Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും

ഞാനെന്‍റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ ഉയരത്തിൻ നാഥൻ യാഹെൻ യഹോവഅവനെന്നെ നടത്തിടുന്നുവേദനയിൽ പരിശോധനയിൽ ക്ലേശങ്ങളിൽ കൊടുങ്കാടുകളിൽ അലയടിച്ചുയരും ആഴിയിൻ നടുവിൽ അവനെന്നെ നടത്തിടുന്നു;- നിനയാത്ത നിമിഷത്തിൽ അവൻ വരുമേ ഞൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ പരനോടുകൂടെ അനന്തതയിൽ നാം അതിവേഗം പറന്നുയരും;- മാറുകില്ലവനെന്നെ വിളിച്ചതിനാൽ കൈവിടുകില്ലാ എന്നെ ഒരു നാളിലും മാറ്റമില്ലാത്ത വാക്കുമാറാത്ത വാഗ്ദത്തമുണ്ടെനിക്ക്;-

Read More 

ഞാനെന്‍റെ കർത്താവിൻ സ്വന്തം

ഞാനെന്‍റെ കർത്താവിൻ സ്വന്തംസ്വരക്തത്താൽ താനെന്നെ വാങ്ങിയതാൽദയതോന്നിയെന്നെത്തൻമകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോകൃപയാലെ ദൈവം ക്രിസ്തുവിലെന്നെ-കണ്ടു യുഗങ്ങൾക്കു മുന്നേഅന്നേ ബലിയാകാൻദൈവകുഞ്ഞാടിനെ കരുതിയെനിക്കായവൻ;- ഞാനെന്‍റെ…തൻ മക്കളെത്താൻ കൺമണിപോലെഉൺമയിൽ കാക്കുന്നതാലെകലങ്ങാതെ ഉലകിൽ ഞാൻ കുലുങ്ങാതെ ധൈര്യമായ് അനുദിനം വാഴുന്നു ഹാ;- ഞാനെന്‍റെ…കർത്താവെന്നെത്തൻ കൂടാരമറവിൽകാത്തീടും കഷ്ടത വരികിൽചുറ്റും എതിർക്കുന്ന ശത്രുക്കൾമുൻപിൽ ഞാൻ മുറ്റും ജയം നേടിടും;- ഞാനെന്‍റെ…ഒന്നെയെനിക്കാശ തൻ സന്നിധാനംചേർന്നെന്നുമാനന്ദഗാനംപാടിപ്പുകഴ്ത്തിത്താൻ മന്ദിരത്തിൽ ധ്യാനംചെയ്തെന്നും പാർത്തീടേണം;- ഞാനെന്‍റെ…

Read More 

ഞാനെന്‍റെ സഭയെ പണിയും

ഞാനെന്‍റെ സഭയെ പണിയുംപാതാളഗോപുരങ്ങൾ ജയിക്കയില്ലഎന്നുരചെയ്ത നൽ രക്ഷകാഎന്നെയും പൂണ്ണമായ് തന്നീടുന്നുപാപിയായ് ഞാൻ ജീവിച്ചപ്പോൾപാത തെറ്റി ഞാൻ ഓടിയപ്പോൾ (2)പാവനാത്മാവേ പാപിയാം എന്നിൽപാവന സ്നേഹം നൽകിയല്ലോ (2)എന്നാളും ഞാനിനിയും യേശുവിൻ സ്വന്തംഎപ്പോഴും ഞാനങ്ങയെ വാഴ്ത്തീടുമേ(2)എൻ ഭാരമെല്ലാം തൻ ചുമലേറ്റിഏൽപ്പിച്ചോ എനിക്കായ് ക്രൂശതിൽ(2)സാത്താന്‍റെ കോട്ടയിൽ നിന്നു വിമോചനംസന്തോഷ ജീവിതം തന്നതിനാൽ (2)സമർപ്പ‍ിക്കുന്നെന്നെ മുറ്റുമായ് നാഥാസർവ്വസവുമായ് വന്നീടുന്നേ (2)കർത്താവേ ഞാനെന്‍റെ നിത്യഭവനത്തിൽയേശുവിനോടൊത്തു വാസം ചെയ്യും(2)കണ്ണുനീർ മാറിടും ദുഃഖങ്ങൾ ഇല്ലിനികർത്താവിൻ സഭയെ ചേർത്തിടുമ്പോൾ(2)

Read More 

ഞാനെന്‍റെ യേശുവെ വാഴ്ത്തി

ഞാനെന്‍റെ യേശുവെ വാഴ്ത്തി വണങ്ങിടുംജീവിതനാൾകളെല്ലാംപാവനമായെന്നെ പാലിച്ചതോർക്കുമ്പോൾസ്നേഹമെന്നിൽ ഏറുന്നേ(2)എന്‍റെ സങ്കേതം നീയല്ലയോഎന്‍റെ ആശ്രയവും നീയല്ലൊഎന്‍റെ ഉറവുകൾ അഖിലവും നിന്നിലെഎന്നും ആകുന്നെൻ പ്രാണപ്രിയാ(2)മൃത്യവിൻ വായിൽനിന്നും വീണ്ടെടുത്തോനെമഹത്വപ്പെടുത്തും നിന്നെഞാൻ നിന്നെ സ്നേഹിച്ചു സേവിച്ചീ മരുവിതിൽനിൻ നാമത്തെ ഘോഷിക്കും;-സീയോനിൻ നാഥാ നിൻ സ്നേഹമെനിക്കിഹെഎത്രയോ ആശ്ചര്യമെനിൻ വിളിയോർത്തു ഞാൻ നിന്നെ പിൻഗമിപ്പാൻമുറ്റും സമർപ്പിക്കുന്നേ;-പർവ്വതങ്ങൾ ചുറ്റിനില്ക്കും ശാലേം സമംകാത്തല്ലോ നിൻ ജനത്തെആശ്രയം നിന്നിൽ ഞാനെന്നുംവച്ചതിനാൽശാശ്വത ശാന്തിയുണ്ട്;-നീവരും നാളിൽ നിനക്കു തുല്യനായ്നില്പാൻ ഞാൻ വാഞ്ചിക്കുന്നേഞാൻ നിന്‍റെ നീതിയിൽ തികഞ്ഞിടുവാനായ്നിൻ കൃപ ചെയ്യേണമേ;-

Read More 

ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും

ഞാനെന്‍റെ യേശുവേ വാഴ്ത്തി വണങ്ങും ജീവിത നാൾകളെല്ലാം നന്ദിയാൽ പാടിടുമേപഥ്യമാം വചനത്താൽ എഴയെന്നെനിത്യവും നടത്തിടും ആത്മനാഥൻഎന്‍റെ ഉപനിധി കാത്തിടുവാൻ സർവ്വവല്ലഭനെൻ കൂടെയുണ്ട്ആകയാൽ പ്രീയനെ വാഴ്ത്തിടുന്നേ;- ഞാൻ…ജീവിത ഭാരങ്ങൾ ഏറിവന്നാൽ കലങ്ങിടാതെ ഞാൻ മുന്നേറുമേകണ്ണുനീർ താഴ്വര അതിൽ നടന്നാൽആനന്ദനദിയാക്കി മാറ്റിടുമേഞാൻ എന്‍റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ…ജീവിത സാഗരമതിലുയരുംശോധനയാം വൻ തിരകളിൽ ഞാൻമുങ്ങിടാതെ പ്രിയനെന്നെ കരം പിടിച്ച-അനുദിനം നടത്തിടുമേഞാൻ എന്‍റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ…വേഗം ഞാൻ വന്നിടാം വീടൊരുക്കിഎന്നുരചെയ്തയെൻ പ്രാണനാഥൻവന്നിടുമേ വേഗം മേഘാരൂഢനായ്ആയതെൻ പ്രത്യശ ഭാഗ്യമിതേആകയാൽ പ്രിയനെ വാഴ്ത്തിടുന്നേ;- ഞാൻ…

Read More 

ഞനേശുവേ പിൻഗമിച്ചിടും ഓരോ

ഞനേശുവേ പിൻഗമിച്ചിടും ഓരോ ചുവടുംഎൻജീവ നാളുകളെല്ലാം അവനായ് ഞാൻ ജീവിച്ചിടുംഎൻ കാതുകളെന്നുമേ നാഥാ നിൻ ആജ്ഞ കേൾക്കാൻഎൻ കാൽകൾ നിൻപാദേ പോകാൻ നിന്നിഷ്ടത്താലെന്നും

Read More 

ഞങ്ങൾ ആരാധിക്കുന്നു യേശുവേ

ഞങ്ങൾ ആരാധിക്കുന്നുയേശുവേ അങ്ങെ ആരാധിക്കുന്നു(2)നീ നല്ലവൻ സർവ്വ വല്ലഭൻഅങ്ങേപ്പോലൊരു ദൈവമില്ലാ(2)ഹാലേലൂയ്യാ ഹാലേലൂയ്യാ(4)പാപിയാം എന്നെയും നീനിൻ പൈതലായ് മാറ്റിയല്ലോഎന്നേ വിളിച്ചവനേനീ വിശ്വസ്ത ദൈവമല്ലോ;- നീ നല്ലവൻ..ശത്രുക്കൾ കാൺകെയെന്നുംവിരുന്നൊരുക്കീടുന്നോനേനിൻ അഭിഷേകത്താലേശക്തരായ് മാറ്റീടണേ;- നീ നല്ലവൻ..

Read More 

ഞങ്ങൾ ഇതു വരെ കഴിവല്ലാ നിൻ

ഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ ദൈവമേഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ യേശുവേ…കഴിവല്ലാ നിൻ കൃപയാണെബലമല്ല നിൻ ദയയാണെ(2)ഞങ്ങൾ ഇതുവരെ…രോഗിയായി മാറിയപ്പോൾയഹോവ റാഫായായി (2)തോൽവികൾ വന്നനേരംയഹോവ നിസ്സിയായി (2)കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..എൽഷദ്ദായ്‌ കൂടെ ഉള്ളപ്പോൾഅസാധ്യതകൾ മാറി പോയി(2)എബനേസർ എൻ ദൈവമേഎന്നെ കരങ്ങളിൽ വഹിച്ചവനെ(2)കഴിവല്ലാ നിൻ… ഞങ്ങൾ….യഹോവയീരെ ആയിഎൻ ശൂന്യതകൾ മാറ്റിയല്ലോ(2)എപ്പോഴും എന്നെ കാണുന്നഎൽറോഹിയെൻ… സ്നേഹകൊടിയെ…(2)കഴിവല്ലാ നിൻ…. ഞങ്ങൾ…

Read More 

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ തിരുമുഖത്തിൽ നോക്കുന്നുനീ മാത്രം സ്തുതികൾക്കു യോഗ്യനയോൻഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ ദയയെ വർണ്ണിക്കുംനീ മാത്രം സർവ്വശക്തൻ ഉന്നതനുംഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കുംഞങ്ങൾ നിന്‍റെ ശക്തിയെ ഘോഷിക്കുംനീ മാത്രം സർവ്വശക്തൻ നീതിമാൻഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കും

Read More 

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത് കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ എന്‍റെ ആശ സഫലമാകുംഅതിവിദൂരമല്ല നാഥൻ വരവടുത്തു അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ ആകാശമദ്ധ്യേ വേഗം വന്നീടുംകടലിൽ മുഴക്കം കേട്ടീടുന്നു ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നുഭൂലോകം നടുങ്ങീടുന്നു അന്ത്യകാലമെന്നറിഞ്ഞുകൊൾക;- ഭരണകൂടങ്ങൾ തകർന്നീടുന്നു ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നുദൈവവചനം നിറവേറുന്നു അന്ത്യകാലമറിഞ്ഞുകൊൾക;-

Read More