About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.നല്ലൊരവകാശം തന്ന നാഥനെ
നല്ലൊരവകാശം തന്ന നാഥനെ ഒന്നു കാണുവാൻ കൊതിയേറിടുന്നേ നിത്യ ജീവ ദാനം തന്ന യേശുവിൻ കൂടെ വാഴുവാൻ കൊതിയേറിടുന്നേ(2) പുറംപറമ്പിൽ കിടന്ന എന്നെ പറുദീസ നൽകാൻ തിരഞ്ഞെടുത്തു(2) നാശകരമായ കുഴിയിൽ നിന്നും യേശുവിന്‍റെ നാമം ഉയർച്ചതന്നു(2);- നല്ലൊര… കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെ വഴിയൊരുക്കി കര കയറ്റി(2) പാളയത്തിന്‍റെ പുറത്തുനിന്നും പാനപാത്രത്തിന്‍റെ അവകാശിയായ് (2);- നല്ലൊര… കുരിശെടുക്കാൻ കൃപ ലഭിച്ച കുറയനക്കാരിൽ ഒരുവൻ ഞാനും(2) പറന്നീടുമേ ഞാനും പറന്നീടുമേ പ്രിയൻ വരുമ്പോൾ വാനിൽ പറന്നീടുമേ(2);- നല്ലൊര…
Read Moreനല്ലോരിൽ സുന്ദരി നിന്‍റെ പ്രിയനെന്തു
നല്ലോരിൽ സുന്ദരി നിന്‍റെ പ്രിയനെന്തു വിശേഷതയുള്ളൂ? എന്‍റെ പ്രിയൻ ചുവപ്പോടു നല്ല വെണ്ടകലർന്നൊരു വീരൻ ആയിരം പത്താളെ നോക്ക്-അതിൽ എന്നേശുമുഖ്യനായുണ്ട് പൊന്നിന്‍റെ കട്ടയെ നോക്ക്-അതിൽ എന്നേശുവിൻ തലയുണ്ട് അക്കരിങ്കാക്കയെ നോക്ക്-അതിൽ എന്നേശുവിൻ മുടിയുണ്ട് പ്രാക്കളിൻ കണ്ണുകൾ നോക്ക്-അതിൽ എന്നേശുവിൻ കൺകളുണ്ട് നന്മണപ്പൂന്തടം നോക്ക്-അതിൽ എന്നേശുവിൻ കവിളുണ്ട് താമരപ്പൂവിനെ നോക്ക്-അതിൽ എന്നേശുവിൻ ചുണ്ടുണ്ട് പച്ചപതിച്ച പൊൻ നോക്ക്-അതിൽ എന്നേശുവിൻ കൈകളുണ്ട് നീലക്കൽ ദന്തത്തെ നോക്ക്-അതിൽ എന്നേശുവിൻ വയറുണ്ട് തങ്കത്തിൻ വെൺകൽതൂൺ നോക്ക്-അതിൽ എന്നേശുവിൻ തുടയുണ്ട് ദേവതാരമരം നോക്ക്-അതിൽ എന്നേശുവിൻ […]
Read Moreനല്ലൊരു ദേശം എത്ര സുന്ദര ദേശം
നല്ലൊരു ദേശംഎത്ര സുന്ദര ദേശംനമുക്ക് യേശു ഒരുക്കുംഒരു ശാശ്വത ഭവനം (2)അവിടെ നാം പാർക്കുംനിത്യമായവാസംഅവിടെ നാം കേൾക്കുംഹല്ലേലുയ്യാ ഗീതം(2);- നല്ലൊരു…അന്നു നമ്മൾ പാടുംസന്തോഷത്തിൻ ഗീതംഅന്നു നമ്മൾ കാണുംസ്വർഗ്ഗീയ സൗഭാഗ്യം(2);- നല്ലൊരു…കഷ്ടതയും ഇല്ലകണ്ണുനീരതില്ലരോഗമവിടില്ലദുഃഖമവിടില്ല(2);- നല്ലൊരു…
Read Moreനല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ
നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻശോഭനമായൊരു ദേശമതിൽപ്രിയനുമായുള്ള വാസമതോർക്കുമ്പോൾഇല്ലില്ല ഖേദം തെല്ലുമെന്നിൽഇത്രമാം സ്നേഹം എന്നിൽ പകർന്ന്മാറോട് ചേർത്ത സ്നേഹനാഥാഅങ്ങല്ലാതാരും ആശ്രയം വെയ്പ്പാൻഇല്ലില്ല വേറെ ഈ ധരയിൽപോയതുപോൽ താൻ വേഗം വരാമെന്ന്ചൊല്ലി പിരിഞ്ഞൊരെൻ യേശുനാഥാപൊൻമുഖം കാണ്മാൻ വാഞ്ചയതേറുന്നേഇല്ലില്ല മറ്റൊന്നും ജീവിതത്തിൽ
Read Moreനല്ലൊരു നാഥനെ കണ്ടു ഞാൻ
നല്ലൊരു നാഥനെ കണ്ടു ഞാൻഎന്നാത്മ രക്ഷകനെഅല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻനല്ലോരു രക്ഷകനെഭാരങ്ങളേറുമീ പാരിടത്തിൽഎൻ ഭാരം ചുമന്നിടുന്നോൻതുമ്പങ്ങൾ നീക്കിടും ഇമ്പം പകര്ർന്നിടുംഅൻപുള്ള കര്ർത്താവു താൻ;- നല്ലൊരു…കണ്ടെത്തി ആശ്വാസം തന്നിലതാൽഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽമാഞ്ഞിടും മഞ്ഞു തൂവെയിലി-ലെന്നപോൽ മാനസഖേതങ്ങൾ;- നല്ലൊരു…
Read Moreനാൾതോറും നമ്മുടെ ഭാരങ്ങൾ
നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുംരക്ഷകൻ യേശുവിന്‍റെമറവിൽ വസിച്ചിടാം നിഴലിൻ കീഴ്പാർത്തിടാം എന്നെന്നും മോദമോടെപാടീടുക നാം പാടീടുകഹല്ലേലുയ്യാ ഗാനം പാടീടുക പോയീടുക നാം പോയീടുകസ്നേഹത്തിൻ ദൂതുമായ് പോയീടുകഅമ്മതൻ കുഞ്ഞിനെ മറന്നീടിലുംഞാൻ മറക്കുകില്ലൊരു നാളുംഎന്നു വാക്കു പറഞ്ഞവൻ മാറുകില്ലഈ ലോകാവസാനം വരെ;- പാടീടുക…എന്‍റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻസ്നേഹവാനാം ദൈവമുണ്ട്അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെപോകുകില്ലൊരു നാളും;- പാടീടുക…
Read Moreനാളുകൾ ഏറെയില്ല നാഥൻ
നാളുകൾ ഏറെയില്ല നാഥൻ വരവിനായ്നന്ദിയോടെ നാഥനെ സ്തുതിച്ചിടാം(2)നഷ്ടമാക്കിടല്ലേ അൽപ്പനാളിമണ്ണിൽകർത്തനെ സ്തുതിച്ചീടാം നമുക്ക് ഉണരാം(2)കാറ്റുകൾ അടിച്ചാൽ കാർമേഘം ഉയർന്നാൽകർത്തൻ യേശുവിൻ കരം പടകിൽ വരും(2)ലേശവും ഭയം ഇല്ലാ ചാരെ എൻ യേശു ഉണ്ട്ആശിച്ച തുറമുഖത്ത് അവൻ എത്തിക്കും(2);- നാളുകൾ…മാവു കുറയുകില്ലാ എണ്ണയും തീരുകില്ലാകാക്കയെക്കൊണ്ടും നമ്മെ പോറ്റിടുമേ(2)കരുതുകവേണ്ട മന്നാ കർത്താവ് ഒരുക്കിട്ടുണ്ട്മരുഭൂമിയിലും തണൽ കരുതീട്ടുണ്ട്(2);- നാളുകൾ…അക്കരെ എത്തിച്ചിടാൻ ആഴിയിൽ പാത നൽകിഅപ്പവും മീനും വേണ്ടുവോളവും നൽകീ(2)അത്ഭുത മന്ത്രി യേശു എന്‍റെ രക്ഷകനേശുആരിലും ഉന്നതൻ എൻ യേശുനാഥൻ(2);- നാളുകൾ…
Read Moreനാളുകളേറെയില്ല എന്‍റെ യേശു
നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻമുൾക്കിരീടം ചൂടി മുറിവേറ്റു മുഖം താഴ്ത്തിമരക്കുരിശിൽ പ്രാണൻ വെടിഞ്ഞതാമെൻ പ്രിയൻപൊൻ കിരീടം അണിഞ്ഞതിസുന്ദരനായ്മേഘത്തേരിൽ വരുവാൻഉറ്റവരെല്ലാം ഉപേക്ഷിച്ചീടിലുംസ്നേഹിതരെല്ലാം കൈവെടിഞ്ഞീടിലുംകരുണാമയനായ് കരുതും എൻ കാന്തനെമദ്ധ്യവാനിൽ കാണുവാൻഉള്ളം ഉരുകി നീറി ഞാൻ നീറിനിറകണ്ണുകളോടെ കേണിടുന്നേരംഎൻ കണ്ണീർ കാണുമ്പോൾ കണ്ണുനീർ തുളുമ്പുന്നആ പൊൻ കൺകൾ കാണുവാൻവൈഷമ്യമേടിൽ ദുഃഖത്താഴ്വരയിൽതീച്ചൂളകളിൽ സിംഹക്കുഴികളിൽവാടാതെ വഴുതാതെ വീഴാതെ കാത്തിടുംആ പൊൻ കൈകൾ കാണുവാൻമണ്ണായ് മറഞ്ഞതാം പ്രിയരാം വിശുദ്ധരെവിൺ ശരീരത്തോടെ മമ മണളാൻ മുൻപിൽകണ്ടു മുഖാമുഖമായ് അവരോടൊത്തുഹല്ലേലുയ്യാ പാടുവാൻകാരിരുമ്പാണിയാൽ എൻ പേർക്കായ് ക്രൂശിൽതറയ്ക്കപ്പെട്ടതാം ആ തൃപ്പാദദങ്ങളിൽകുമ്പിട്ടെൻ […]
Read Moreനാമറിയാതെ നമുക്കായി
നാമറിയാതെ നമുക്കായിവലിയവ ഒരുക്കിയ വലിയ ദൈവംഭാഗ്യവാന്മാർ ഭാഗ്യവാന്മാർനാമെത്ര ഭാഗ്യവാന്മാർ (2)മരുവിൽ ഏകനായ് നിന്നപ്പോഴെല്ലാംകരതലത്തിൽ പിടിച്ചു ഉയർത്തിയില്ലെ(2)വഴുതിപ്പോകാനവൻ സമ്മതിക്കില്ലമാറോടു ചേർത്തു നിന്നെ നിറുത്തിക്കൊള്ളും(2)നാളയെ ഓർത്തു നീ വിലപിക്കേണ്ടാനാളെ എന്താകുമെന്നു നിനയ്ക്ക വേണ്ടാ(2)ഇന്നയോളം നിന്നെ കരുതിയില്ലേനാളെയും നടത്തുവാൻ ശക്തനാണവൻ(2)
Read Moreനാം വിമുക്തന്മർ ദൈവ കൃപ
നാം വിമുക്തന്മാർ ദൈവ-കൃപ ലഭിച്ചോർ യാഹിൽ-സന്തോഷിച്ചാനന്ദിച്ചാർക്കുക നാം (2)യാഹിലെ സന്തോഷം ബലം നമുക്ക്യാവരും തൻ തിരുസന്നിധിയിൽ (2)ആത്മ പൂർണ്ണരായ് ദിനവും- നാം പാടി വാഴ്ത്തി സ്തുതിച്ചിടുക;- നാം…നാൾതോറും താൻ ചെയ്ത നന്മകൾക്കായ്നമ്മുടെ ഭാരങ്ങൾ വഹിച്ചതിനാൽ (2)വന്ദ്യനാം പിതാ-വിനെനാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം…നാനാവിധ പരിശോധനകൾനാലുപാടും നമ്മെ മൂടിയപ്പോൾ (2)താങ്ങി തൻ കൃപാകരത്താൽനാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം…തൻ കൃപയാൽ രക്ഷ പ്രാപിച്ചു നാംവൻകൃപയിൽ നമ്മെ സൂക്ഷിക്കുന്നു(2)കൃപ കൃപ എന്നാർത്തുകൊണ്ട്കൃപാസനത്തോടടുത്തിടുക(2);- നാം…ഇന്നയോളം പ്രിയൻ തൻ കൃപയിൽകൺമണിപോൽ നമ്മെ കാത്തതിനാൽ(2)പൊന്നുനാമം ഉയർത്തിമോദാൽ നാം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എടുക്ക എൻജീവനെ നിനക്കായെൻ
- കുഞ്ഞിപ്പറവകൾ തുള്ളിച്ചാടി
- അനുഗ്രഹങ്ങൾ അനവതരം
- നിൻ സ്നേഹത്താൽ എന്നെ
- ജീവനുണ്ടാം ഏക നോട്ടത്താൽ

