About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർ
മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർമകനെയെന്നോതിയെന്നേശുപരൻ;നിന്നെ വീണ്ട പ്രിയ സ്നേഹിതൻ താൻ പിന്നെയെന്തു മടി നീ തുറപ്പാൻസ്നേഹഭോജ്യമവനും നീയുമൊത്തു ഭുജിപ്പാൻസ്നേഹിതനെപ്പോലൻ കെഞ്ചിടുന്നുസൂര്യോദയ നേരം മുതലന്തിയോളംസോദരരെ ഈ വിളി കേൾപ്പതില്ലേ;സ്ഥാനമാന മഹിമാദികളാൽഹീനമായ് കരുതീടായ്കിതു നീ,മാറ്റി മാറ്റി വയ്ക്കല്ലേ കാലമിനി നീട്ടല്ലേമൃത്യു വന്നണഞ്ഞിടുവാതാരറിവൂ;-എങ്ങുമെങ്ങും കേൾക്കുമീ രക്ഷാസന്ദേശംനിന്നുപോമെന്നോർക്കണം ഈ ക്ഷണം നീ;ഘോരഘോര ദുരിതാകുലമാംഭീതിയാം ദിനമതാഗതമാംകുന്നുമല തന്നോടന്നിരന്നാൽ രക്ഷതന്നിടുവതില്ലിന്നു തൻ വിളികേൾ;-
Read Moreമുഴങ്കാൽ മടക്കുമ്പോൾ
മുഴങ്കാൽ മടക്കുമ്പോൾ യേശുവേന്ന് വിളിക്കുമ്പോൾ തിരുമുഖ ശോഭ എന്നിൽ പതിഞ്ഞീടുന്നു കുറുമ്പൊന്നും ഓർക്കാതെ കുറവുകൾ നിനക്കാതെ അമ്മയെപ്പോൽ ഓടിവന്ന് ഓമനിക്കുന്നു ഈ നല്ല സ്നേഹത്തെ എന്ത് വിളിക്കും വാത്സല്യനിധിയെ നന്ദി യേശുവേ (2) ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2) എന്‍റെ യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾ ഉല്ലാസത്തോടെ ഞാൻ ആരാധിക്കും എന്‍റെ – യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾ അത്യുൽസാഹത്തോടെ ഞാൻ ആരാധിക്കും ഈ താണഭൂവിൽ തേടിവന്നു, ഏഴയെന്നെ വീണ്ടെടുത്തു യേശുവിന്‍റെ സ്നേഹം എന്തൊരാശ്ചര്യമേ നിത്യം എന്‍റെ കുടിരുന്ന് നൽവഴിയിൽ നയിക്കുവാൻ […]
Read Moreനടത്തീടുമെ എന്നെ നടത്തീടുമെ തൻ
നടത്തീടുമെ എന്നെ നടത്തീടുമെതൻ കരത്താലെന്നെ നടത്തീടുമെകരുതീടുമെ എന്നെ കരുതീടുമെതൻ കൃപയാലെന്നെ കരുതീടുമെആഹാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാആഹാ ഹാ..ല്ലേ..ലുയ്യാ(2)ജീവിത പാതയിൽ തളരാതെമുൻപോട്ടു പോകുമെൻ യേശുവിനായ്ഹാ എത്ര സ്നേഹം യേശുവിന്‍റെഅതിരുകളില്ലാത്ത സ്നേഹത്തെഞാൻ എങ്ങനെ മറന്നീടുമേ(4)വഴികൾ അടഞ്ഞീടും നേരങ്ങളിൽഎനിക്കായ് കരുതുന്നൊരേശുവുണ്ട് (2)ഹാ എത്ര അത്ഭുതമേശുവിന്‍റെ അതിരുകളില്ലാത്ത നന്മയെഞാൻ എങ്ങനെ മറന്നീടുമേ(4)രോഗദുഖ വേളകളിൽ ആശ്വാസമായ്എനിക്കെന്‍റെ യേശു കൂടെയുണ്ട്(2)ഹാ എത്ര കാരുണ്യം യേശുവിന്‍റെഅതിരുകളില്ലാത്ത സൗഖ്യത്തെഞാൻ എങ്ങനെ മറന്നീടുമേ(4)
Read Moreനടത്തിടുന്നു ദൈവമെന്നെ നടത്തി
നടത്തിടുന്നു ദൈവമെന്നെനടത്തിടുന്നുനാൾതോറും തൻ കൃപയാലെന്നെനടത്തിടുന്നുഭൗമിക നാളുകൾ തീരും വരെഭദ്രമായ് പാലിക്കും പരമനെന്നെഭാരമില്ല തെല്ലും ഭീതിയില്ലഭാവിയെല്ലാമവൻ കരുതിക്കൊള്ളും;-കൂരിരുൾ തിങ്ങിടും പാതകളിൽകൂട്ടുകാർ വിട്ടുപോം വേളകളിൽകൂട്ടിനവനെന്‍റെ കൂടെ വരുംകൂടാര മറവിലങ്ങഭയം തരും;-ആരിലുമെൻ മനോഭാരങ്ങളെഅറിയുന്ന വല്ലഭനുണ്ടെനിക്ക്ആകുലത്തിലെന്‍റെ വ്യാകുലത്തിൽആശ്വാസമവനെനിക്കേകിടുന്നു;-ശോധനയാലുള്ളം തകർന്നീടിലുംവേദനയാൽ കൺകൾ നിറഞ്ഞീടിലുംആനന്ദമാം പരമാനന്ദമാംഅനന്ത സന്തോഷത്തിൻ ജീവിതമാം;-
Read Moreനടത്തിയ വിധങ്ങൾ ഓർത്താൽ നന്ദി
നടത്തിയ വിധങ്ങൾ ഓർത്താൽനന്ദി ഏകിടാതിരുന്നിടുമോ-നാഥൻ(2)ജീവിതത്തിൻ മേടുകളിൽഏകനെന്നു തോന്നിയപ്പോൾധൈര്യം നൽകിടും വചനം നൽകി;-ഭാരം ദുഃഖം ഏറിയപ്പോൾമനം നൊന്തു കലങ്ങിയപ്പോൾചാരെയണച്ചു ആശ്വാസം നൽകി;-കൂട്ടുകാരിൽ പരമായെന്നിൽആനന്ദതൈലം പകർന്നുശത്രുമദ്ധ്യേ എൻ തല ഉയർത്തി;-
Read Moreനദീതുല്യം ശാന്തിവരട്ടെൻ വഴി
നദീതുല്യം ശാന്തിവരട്ടെൻ വഴിഖേദങ്ങൾ തല്ലട്ടോളം പോൽഎന്താകിലുമെൻ വഴികാണിച്ചേശുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്കുക്ഷേമം എൻ ദേഹിക്കുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്ക്വരട്ടെ കഷ്ടം സാത്താനമർത്തട്ടെപോരാത്തതല്ലെൻ വിശ്വാസംഎൻ നിർഗതിയെ ആദരിച്ചാനേശുഎന്നാത്മാവിന്നായ് ചിന്തി രക്തം;- ക്ഷേമം…തൻക്രൂശോടെൻ പാപം സർവ്വം തറച്ചുഞാനതിനി വഹിക്കേണ്ടാഹാ, എന്താനന്ദം, എന്താശ്ചര്യ വാർത്തകർത്തനെ വാഴ്ത്തെ, വാഴ്ത്തേൻ ദേഹി;- ക്ഷേമം…ജീവൻ എനിക്കിനി ക്രിസ്തു, ക്രിസ്തു താൻകവിയട്ടെൻ മീതെ യോർദ്ദാൻജീവമൃത്യുക്കളിൽ നീ ശാന്തിതരു-ന്നതാലെനിക്കധിവന്നീടാ;-ക്ഷേമം താൻസ്വർഗ്ഗം വേണം, കർത്താ ശ്മശാനമല്ലകാക്കുന്നെങ്ങൾ നിൻ വരവെദൂതകാഹളമെ, കർത്തൃശബ്ദമേഭാഗ്യപ്രത്യാശ, ഭാഗ്യശാന്തി;- ക്ഷേമം…
Read Moreനൽ നീരുറവ പോൽ സമധാനമോ
നൽ നീരുറവ പോൽ സമധാനമോഅലമാലപോൽ ദുഃഖമോഎന്തെന്തു വന്നാലും എൻ ജീവിതത്തിൽചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞാൻ പാടീടും നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും എൻ ജീവിതേ ആഞ്ഞടിച്ചാൽചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ എൻ പക്ഷം ഉള്ളതാൽ ജയമേ;- പാടീടും…വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും നിരാശനായ് തീരില്ല ഞാൻ എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ നാഥൻ താനുള്ളതാൽ പാടുമേ;- പാടീടും…എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽയോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽതകർന്നുപോവില്ല ചാവിൻ മുൻപിലുംതൻ […]
Read Moreനാളെ നാളെ എന്നതോർത്ത്
നാളെ നാളെ എന്നതോർത്ത് ആധിയേറും യാത്രയിൽഭാവിതൻ നിഗൂഡതയിൽ ഭീതിയേറും വേളയിൽകരുതലിൻ കരങ്ങൾ നീട്ടി അരുമനാഥൻ അരികെയായ്ഇന്നലെയും ഇന്നുമെന്നും നല്ലവൻ എന്നോർക്കും ഞാൻ;-ഒന്നു ഞാൻ അറിഞ്ഞിടുന്നു ഒന്നു ഞാൻ ഉറയ്ക്കുന്നുഎൻ കരം പിടിച്ചിടുന്ന എന്‍റെ ദൈവം ഉന്നതൻ(2)നാളെയെന്തു സംഭവിക്കും എന്നു ഞാൻ ഭയന്നീടുംനേരമെൻ കരം പിടിച്ചു ഭാരമെല്ലാം നീക്കിടും;-വാനിലെ പറവകൾക്കും വേണ്ടതെല്ലാം ഏകുവോൻഏതു നേരവുമെൻ ചാരെ ഏകിടും തൻ സാന്നിദ്ധ്യം;-
Read Moreനാളെയെ ഓർത്തു ഞാൻ വ്യാകുല
നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻയേശു സമ്മതിക്കില്ലഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻയേശു സമ്മതിക്കില്ലഅവൻ മതിയായവൻ യേശു മതിയായവൻഎനിക്കെല്ലാറ്റിനും മതിയായോൻയേശു എല്ലാറ്റിനും മതിയായോൻകഷ്ടതയേറുമി പാരിലെ ജീവിതംസന്തോഷമേകുകില്ലഭാരങ്ങളേറുമി പാരിലെൻ വീട്ടിലുംശാന്തിയതൊട്ടുമില്ല;- അവൻ…ദുഖിതർക്കാശ്വാസം ഏകിടും നാഥനാംയേശു എനിക്കഭയംരോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്നരക്ഷകനേശു മതി;- അവൻ…വീണ്ടും വരുന്നവൻ വേഗം വന്നീടുമേ മേഘത്തിൽ വെളിപ്പെടുമേതോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻകണ്ണുനീർ തുടച്ചീടുമേ;- അവൻ…സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽകണ്ടിടും പ്രിയൻ മുഖംദൂരമില്ലിനിയും വേഗം നാം ചേർന്നിടുംസ്വർഗ്ഗീയ ഭവനമതിൽ;- നാളെയെ…
Read Moreനൽകിടുന്ന നൻമ യോർത്താൽ
നൽകിടുന്ന നന്മയോർത്താൽനന്ദി ചൊല്ലി തീർന്നിടുമോനൽകിടുന്ന കൃപകളോർത്താൽസ്തോത്രമേകി തീർന്നിടുമോ(2)അറിയാത്ത വഴികളിലുംഅഴലേറും മരുവതിലും(2)വേനൽ ചൂടിൽ തളർന്നിടാതെനമ്മെ നാഥൻ കാത്തിടുന്നു(2);- നൽകി…ലോകമോഹം ഏറിയപ്പോൾശോക ചിന്ത മൂടിയപ്പോൾ(2)കരം നൽകി അണച്ചിടുന്നുസ്നേഹനാഥൻ കർത്തനവൻ(2) ;- നൽകി…എന്നുമെന്‍റെ നൽസഖിയായ്ചാരെയെന്നും ദീപമായ്കരുതും നിൻ കരുണയല്ലോദിനം തോറും ആശ്രയമായ്(2) ;- നൽകി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആരും തുണയില്ലാത്തവരെ
- അങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാ
- കര കവിഞ്ഞൊഴുകും നദി പോലെ
- ക്രിസ്തുവിൻ ജനങ്ങളേ നമുക്കു
- തകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്

