Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കർത്താവു മേഘത്തിൽ വന്നിടാറായ്

കർത്താവു മേഘത്തിൽ വന്നിടാറായ്ഈ മരുവാസം കഴിഞ്ഞിടാറായ്സഭയാം കാന്തയെ ചേർപ്പതിനായ്കാലം സമീപമായ്നിന്ദിതപാത്രരായ് തീർന്നവരേഈ ലോകം വിടക്കെന്നെണ്ണിയവരെപീഢകളേറ്റ വിശുദ്ധൻമാരനാം തമ്മിൽ കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടുംതിരാതരോഗത്താൽ ബാധിതനായഈ മൺശരീരം തകർന്നെന്നാലുംഞാനുമെൻ കോമളരൂപൻറ മുൻപിൽപൂർണ്ണനായ് തീർന്നിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടുംപ്രധാനദൂതനാകും മീഖായേൽകാഹളമൂതും നൊടിനേരത്തിൽവിശുദ്ധൻമാർ വാനിൽ പറന്നുയരുംഅന്നേവരേം കണ്ടിടുംനാം തമ്മിൽ കണ്ടിടും.. നാം തമ്മിൽ കണ്ടിടുംപീഢകളേറ്റ വിശുദ്ധൻമാരെ നാം തമ്മിൽ കണ്ടിടും

Read More 

കർത്താവു ഞങ്ങൾക്കു സങ്കേത

കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നുംശാശ്വതദൈവമെന്നും എന്നാൽശോഭിക്കും രാവിലെ വാടും പൂവെന്നപോൽ മായുന്നു മന്നിൽ നരൻമണ്ണിനാൽ നിർമ്മിച്ചു ദൈവം മനുഷ്യനെ മന്നിൽ മോദേന വാഴാൻ എന്നാൽമന്നിൽ പാപമൂലം മർത്യനായ് തീർന്നവൻ മണ്ണിൽ ലയിച്ചിടുന്നുശക്തനെന്നാകിലും ഭക്തനെന്നാകിലും മന്നനെന്നായിടിലുംപാരംകണ്ണീരോടെ വന്നു വേഗേന തീരുന്നു നിത്യലോകം ചേരുന്നുഅന്ത്യനാളിന്നായിട്ടെണ്ണാൻ കഴിയണേ ഞങ്ങൾക്കറിവില്ലതിൽപാരംജ്ഞാനം പ്രാപിച്ചിടാൻ നിൻപാത കാംക്ഷിപ്പാൻ ആവേശമേകിടേണംബാല്യവും യൗവനകാലവും മായയാം ഭാഗ്യനാൾ അന്ത്യമാകാംദേവാ! ജീവിതം ധന്യമായ് കാത്തിടുവാനെന്നും കാരുണ്യമേകിടേണംതോന്നേണമേ സഹതാപമീയേഴയിൽ ഭാരങ്ങളേറുന്നേരംദേവാതൃപ്തരാക്കിടണം നിൻദയയാൽ ഞങ്ങൾ ഘോഷിപ്പാനായുസ്സെല്ലാംഇന്നു കാണുന്നവൻ നാളെ കാണാതാകാം ശാശ്വതമല്ലൊന്നുമേഭൂവിൽനീ വിളിക്കുന്നേരം ആരറിയും ദേവാ! […]

Read More 

കർത്താവു താൻ വരും വേഗം തൻ

കർത്താവു താൻ വരും വേഗം തൻ വചനം സത്യമേ കാത്തിരിക്കുന്ന തൻ സംഘം തന്നോടു ചേരുമേ മർത്യശരീരം മാറുമേ നിത്യശരീരം ലഭ്യമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം വേഗം വേഗം വേഗം താൻ വരുമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം കർത്താവു താൻ വരും വേഗം തൻരാജ്യം സ്ഥാപിക്കുമേ നീതിമാന്മാർ ഭൂമൗ വാഴും തന്നോടു കൂടവേ കണ്ണുനീർ താൻ തുടയ്ക്കുമേ അന്നവർ ആനന്ദിക്കുമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം;- […]

Read More 

കർത്താവു താൻ ഗംഭീര നാദത്തോടും

കർത്താവു താൻ ഗംഭീരനാദത്തോടുംപ്രധാന ദൈവദൂത ശബ്ദത്തോടുംസ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾഎത്രയോ സന്തോഷം(3) മദ്ധ്യാകാശത്തിൽമണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാർകാഹളനാദം കേൾക്കുന്ന മാത്രയിൽപെട്ടെന്നുയിർത്തു വാനിൽ ചേർന്നിടുമേതീരാത്ത സന്തോഷം(3) പ്രാപിക്കുമവർജീവനോടീ ഭൂതലേ പാർക്കും ശുദ്ധർരൂപാന്തരം പ്രാപിക്കുമന്നേരത്തിൽഗീതസ്വരത്തോടും ആർപ്പോടും കൂടെവിണ്ണുലകം പൂകും(3) ദൂതതുല്യരായ്കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽതന്‍റെ കാന്തയാകും വിശുദ്ധ സഭമണിയറയ്ക്കുള്ളിൽ കടക്കുമന്നാൾഎന്തെന്തുസന്തോഷം(3) ഉണ്ടാമവർക്ക്സിദ്ധന്മാരാം പൂർവ്വ പിതാക്കളെല്ലാംമദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽക്ഷണിക്കപ്പെട്ടു പന്തിക്കിരിക്കുമ്പോൾആമോദമായ് പാടും(3) ശാലേമിൻ ഗീതംരാജത്വം പ്രാപിച്ചു തൻ ഭൂതലത്തിൽആയിരമാണ്ടു വാഴാൻ വന്നീടുമ്പോൾശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നുവാണിടും ഭൂമിയിൽ(3) രാജാധിരാജൻഅത്യുന്നതനായവന്‍റെ ശുദ്ധർക്കുരാജ്യം വിഭജിക്കുന്ന നാൾ വരുന്നുരാജാക്കളായിട്ടവർ വാണീടുമേഹാ എന്തു സന്തോഷം (3) […]

Read More 

കർത്താവു വാനിൽ വന്നിടാറായ്

കർത്താവു വാനിൽ വന്നിടാറായിപ്രതിഫലം നമുക്കു തന്നിടാനായികഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ലദുഷ്ടജനമാരും അവിടെ വരികില്ല;-ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നതഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം;-വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാംതാഴുമരിഗണം ആ നൽഭരണത്തിൽ;-പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച്പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും;-കാലങ്ങളേറെയില്ല നാളുകൾ നീളുകില്ലകാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ;-

Read More 

കർത്താവു വീണ്ടും വാരാറായി

കർത്താവു വീണ്ടും വാരാറായിതന്‍റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2)പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായികണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖംകൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2)ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)കണ്ണുനീരൊടേ വിതച്ചൊരെല്ലം ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2)നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2);-ഒരുങ്ങിനില്ക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2)അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെതികച്ചോർതൻ ശിരസ്സതിന്മേൽ (2)

Read More 

കർത്തൃ ദിവസത്തിൽ ഞാൻ ആത്മ

കർതൃദിവസത്തിൽ ഞാൻ ആത്മവിവശനായ് ആരാധനയ്ക്കായ് ഞാൻ എന്നെ മറന്നു (2) സ്വർഗ്ഗം തുറക്കുന്നു ദൂതർ വിളിക്കുന്നു തേജസ്സിന്‍റെ സിംഹാസനം ഞാൻ കാണുന്നു (2) പരിശുദ്ധനെ ഹാലേലൂയ്യ ദൈവകുഞ്ഞാടെ നീ യോഗ്യൻ (2) സർവ്വ ഭൂമിയും തിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2) പളുങ്കു കടലിൻ തീരത്ത് എണ്ണമില്ലാ മഹാപുരുഷാരം കുഞ്ഞാട്ടിൻ രക്തം കൊണ്ട് വാങ്ങിയോർ കുരുത്തോല ഏന്തി പാടി ആർക്കുന്നേ ദൈവസിംഹാസനം ഉയർന്നിടുന്നിതാ ഏറിയ ദൂതന്മാരും, വീഴുന്നു മൂപ്പന്മാരും വിശ്രമമില്ലാ നാലുജീവികളും ഞാനും ചേർന്നീടട്ടെ ആരാധനയിൽ (പരിശുദ്ധനെ..) പരിശുദ്ധനെ ഹാലേലൂയ്യ […]

Read More 

കർത്താവേ യേകണമേ നിന്‍റെ കൃപ

കർത്താവേയേകണമേ നിന്‍റെ കൃപ നിത്യമീദാസനു നീജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയുംശോധനവേളയിൽ ആകുലനാകാതെനാഥാ കരുതേണമേ-അനുദിനം താവകദാസനെയുംക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കുനൽകുന്ന ഭാരങ്ങൾ താങ്ങിടുവനായിനല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയുംഎൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലംഎൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയുംദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടുംവൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയുംപ്രാർത്ഥന കേൾക്കേണമേ എന്ന രീതി

Read More 

കർത്താവെയെന്‍റെ പാർത്തല വാസം

കർത്താവെയെന്‍റെ പാർത്തല വാസംചിത്ത ദു:ഖത്തോടാകുന്നെനിത്യമോരോ പരീക്ഷകളാൽ ഞാൻഅത്തലോടെ വസിക്കുന്നെ ശത്രുയെന്നെയടിമയാക്കുവാൻഎത്തുന്നോടിയെൻ പിന്നാലെയാത്ര ചെയ്യും പഥി പ്രതിബന്ധിച്ചീടുന്നെ മഹാ ചെങ്കടൽമന്ന തിന്നു മുഷിച്ചിൽ തോന്നുന്നുഎന്നനുഗാമികൾ ചിലർമന്നായേക്കാളും കുമ്മട്ടിക്കായ്കൾനന്നെന്നു ചിലർ ചൊല്ലുന്നുമാറായിൻ ജലം പാനം ചെയ്തുള്ളംനീറുന്നെ കയ്പാധിക്യത്താൽകൂട്ടുയാത്രക്കാരീ പഥി തന്നിൽപട്ടു വീഴുന്നസംഖ്യയായ്അഗ്നി സർപ്പത്തിൻ ചീറ്റൽ കേട്ടു ഞാൻഭഗ്നാശയനായ് തീരുന്നെമുന്നണി തന്നിൽ നിന്നവർ ചിലർമന്ദിച്ചും പിന്നിലാകുന്നെക്ഷീണം നോക്കി നിൽക്കുന്നമാലേക്യർപ്രാണഹാനി വരുത്തുവാൻനേതൃത്വം വഹിക്കുന്ന-ഹരോനൊകാളയെ പ്രതിഷ്ഠിക്കുന്നുകാളയെ വന്ദിക്കുന്ന കാഹളംപാളയത്തിൽ മുഴങ്ങുന്നുലോക ദു:ഖങ്ങളാലെന്നുള്ളത്തിന്നാകുലങ്ങൾ വന്നിടുന്നുരോഗ ബാധയാലെൻ സുഖമെല്ലാംത്യാഗം ചെയ്യുന്നനുദിനംവെള്ളത്തിലുമാ തീയിലും കൂടിയുള്ളയാത്ര ഞാൻ ചെയ്യുന്നുമുള്ളും കല്ലുകളുള്ള […]

Read More 

കർത്താവേ നീ ചെയ്ത നന്മകളൊർക്കു

കർത്താവേ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾഉള്ളം നിറഞ്ഞിടുന്നുനന്ദി കൊണ്ടെൻ മനം തുള്ളിടുന്നു ഞാൻനിന്നെ സ്തുതിച്ചിടുന്നുഎന്തു തിന്നും ഞാൻ എന്തുടുക്കും എന്ന്ഓർത്തു മനം നൊന്തു ഞാൻ(2)ഇന്നു ഞാൻ ധന്യനാണീ മരുഭൂമിയിൽഒന്നിനും ക്ഷാമമില്ലാ (2) കർത്താ…ഒന്നിനും മുട്ടുവരുത്താതെ എന്നെദിനം തോറും പോറ്റിടിന്നു(2)ഏകനായ് ഈ മരുഭൂമിയിലായപ്പോൾഎന്നെ നടത്തിയോനെ(2) കർത്താ…യോസേഫിൻ പാണ്ടികശാലതുറന്നേശുഓമനപ്പേരു വിളിച്ചു(2)ദാഹം തീരുവോളം പാനം ചെയ്തീടുവാൻജീവജലം പകർന്നു(2) കർത്താ…

Read More