About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഒരിക്കൽ ഞാൻ പറന്നുയരും
ഒരിക്കൽ ഞാൻ പറന്നുയരുംഎന്‍റെ ശ്വാശ്വത ഭവനമതിൽ(2)പറന്നുയരാൻ അമിത ബലംതരണേ പ്രിയാ അളവില്ലാതെ(2)ആ വീട്ടിലെന്‍റെ വാസമോർത്താൽഉള്ളം തുള്ളുന്നെൻ പാദം പൊങ്ങുന്നേ(2);- ഒരിക്കൽ…മരണമേ നിന്‍റെ ജയമെവിടെജയ് വിളിച്ചു ഞാൻ പറന്നുയരും(2);- ഒരിക്കൽ…മൺ ശരീരം വിട്ടൊഴിഞ്ഞാൽവിൺ രൂപിയായ് ഞാൻ പറന്നുയരും(2);- ഒരിക്കൽ…ആ വീട്ടിലങ്ങു ചെന്ന് ചേരാൻഎത്ര നാളായി ഞാൻ കാത്തിടുന്നു(2);- ഒരിക്കൽ…
Read Moreഒരിക്കലേവനും മരിക്കും നിർണ്ണയം
ഒരിക്കലേവനും മരിക്കും നിർണ്ണയം ഒരുങ്ങെല്ലാവരും മരിപ്പാൻദരിദ്രൻ ധനികൻ വയസ്സൻ ശിശുവും മരിക്കുന്നില്ലയോ ലോകേ?പുരമേൽ മുളയ്ക്കും പുല്ലിന്നു സമം നരന്‍റെ ജീവിതമുലകിൽ വാടിപ്പൊഴിയും പുഷ്പം പോലവൻ ഓടിപ്പോം നിഴൽപോലെനാലു വിരലേ മർത്യനായുസ്സു നിൽക്കുന്നോരെല്ലാം മായവേഷനിഴലിൽ നടന്നു തങ്ങൾ നാൾ കഴിക്കുന്നേ കഥപോലെഒന്നും നാം ഇഹേ കൊണ്ടുവന്നില്ല ഒന്നും കൂടാതെ പോകുംസമ്പാദിച്ചതു പിന്നിൽ തള്ളണം നമ്പിക്കൂടല്ലോ ലോകം
Read Moreഓർക്കുന്നു നാഥാ അനുദിനവും നിന്നെ
ഓർക്കുന്നു നാഥാ അനുദിനവും നിന്നെഓർത്തിടാൻ യോഗ്യൻ നീ മാത്രമെന്നുംഓർത്തിടും ഞാനെന്നെ തേടിയ സ്നേഹത്തെഒരു നാളും കുറഞ്ഞിടാ കാരുണ്യത്തെനന്മകൾ നൽകിയെൻ നാളുകൾ ധന്യമായ്നല്ലവൻ നിൻ ദാനമനവധിയായ്നന്ദിയോടോർത്തിടും സ്തോത്രമർപ്പിച്ചിടുംനാളെയും ഇന്നും എന്നായുസെല്ലാംഉണരുമ്പോൾ ഓർത്തു ഞാൻ സ്തോത്രമർപ്പിച്ചിടുംഉയിരോടുണർത്തിയ ഉന്നതന്ഉറങ്ങിടും ശാന്തമായ് ഹൃത്തിലാശ്വാസമായ്ഉറങ്ങിടാ പാലകൻ ഉണ്ടെൻ ചാരെ;-കൂട്ടുകാർ അകന്നാലും സ്തോത്രമർപ്പിച്ചിടുംകൂടവെ ഉള്ളവൻ പിരിയാ മിത്രംകൂരിരുൾ മൂടുമെൻ ജീവിതയാത്രയിൽകൂടെ നിന്നിടും കർത്തനെന്നും;-സർവ്വ ദാനങ്ങൾക്കും സ്തോത്രമർപ്പിച്ചിടുംസകലവും തന്നവൻ നീ ധന്യനാംസൽഗുണ പൂർണ്ണനേ സ്വർഗ്ഗീയ സൂനുവേസർവ്വേശ്വരാ നന്ദി ചൊല്ലിടുന്നെ;-
Read Moreഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
ഓരോ നിമിഷവും നിന്നെ ഓർക്കുവാൻനീ തന്ന സ്നേഹം അതെത്ര വലുത്എന്നുമെൻ നിഴലായ് നീ കൂടെയില്ലേഎന്നുമെൻ നിഴലായ് നീ ചാരെയില്ലേ;മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെഎന്നും ഓർക്കുന്നു ഞാൻ എന്നും ഓർക്കുന്നുഎന്നേശുവേ നീ വലിയവൻഎൻ നാഥനെ നീ വല്ലഭൻപാപവഴികളിൽ വീഴാതെവണ്ണംകാത്തതാം നിൻ സ്നേഹംഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക്നിൻ മാർവ്വിൽ നീ എന്നെയും ചേർത്തതല്ലേ എൻ നാഥനെ:-കൂരിരുൾ നിറഞ്ഞ പാതയിൽഞാൻ പോയെന്നാകിലുംജീവവെളിച്ചമായ് എന്നുള്ളിൽ നീ വന്നുദിച്ചില്ലേരക്ഷയിൻ വചനമായ് എൻ ഹൃദയത്തെ നീ തൊട്ടില്ലെ;-
Read Moreഒരു ചെറു താരകംപോൽ ഒരു ചെറു
ഒരു ചെറു താരകംപോൽ ഒരു ചെറു കൈത്തിരിപോൽ വിളങ്ങേണം നിനക്കായെൻ നാളുകൾ തീരും വരെഎൻകുറവുകൾ ഓർക്കാതെ എൻവീഴ്ചകൾ കണക്കിടാതെനിൻകൃപകൾ ചൊരിഞ്ഞെന്നെ നിൻപാതേ നടത്തിടണേപലവിധമാം ശോധനയിൻ വലയിൽ ഞാൻ വീണിടുമ്പോൾവലഞ്ഞിടാതെ നിന്നിടുവാൻ ബലം എനിക്കേകിടണേഎൻ താലന്തുകൾ അഖിലം എൻമാനവും ധനവുമെല്ലാംഎൻജീവിതം സമ്പൂർണ്ണമായ് നിൻമുമ്പിൽ സമർപ്പിക്കുന്നേപെരും താപത്താൽ അലഞ്ഞിടുമ്പോൾവെറും നാമമാത്രമായ് തീരുമ്പോൾഇരുകരങ്ങളാൽ താങ്ങിയെന്നെതിരുമാർവ്വോടണച്ചിടണേ
Read Moreഒരു ദിവസം നൂറാടുകളെ
ഒരു ദിവസം നൂറാടുകളെഒരു ഇടയൻ മേയിച്ചിരുന്നുകണക്കു നോക്കീ നല്ലിടയൻഒരു അജത്തെ കാണുന്നില്ലബഹുനേരം അതിശ്രമമായപലവഴിയായി തിരഞ്ഞവനുംമുൾപ്പടർപ്പാം താഴ്വരയിൽകിടന്നതിനേ കരകയറ്റിവഴിമാറിയാത്ര ചെയ്യുംഅജഗണമാം തൻ ജനത്തെമരക്കുരിശിൽ വീണ്ടെടുത്തുഅനുഗമിക്കാം അവൻ വഴിയെ
Read Moreഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലുംഒരു കോടി നാവെനിക്കേകിയാലും(2)നിറകോടി നന്മയാം നിൻ സ്തുതി പാടുവാൻഅടിയനിന്നാവുമോ തമ്പുരാനേ (2)ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും,ഒരു കോടി നാവെനിക്കേകിയാലുംഒരു കൈക്കുഞ്ഞായ് പിറന്നൊരാ നാളിലുംതിരുക്കരം തന്നിലായ് കാത്തവൻ നീ(2)പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽകരം പിടിച്ചെന്നെ നയിച്ചതും നീ(2)എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ… നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- ഒരു…പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടുംപലവുരു താങ്ങിയെന്നെ തുണച്ചവൻ നീ(2)പാപമാം ലോകത്തിൻ മായയിൽ വീഴാതെതിരുമാറിലെന്നെ നീ കാത്തിടേണേ(2)എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ… നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- […]
Read Moreഒരു മനമായ് പാടും ഞങ്ങൾ
ഒരു മനമായ് പാടും ഞങ്ങൾതിരു ജയഗീതം പാടും ഞങ്ങൾഒരു മനമായി ഒരു സ്വരമായിഒരു രാഗം ഒരേ താളംഒരു മണി വീണ മീട്ടി ഞങ്ങൾ പാടീടുംആത്മാഭിഷേകത്താൽ നിറയ്ക്കേണമേ നാഥാഅനുപമനായൊരു സ്നേഹപിതാവെമഹോന്നത പരിപാലകനമോസ്തുതേ കരുണാനിധേസ്വർഗ്ഗീയ സൈന്യങ്ങൾ ആർത്തുല്ലസിക്കുമ്പോൾപാരിതിൽ ഞങ്ങൾ സ്തുതിഗീതം പാടുംമഹോന്നത നമോസ്തുതേ മഹാപ്രഭു കരുണാനിധേ
Read Moreഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം
ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാംമണവാളനേശുവിൻ വരവിനായിവരുന്ന വിനാഴികയറിയുന്നില്ലാകയാൽഒരുങ്ങിയുണർന്നിരിക്കാംദീപം തെളിയിച്ചു കാത്തിരിക്കാംജീവനാഥനെ എതിരേൽപ്പാൻമന്നവൻ ക്രിസ്തുവാമടിസ്ഥാനത്തിന്മേൽപണിയണം പൊൻ വെള്ളിക്കല്ലുകളാൽമരം, പുല്ലും വൈക്കോൽ ഇവകളാൽ ചെയ്തവേലകൾ വെന്തിടുമേ അയ്യോ;- ദീപം…വന്ദ്യവല്ലഭനാം യേശുമഹേശൻവിശുദ്ധന്മാർക്കായി വാനിൽ വന്നിടുമ്പോൾനിന്ദ്യരാകാതെ വെളിപ്പെടും വണ്ണംസുസ്ഥിരരായിരിക്കാം;- ദീപം…തൻതിരുനാമത്തിലാശ്രിതരായ് നാംതളർന്നുപോകാതെ കാത്തിരിക്കാംഅന്ത്യംവരെയുമാദിമസ്നേഹംഒട്ടും വിടാതിരിക്കാം നമ്മൾ;- ദീപം…വെന്തഴിയും ഈ ഭൂമിയെന്നോർത്തുകാന്തനെക്കാണുവാൻ കാത്തിരുന്നുഎത്ര വിശുദ്ധ ജീവനും ഭക്തിയുംഉള്ളവരാകേണം നാം പാർത്താൽ;- ദീപം…ജഡത്തിന്‍റെ പ്രവർത്തികൾ സംഹരിച്ചു നാംജയിക്കണം സാത്താന്യസേനകളെജയിക്കുന്നവനു ജീവപറുദീസയിൽജീവകനിലഭിക്കും… ആമേൻ;- ദീപം…
Read Moreഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു മഴയും തോരാതിരുന്നിട്ടില്ലഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലഒരു രാവും പുലാരാതിരുന്നിട്ടില്ലഒരു നോവും കുറയാതിരുന്നിട്ടില്ല;തിരമാലയിൽ ഈ ചെറുതോണിയിൽ(2)അമരത്തെന്നരികെ അവനുള്ളതാൽമഞ്ഞും മഴയും പൊള്ളുന്ന വെയിലുംഎല്ലാം നാഥന്‍റെ സമ്മാനമാഎൻ ജീവിതത്തിന്നു നന്നായി വരാനായിഎൻ പേർക്കു താതൻ ഒരുക്കുന്നതാ;-കല്ലും മുള്ളും കൊള്ളുന്ന വഴിയിൽഎന്നോടുകൂടെ നടക്കുന്നവൻഎൻ പാദമിടറി ഞാൻ വീണുപോയാൽഎന്നെ തോളിൽ വഹിക്കുന്നവൻ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ യേശുവേ യേശുവേ എൻ യേശുവേ
- ദൈവജനമേ ദൈവജനമേ മനം
- ഒന്നു വിളിച്ചാൽ ഓടിയെന്റെ
- ദൈവം നമ്മുടെ സങ്കേതം ബലം മാ
- യേശുവിന്റെ നാമമേ ശാശ്വതമാം നാമമേ

