Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

പാടും നിനക്കു നിത്യവും പരമേശാ

പാടും നിനക്കു നിത്യവും-പരമേശാപാടും നിനക്കു നിത്യവുംകേടകറ്റുന്ന മമ നീടാർന്ന നായകാ-പാടുംപാടും ഞാൻ ജീവനുള്ള നാളെന്നും നാവിനാൽവാടാതെ നിന്നെ വാഴ്ത്തുമേ-പരമേശാ;- പാടുംപാടവമുള്ള സ്തുതിപാഠകനെന്നപോൽതേടും ഞാൻ നല്ല വാക്കുകൾ-പരമേശാ;- പാടുംപൂക്കുന്നു വാടിയൊരു-പൂവല്ലി തൂമഴയാൽഓർക്കുന്നു നിന്‍റെ പാലനം-പരമേശാ-പാടുംഗന്ധം പരത്തിടുന്ന-പുഷപങ്ങളെന്നുടെഅന്തികം രമൃമാക്കുന്നു-പരമേശാ;- പാടുംശുദ്ധരിൽ വ്യാപരിക്കും-സ്വർഗീയവായുവാൽശുദ്ധമീ വ്യോമ മണ്ഡലം-പരമേശാ;- പാടുംകഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെതുഷ്ടിപ്പെടുത്തിയെന്നെ നീ-പരമേശാ;- പാടുംസ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയൻഞാനും സുഖേന വാഴുന്നു-പരമേശാ;- പാടുംആയവൻ തന്ന ഫലം-ആകെ ഭുജിച്ചു മമജീവൻ സമൃദ്ധിയാകുന്നു-പരമേശാ;- പാടുംദൈവപ്രഭാവമെന്‍റെ മുന്നിൽ തിളങ്ങിടുന്നുചൊല്ലാവതല്ല ഭാഗ്യമെൻ-പരമേശാ;- പാടുംഎന്നുള്ളമാകും മഹാ ദേവാലയത്തിൽ നിന്നുംപൊങ്ങും […]

Read More 

പാടും ഞാൻ യേശുവിന്നു ജീവൻ

പാടും ഞാൻ യേശുവിന്നുജീവൻ പോവോളം നന്ദിയോടെപാടും ഞാനെന്നകതാരിലനുദിനം വാഴും ശ്രീയേശുവിന്-ഒരുകേടും കൂടാതെന്നെ പാലിക്കും നാഥനെ പാടി സ്തുതിക്കുമെന്നും;-സ്വന്തജനമായ യൂദന്മാരെ തള്ളിയന്ധതയിൽ കിടന്നു-ബഹുസന്താപത്തോടുഴന്നീടും പുറജാതി സന്തതിയെ വീണ്ടോനെ;-കാട്ടൊലിവിൻ ശാഖയായിരുന്നയെന്നിൽ നല്ലഫലം നിറപ്പാൻ-അവൻവെട്ടിയിണച്ചെന്നെ നല്ലൊലിവിൻ തരുവോടതു ചിന്തിച്ചെന്നും;-കൺമണി പോലെന്നെ ഭദ്രമായ് നിത്യവും കാവൽ ചെയ്തീടാമെന്നുംതന്‍റെ കണ്ണുകൊണ്ടെന്നെ നടത്തിടാമെന്നതും ഓർത്തതിമോദമോടെ;-കാന്തനിവനതി മോദമോടെ മേഘവാഹനത്തിൽ കയറി- തന്‍റെകാന്തയോടുല്ലസിച്ചാനന്ദിപ്പാ-നെഴുന്നെള്ളുന്നതോർത്തു കൊണ്ടും;-

Read More 

പാടും ഞാൻ പരമേശനു സതതം

പാടും ഞാൻ പരമേശനു സതതം-എന്‍റെപാപമെല്ലാം പോക്കിയതാൽ…അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻആർത്തിയറിഞ്ഞവൻ തന്‍റെ-വാർത്തയെനിക്കേകിയതാൽ;-പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെസ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻമരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെമഹത്വമായ് ജീവിച്ചീടാൻ മഹിമയിൻ ആവിയാലെ;-ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻപാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻപാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾതീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ;-ദൂതർക്കും കൂടവകാശം ലഭ്യമാകാതുള്ള രക്ഷദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്ദൂതഗണം കാവലായ്തന്നനുദിനം എനിക്കവൻനൂതനമാം ദൂതുകളും ഊനമെന്യേ നൽകീടുന്നു;-കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോകഷ്ടമേറ്റെന്റേശുവേപ്പോലാക്കീടുന്നെന്നെഒട്ടനേകം സിദ്ധന്മാരോടൊത്തു ചേർന്നുനിന്നു സ്തുതി-ച്ചാർത്തിടുവാനവനെന്നെ യോഗ്യനാക്കിത്തീർത്തതോർത്തു;-കാത്തിരിക്കുന്നവനെ ഞാൻ […]

Read More 

പാടും ഞാനേശുവിൻ അതുല്യ

പാടും ഞാനേശുവിൻ അതുല്യ സ്നേഹത്തെപാരിൽ പരദേശിയായ് പാർക്കുന്ന വീട്ടിൽപാവനമാം ചട്ടമെന്‍റെ കീർത്തനങ്ങളത്രെനാൾതോറും അവകളെ ധ്യാനിക്കുന്നുയേശു എൻ പ്രിയൻ ക്രിസ്തേശു എൻ പ്രിയൻയേശുവേപ്പോൽ വേറെ പ്രിയനില്ലയേപർവ്വതമാം സമം പ്രശ്നങ്ങളാലെനിർവ്വാഹമില്ലാതെ ഞാനലയുമ്പോൾനിർമ്മാണപദ്ധതി തന്നിലവനെന്നെ നടത്തികർമ്മയോഗി ആക്കുന്നെന്നെ അനുദിനവും;-കണ്ണുനീർ വഴിത്താര ഞാൻ നടന്നാലുംഎണ്ണപ്പെട്ടോരാരും കൂട്ടില്ലെന്നാലുംഎന്തിനു എൻ ഉള്ളം വൃഥാ കലങ്ങുന്നു അണുവുംഎന്നെ സ്നേഹിക്കുന്ന യേശു ബലഹീനനോ;-4കഷ്ടതയാകുന്ന കഠിന ശോധനയിൽനഷ്ടപ്പെടാതെന്‍റെ വിശ്വാസം കാപ്പാൻവിശ്വാസത്തിൻ നായകനും പൂർത്തിമാനുമായയേശുവെ മാത്രം ഞാൻ നോക്കിടുമേ;-മണ്ണാമെൻ കൂടാരം അഴിഞ്ഞിടുമെന്നോഎൻ പ്രിയൻ വരവും സമീപമായെന്നോഏതിനും ഞാനൊരുങ്ങുന്നു കൃപയാൽ നാൾതോറുംഎനിക്കെന്‍റെ ഇൻപ […]

Read More 

പാടും പരമാത്മജനെൻ പതിയെ പാടി

പാടും പരമാത്മജനെൻ പതിയെപാടിപുകഴ്ത്തിടും ഞാൻ നിത്യംആദിപരാപരനെ തിരുസ്നേഹത്താൽപാതകമാകെയകറ്റിയതോര്ർത്താൽ-സന്തതമേശുമശിഹായിൻ സ്നേഹംകൊണ്ടാടുമെൻ മനമാത്മാവുദേഹം-ഹാ പരമാത്മ സ്വർ?‍ീയമാം ദാനംഏകിയതാൽ നിനക്കീ ബഹുമാനം-വിണ്ണിൽ ഞാനെത്തിടുമ്പോൾ തിരുനാമംപിന്നിൽ ഗമിച്ചു സ്വർ?‍ീയ സന്നാഹം-ഇല്ലെനിക്കാകുലമാകിയ ഗീതംഹല്ലേലുയ്യാ ജയം ഏകസംഗീതം-

Read More 

പാടുമേ എൻ ജീവകാലമെല്ലാം

പാടുമേ എൻ ജീവകാലമെല്ലാംദേവനേ നിൻ സ്തുതി ഗീതമെന്നുംനിത്യനായ് മാറാത്ത സ്നേഹിതനായ്ചാരെയായ് കാക്കുന്ന വല്ലഭനായ്മാറുമേ സ്നേഹിതരെല്ലാവരുംദോഷമായ് ചിന്തിച്ചിടും ധരയിൽനിത്യമാം സ്നേഹിതർ എന്‍റെ യേശുകാക്കുമേ എൻ ജീവ കാലമെല്ലാംവാഴുമേ എന്നാത്മ നാഥനൊപ്പംതൻ കൈകളാൽ നിർമ്മിച്ച ഗേഹമതിൽപ്രാണനായ് സ്നേഹിച്ച സ്നേഹിതനായ്വാഴുമേ എൻ നിത്യ കാലമെല്ലാം

Read More 

പാടുവിൻ സഹജരെ കൂടുവിൻ

പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്തേടുവിൻ പുതിയ സംഗീതങ്ങളെപാടുവിൻ പൊൻ വീണകളെടുത്തു സം-ഗീതങ്ങൾ തുടങ്ങീടുവിൻപാരിലില്ലിതുപോലൊരു രക്ഷകൻപാപികൾക്കാശ്രയമായ്;- പാടുവിൻ…ദേശം ദേശമായ് തേജസ്സിൻ സുവിശേഷ-കാഹളം മുഴക്കിടുവിൻയേശുരാജൻ ജയിക്കട്ടെ, യെരിഹോമതിലുകൾ വീണിടട്ടെ;- പാടുവിൻ…ഓമനപ്പുതുപുലരിയിൽ നാമിനി-ചേരും തൻ സന്നിദ്ധിയിൽകോമാളമാം തിരുമുഖകാന്തിയിൽതീരും സന്താപമെല്ലാം.;- പാടുവിൻ…ഈ ദൈവം ഇന്നുമെന്നേക്കുംനമ്മുടെ ദൈവമല്ലോജീവകാലം മുഴുവനുമവൻ നമ്മെനൽവഴിയിൽ നടത്തും;- പാടുവിൻ…

Read More 

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ സൃഷ്ടിച്ചു നിത്യമായി സ്നേഹിച്ചെന്നെ നിന്‍റെ പുത്രനെ തന്നു രക്ഷിച്ചു നീ;-നിൻ മഹാ കൃപയ്ക്കായ്നിന്നെ ഞാൻ സ്തുതിച്ചിടുമെന്നുംഈ ലോകത്തിൽ വന്നേശു എന്‍റെ മാലൊഴിപ്പാൻ സഹിച്ചു ബഹു പീഡകൾ സങ്കടങ്ങൾ പങ്ക-പ്പാടുകൾ നീചമരണവും;-അന്ന വസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു തിന്മകൾ സർവ്വത്തിൽ നിന്നെന്നെകണ്മണിപോലെ കാക്കുന്നു നീ;-നാശമില്ലാത്തവകാശവും യേശുവിൻ ഭാഗ്യസന്നിധിയും നീതിയിൻ വാടാമുടിയതും തന്മക്കൾക്കു സ്വർഗ്ഗേ ലഭിക്കും;-മോചനം വീണ്ടും ജനനവും നീച പാപി എന്നിൽ വസിപ്പാൻ നിന്നാത്മാവിന്‍റെ ദാനവും നീ തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും;-

Read More 

ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തി

ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയനിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാനീ എന്നെ ഓർക്കുവാൻ എൻ ഗ്രഹം എന്തുള്ളു(2)ആകുല വേളകൡ ആശ്വാസമായി നീഭാരത്തിൻ നാളതിൽ അത്താണിയായി നീ(2);- നീ..തലമുറ തലമുറയായി കരുതുന്ന ദൈവമെനിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2);- നീ..

Read More 

ഓടി വാ കൃപയാം നദിയരികിൽ

ഓടിവാ കൃപയാം നദിയരികിൽ നിന്‍റെ മലിനത നീക്കാൻപാപി ഓടിവാ കൃപയാം നദിയരികിൽതേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളംഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽനേടി നിന്‍റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി…അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻവിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽകുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി…പരിശുദ്ധാത്മാവു നിന്‍റെ മരണാവസ്ഥയെ കണ്ടുകരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെതിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെതിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി…സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെശുദ്ധിയിൻ വഴിയതിൽ നടത്തും വചനം നിത്യം നിന്‍റെ […]

Read More