Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കൂടാരമാം ഭൗമ ഭവന മൊന്നഴിഞ്ഞാൽ

കൂടാരമാം ഭൗമ ഭവനമൊന്നഴിഞ്ഞാൽസന്തോഷം നൽകും നിത്യഭവനമൊന്നുണ്ടേ ആ വാസമേ എത്ര മാധുര്യംആ രാജ്യമേ എത്ര ആനന്ദം സ്വർഗ്ഗീയമാം തിരുവസ്ത്രം ധരിക്കുവാൻസ്വർഗ്ഗത്തിലെന്നുമേ ജീവിച്ചീടുവാൻ(2)ധൈര്യപ്പെട്ടു നീ അവനിൽ ചേരുവാൻആ ദേശത്തിനായ് കാത്തിരിക്കുവാൻ(2);- ആ വാസയേശുക്രിസ്തുവിൻ രക്തം മൂലമായ്ശുദ്ധരായ് നാം വാനിൽ ചേരുവാൻജീവകിരീടം പ്രാപിച്ചാമോദാൽജീവിച്ചീടുമേ വിശുദ്ധ സംഘത്തിൽ;- ആ വാസക്രിസ്തുവിൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നുക്രിസ്തുവിൻ വീരരായ് മുൻഗമിയ്ക്കുവാൻജഡീക മോഹങ്ങളൊഴിഞ്ഞു നാമിനിനിത്യ സൗഭാഗ്യമാം രാജ്യേ പോയിടാം;- ആ വാസ

Read More 

കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും

കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടുംചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2)വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെഅന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെകണ്ണുനീരില്ല തെല്ല‍ും ദുഃഖവും ഇല്ലവിടെപാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…നിന്ദയൊന്നില്ല തെല്ല‍ും നിരാശ ഇല്ലവിടെനിന്ദയിൻ ഭാരം നീക്കി എൻ നാഥൻമാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…

Read More 

കൂടെ പാർക്ക നേരം വൈകുന്നിതാ

കൂടെ പാർക്ക നേരം വൈകുന്നിതാകൂരിരുളേറുന്ന പാർക്ക ദേവാആശ്രയം വേറില്ലനേരം തന്നിൽആശ്രിത വത്സലാ കൂടെ പാർക്കആയുസ്സാം ചെറുദിനമോടുന്നുഭൂസന്തോഷമഹിമ മുങ്ങുന്നുചുറ്റിലും കാണുന്നു മാറ്റം കേട് മാറ്റമില്ല ദേവാ കൂടെ പാർക്കരാജരാജൻപോൽ ഭയങ്കരനായ്സാധുവെ ദർശിച്ചീടരുതെ നിൻചിറകിൻകീഴ് സൗഖ്യവരമോടെനന്മ ദയ നല്കി കൂടെ പാർക്കഏകി കഷ്ടതയിൽ സഹതാപംഅപേക്ഷയിൽ മനസ്സലിവോടെനിസ്സഹായരിൻ സഹായകനായ്വന്നു രക്ഷിച്ചു നീ കൂടെ പാർക്കസദാ നിൻ സാന്നിദ്ധ്യം വേണം താതാപാതകന്മേൽ ജയം നിൻകൃപയാൽതുണ ചെയ്യാൻ നീയല്ലാതാരുള്ളു സന്തോഷ സന്താപേ കൂടെ പാർക്കശത്രു ഭയമില്ല നീയുണ്ടെങ്കിൽലോകക്കണ്ണീരിന്നില്ല കൈപ്പൊട്ടുംപാതാളമേ ജയമെവിടെ നിൻമൃത്യുമുൾ പോയ് ജയം […]

Read More 

കൂടെയുണ്ട് യേശു എൻ കൂടെയുണ്ട്

കൂടെയുണ്ട് യേശുവെൻ കൂടെയുണ്ട്കൂട്ടിനവൻ എന്നും കൂടെയുണ്ട്കൂരിരുൾ താഴ്വരെ കൂടെയുണ്ട്കൂട്ടാളിയായിട്ടെൻ കൂടെയുണ്ട്ഭയപ്പെടെണ്ട ഞാൻ കൂടെയുണ്ട്എന്നുര ചെയ്തവൻ കൂടെയുണ്ട്പേടിക്കയില്ല ഞാൻ മരണത്തെയുംമരണത്തെ ജയിച്ചവൻ കൂടെയുണ്ട്ആഴിയിൻ ആഴത്തിൽ കൂടെയുണ്ട്ആകാശമേഘങ്ങളിൽ കൂടെയുണ്ട് (2)ആവശ്യനേരത്തെൻ കൂടെയുണ്ട്ആശ്വാസദായകൻ കൂടെയുണ്ട് (2)വെള്ളത്തിൽ കൂടെ ഞാൻ നടന്നീടിലുംവെള്ളമെൻ മീതെ കവിയുകില്ലവെന്തുപോകില്ല ഞാൻ തീയിൽ നടന്നാൽഎൻ താതൻ എന്നോടു കൂടെയുണ്ട്ബാഖായിൻ താഴ്വരെ കൂടെയുണ്ട് യാക്കോബിൻ ദൈവമെൻ കൂടെയുണ്ട്2)രോഗക്കിടക്കയിലും കൂടെയുണ്ട്ലോകാന്ത്യത്തോളമെൻകൂടെയുണ്ട്(2)യക്കോബിൻ ദൈവമെൻ കൂടെയുണ്ട്രോഗക്കിടക്കയിലും കൂടെയുണ്ട്ലോകന്ത്യത്തോളവും കൂടെയുണ്ട്എൻ നാഥനെന്നോടു കൂടെയുണ്ട്

Read More 

കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ

കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽവീണ മീട്ടും ഞാൻ ജീവവൃക്ഷക്കൊമ്പിൽമീവൽ പക്ഷിയും കുരികിലും തൻ വീടു കണ്ടെത്തിയെ ഞാനും കണ്ടെത്തിയേയാഹേ നിന്നാലയം നിൻ യാഗപീഠവും;- കൂടു…കൊടുങ്കാറ്റടിച്ചു കൂടിളകുമ്പോൾപാട്ടുപാടിടും ഞാൻ നൃത്തം ചെയ്തിടും ഞാൻനിർഭയം വാണിടും കുരികിലിനെപ്പോൽ;- കൂടു…എന്‍റെ ഉള്ളം യാഹേ വാഞ്ചിച്ചിടുന്നുജഡവും ഘോഷിക്കുന്നു നിത്യം സ്തുതിക്കുവാൻ ആലയത്തിൻ നൻമ നിത്യം ഭുജിക്കുവാൻ;- കൂടു…നിന്‍റെ പ്രാകാരത്തിൽ പാർക്കും ദിനത്തിനുതുല്യമില്ലഹോ ആയിരം ദിനംവാഞ്ചിക്കുന്നെന്നുള്ളം മോഹിക്കുന്നെൻ മനം;- കൂടു…

Read More 

കൂടുണ്ട് പ്രീയനെൻ ചാരവെ ചാരിടും

കൂടുണ്ട് പ്രീയനെൻ ചാരവെചാരിടും ഞാൻ ആ മാർവ്വതിൽകേൾക്കുന്നു നാഥൻ ഇമ്പസ്വരംമുമ്പോട്ടു പോയിടാം(2)കാക്കയാൽ ആഹാരം തന്നീടുംശ്രേഷ്ഠമായ് എന്നെ നടത്തിടുംവിശ്വസ്തനെന്നെ വിളിച്ചതാൽനടത്തും അന്ത്യം വരെ(2)ഏകനായ് തീർന്നിടും നേരത്തിൽശോധന ഏറിടും വേളയിൽഇല്ല തെല്ലും നിരാശകൾഎൻ പ്രീയൻ കൂടുള്ളതാൽ(2)പാടും ഞാൻ ആയുസ്സിൽ നാളെല്ലാംവീണ്ടെടുത്ത എൻ പ്രീയനെസ്തോത്രം ഞാൻ ചെയ്തിടും സാനന്ദംആ നൽ സന്തോഷത്തെ(2)ആകുല ചിന്തകൾ വേണ്ടിനിആശ്വാസകാലമതുണ്ടല്ലോആത്മാവിനാലെ നടന്നീടാംക്രിസ്തുവിശ്വാസിയെ(2)യേശു താനെന്നെടു സമ്പത്തുംവാഗ്ദത്തമാം നിക്ഷേപവുംഭാഗ്യമേറും പ്രത്യാശയുംതേജസമ്പൂർണതയും(2)കാണുന്നു ഞാൻ വൻ സൈന്യത്തെശോഭന പൂർണ്ണരാം സംഘത്തെവിശുദ്ധന്മാരുടെ കൂട്ടത്തെനിത്യസന്തോഷത്തിൽ(2)

Read More 

കൂടു വിട്ടൊടുവിൽ ഞാനെൻ നാട്ടിൽ

കൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിൽവീടിന്‍റെ ഉള്ളിലെത്തുംപാടിടും ജയഗീതമെ ഞാൻ-പങ്കപാടുകൾ ഏറ്റവനായി(2)ഉറ്റവർ സ്നേഹിതർ പറ്റം തിരിഞ്ഞു നിന്നുമുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോൾപറ്റിചേർന്നവൻ നിൽക്കുമേ ഒടുവിൽപക്ഷത്തു ചേർത്തിടുമേ;-ലോകമെനിക്കു വേണ്ടാ ലോകത്തിൻ ഇമ്പം വേണ്ടാപോകണമേശുവിൻ പാതനോക്കിഏകുന്നു സമസ്തവും ഞാൻ-എന്‍റെഏക നാഥനെ നിനക്കായ്;-പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറുംപ്രാണപ്രിയനോടൊത്തു കൂടിടുമ്പോൾപ്രാക്കൾക്കണക്കേ പറക്കുംനാമന്ന് പ്രാപിക്കും രൂപാന്തരം;-

Read More 

കരുതുന്ന നാഥൻ കൂടെയുണ്ട്

കരുതുന്ന നാഥൻ കൂടെയുണ്ട്കരയുന്ന നേരം ചാരെ അണഞ്ഞിടും(2)കൈവിടില്ലെന്നു ചൊന്ന നാഥൻമാറുകില്ലൊരുനാളും മറക്കുകില്ലാ(2)എന്നേശുവേ എൻ പ്രാണനാഥാനിന്നിൽ ഞാനെന്നും ചാരിടുന്നേഎൻ ജീവനേ എൻ ആത്മ നാഥാനിന്നിലാണെന്നും എൻ ആശ്രയമേ(2)രോഗങ്ങളാലേറ്റം വലഞ്ഞിടിലുംവ്യാധികളാൽ മനം ക്ഷീണിച്ചിടുമ്പോഴും(2)ക്രൂശിലെ ത്യാഗം ഓർത്തിടുമ്പോൾസാരമില്ലേതും എൻ മനം ചൊല്ലുന്നു(2);-കാരിരുൾ എന്നേ മൂടുകിലുംആരുമില്ലീഭൂവിൽ ഏകനായ് തീരിലും(2)കൂടെയുണ്ടെന്ന് ചൊന്ന നാഥൻകൈവിടാതെന്നും കാത്തിടുമെന്നെ(2);-

Read More 

കരുതുന്ന യേശു എന്‍റെ കൂടെയുള്ള

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽകലങ്ങാത്ത മനമായ് ജീവിച്ചീടാംപതറാതെ യാത്ര തുടർന്നീടുവാൻപരിചയായ് എൻ പ്രാണനാഥനുണ്ട്നിന്‍റെ തിരു കൃപ എനിക്കു മതിബലഹീനതയിൽ ശക്തി പകർന്നു തരുംഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കുംഎന്നെ സമ്പൂർണൻ ആക്കിയതാൽ (2)ആശയില്ലാതെ എൻ പാദങ്ങൾ തെറ്റിആശ്രയമായി നാഥൻ മാർവിൽ ചാരിചെങ്കടൽ രണ്ടായി പിളർന്ന നാഥൻചങ്കിലെ ചുടു ചോര നമുക്കായി ചിന്തി;-പ്രതിഫലം നൽകുവാൻ യേശു വരുംപ്രത്യാശയോടെ ഞാൻ കാത്തിരുപ്പുഇഹത്തിലെ കഷ്ടത അന്നു തീരുംഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും;-

Read More 

കരുതുന്നവൻ അവനല്ലയോ കാക്കുന്ന

കരുതുന്നവൻ അവനല്ലയോകാക്കുന്നവൻ എന്നും കൂടെയില്ലേനിന്‍റെ വേദനകൾ അറിയുന്നവൻ നിന്‍റെ ശോധനയിൽ കൂടെയില്ലേകൂരിരുൾ മൂടിടും വേളകളിൽ വെളിച്ചമായ് യേശു എൻ മുമ്പിലുണ്ട്അമ്മയെപ്പോലെന്നെ ആശ്വസിപ്പിക്കും തൻകരങ്ങളാൽ താങ്ങി നടത്തുമെന്നുംഈ മരുയാത്രയിൽ ക്ഷീണിക്കുമ്പോൾ ബലം നൽകിയെന്നെ താങ്ങീടുമെശത്രുഭയം തെല്ലും ഏശിടാതെന്നെ തൻ കരങ്ങളാൽ താങ്ങി നടത്തുമെന്നും

Read More