About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ
നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻആരിലും ശ്രേഷ്ഠൻ യേശുവത്രേപരിപാലിച്ചിടും ഭയമെല്ലാം നീക്കുംസമാധാനമേകും യേശുപരൻ;-തൻ പിൻപേ പോയിടാംതൻ വചനങ്ങൾ പാലിക്കാം(2)കർത്തൻ വരവിൻ കാലംവരെയും വിശുദ്ധിയിൽ ജീവിക്കാം(2)പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെകൈവിടുകില്ലീശൻ നമ്മെയെന്നുമേ(2)കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടുംസ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ്(2);- തൻ…വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻകൂടെയുള്ളപ്പോൾ ഇനി എന്തു ഭയം(2)ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ലഭാവിയെല്ലാം കരുതുന്ന നല്ല നായകൻ(2);- തൻ…
Read Moreനീ ചൊല്ലിയാൽ മതി ചെയ്യും
നീ ചൊല്ലിയാൽ മതി ചെയ്യുംനീ കാണിക്കും വഴിയിൽ നടക്കുംഅങ്ങേ പാദം ഞാൻ അണയുംഎന്‍റെ അൻപു യേശുവേആരാധന യേശുവിന് (4)കടലിൻ മീതെ നടന്ന നിൻ അൽഭുത പാദങ്ങൾഎന്‍റെ മുൻപേ പോകയാൽ, എനിക്കില്ല ചിന്തകൾകാറ്റും കടലും അടക്കിയ, നിൻ അൽഭുത വാര്ർത്തകൾഎന്‍റെ തുണയായ് നിൽക്കയാൽ, എനിക്കില്ല ചിന്തകൾആരാധന യേശുവിന് (4)പാതകൾ എല്ലാം അന്ധകാരം ആയിരുന്നാലുംയേശു ഉണ്ടു നടത്തുവാൻ, ഇല്ല ഭയം എനിക്ക്ഫറവോൻ സൈന്യം തുടർന്നെൻ പിൻപേ വന്നാലുംപാത കാട്ടാൻ കർത്തൻ ഉണ്ട്, ഇല്ല ഭയം എനിക്ക്ആരാധന യേശുവിന് (4)
Read Moreനീ എൻ മുഖത്തെ ആദരിക്കും
നീ എൻ മുഖത്തെ ആദരിക്കുംനീ എൻ പ്രാർത്ഥന കേൾക്കും(2)എൻ യാചന നീ ശ്രവിക്കുംസർവ്വ വേദനയും അകറ്റും (2)ഞാൻ ഭ്രമിച്ചു നടുങ്ങിയപ്പോൾനിൻ മുഖപ്രസാദം അയച്ചു (2)ലജ്ജിതനായ് തീർന്നു പോകാതെരക്ഷകൻ നീ എന്നെ നടത്തും(2)ശത്രു സൈന്യം എന്നെ വളഞ്ഞാൽമുൾതീ പോലെ കെട്ടു പോകുമേ(2)സർവ്വശക്തൻ യേശു നായകൻസന്തതം എൻ കൂടെയിരിക്കും (2)എന്‍റെ താതൻ എന്നെ ശിക്ഷിച്ചാൽഅവൻ എന്നെ വിടുവിക്കുന്നു(2)സ്തോത്രയാഗം കരേറ്റുന്നതാൽതന്‍റെ ദയയോ എന്നുമുള്ളത് (2)
Read Moreനീ എൻ സങ്കേതം നീ എൻ കോട്ടയും
നീ എൻ സങ്കേതം നീ എൻ കോട്ടയും നീ എൻ സർവ്വവും യേശുവേ …ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ ആത്മാവിൽ ഞാൻ ആരാധിച്ചീടുംകീർത്തിച്ചീടും ഞാൻ ആ നല്ല സ്നേഹത്തെ എനിക്കായി തകർന്നവനെസാധ്യതകളും അസ്തമിച്ചാലും അന്ധകാരമെന്നെ തളർത്തിയാലും (2)യേശു എന്‍റെ പക്ഷത്തുണ്ടെങ്കിൽ അത്ഭുതങ്ങൾ അടയാളങ്ങൾവിശ്വാസ കണ്ണാൽ കണ്ടിടുന്നു ഞാൻയേശുനാമം ജയം എനിക്ക്;- കീർത്തിച്ചിടും….എൻ രോഗശയ്യയിൽ നല്ല വൈദ്യനായി സൗഖ്യമേകിടും യേശുവല്ലയോ മരണപാശങ്ങൾ വലച്ചിടുമ്പോൾ ഉയർത്തവൻ കരുതീടും കണ്മണി പോലെനിന്നാൽ അസാധ്യമായി ഇല്ലൊന്നും സ്തുതികൾക്കു യോഗ്യനായോനെ ലോകമെങ്ങും നിൻ […]
Read Moreനീ എൻ സ്നേഹമാ നീ എൻ ജീവനാ
നീ എൻ സ്നേഹമാ നീ എൻ ജീവനാനീയെൻ സ്വന്തമാണെൻ യേശുവേനീ തന്ന രക്തവും നീ തന്ന മാംസവുംനീ തന്ന പ്രാണനും ശ്രേഷ്ഠമെഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… യേശുവേഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… നാഥനേനിൻക്രൂശിലെ ത്യാഗമെൻ ഭാഗ്യമായി മാറിനീയേറ്റ കഷ്ടങ്ങളോ എന്നെ ശ്രേഷ്ഠനാക്കി മാറ്റിനീ ചുമന്ന നിന്ദയെന്നെ മാന്യനാക്കി മാറ്റിആ നൊമ്പരങ്ങളെന്നിൽ ആനന്ദമായി മാറി;-നിൻ തലയിലെ മുള്ളുകൾ എൻ പദവിയായി മാറിനിൻ ആഴമാം മുറിവുകൾ എൻ സൗഖ്യമായി മാറിനീ ചൊരിഞ്ഞ രക്തമെന്നിൽ ജീവനായി മാറിആ പ്രാണവേദനയിലെൻ ജീവിതം ധന്യമായി;-
Read Moreനീ എന്നെ നിനക്കായ് തിരഞ്ഞെടുത്തു
നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തുനിൻ മനം പോലെ എന്നെ മെനെഞ്ഞെടുത്തുനിൻ ഹിതം ചെയ്വാൻ എന്നെ വാർത്തെടുത്തുനിൻ സുതനായ് എന്നെയും ദത്തെടുത്തുഹീനപാത്രമല്ലിനി ഞാൻ മാനപാത്രമേകോപപാത്രമല്ലിനി ഞാൻ കരുണാപാത്രമായ്പുറം പാത്രമല്ലിനി അകം പാത്രമേപച്ചവെള്ളപാത്രം മെച്ചം വീഞ്ഞുപാത്രമായ്നിൻ ആത്മാവെന്നുള്ളിൽ ക്രിയചെയ്തുനിൻ വചനം എന്നെയും ജീവിപ്പിച്ചുനിൻ രക്തത്താലെന്നെയും ശുദ്ധിചെയ്തുനിൻ ആത്മശക്തിയാലെ ഞാൻ നിറഞ്ഞു;-നിൻ വാർത്ത എങ്ങും ഞാൻ ഘോഷിച്ചിടാൻനിൻ വാക്കു ഞാൻ എന്നും പാലിച്ചിടാൻനിൻ പാതേ എന്നെന്നും ഓടീടുവാൻനിൻ കൃപ തന്നെന്നെയും പോഷിപ്പിച്ചു;-അന്യൻ പരദേശി അല്ലിഹേ ഞാൻഉന്നതനാം സ്വർഗ്ഗരാജ്യ പൗരൻഎന്നെ കരുതാനും കാത്തിടാനുമായ്ധന്യ […]
Read Moreനീ എന്‍റെ കൂടെ ഉണ്ടെങ്കിൽ
നീ എന്‍റെ കൂടെ ഉണ്ടെങ്കിൽആരെനിക്കെതിരായ് വരുംനീ എന്‍റെ ചാരെ ഉണ്ടെങ്കിൽഎന്തിനു വേറൊരു ആശ്രയംദാനിയേലിൻ കൂടെയിരുന്നുസിംഹത്തിൻ വായടച്ചുഎന്നോടു കൂടെയിരുന്നുശത്രുവിൻ വായടക്കും;- നീ എന്‍റെ…ദാവീദിൻ കൂടെയിരുന്നുഗോല്യാത്തിൻ തല തകർത്തുഎന്നോടു കൂടെയിരുന്നുശത്രുവിൻ തല തകർക്കും;- നീ എന്‍റെ…
Read Moreനീ എന്‍റെ കൂടെയുണ്ടല്ലോ
നീ എന്‍റെ കൂടെയുണ്ടല്ലോനീ എന്‍റെ കൂടെയുണ്ടല്ലോവൻ ദുഃഖങ്ങളിൽ വൻ ഭാരങ്ങളിൽനീ എന്‍റെ കൂടെയുണ്ടല്ലോകൂരിരുളിൻ താഴ്വരയിൽഏകനായി ഞാനിരുന്നാൽഅഭയമായ് അരികിലുണ്ട്നാഥനെൻ കൂടെയുണ്ട്നീ എന്‍റെ കൂടെയുണ്ടല്ലോഎനിക്കായി കരുതിയവൻഎന്നെ മാനിച്ചവൻശത്രുവിൻ മുമ്പാകെ വിരുന്നവൻ ഒരുക്കി എന്നെ ഉയർത്തിയവൻനീ എന്‍റെ കൂടെയുണ്ടല്ലോ
Read Moreനീ എന്‍റെ രാജൻ വാഴ്ത്തുന്നു
നീ എന്‍റെ രാജൻ വാഴ്ത്തുന്നുമഹത്വം നിനക്കു കരേറ്റുന്നുനിൻ മുൾക്കിരീടം ഓർമ്മിക്കാൻനടത്തെന്നെ ക്രൂശിങ്കിൽനിൻ ഗത്സമനാ ഭാരവുംനീ പോയതായ പാതയുംമഹൽ സ്നേഹം മറക്കാതിരിപ്പാൻനടത്തെന്നെ ക്രൂശിങ്കൽ(2)ചൊരിഞ്ഞു നിൻരുധിരം ക്രൂശിന്മേൽഅനന്തമാം പാപത്തെ പോക്കാനായ്മരണത്തിൻ പങ്കാളിയാകുവാൻനടത്തെന്നെ ക്രൂശിങ്കൽ;- നിൻ…മരണത്തെ ജയിച്ചു ജയവീരൻതിരുവചനത്തിനു നിവൃത്തി വന്നുതുറന്ന കല്ലറയെ ഓർമ്മിക്കാൻനടത്തെന്നെ ക്രൂശിങ്കൽ;- നിൻ…സമർപ്പിക്കുന്നടിയൻ തിരുമുമ്പിൽനാൾതോറും ക്രൂശ് ചുമക്കാനായ്ചൊരിക നിൻഅഗ്നി എൻനാവിൻമേൽനിൻ ക്രൂശിനെ ഘോഷിക്കാൻ;- നിൻ…King of my life, I crown thee now,Thine shall the glory be;Lest I forget thy thorn crowned […]
Read Moreനീ എന്‍റെ രക്ഷകൻ നീ എനിക്കുള്ള
നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2)ഹാ ഹാ ഹല്ലേലൂയാ (2)എന്നേശു ജീവിക്കുന്നു എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2)ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു ആ സ്നേഹം ഓർത്തിടുമ്പോൾ (2);- ഹാ ഹാ…കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലുംദുഃഖം പ്രയാസങ്ങൾ ഏറിയാലും (2)ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു താങ്ങി നടത്തുന്നവൻ (2);- ഹാ ഹാ…എൻ ദേഹം രോഗത്താൽ ക്ഷയിച്ചു പോയാലുംനിത്യ തുറമുഖത്ത് […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സമയാമാം രഥത്തിൽ ഞാൻ സ്വർ
- ദൈവ സ്നേഹമേ ദൈവ സ്നേഹമേ
- ഇതുവരെ എന്നെ നടത്തിയ ദൈവം
- എനിക്കെന്റെ ആശ്രയം യേശുവത്രേ
- യഹോവേ നീയെൻ ദൈവം ജീവൻ

