Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കരുണയിൻ സാഗരമേ ശോകകൊടും

കരുണയിൻ സാഗരമേ ശോകകൊടും വെയിലേറിടുമ്പോൾമേഘത്തിൻ തണലരുളി എന്നെ സാന്ത്വനമായ് നടത്താൻകൃപയരുൾക കൃപയരുൾക അളവെന്യേ പകർന്നീടുകഈ ഭൂവിലെൻ യാത്രയതിൽ ദൈവകൃപയരുൾകരോഗങ്ങൾ പീഡകളും നിന്ദ പരിഹാസം ഏറിടുമ്പോൾഅമിതബലം അരുളി എന്നെ സാന്ത്വനമായ് നടത്താൻകൂരിരുൾ താഴ്വരയിൽ എന്‍റെ പാദങ്ങൾ ഇടറിടാതെഅഗ്നിത്തൂണിൻ പ്രഭയാൽ യാനം ചെയ്യുവാനീ മരുവിൽഉറ്റവർ ബന്ധുക്കളും എല്ലാ സ്നേഹിതരും വെറുക്കിൽസ്നേഹത്തിൻ ആഴമതിൽ ഞാനും നിമഞ്ജനായ് തീർന്നിടുവാൻലോകത്തെ മറന്നിടുവാൻ എല്ലാം ചേതമെന്നെണ്ണിടുവാൻലോകത്തെ ജയിച്ചവനേ നിന്നിൽ അഭയം ഞാൻ തേടിടുന്നേ

Read More 

കരുണയുള്ള എൻ യഹോവേ

കരുണയുള്ള എൻ യഹോവേകരുതലോടെ കാക്കുന്നോനേ(2)ശത്രുഭയം നീക്കിയെന്നെശാന്തമായി നടത്തീടുക(2)പുറം പറമ്പിൽ കിടന്ന എന്നെപറുദീസ വാസം നൽകി(2)രാജാവിൻ വംശമാക്കിരാജകീയ പുരോഹിതരായ്(2)അന്ധകാര വാഴ്ച മാറ്റിഅത്ഭുതമായി വെളിച്ചമേകി(2)സൽഗുണങ്ങൾ ഘോഷിക്കുവാൻസർവ്വേശൻ എന്നെ തിരഞ്ഞെടുത്തു(2)ആവതില്ലേ വർണ്ണിച്ചീടാൻഅകമഴിഞ്ഞ നിൻ സ്നേഹമോർത്താൽ(2)സ്നേഹത്തിൻ ഉറവിടമേസ്നേഹത്താൽ നേടിയെന്നെ(2)സുവിശേഷത്തിന്‍റെ ആവേശംപകർന്നുതന്ന യേശുനാഥാ(2)നിൻപേർക്കായ് രക്തം ചിന്താൻഏൽപ്പിക്കുന്നേ ഏഴയെന്നെ(2)

Read More 

കാരുണ്യ ക്കടലീശൻ കാവലുണ്ടെനി

കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശംകാരിരുൾ വേളകളിൽ എന്നെ കാത്തിടും തൻകരത്തിൽവഞ്ചകരുടെ കടുംകൊടുമയിലെൻ മനം ചഞ്ചലപ്പെട്ടിടുകിൽ അവൻതഞ്ചം തൻ തിരുനെഞ്ചിൽ തരും ഞാനഞ്ചിടാതാശ്വസിക്കുംമൃത്യുവിൻ താഴ്വരയെത്തുകിലവിടവൻ കൂട്ടിനു കൂടെവരും എന്‍റെശത്രുക്കൾ കാൺകെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കുദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാൽ ഇനിജീവൻ മരണമെന്താകിലും ഞാൻ കർത്താവിന്നുള്ളവനാംചെങ്കടൽ പിരിയും യോർദ്ദാൻ പിളരും തൻകരബലത്താലെ പിന്നെസങ്കടമെന്തിനു ജീവിതമരുവിൽ താൻ മതിയൊടുവോളം

Read More 

കാരുണ്യ പൂരക്കടലേ കരളലിയുക

കാരുണ്യപൂരക്കടലേ! കരളലിയുക ദിനമനുകാരണനായ പരാപരനേയെൻമാരണകാരി മഹാസുരശീർഷം തീരെയുടച്ചു തകർപ്പതിനായി-ദ്ധീരതയോടവനിയിലവതരിച്ചൊരുപാപമതാം ചെളി പൂണ്ടുടലാകെഭീകരമായ വിധം മലിനത്വംചേർന്നു വിരൂപതയാർന്നൊരിവന്നു ചേരുവാൻ നിന്നരികതിൽ ഭാഗ്യമുണ്ടായിനിൻ വലങ്കൈ നിവർത്തെന്നെത്തലോടി നിൻമുഖത്താലെന്നെ ചുംബനം ചെയ്തുനിന്നുടെയെനിക്കേകി മോതിരം ചെരിപ്പുമന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെപന്നികൾ തിന്നുന്ന തവിടു ഭുജിച്ച നിന്ദ്യമാം കാലങ്ങൾ മറന്നുപോയ് സാധുമന്നവനേ തിരുമേശയിൽ നിന്നു സ്വർന്നഗരഭോജനം ഞാൻ തിന്നുവരുന്നിന്നുംആർക്കുമതീവ മനോഹരമാം നിൻ സ്വർഗ്ഗ യെരൂശലേം മാളികയിൽ ഞാൻദീർഘയുഗം വസിച്ചാനന്ദ ബാഷ്പംവീഴ്ത്തിയാലും നിൻ കരുണയ്ക്കതു ബദലാമോ?ജീവപറുദീസിന്നാനന്ദക്കുയിലേ!ജീവവസന്തർത്തുവാരംഭിച്ചില്ലേ?ജീവവൃക്ഷക്കൊമ്പിൻ മീതിലിരുന്നു ജീവമൊഴി മധുരമായ് പാടുക നീ ദിനവും

Read More 

കാരുണ്യവാനേ കാരുണ്യവാനേ

കാരുണ്യവാനേ കാരുണ്യവാനേ കാരുണ്യം ചൊരിയൂ കരുണാനിധേ കൃപാനിധിയേ കൃപാനിധിയേകൃപയേ ചൊരിയൂ കൃപാനിധിയേഅവിടുത്തെ കാരുണ്യത്താൽ മാത്രം അനുഗ്രഹം പ്രാപിച്ചീടും അവിടുത്തെ കൃപയാൽ മാത്രംഞങ്ങൾ അനുദിനം ജീവിച്ചീടുംലോകത്തിൽ എന്തെല്ലാം ഭവിച്ചാലും ലോക പാലകനെന്നും കൂടെയുണ്ട്അവിടുത്തെ കരങ്ങളിൽ താങ്ങീടേണമേ അന്ത്യം വരെ എന്നെ കാത്തിടണേ;- അവിടുത്തെ…സ്നേഹിതരായവർ അരികിലെത്തി ലോകസ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോൾ നിത്യമാം സ്നേഹം എന്നിൽ പകർന്ന് നൽവഴിയിൽ എന്നെ നടത്തേണമേ;- അവിടുത്തെ..ആത്മാവിൻ നിറവിൽ ആരാധിക്കാൻ അവിടുത്തെ ശക്തിയാൽ നിറയ്ക്കേണമേ ആത്മാവിൻ ഫലങ്ങൾ എന്നിൽ നിറച്ച് അവിടുത്തെ വേലയ്ക്കായി ഒരുക്കേണമേ;- അവിടുത്തെ..

Read More 

കാരുണ്യ വാരിധേ കനിയേണമേ

കാരുണ്യ വാരിധേ കനിയേണമേകാരുണ്യം ഞങ്ങളിൽ ചൊരിയേണമേ കനിവോടെ ഞങ്ങളെ കാത്തീടണേഅകതാരിൽ നിൻ കൃപ പകരേണമേ (2)അനുദിനം ഞങ്ങളെ നടത്തേണമേ ആത്മാവിൽ ഞങ്ങളെ നിറയ്ക്കേണമേ (2)അടിയങ്ങൾക്കാശ്രയം നീ മാത്രമേഅങ്ങയിൻ മക്കളാം ഞങ്ങളിൻ പ്രാർത്ഥനഅവിടുന്ന് കേൾക്കേണമേനാഥാ ആശ്വാസം ഏകേണമേ(2);- കാരുണ്യ…

Read More 

കരുതുന്ന കർത്തൻ കൂടെയുള്ള

കരുതുന്ന കർത്തൻ കൂടെയുള്ളപ്പോൾഎന്തിനു ഞാനിനി ഭയപ്പെടേണംഇദ്ധരയിൽ എന്നെ സ്നേഹിച്ചിടാൻയേശു അല്ലാതെ ആരും ഇല്ലആകുലമെല്ലാം അകറ്റിടുവാൻവേദനയെല്ലാം മാറ്റിടുവാൻകർത്താവായവൻ കൂടെയുള്ളതിനാൽഭാരമോ ലവലേശം വേണ്ടിനിയുംആനന്ദത്താലുള്ളം തുടിച്ചിടുന്നേസന്തോഷം ഉണ്ടവൻ സന്നിധിയിൽമാറാത്ത നാഥനായ് കൂടെയുള്ളനാഥനേശുവേ സ്തുതിച്ചിടുവിൻ;- കരുതുന്ന…യാമങ്ങളിൽ അവൻ കുടെയുണ്ട്വൈരിയിൻമേൽ ജയമേകിടുവാൻഅന്ത്യത്തോളം നമ്മേ നടത്തിടുന്നനാഥനേശുവെ സ്തുതിച്ചിടുവിൻ;- കരുതുന്ന…

Read More 

കർത്താവിൻ ജനമേ കൈത്താ

കർത്താവിൻ ജനമേ കൈത്താളത്തോടെകർത്താവിനെ സ്തുതിപ്പിൻകർത്താവു ചെയ്ത നന്മകളോർത്തുകീർത്തനം പാടിടുവിൻകർത്താവു രക്ഷകൻ നമ്മുടെ ദൈവംഅത്യുന്നതൻ രാജൻപാർത്തിടാം തന്‍റെ മറവിലെന്നുംശക്തനാം ദൈവമവൻരാത്രിയിൻ ഭയമൊ പകൽ പറക്കുംഅസ്ത്രമോ പേടിക്കേണ്ടബാധകളൊന്നും ബാധിക്കയില്ലനമ്മുടെ കൂടാരത്തിൽഏലിയാവിൻ ദൈവം നമ്മുടെ ദൈവംപാലിക്കും അത്ഭുതമായ്എലീശായിൻ ദൈവം നമ്മോടുകൂടെഹല്ലെലുയ്യാ പാടിടാം

Read More 

കർത്താവിൻ കരുതൽ ഞാൻ

കർത്താവിൻ കരുതൽ ഞാൻ അറിഞ്ഞുകരുണയിൻ കരം എന്നെ കരുതിടുന്നുഅനുദിന ജീവിത പാതയിൽ എന്നെപുലർത്തിടുന്നു ആ… പൊൻകരം(2)ആശ്രയം എന്നും യേശുവിൽ മാത്രംനല്ലോരു സഖിയും മാറാത്ത മിത്രവുംഎൻ കൂടെയിരിക്കും എൻ കൂടെ വസിക്കുംഎൻ കൂടു പൊളിയും നാൾ വരെ(2);-ശത്രുവിൻ കോട്ട തകർത്തു എനിയ്ക്കായ്അടഞ്ഞ വാതിലും തുറന്നെനിയ്ക്കായ്നഷ്ടവും കഷ്ടവും ഒന്നും ഭവിക്കാതെദൂതന്മാർ കാവലായ് ഉണ്ടെനിയ്ക്ക്(2);-നാളുകൾ ഇനിയും നീളുകയില്ലരക്ഷകൻ യേശു വന്നിടാറായികാഹളം കേട്ടിടും നാം വേഗം പോയിടുംമണ്ണിൽ നിന്നും വിണ്ണിൽ ചേർന്നിടും(2);-

Read More 

കർത്താവിൻ കരുത്തുള്ള ഭുജം

കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻകർത്താവിൻ തേജസ്സിൻ മുഖം ഒന്നുകാൺമാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ആത്മാവിൻ ശക്തിയിൻ നിറവെന്നിൽ ആകാൻആ ക്രൂശിന്‍റെ മറവിൽ എൻ അഭയം അതാകാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)വിശ്വസാജീവിതയാത്ര മുന്നേറാൻഈ പാരിലെ പോരിൽ തളർന്നിടാതോടാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)എന്‍റെ കഷ്ടത്തിൻ ചൂളയിൽ കൂടിരുന്നോനെരോഗത്തിൽ സൗഖ്യമായ് തേടിവന്നോനെകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ഈ പാരിലെ കഷ്ടങ്ങൾ നൊടിനേരം മാത്രംഞാൻ സന്തോഷിച്ചാർത്തിടുന്നെൻ ഭാവിയെ ഓർത്തുകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ […]

Read More