Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാഇന്നയോളമെന്നെ കരുതിയതാൽദോഷിയാമെന്നെ നിൻ വൻ ദയയാൽകുറവെന്യേ കാത്തുവല്ലോ(2) ജീവിതയാത്രയിലനുദിനവുംഅതിശയമായെന്നെ നയിച്ചുവല്ലോ(2)ഒരു നിമിഷവുമീ ധരണിയിലലയാൻഅടിയനു നീ ഇടയേകിയില്ല(2);- നന്ദിയാലെ…തിരുകൃപയിൽ തണലൊരുക്കിയെന്നെനിരന്തരമായ് നീ മറച്ചുവല്ലോ(2)ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റിക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2);- നന്ദിയാലെ…

Read More 

നന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ

നന്ദിയാലെന്നുള്ളം തുള്ളുന്നേവല്ലഭാ നിൻ കൃപയോർക്കുമ്പോൾവർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ(2)കൊടും പാപിയായിരുന്നെന്നെവൻ ചേറ്റിൽ നിന്നും കയറ്റിക്രിസ്തുവാകും പാറമേൽ നിർത്തിപുത്തൻ പാട്ടുമെന്‍റെ നാവിൽ തന്നതാൽ(2)വൻ ശോധനാ വേളയിൽതീച്ചൂളയിൻ നടുവിൽചാരത്തണഞ്ഞു രക്ഷിച്ചമമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ(2)ഈ ലോകം തരാത്ത ശാന്തിയെൻഹൃത്തേ നിറച്ച സ്നേഹമായ്എന്നെന്നും കാത്തിടുന്നെന്നെനിത്യ കാന്തയായ് താൻ കൂടെ വാഴുവാൻ(2)

Read More 

നന്ദിയല്ലാതില്ല ചൊല്ലുവാൻ

നന്ദിയല്ലാതില്ല ചൊല്ലുവാൻ യേശുവേ നിൻ കരുണയോർത്താൽ ഈ പാപിയാമെന്നെ നേടീടുവാൻ തിരുരക്തം ചിന്തീ ക്രൂശതിൽഇത്രമേൽ ഇത്രമേൽ എന്നെ ആഴമായ് സ്നേഹിച്ചിടാൻഎന്നിൽ എന്തു കണ്ടു നാഥാ ഇത്രമേൽ എന്നെ സ്നേഹിപ്പാൻ കഴുകണേ നിൻ ശുദ്ധ രക്തത്താൽ നിറയ്ക്കണേ നിൻ ആത്മാവിനാൽ ജീവിച്ചീടും ഞാൻ ക്രൂശിൻ സാക്ഷിയായ് സേവിച്ചീടും ഞാൻ അന്ത്യം വരെ;-അളവില്ലാത്തതാം ദാനങ്ങളാൽ അനുദിനം പോറ്റും നാഥനായ് പകരം എന്തു ഞാൻ നൽകീടുമേ പൂര്ർണ്ണ ഹൃദയമോടാരാധിക്കും;-കാന്താ വാഞ്ചിക്കുന്നെന്‍റെയുള്ളംതാതൻ പൊന്മുഖം കാൺമതിനായ്യുഗായുഗം സ്വർഗ്ഗ വാസത്തിനായ് മുറ്റുമായ് ഒരുക്കുന്നെന്നെ ഞാൻ;-

Read More 

നന്ദിയല്ലാ തൊന്നുമില്ല എന്‍റെ നാവിൽ

നന്ദിയല്ലാതൊന്നുമില്ല എന്‍റെ നാവിൽ ചൊല്ലിടുവാൻസ്തുതിയല്ലാതൊന്നുമില്ല എന്‍റെ ഹൃദയത്തിൽ ഉയർന്നിടുവാൻസ്തോത്രമല്ലാതൊന്നുമില്ല നിനക്കായി ഞാൻ സമർപ്പിക്കുവാൻയേശുവേ നിൻ സ്നേഹമതോ വർണ്ണിച്ചീടുവാൻ സാദ്ധ്യമല്ലേസ്തുതി സ്തുതി നിനക്കെന്നുമേസ്തുതികളിൽ വസിപ്പവനേ;സ്തുതി ധനം ബലം നിനക്കേസ്തുതികളിൽ ഉന്നതനേ(2)കൃപയല്ലാതൊന്നുമല്ല എന്‍റെ വീണ്ടെടുപ്പിൻ കാരണംകൃപയാലാണെൻ ജീവിതം അതെന്നാനന്ദം അതിമധുരം;ബലഹീനതയിൽ തികയും ദൈവ ശക്തിയെന്നാശ്രയമേബലഹീനതയിൽ ദിനവും യേശുവേ ഞാൻ പ്രശംസിച്ചിടുംകൃപ അതി മനോഹരംകൃപ കൃപ അതിമധുരം;കൃപയിൽ ഞാൻ ആനന്ദിക്കുംകൃപയിൽ ഞാൻ ആശ്രയിക്കും (2)സൈന്യ ബഹുത്വത്താൽ രാജാവിന് ജയം പ്രാപിപ്പ‍ാൻ സാദ്ധ്യമല്ലേവ്യർത്ഥമാണീ കുതിരയെല്ലാം വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾനിന്നിൽ പ്രത്യാശ വയ്പ്പവർമേൽ നിന്‍റെ ദയ […]

Read More 

നന്ദിയോടെ ഞാൻ സ്തുതി പാടിടും

നന്ദിയോടെ ഞാൻ സ്തുതി പാടിടുംഎന്‍റെ യേശുനാഥാ (2)എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ (2)അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയാനിധേ(2)യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനു സ്തുതി(2);-സത്യദൈവത്തിൻ ഏക പുത്രനാംനിന്നിൽ വിശ്വസിക്കുന്നു ഞാൻ(2)വരും കാലമൊക്കെയും നിൻ കൃപാവരങ്ങൾ ചൊരികയെന്നിൽ(2)എന്നെയും എനിക്കുള്ളതൊക്കെയുംനിൻ കയ്യിൽ തരുന്നിതാ ഞാൻനിൻ തിരു മഹത്വത്തിനായ് ഇനിജീവിപ്പാൻ കൃപയരുൾക (2)എന്‍റെ ആയുസ്സിൻ ദിനമൊക്കെയുംനിന്‍റെ സേവ ചെയ്തിടുവാൻഎന്നിൽ നിൻ സ്വഭാവം പകരണേപരനേ മഹാദയയാൽ (2)

Read More 

നന്ദിയോടെ പാടിടാം എൻ യേശുവെ

നന്ദിയോടെ പാടിടാം എൻ യേശുവെ സ്തുതിക്കാംമറന്നിടാം ഭൂവിലുള്ളതെല്ലാം നോക്കിടാം ഉയരത്തിലേക്കായ്യേശുവേ വിൺതേജസ്സിനാൽ എന്നെ മറയ്ക്കു അനുദിനവുംഭൂവിലുള്ളതെല്ലാം മറന്ന് ഉയരത്തിൽ നോക്കിടട്ടെഹാലേല്ലൂയ്യാ…ഹാലേല്ലൂയ്യാ(2)ലോകസുഖം പിന്നിൽ മറന്നിടാം പുതുജീവൻ നാം പ്രാപിച്ചിടാംയേശുവിൻ സ്നേഹത്തെ ധരിച്ചിടാം ഉയരത്തിലെ വാസം വാഞ്ചിച്ചിടാം;-യേശുവിൻ ഭാവത്തിൽ വളർന്നിടാൻ ക്രൂശിന്‍റെ പാതെ നാം ഗമിച്ചിടാം യേശുവിൻ സാക്ഷികൾ ആയിടാം ഉയരത്തിലെ വാസം ആശിച്ചിടാം;-യേശുവിൻ താഴ്മയെ ധരിച്ചു നാം ഉന്നത ജയത്തിനായ് ഓടിടാംയേശുവിൻ മാർവ്വതിൽ ചേർന്നു നാം കർത്തൻ വരവിനായ് ഒരുങ്ങിടാം നാം;-

Read More 

നന്മ മാത്രമേ നന്മ മാത്രമേ നന്മയല്ലാ

നന്മ മാത്രമേ നന്മ മാത്രമേനന്മയല്ലാതൊന്നുമേ നീ ചെയ്കയില്ലഎന്തു ഭവിച്ചെന്നാലും എന്തു സഹിച്ചെന്നാലുംഎല്ലാം യേശുവേ നന്മയ്ക്കായിട്ടല്ലോനീ മാത്രമേ നീ മാത്രമേ നീ മാത്രമേ എൻ ആത്മ സഖിഎന്‍റെ യേശുവേ എന്‍റെ ജീവനെഎന്‍റെ ആശയേ നീ ഒന്നു മാത്രമേ (2)നിന്നെ സ്നേഹിക്കും നിന്‍റെ ദാസന്നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോഎന്നെ പേർചൊല്ലി വിളിച്ചീടുവാൻകൃപതോന്നി-യെന്നതിനാൽ ഞാൻ ഭാഗ്യവാൻ;-പരിശോധനകൾ മനോവേദനകൾഭയമേതുവിധമെന്നിൽ വന്നിടുമ്പോൾപരിപോലും കുറവില്ല സ്നേഹമെന്നിൽചൊരിഞ്ഞീടും നാഥൻ പോക്കുവഴിയും തരും;-ദോഷം മാത്രമേ ഈ ലോകം തരൂദോഷമായിട്ടൊന്നും പ്രീയൻ ചെയ്കയില്ലഎന്‍റെ യേശുവേ എന്‍റെ പ്രാണനേനന്മ ചെയ്വാനെനിക്കു നീ കൃപ […]

Read More 

നല്ലിടയൻ എന്നെ കൈവിടില്ല

നല്ലിടയൻ എന്നെ കൈവിടില്ലഒന്നിലും എൻ മനം പതറുകില്ലഭാരങ്ങൾ വന്നിടും നേരമതിൽയേശുവിൻ പാദത്തിൽ ചേർന്നു ചെന്നുചൊല്ലിടും എൻ ദുഃഖ വേദനകൾആശ്വസിപ്പിച്ചീടും തൻ മൊഴികൾ;- നല്ലിട…പ്രതികൂലം അനവധി ഏറിടുന്നേശത്രുവിൻ കെണികളിൽ വീഴാതെചുവടൊന്നു വെയ്പാൻ കൃപ നൽകുകഅതിനുപരി ഞാൻ ചോദിക്കുന്നില്ല;- നല്ലിട…വിശ്വാസം കാത്തു എൻ ഓട്ടം തികപ്പാൻവിളിയിൻ വിരുതിനെ പ്രാപിച്ചിടാൻശക്തിയും കൃപയും നൽകിടണേനിൻ സന്നിധി ഞാൻ എത്തും വരെ;- നല്ലിട…

Read More 

നല്ലിടയനാം യേശുരക്ഷകൻ

നല്ലിടയനാം യേശുരക്ഷകൻതൻ ജീവൻ നൽകി വീണ്ടെടുത്തെന്നെമുട്ടുകൾ സർവ്വവും നാൾതോറുമേതീർത്തു പാലനം ചെയ്തീടുന്നു താൻയേശു നല്ലിടയൻ എന്നെ നല്ലമേച്ചിൽ സ്ഥലെ കിടത്തുന്നു സദാശാന്ത വെള്ളങ്ങൾക്കരികിൽ എന്നെസന്തതം കൊണ്ടുപോകുന്നു അവൻനീതി വഴികളിൽ നടത്തുന്നുസാദരം എന്നെ എൻ നല്ലിടയൻമുൻനടക്കുന്നു താൻ അനുദിനംഎന്നെ പേർ ചൊല്ലി വിളിച്ചീടുന്നുതൻ ആടുകളെ അറിയുന്നവൻനന്നായറിയും തൻ ശബ്ദം അവസർവ്വശക്തിയുള്ള തൻ കൈകളിൽക്ഷേമമായിരിക്കും അവ എന്നുംകെട്ടുന്നു മുറിവു രോഗികളെമുറ്റും സുഖപ്പെടുത്തീടുന്നു താൻമാർവ്വിൽ കുഞ്ഞാടുകളെ ചുമന്നുസർവ്വനേരവും പാലിച്ചീടുന്നുഈ നല്ലിടയാ സംരക്ഷണയിൽഞാൻ എന്‍റെ ലോക വാസം കഴിച്ചുമൃത്യുവിൻ ശേഷം സ്വർഗ്ഗേ പാർത്തിടുംനിത്യകാലവും […]

Read More 

നല്ലിടയനേശു തനിക്കുള്ള ജങ്ങൾക്കാ

നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി വന്നസ്നേഹമേ സ്നേഹമേനല്ലിടയനാടുകൾക്കായ് ജീവനെയും നൽകിടുന്നസ്നേഹമേ സ്നേഹമേ!അലയുന്നോരാടുകൾക്കായ് നിലവിട്ടു താണിറങ്ങിപല മട്ടു മാലിയന്ന സ്നേഹമേ!വിലയേറും തങ്കനിണം ചൊരിയാനും താൻ കനിഞ്ഞ-താരാലും വർണ്ണ്യമാകാ സ്നേഹമേസ്നേഹമേ!ഒരുനാളും കൈവിടുകില്ലതിനാലീയാടുകളിൽഭയമില്ല തന്‍റെ മഹാ സ്നേഹമേകനിവോലും തൻകരത്താൽ താലോലിച്ചീ മരുവിൽചേലോടും പോറ്റിടും തൻ സ്നേഹമേസ്നേഹമേ

Read More