About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.നീ എന്‍റെ സങ്കേതവും നീ എന്‍റെ
നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥൻ നീ എൻ ദൈവംആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെതേടും നി ന്മുഖം ജീവകാലമെല്ലാംസേവിച്ചീടും ഞാൻ എൻ സർവ്വവുമായ്അടിയനിതാ അടിയനിതാ ദേവാ(3)അടിയനിതാനീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എൻ ദൈവം;-നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എൻ ദൈവം;-You are my refuge You are my fortressYou are my friend in […]
Read Moreനീ എന്‍റെ സങ്കേതം നീ എനിക്കാ
നീ എന്‍റെ സങ്കേതംനീ എനിക്കാശ്വാസംനീ എന്‍റെ സ്നേഹിതനുംനീ എനിക്കെല്ലാമല്ലോഒന്നേ എന്നാശയതേനിന്‍റെ പൊൻമുഖം കാണേണംകണ്ണീരുതോരും നാൾഎനിക്കേറ്റം അടുത്തല്ലോശത്രുക്കൾ വളഞ്ഞാലുംമിത്രങ്ങൾ അകന്നാലുംശത്രുക്കൾ മുമ്പാകെഎന്നെ ഉയർത്തും നീ;-ലോകം വെറുത്താലുംദേഹം ക്ഷയിച്ചാലുംജയം തരുന്നവനേനീയെനിക്കെല്ലാമേ;-
Read Moreനീ എന്‍റെ സങ്കേതം നീ എന്‍റെ ഗോപുരം
നീ എന്‍റെ സങ്കേതം നീ എന്‍റെ ഗോപുരംകോട്ടയും കാവലും നീ മതിയേകാരുണ്യ നിറവാം നിൻ വഴിയേനിൻ ഹിതം പോലെ നിൻ വഴിയേ(2)എന്നെ താൻ തരുന്നേ എൻ താതാനിൻ ഹിതം ചെയ്വാൻ എൻ നാഥാ(2)നിത്യം സ്തുതിക്കുവാൻ നിത്യം ആരാധിക്കാൻഎന്നെ വിളിച്ചവൻ വേർതിരിച്ചു(2)നിത്യം വസിക്കുവാൻ വീടൊരുക്കിനിത്യകാലം കൂടെ വാണിടുവാൻ(2);- നീ എന്‍റെ…ഈ മരുഭൂവിലെൻ ജീവിതയാത്രയിൽഎന്നെ കരുതന്ന വല്ലഭനെ(2)വീഴുകയില്ല ഞാൻ താഴുകില്ലകണ്ണീരിൻ വഴിയിൽ ഞാൻ പോകൂകയില്ല(2);- നീ എന്‍റെ…അക്കരെ നാട്ടിൽ എൻ സ്വന്ത വീട്ടിൽഎൻ നാഥൻ എന്നെ ചേർത്തിടുമേ(2)അല്ലതെല്ലാം നീങ്ങിടുമേജീവകിരീടം ഞാൻ […]
Read Moreനീ എന്‍റെ സർവ്വവും നീയെനി
നീ എന്‍റെ സർവ്വവും നീ എനിക്കുള്ളവൻ നീ എന്‍റെ സർവ്വവും എല്ലാറ്റിലും നിൻ ജീവൻ എൻ പേർക്കായ് തന്നതിനാൽ നീ എന്‍റെ സർവ്വവും എല്ലാറ്റിലും തേനിലും മധുരമാം തേനിലും മധുരമാം യേശുക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കു കർത്തൻ കൃപകളെ യേശുക്രിസ്തു മാധുര്യവാൻ നീ എന്‍റെ രക്ഷകൻ നീ എന്‍റെ ദൈവവും നീ മാത്രമാണെൻ സങ്കേതവും നിൻ പാദത്തിൽ ഞാൻ കുമ്പിടുന്നു നിൻ നാമം വാഴ്ത്തി പാടിടുന്നു;- നീ എന്‍റെ വൈദ്യനും എന്‍റെ സൗഖ്യവും നീ എന്‍റെ ശക്തിയും […]
Read Moreനീ എത്ര നല്ലവൻ നല്ലവൻ
നീ എത്ര നല്ലവൻ (3)നല്ലവൻ എനിക്ക്‌അങ്ങേ സ്നേഹിക്കുന്നു ഞാൻ (3)എനിക്കെത്ര നല്ലവൻഎൻ ഭാരം മാറ്റുന്നുഎൻ ശാപം മാറ്റുന്നുഎൻ രോഗം നീക്കുന്നുഎനിക്കെത്ര നല്ലവൻയേശു എന്നെ തേടിവന്നുഎനിക്കായ് ജീവൻ തന്നുതൻ രക്തത്താൽ കഴുകി എന്നെഎനിക്കെത്ര നല്ലവൻ
Read Moreനീ കാണുന്നില്ലയോ നാഥാ എൻ
നീ കാണുന്നില്ലയോ നാഥാ എൻ കണ്ണുനീർനീ കേൾക്കുന്നില്ലയോ ദേവാ എൻ രോദനംനീർ പൊഴിക്കാനില്ലിനി എന്നിൽനിലവിളിക്കിനില്ലിനി ശബ്ദംതാമസമെന്തേ മറുപടിക്കായ്.. നാഥാതാമസമെന്തേ മറുപടിക്കായ്എത്ര നാൾ കാത്തിടണം പ്രീയനേമാത്രയിൽ പ്രവർത്തിപ്പാൻ കഴിവുള്ളോനേഇനിയും താമസിക്കരുതേ.. എൻ പ്രിയനെമറുപടി തന്നെന്നെ ഇപ്പോൾ അനുഗ്രഹിക്കാഎൻ ആവശ്യങ്ങൾ എല്ലാം നീ നടത്തിഎൻ ആശകളോരോന്നായ് നീ അറിഞ്ഞുകണ്ണുനീരെല്ലാം തുടച്ചിടണേ.. എൻ പരനെഎന്നുടെ യാചനകളെ നീ കേട്ടിടണേ..നീറുന്ന എന്‍റെ മനസ്സിനു നീആശ്വാസമേകണേ പൊന്നു നാഥായേശുവേ നീയെൻ ഏകയാശ്രയം എൻ മണാളാനിന്നിൽ ഞാൻ ആശ്രയിച്ചിടുന്നു അനിദിനവും
Read Moreനീ കൂടെ പാർക്കുക എൻയേശു
നീ കൂടെ പാർക്കുക എൻയേശു രാജനേ! നിൻ ദിവ്യപ്രതിമ എന്നിൽ തികയ്ക്കുകേനീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണംഎപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽനീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽനീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽനീ കൂടെ പാർക്കുക എന്നാൽ കഷട്ത്തിലും ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തുംനീ കൂടെ പാർക്കുക വിശ്വാസസാക്ഷിക്കായ് എപ്പോഴും ധൈര്യം താതാ ജ്ഞാനത്തിന്‍റെ വായ്നീ കൂടെ പാർക്കുക എന്നിൽ […]
Read Moreനന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും കടലോളങ്ങൾക്കവൻ അതിരു വയ്ക്കും പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കുംനിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും ബലവാനവൻ നമ്മെ പിടിച്ചതിനാൽ ബലമേറും ഗോപുരമതിൽ അണയും നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളർത്തുകില്ല ഗിലയാദിൻ വൈദ്യനവൻ നിനക്കായ് അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും സൗഖ്യദായകൻ […]
Read Moreനന്മകൾ മാത്രം ചെയ്യുന്നവൻ തിന്മകൾ
നന്മകൾ മാത്രം ചെയ്യുന്നവൻതിന്മകൾ ഒന്നും ചെയ്കയില്ലാലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടെന്നാൽധൈര്യപ്പെടുവിനെന്ന് അരുളിയോനേഎൻ യേശു രാജനേഎൻ യേശു കർത്തനെഎൻ ജീവൻ യേശുവേഎൻ പ്രാണ നാഥനേദൈവത്തോടുള്ള സമത്വം വിട്ട്താണ ഭൂവിൽ അവതരിച്ച്എന്നെ നേടുവാൻ വന്നവനേഎന്‍റെ രക്ഷകൻ നീ മാത്രമേ;-പാപവും ശാപവും നീക്കുവാനായ്എൻപേർക്കായി യാഗമായ് തീർന്നവനേമരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ച്ഇന്നും എനിക്കായി ജീവിക്കുന്നു;-വിശുദ്ധരേ ചേർപ്പാൻ വന്നീടുമെന്ന്വാഗ്ദത്തം ചെയ്ത നല്ല നാഥനേകാന്തൻ വരവിനായ് ഒരുങ്ങീടും ഞാൻജീവകിരീടം ഞാൻ പ്രാപിച്ചിടുമേ;-
Read Moreനന്മയ്ക്കായ് എല്ലാം ചെയ്യും നല്ല
നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല ദൈവമേനിന്‍റെ ഉള്ളറിയുവാൻ എന്‍റെ ഉള്ളം തുറക്ക(2)കണ്ണുനീരിൻ താഴ്വരയിൽ കീർത്തനമായ് മാറിടും നീ കഷ്ടപ്പാടിൻ കുന്നുകളെ നേർവഴിയായ് മാറ്റിടും നീ അന്ധകാരമാർഗ്ഗമതിൽ ഞാനലയുമ്പോൾ ബന്ധുരമാം ദീപമായി തീർന്നിടും നീ;-മിത്രമായ് നടിച്ചവരും പരിഹസിച്ചാലുംശത്രുക്കൾ മുമ്പാകെ നീ വിരുന്നൊരുക്കുന്നു ഘോരമാം മരുഭൂമിയിൽ ഞാൻ നടക്കുമ്പോൾ നീരുറവ എനിക്കു വേണ്ടി നീ തുറക്കുന്നു;-മുള്ളുകൾ നിറഞ്ഞവഴി ഞാൻ നടക്കുമ്പോൾഉള്ളം കയ്യിൽ എടുത്തെന്നെ നീ വഴി നടത്തുന്നു നല്ലതല്ലാതൊന്നുമില്ല ചൊല്ലുവാനിനി ഉള്ളതെല്ലാം ദാനമല്ലോ നിൻ ദയയല്ലോ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇന്നേരം പ്രിയ ദൈവമേ നിന്നാത്മ
- വിശ്വാസ ജീവിത യാത്രയതിൽ
- എല്ലാം കാണുന്ന ദൈവം
- ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ
- അനുഗ്രഹക്കടലേ എഴുന്നള്ളിവരിക

