Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കഷ്ടതയിൽ എന്‍റെ ശൈലവും

കഷ്ടതയിൽ എന്‍റെ ശൈലവുംകോട്ടയുമായ്‌ ക്രിസ്തുവുള്ളതാൽഅല്പവും ഞാൻ ശങ്കിക്കയില്ലരക്ഷകൻ എൻ നൽ സഹായകൻയേശുവോടറിയിക്കും ഞാൻഎൻ ദുഃഖം സങ്കടമെല്ലാംഎൻ പിതാവ് തീർത്തീടും സർവ്വംഞാൻ അവന്‍റെ സ്വന്തമാകയാൽനീതിമാന്‍റെ സന്തതികളോഅപ്പം അവർ യാചിക്കയില്ലപോഷിപ്പിക്കും ദൈവം അവരെ-ക്ഷാമകാലെ ക്ഷോമമോടെ താൻ;- യേശുവോ…ദൈവമെന്‍റെ ബുദ്ധിമുട്ടുകൾതേജസ്സേറും മഹത്വമോടെതൻ ധനത്തിന്നൊത്തവണ്ണമായ്പൂർണ്ണമായി തീർത്തു തന്നിടും;- യേശുവോ…വൻ ധനം അതോടുകൂടെയുംകഷ്ടതയും ഉള്ളതിനേക്കാൾകർത്തനോടു കൂടെ ഉള്ളതാംഅല്പധനം ഏറ്റം ഉത്തമം;- യേശുവോ…

Read More 

കാത്തിരിക്കും വിശുദ്ധരെ ചേർത്തിടു

കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്കാന്തനേശു വേഗം വന്നിടുംകാഹളം ധ്വനിക്കുമ്പോൾ വാനമേഘേ ചേരുംഞാൻകാന്തയായ് തൻ കൂടെ വാഴും ഞാൻപ്രതിഫലം ഒരുക്കി പ്രിയൻ വന്നിടാൻനാളുകൾ വന്നടുത്തടുത്തേആധിയെല്ലാം മാറും വ്യാധിയെല്ലാം തീരുംകർത്തനോടു ചേരുന്ന നാളിൽ;- കാത്തിരി…കുഞ്ഞാടിന്‍റെ സഭയാം തിരു സഭയെകാലമിനി അധികമില്ലവിരുതു ലഭിച്ചവർ പെൻമുടി ചൂടാൻകാലമിതാസന്നമായ്;- കാത്തിരി…പഴി ദുഷി നിന്ദകൾ എത്ര വന്നാലുംപരനെ നീ മറന്നീടല്ലേപ്രതിഫലം നിനക്കായ് ഒരുക്കുന്നുണ്ട്പ്രിയനോടു ചേരുന്ന നാളിൽ;- കാത്തിരി…

Read More 

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണംകാഹളം കേൾക്കുമ്പോൾ വാനിൽ പോകുംയേശു കർത്താവിന്‍റെ പൊന്മുഖം കാണുമ്പോൾഎത്രയോ സന്തോഷം സോദരരേ;-ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയംഅല്ലലെല്ലാമന്നു തീർന്നുപോകുംവാനസേനാഗണം നോക്കിനോക്കിനിന്നുഅത്ഭുത​പ്പെട്ടീടും ആ സദസ്സിൽആരിവർ ആരിവർ രാജനോടൊപ്പമായ്പന്തിയിരിപ്പതു സത്യസഭപൊന്നേശുതമ്പുരാൻ ചിന്തിയ രക്തത്തിൽഫലമാം വിശുദ്ധ കൂട്ടമത്രേ;-പ്രതിഫലങ്ങൾ വിഭാഗിച്ചുകൊടുക്കുംതൻപേർക്കായ് പാർത്തലെ വിശ്വസ്തരായ്ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണംവാങ്ങിടും സമ്മാനമാസദസ്സിൽ;-കണ്ണുനീരെല്ലാം തുടച്ചീടുമേയന്നുഎത്രയോ സന്തോഷമാസദസ്സിൽകുഞ്ഞാട്ടിൻ കല്യണശാലയാം വാനത്തിൽകല്യണവേളയാഘോഷമത്രേ:-കാന്തയും കാന്തനും ആനന്ദിച്ചീടുമ്പോൾപാരിലെ കഷ്ടങ്ങൾ ഓർത്തീടുമോഅന്തമില്ലാതുള്ള ആനന്ദരാജന്‍റെസ്വന്തമായ് തീർത്തഹോ സാധുക്കൾ നാം;-പാടുവിൻ പാടുവിൻ ഹല്ലേലുയ്യാ ജയംസാത്താനും സൈന്യവും തോറ്റുപോയിനീതിമാന്മാർ ഗണം ഉന്നതൻ കൂടെന്നുംസന്തതം പാടിടും […]

Read More 

കാത്തിരുന്ന നാളടുത്തിതാ കാന്ത

കാത്തിരുന്ന നാളടുത്തിതാ കാന്തനേശു വന്നിടുവാറായികാത്തിരിക്കും തൻ വിശുദ്ധരെ വേളിചെയ്യാൻ മേഘേവരുമെകാന്തനെ താമസം ആകുമോ ആഗമം(2)കാത്തിരുന്നു കൺകൾ മങ്ങുന്നേ താമസിക്കല്ലെ വരാൻ പ്രീയാ (2)രക്തത്താലെ വീണ്ടെടുത്തതാം സത്യസഭയൊന്നായ് മോദമായ്ആർത്തിയോടെ നോക്കിപാർത്തതാം സുപ്രഭാതം ഇത്രദൂരമോ;-ചേറ്റിൽ കിടന്നെന്നെ സ്നേഹമായ് പുണ്യനിണത്താലെ കഴുകികറ-വാട്ടം മാലിന്യമേതും ഏശാതെ തൻ മുമ്പിൽ നിർത്തുവാൻ;- മുൾമുടി അണിഞ്ഞുപോയവൻ പൊൻകിരീടം ചൂടി തേജസ്സിൽആഗമിക്കും നാളടുത്തിതാ അടയാളം കാണുന്നു സദാ;-കോടാകോടി ശുദ്ധർ തേജസ്സിൽ പ്രീയൻ മുഖം ദർശിച്ചീടുമെകണ്ണുനീർ തുടയ്ക്കും തൃക്കയ്യാൽ ദുഖമെല്ലാം ഓടിപ്പോകുമേ;-കഷ്ടതകൾ തീരാൻ കാലമായി കാന്തനേശു വെളിപ്പെടാറായ്ആർത്തിയോടെ വേലതികക്കാം […]

Read More 

കാത്തു കാത്തേകനായ് നിൻ വര

കാത്തു കാത്തേകനായ് നിൻ വരവോർത്തു ഞാൻനാളെത്ര നീക്കിയെൻ യേശുദേവാകാണും പ്രപഞ്ചമോ മാറുമെന്നാകിലുംമാറാത്ത വാക്കു നീ തന്നതല്ലോസംസാര സാഗരേ നീന്തി നീന്തി ഞാൻസന്താപത്താലുഴന്നീടുന്നയ്യോസന്തോഷമേകുവാൻ നിൻകൂടെ വാഴുവാൻസൗന്ദര്യ പൊൻമുഖം കണ്ടിടുവാൻസ്വന്തമായൊന്നുമേ കാണുവാനില്ലിതിൽസ്വന്തമായ് നീ മതി യേശുദേവാബന്ധുക്കൾ മിത്രരും അന്ത്യസമയമേപിന്തിരിഞ്ഞീടുമാ ശോകരംഗംആശ്വാസമേകുക വിശ്വാസനായകനശ്വരനാടക-മാണീ ലോകംആശിഷമേകുക എൻ ശ്വാസം പോംവരെ നിൻഗാനം പാടുവാൻ ശക്തി നൽക

Read More 

കാത്തു കാത്തു നിൽക്കുന്നേ ഞാൻ

കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദംലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേഎന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാംമാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ;-സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാസ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ;-രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർരാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ;-എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾനീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും;-കാഹളത്തിൻ നാദമെന്‍റെ കാതിലെത്താൻ കാലമായ്മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും;-

Read More 

കാറ്റെതിരായാലും ഓളങ്ങൾ ദുർഘട

കാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലകാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലഇനി മാറായോ… യെരീഹോമതിലോ… എൻ ഇടയൻ എൻ അരികിൽ വരുമെദുർഘടമോ നീരുറവോ ഏതിലും നീയേ എൻ ദൈവംഎന്നും എന്നും ആരാധിച്ചീടുമെ എൻ യേശുവേ മുഴുമനമോടെ ആരാധിച്ചീടുമെഭാരമായ് തോന്നും പാതകളിലെല്ലാം നെഞ്ചിലായ് ചാരുവാൻ നീ ചാരെ മതിയെമുള്ളുകൾ നിറയും പാതകളിലെല്ലാം കൈകളിൽ താങ്ങുവാൻ നിൻ കരം മതിയെഇവിടാർ വിട്ടു പോയാലും […]

Read More 

കർത്തൃ കാഹളം വാനിൽ കേൾക്കാ

കർത്തൃകാഹളം വാനിൽ കേൾക്കാറായ് തന്‍റെ കാന്തയെ ചേർത്തിടുവാൻ ഒരുങ്ങിനിൽക്കാം തിരുസഭയെ മണവാളൻ എഴുന്നെള്ളാറായ് ഒരുങ്ങിക്കൊൾക ഒരുങ്ങിക്കൊൾക നിന്‍റെ ദൈവത്തെ എതിരേല്ക്കാൻ ഒരുങ്ങിക്കൊൾക ലോക ഇമ്പങ്ങൾ വെറുത്തുനീങ്ങാം ആത്മശക്തി പുതുക്കി നിൽക്കാം ആദ്യസ്നേഹത്തിൽ മടങ്ങി വരാം മണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി… ജാതി ജാതിയോടു പോർവിളിക്കുന്നു യുദ്ധഭീതികളും മുഴങ്ങിടുന്നു മാറാരോഗങ്ങൾ ഹാ തീരാവ്യാധികൾ മണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി. കരിന്തിരികൾ മുറിച്ചു മാറ്റാം പാത്രങ്ങളിൽ എണ്ണ നിറയ്ക്കാം ഉണർന്നിരിക്കാം തല ഉയർത്താം മണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി…

Read More 

കർത്തൃ കാഹളം യുഗാന്ത്യ

കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ ധ്യാനിക്കുമ്പോൾനിത്യമാം പ്രഭാതശോഭിതത്തിൻ നാൾപാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേപേർ വിളിക്കും നേരം കാണുമെൻ പേരുംപേർ വിളിക്കും നേരം കാണും (3)പേർ വിളിക്കും നേരം കാണുമെൻ പേരുംക്രിസ്തനിൽ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തിൽക്രിസ്തൻ ശോഭ ധരിപ്പാനുയിർത്തു തൻഭക്തർ ഭവനേ ആകാശമപ്പുറം കൂടിടുമ്പോൾപേർ വിളിക്കും നേരം കാണുമെൻ പേരും;-കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെവാർത്ത ഞാൻ ചൊല്ലിടട്ടെ തൻ സ്നേഹത്തിൻപാർത്തലത്തിൽ എന്‍റെ വേല തീർത്തു ജീവിതാന്ത്യത്തിൽപേർ വിളിക്കും നേരം കാണുമെൻ പേരും;-When the trumpet of the Lord shall […]

Read More 

കർത്തൃ നാമത്തിനായി ജീവിച്ചീടാം

കർത്തൃനാമത്തിനായി ജീവിച്ചീടാം കർത്തൃനാമം വാഴ്ത്തി കീർത്തിച്ചിടാം നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത് അഭയം അഭയം തിരുസന്നിധിയിൽ അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട് (2) ദിവ്യവചനങ്ങളെ ധ്യാനിച്ചിടാം നിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാം (2) നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം നിന്‍റെ വരവിനായി കാത്തിടുന്നു നിന്‍റെകൂടെ വാഴാൻ കൊതിച്ചിടുന്നു (2) നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം ദിവ്യമൊഴികളെ അനുസരിക്കാം നിന്‍റെ പാത എന്നും അനുഗമിക്കാം (2) നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്; അഭയം യേശുനാഥൻ തേജസ്സിൽ വെളിപ്പെടുമ്പോൾ അക്ഷയമായ് […]

Read More