About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.നന്ദി നന്ദി എൻ ദൈവമേ
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാഎണ്ണമില്ലാതുള്ള നൻമകൾക്കുംഅൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി…പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെപാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി…കൂരിരുൾ താഴ്വര അതിലുമെന്‍റെപാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി…ജീവിത ശൂന്യതയിൻ നടുവിൽനിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി…
Read Moreനന്ദി നാഥാ നന്ദി നാഥാ നല്ലവനാം
നന്ദി നാഥാ നന്ദി നാഥാനല്ലവനാം യേശുവേഅങ്ങു തന്നതെല്ലാം നന്മ മാത്രംതിന്മയായൊന്നുമില്ല (2)ഇത്രമാമെന്നെ സ്നേഹിക്കുവാൻഇത്രമാമെന്നെ കരുതീടുവാൻഒന്നുമില്ല നാഥാ ഏതുമില്ലാ നാഥാസാധുവാമീ ഏഴയിൽ;- നന്ദി…മതിവരുവോളം തന്നീടുവാൻകൊതിതീരുവോളം കരുതിയോനെഒന്നുമില്ലാതിരുന്നീയേഴയിൽമനസ്സലിഞ്ഞ യേശുവേ;- നന്ദി…അനുഗ്രഹമായെന്നെ തീർത്തീടുവാൻഅൽഭുതമായെന്നെ പോറ്റുന്നു നീആരും അറിയാതെ അനുദിനവുംശ്രേഷ്ഠമാം ഭോജനത്താൽ;- നന്ദി…
Read Moreനന്ദി നാഥാ നന്ദി നാഥാ നീയെന്നെ
നന്ദി നാഥാ നന്ദി നാഥാനീയെന്നെ സ്നേഹിച്ചല്ലോഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻയേശുവേ നിൻ നിത്യ സ്നേഹംതന്നെന്നെ നീ നിന്റേതാക്കിഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻപാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെതേടിവന്ന സ്നേഹം നീആർക്കും വേണ്ടാത്ത പാപിയാം എന്നെസ്വീകരിച്ച സ്നേഹം നീഎല്ലാം നശിച്ച സാധുവാം എന്നിൽഎല്ലാം തന്ന സ്നേഹം നീജീവൻ നശിച്ച ആത്മാവിൽ നിത്യജീവൻ തന്ന സ്നേഹം നീ;-ശല്യം എന്നെന്നെ ലോകം കണ്ടപ്പോൾമൂല്യം തന്ന സ്നേഹം നീശൂന്യത്തിൽ നിന്നും മാന്യയനായ് തീർത്തഎത്ര നല്ല സ്നേഹം നീ;-
Read Moreനന്ദി നിൻ ദാനത്തിനായ്
നന്ദി.. നന്ദി.. നന്ദി.. നിൻ ദാനത്തിനായ്(2)നന്ദിയാലെന്നുള്ളം എന്നും തുള്ളിടുന്നിതാആമോദത്താൽ എൻ മനം പാടിടുന്നിതാമരുഭൂവിൽ ആലയത്തിൻ പണി കഴിച്ചതാൽസ്തോത്രസ്വരം ആലയത്തിൽ മുഴങ്ങിടുന്നിതാ;- നന്ദി..നിൻ ദാനത്തെ എൻ കൺമുൻപിൽ ദർശിച്ചിടുമ്പോൾനന്ദിയാലെന്നുള്ളം എന്നും പാടിടുന്നിതാഈ ആലയം നിൻ ദാനമായ് തന്നിരിക്കയാൽനിൻ ജനം നിൻ ആലയത്തിൽ ആരാധിച്ചിടും;- നന്ദി..എന്‍റെ എല്ലാ നന്മകൾ നിന്‍റെ വേലയ്ക്കായിപൂർണ്ണമായി നിന്‍റെ മുൻപിൽ അർപ്പിക്കുന്നിതാഎൻ ദേഹം ദേഹി ആത്മാവും സമ്പൂർണ്ണമായിതായാഗമായി നിന്‍റെ മുൻപിൽ അർപ്പിച്ചിടുന്നു;- നന്ദി..
Read Moreനന്ദി യേശുവേ നീ ചെയ്ത നന്മകൾ
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി(2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ (2)കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)കൂരിരുൾ താഴ്വരയിൽ ഭയം […]
Read Moreനന്ദിയാലെന്നുള്ളം തിങ്ങുകയാൽ
നന്ദിയാലെന്നുള്ളം തിങ്ങുകയാൽസ്തോത്രത്തിൻ പല്ലവി പാടിടും ഞാൻഎണ്ണമില്ലാ തവ നന്മകൾക്കായിഎണ്ണി എണ്ണി സ്തുതി പാടിടും ഞാൻ(2)ഹല്ലേലുയ്യാ പാടിടും ഞാൻയേശുവിന്‍റെ സന്നിധിയിൽ ജീവകാലംആരാധിക്കും ഉന്നതനെആത്മാവിലും സത്യത്തിലും നിത്യകാലംആവശ്യ ഭാരങ്ങളേരിടുമ്പോൾആർത്തനായുള്ളം കലങ്ങിടുമ്പോൾആവൽ തീർത്താനന്ദമേകിയോൻ താൻആശ്വാസ ദായകൻ യേശു പരൻ (2)കർത്താവറിയാതെ ഇല്ല ഒന്നുംജീവിതയാത്രയിൽ ചൊല്ലുവാനായിനീറിടും ശോധന വേളകളിൽനീക്കുപോക്കേകി പുലർത്തിടും താൻ (2)
Read Moreനന്ദിയാൽ നിറഞ്ഞു മനമെ
നന്ദിയാൽ നിറഞ്ഞു മനമെ നന്മ നിറഞ്ഞ മഹോന്നതനാം (2) യേശു രാജനെ എന്നും സ്തുതിപ്പിൻ ശൂന്യതയിൻ നടുവിൽ ജീവനും ഭക്സിക്കും വേണ്ടതെല്ലാം (2) ക്ഷേമമായേകിയെന്നെ ജയത്തോടെ നടത്തിയതാൽ(2);- നന്ദിയാൽ ഗോതമ്പ് പോലെന്നെയും പാറ്റീടുവാൻ ശ്രത്ര ശ്രമിച്ചീടുമ്പോൾ (2) താളടിയാകെതെന്‍റെ വിശ്വാസം കാത്തതിനാൽ (2);- നന്ദിയാൽ അസാദ്ധ്യമായതെല്ലാം കർത്താവു സാദ്ധ്യമായ് മാറ്റിയല്ലോ(2) അത്യന്തം കൈപ്പായതോ സമാധാനമാക്കിയല്ലോ(2);- നന്ദിയാൽ
Read Moreനന്ദിയാൽ പാടിടുവോം നന്ദിയാൽ
നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം നല്ലവനേശു നൽകിയ എല്ലാ ദാനങ്ങളോർത്തു നിത്യം അതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മ ജീവിപ്പിച്ചേശുവോടെ പ്രവൃത്തിയാലല്ല വിശ്വാസത്താൽ കൃപയെ മാകൃപയെ-..(2)- വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ- മഹിമയെ കാണിപ്പാനായ് ഉയർപ്പിച്ചു വ്യാപാരശക്തിയാൽ ഇരുത്തി സ്വർഗ്ഗത്തിൽ-..(2) ഉന്നത വിളികേട്ടു വന്നവരെ-അതിൽ അറിവാനോടീടുവിൻ തന്നിടും അളവില്ലാ നന്മകൾ ഇന്നിലും തന്നിലെ-…(2) ജീവനെ ത്യാഗം ചെയ്ത പലർ കർത്ത സേവയിൽ മരിച്ചു ചേർന്നു നാം അവരോടുകൂടെ പോർക്കളെ നിന്നീടാം-…(2)
Read Moreനന്ദിയാൽ സ്തുതി പാടാം എന്നേശു
നന്ദിയാൽ സ്തുതി പാടാം എന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം -(2) നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ ഇന്നുമെന്നും മതിയായവൻ (2) ചെങ്കടൽ സമമായ ശോധനകളിൽ ദൂതന്മാർ നിന്മുമ്പിൽ പോകുന്നു വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾ ചെങ്കടൽ പിളർന്നു മാറിടും-… യെരിപ്പോ മതിലും മുമ്പിൽ വന്നാലും യേശു നിന്‍റെ മുൻപിൽ പോകുന്നു കലങ്ങിടാതെ പതറിടാതെ തികളാൽ തകർന്നുവീഴും-… ദേഹം ദേഹി ആത്മാവും തളർന്നിടും വേളയിലും സ്തുതിഗീതങ്ങൾ പാടിടുമ്പോൾ കർത്താവു ബലം തന്നീടും-…
Read Moreനന്‍റിയാൽ തുതിപാട് നാം യേസുവേ
നന്‍റിയാൽ തുതിപാട് – നാം യേസുവേനാവാൽ എന്‍റും പാട്വല്ലവർ നല്ലവർ പോതുമാനവർവാര്‍ത്തയിൽ ഉണ്‍മയുള്ളവർഎരികോമതിലും മുന്നെ വന്താലും യേശു ഉന്തൻ മുന്നെ സെല്‍കിരാർകലങ്കിടാതെ തികയ്ത്തിടാതെതുതിയിനാൽ ഇടിന്തുവീഴും;-സെങ്കടൽ നമ്മെ സുള്‍ന്തുകൊണ്ടാലും ശിലുവയിൽ നിഴലുണ്ട്പാടിടുവോ തുതിത്തിടുവോംപാതൈകള്‍ക്കിടയ്ത്തുവിടും;-കോലിയാത്ത് നമ്മെ എതിര്‍ത്ത്വന്താലും കൊഞ്ചവും ഭയം വേണ്ടാംയേശുയെന്നും നാമം ഉണ്ട്ഇന്‍റേ ജയിത്തിടുവോം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നിൽ അടങ്ങാത്ത നിൻ സ്തുതി
- തുംഗപ്രതാപമാർന്ന ശ്രീയേശു
- മഹത്വം എൻ യേശുവിനു
- കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനി
- സീയോൻ പുത്രിയെ ഉണരുക

