Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ

നന്മയല്ലാതൊന്നും ചെയ്തിടാത്തവൻതിന്മയാകെവെ മായിക്കുന്നവൻപാപമെല്ലാം മറക്കുന്നവൻപുതുജീവൻ എന്നിൽ പകരുന്നവൻയേശു യേശു… അവനാരിലും വലിയവൻയേശു യേശു… അവനാരിലും മതിയായവൻദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വംനന്മയ്ക്കായ് ഭവിച്ചിടുന്നുതിരുസ്വരം അനുസരിച്ചാൽനമുക്കൊരുക്കിടുമവനഖിലംകൃപ നൽകിടുമെ ബലമണിയിക്കുമേ(2)മാറാ മധുരമായ് മാറ്റിടുമേ;-ഇരുൾ നമ്മെ മൂടിടുമ്പോൾലോക വെളിച്ചമായവനണയുംരോഗികളായിടുമ്പോൾ സൗഖ്യദായകനവൻ കരുതുംഅവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ(2)നമ്മെ നിറച്ചിടും അനുദിനവും;-കണ്ണുനീർ താഴ്വരകൾജീവ ജലനദിയാക്കുമവൻലോകത്തിൻ ചങ്ങലകൾമണിവീണയായ് തീർക്കുമവൻസീയോൻ യാത്രയതിൽ മോക്ഷമാർഗ്ഗമതിൽ (2)സ്നേഹക്കൊടിക്കീഴിൽ നയിക്കുമവൻ;-

Read More 

നന്മയെല്ലാം നൽകീടുന്ന

നന്മയെല്ലാം നൽകീടുന്നനല്ലൊരു യേശു നാഥൻതൻ വഴിയെ പിൻഗമിച്ചാൽആനന്ദം നിത്യമാകുംപൊൻവെള്ളിയിൽ ശ്രേഷ്ഠനായസൂര്യ തേജോമയൻവെൺമ വസ്ത്ര ധാരിയായയേശു തമ്പുരാനെആട്ടിൻ കൂട്ടം തെറ്റിപോയവൻ ഞാൻഏകനായ് ഭൂമിയിൽനല്ലിടയനായ യേശുഎന്നെയും തേടി വന്നുക്രൂശുമായ് പോകും നേരംഎന്നെ തിരഞ്ഞവൻകഷ്ടതകൾ ഏറ്റതെല്ലാംഎന്‍റെ രക്ഷക്കായിഎന്നെ തന്നെ യാഗമായിതിരുമുമ്പിൽ ഏകിടുന്നുവേറെയൊന്നും നൽകാനില്ലേഞാൻ എന്നും നിന്‍റെതല്ലേ

Read More 

നന്നായി എന്നെ മെനഞ്ഞ

നന്നായി എന്നെ മെനഞ്ഞ എന്‍റെ പൊന്നേശു തമ്പുരാനെഉള്ളം കരത്തിൽ കരുതുംനീ മാത്രമെൻ ഉടയോൻ നാഥാഇനിയേറെ ഞാനെന്തു ചൊൽവാൻഎന്നെ നന്നായി അറിയുന്ന പ്രിയനെഅന്ത്യം വരെയും പാടാൻനന്ദി അല്ലാതെ ഒന്നുമില്ലപ്പാശോധനകളിൽ മനം തളരാൻഇനി ഇടയായിടല്ലെ പരനെകൃപയിൽ തണലിൽ വളരാൻനീ ഒരുക്കുന്ന വഴികൾക്ക് നന്ദി(2)നിൻ സ്നേഹം മാത്രം മതിയെവേറെയൊന്നും വേണ്ടിനി നാഥാക്രൂശിന്‍റെ വഴിയെ ഗമിക്കാംനല്ല ദാസനായ് ഓട്ടം തികയ്ക്കാം(2)ചങ്കു പിളർന്നും സ്നേഹിച്ചു എന്നെഎൻ സർവ്വവും നീ യേശുവേ…

Read More 

നരക വാസം ഇങ്ങനെയോ

നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാംസ്വർഗ്ഗ്Iയ വാസമെന്നുഅയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം വെറുമൊരു പൊളിയെന്നു ഞാൻ കരുതി;- നരക…സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾവയറ്റിൽ പിഴപ്പെന്നു ഞാൻ കരുതിപുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേഇതിനൊരു മോചനമില്ലേ;- നരക…തീജ്വാലയാലെന്‍റെ നാവു വരളുന്നേ ഒരിറ്റുവെള്ളം തരണേഅബ്രഹാം പിതാവേ ലാസറിൻ വിരൽമുക്കി നാവിനെ നനക്കെണമേ;- നരക…സ്വർഗ്ഗ്Iയ നാഥന്‍റെ വചനം നീ കേൾക്കുമ്പോൾ നിൻ മനം അവനായി തുറന്നീടുകയേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ നിത്യമാം ശാന്തി നൽകീടുമവൻ…

Read More 

നസറായനേ നസറായനേ എൻ യേശു

നസറായനേ… നസറായനേ…എൻ യേശു രാജനേനസറായനേ… നസറായനേ…എൻ യേശു രാജനേനാഥാ നിൻ സന്നിധി വിട്ടുഓടി ഓടി ഒളിച്ചീടുമ്പോൾയേശു നാഥാ നിൻ സന്നിധി വിട്ടുഓടി മാറി അകന്നിടുമ്പോൾഎന്നുള്ളം തകർന്നിടുന്നുആശയറ്റു മരിച്ചിടുന്നുഎന്നുള്ളം തകർന്നിടുന്നുനൊന്തു നൊന്തു നുറുങ്ങിടുന്നുനാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾയേശു നാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾഎൻ മനം ആനന്ദത്താൽനിറഞ്ഞു കവിഞ്ഞിടുന്നുഎന്നുള്ളം അമോദത്താൽനിറഞ്ഞു കവിഞ്ഞിടുന്നു

Read More 

നഷ്ടങ്ങളിലും പതറിടല്ലേ

നഷ്ടങ്ങളിലും പതറിടല്ലേകണ്ണുനീരിലും തളർന്നിടല്ലേ;ഞാൻ എന്നും നിന്‍റെ ദൈവംനീ എന്നും എന്‍റെതാണേ (2)നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ലഅതു പ്രാപിച്ചിടും നിശ്ചയം (2)അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും ദുഃഖം സന്തോഷമായി മാറും (2);- നഷ്ട…നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോഅല്ലല്ല ഈ വേദന (2)നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻഅല്ലയോ ഈ ശോധന(2);- നഷ്ട… നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലുംപിന്മാറിപ്പോയീടല്ലേ (2)പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ യേശു എന്നും നിന്‍റെ കൂടെ (2);- നഷ്ട…

Read More 

നാഥാ ചൊരിയണമേ നിൻകൃപ

നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ;ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾപാവനമാം നിൻ പരിശുദ്ധനാമം;വാനിലും ഭൂവിലും മേലായ നാമം(2)ഉന്നതനേശു നാമം;- നാഥാ…പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻകാത്തിരുന്നീടാൻ കാഴ്ചയേകുക;വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2)ശക്തി നല്കീടുക;- നാഥാ…ഉന്നത ദേവാ നിൻ വചനങ്ങൾഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ;ഉള്ളങ്ങളെ ഉണർത്തീടണേ(2)സർവ്വവല്ലഭനേ;- നാഥാ…

Read More 

നാഥാ എൻ നാഥാ നീ ഇല്ലാതെ

നാഥാ എൻ നാഥാ, നീ ഇല്ലാതെഞാൻ എന്തു ചെയ്യും എന്‍റെ തമ്പുരാനെനിൻ തിരു സാന്നിദ്ധ്യം കൂടില്ലാതെഎന്നെ ഏകനായ് വിട്ടീടല്ലേനിന്‍റെ പക്കൽ ജീവമൊഴിയുണ്ടല്ലോനിന്നെ വിട്ട് അടിയൻ എങ്ങു പോകും(2)ഞാൻ എന്‍റെ നാഥനെ കാത്തിരിക്കുംതിരു പാദപീഠത്തിൽ അമർന്നിരിക്കും(2)തിരുമുഖത്തേക്ക് ഞാൻ നോക്കുന്നപ്പാ…എന്നെ അനുഗ്രഹിക്കാതെ നീ പോയിടല്ലേ(2)തമ്പുരാനെ… ഉടയോനേ…എൻ പിതാവേ… യജമാനനേ…(2)എന്‍റെ ഏക ആശ്രയം നീഎന്‍റെ ശൈലം സങ്കേതം നീ (2)പുതുശക്തിയോടെ ഞാൻ എഴുന്നേൽക്കുവാൻനിൻ ആത്മബലം എനിക്കേറെ വേണം(2)തമ്പുരാനെ… ഉടയോനേ…എൻ പിതാവേ… യജമാനനേ …(2)എന്‍റെ ഏക ആശ്രയം നീഎന്‍റെ ശൈലം സങ്കേതം നീ […]

Read More 

നാഥാ എൻ ഉള്ളം നിന്നിലേക്ക്‌

നാഥാ എൻ ഉള്ളംനിന്നിലേക്ക്‌ ഉയർത്തിടുന്നുപ്രീയനെ എൻ കാൽകൾനിൻ സാന്നിധേ ഉറപ്പിക്കുന്നു.നിന്നെ കാത്തിരിക്കും അടിയൻലജ്ജിച്ചു പോവുകയില്ല.എൻ വിജയത്തിൻ കൊടിയേനിന്‍റെ കൃപയാൽ ഉയർത്തിടും ഞാൻനാഥാ എൻ…നിന്‍റെ വഴികൾ എന്നെ അറിയിക്കണമേനിന്‍റെ മൊഴികൾ എന്നെ നയിക്കേണമേ(2)ഇരുൾ നിറയും ജീവിത വഴിയിൽകനൽ എരിയും നോവിൻ മരുവിൽഓരോ ദിനവും അങ്ങിൽ പ്രത്യാശ വെക്കാൻഎന്നെ നീ സൗമ്യനാക്കൂ;- നാഥാ എൻ…എന്‍റെ നിലവിളി അങ്ങിൽ ചേർക്കേണമേഎൻ പ്രാർത്ഥനയിൽ ശബ്‌ദം കേൾക്കേണമേഎൻ ഹൃദയം ക്ഷീണിക്കുമ്പോൾഎൻ കാലുകൾ ഇടരും നേരംഓരോ ദിനവും അങ്ങേ മറവിൽ വസിപ്പാൻഎന്നെ നീ യോഗ്യയാക്കൂ;- നാഥാ […]

Read More 

നാഥാ ഇന്നു നിൻ തിരുസന്നിധേ

നാഥാ ഇന്നു നിൻ തിരുസന്നിധേകുഞ്ഞുങ്ങൾ ഞങ്ങൾ വന്നിടുന്നു (2)അനുഗ്രഹിക്കൂ നാഥാ കൃപ ചൊരിയൂഈ നിൻ മക്കളിൻമേൽ (2)തകർന്ന മതിലുകളേ പണിതുയർത്തീടാൻകരങ്ങൾക്കു ബലമേകിടൂ (2)നിൻ ഹിതംപോൽ പണിതുയർത്തീടാൻകൃപ ചൊരിയൂ നാഥാ കൃപചൊരിയൂ (2);- നാഥാ…ശത്രുവിൻ തന്ത്രങ്ങൾ ഏറിടുമ്പോൾനിന്ദിതപാത്രരായ് തീർന്നിടാതെ (2)എഴുന്നേറ്റു പണിതുയർത്തിടുവാനായികൃപ ചൊരിയൂ നാഥാ കൃപ ചൊരിയൂ(2);- നാഥാ…

Read More