Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ചാഹേ തുംകൊ ദിൽസേ ഗായേ യേ ഗീത്

ചാഹേ തുംകൊ ദിൽസേ ഗായേ യേ ഗീത് മിൽകേതേരാ നാമ് യേശു യീസു കി ജയ് (2 )1 ജിസ് നാമ് മേ ഹേ സിന്തഗി വോ നാമ് ഹേ മേരാ യീസു മസി ജിസ് നാമ് മേ ഹേ ബന്തകി വോ നാമ് ഹേ മേരാ യീസു മസി യീസു നാമ് യീസു നാമ് (3 ) കി ജയ് (2 )2 യീസു നാമ് മേ മിൽത്തി ഹേ ക്ഷമ യീസു നാമ് മേ […]

Read More 

ചഞ്ചല ചിത്തരായ് – ചാതുര്യകീർത്തനം

ചഞ്ചല ചിത്തരായ് തീർന്നിടാതെ നാംചാതുര്യ കീർത്തനം പാടിടണംചെഞ്ചോര ചിന്തി നമ്മെ വീണ്ടെടുത്തതാംചിന്മയരൂപനെ വാഴ്ത്തിടണം നമ്മൾ മോദാൽഎന്നും വാഴ്ത്തണം ഒന്നിനെ കുറിച്ചിനി ആകുലം വേണ്ടാഒക്കെയും കരുതുവാൻ താതനുണ്ടല്ലോഓർത്തിടാം നിത്യം ദിവ്യ കൃപകളെആ വൻ കൃപകളെതാഴ്ചയിൽ നിന്നെന്നെ ഉയർത്തിയ സ്നേഹംവീഴ്ചയിൽ നിന്നെന്നെ താങ്ങിയ സ്നേഹംകാഴ്ചയിൽ നിറയുന്ന കാരുണ്യ രൂപം ക്രൂശിത രൂപം ആ ക്രൂശിത രൂപം

Read More 

ചറ പറ പറ പെയ്യുന്ന

ചറ പറ പറ പെയ്യുന്ന പെരുമഴയുടെ കാലത്ത്നോഹയെന്നൊരു വലിയപ്പച്ചൻ പെട്ടകമത് ഉണ്ടാക്കി (2)ആട് മാട് കഴുത കുതിര പറവ പിന്നെ മനുഷ്യരും (2)ഇവയെല്ലാം ഒത്തു ചേർന്നു പെട്ടകത്തിൽ യാത്രയായി (2)ജിന് ജിന്ക്കന ജിങ്കാന (2)ജിങ്കാന ജിങ്കാന ജിങ്കാ ജിങ്കാദൈവം പറഞ്ഞത് കേട്ടപ്പോള്‍പെട്ടകമത് ഉറച്ചേ (2)ബാക്കിയുള്ള ജനം അയ്യോവെള്ളത്തിലായേ (2)ദൈവത്തിൻ വാക്കു നീഅനുസരിച്ചാൽ നിൻ ജീവിതം ധന്യമായി തീർന്നീടുമേജിന് ജിന്ക്കന ജിങ്കാന (2)ജിങ്കാന ജിങ്കാന ജിങ്കാ ജിങ്കാ

Read More 

ചാരുക മനമെ യേശുവിൽ

ചാരുക മനമെ യേശുവിൽഅവൻ കൃപ വലുതല്ലോ (2)രോഗങ്ങളിൽ ദുഃഖങ്ങളിൽഅവൻ കരുണ വലുതല്ലോ (2)മാറാതെ ദുഃഖങ്ങൾ ഏറിടുമ്പോൾചാരുവാൻ ഇടമില്ലാതലയുമ്പോൾ (2)ചാരുക മനമെ ഈശനിൽ നീഅവൻ കരുണ വലുതല്ലോ (2);- ചാരുക…ഈശാനമൂലൻ അടിച്ചുയർന്നുജീവിത പടകുതകരുമ്പോൾ (2)കരം പിടിച്ചു കരയ്ക്കണൈക്കുംഅവൻ കരുണ വലുതല്ലോ (2);- ചാരുക…

Read More 

ചെങ്കടൽ മുന്നിൽ കണ്ടിടുന്നു

ചെങ്കടൽ മുന്നിൽ കണ്ടിടുന്നുവഴിയറിയാതെ ഉഴറിടുന്നുവാഗ്ദത്തം ചെവികളിൽ മുഴങ്ങിടുന്നുവാക്കുമാറാത്തോനേ കാത്തിടുന്നുഅലറുന്ന തിരകളെൻ മുന്നിലുണ്ട്ശത്രുവിൻ ആരവം പിന്നിലുണ്ട്മുറിയുന്ന വാക്കുകൾ കേൾക്കുന്നുണ്ട്എങ്കിലും നിൻ കരം കൂടെയുണ്ട്എൻ മനം ഭാരത്താൽ തളരുന്നുണ്ട്തൻ സ്വരം കേൾക്കാതുലയുന്നുണ്ട്അറിയാതെൻ കണ്ണുകൾ നിറയുന്നുണ്ട്എങ്കിലും നിൻ ദയ കൂട്ടിനുണ്ട്കാറ്റുകൾ ശക്തമായ് വീശുന്നുണ്ട്ചെങ്കടൽ രണ്ടായി പിളരുന്നുണ്ട്ഉണങ്ങിയ നിലങ്ങളെ കാണുന്നുണ്ട്മിരിയാമിൻ തപ്പുകൾ ഉയരുന്നുണ്ട്നടത്തിയ വിധങ്ങളെ ഓർത്തിടുകഅത്ഭുത വഴികൾ കണ്ടിടുകവൈരിയിൻ രോദനം കേട്ടിടുകഉന്നത നാമത്തേ വാഴ്ത്തീടുകചെങ്കടൽ പിന്നിൽ മറഞ്ഞിട്ടുന്നുവഴികാട്ടിയായ് മുന്നിൽ നടന്നീടുന്നുവാഗ്ദത്ത ദേശത്തേ കണ്ടിടുന്നുവാക്കു മാറാത്തോനേ വാഴ്ത്തിടുന്നു

Read More 

അപ്പനാണേ എന്റെ – യോഗ്യനല്ല ഞാൻ

യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ മകൻആകുവാൻ യോഗ്യനല്ല (2)കാൽവറിയിലെ ത്യാഗത്തിനാലെഎന്നെയും യോഗ്യനാക്കി (2)അപ്പനാണേ എന്റെ താതനാണെഅവൻ എന്റെ മാത്രം ആണേ (2)2 നിന്നതല്ല ഞാൻ നിന്നതല്ല നിൽക്കുവാൻഞാനേതും യോഗ്യനല്ല (2)കരിരുംമ്പാണിയാൽ പാടുള്ളപാണിയാൽ എന്നെ നിറുത്തിയതാം (2)3 പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെവെളിച്ചമായി മാറ്റിയവൻ (2)അവൻ എന്റെ യേശു അവൻ എന്റെ താതൻഅവൻ എന്റെ സർവ്വവുമേ (2)4 യേശു എൻ സങ്കേതം എൻ കോട്ടയും ആശ്രയം യേശുവിൽ മാത്രമാണെ (2)അവൻ എന്റെ വൈദ്യനും രോഗത്തിന് ശാന്തിയും ആരിലും ഉന്നതൻ നീ(2)5 […]

Read More 

ബച്ചേ ഹേ യീശു കി പ്യാരേ

ബച്ചേ ഹേ യീശു കി പ്യാരേ ബച്ചേ ഹേയീശു കി ജെയ്സാ രഹു പ്യാരേ ബച്ചേ ഹേ (2)യീശു കി ആംഖ് ജെയ്സാ മേരേ ആംഖ് ഹേയീശു കി ഹാത്ത് ജെയ്സാ മേരാ ഹാത്ത് ഹേ യീശു കി പെയർ ജെയ്സാ മേരാ പെയർ ഹേക്യോം കി യീശു കാ ജീൻ മേരാ ജീൻ ഹേ (3)ദോ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ രേദോ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ രേ […]

Read More 

അരികിൽ വരിക അനുഗ്രഹം ചൊരിക

അരികിൽ വരിക അനുഗ്രഹം ചൊരികഅനവധി നൻമകൾ അനുദിനവുംആദിമുതൽക്കേ അറിഞ്ഞവൻ നീയേഅന്ത്യം വരേയും അനുഗ്രഹിക്കവചനപ്പൊരുളിൻ തെളിനീരുറവഹൃദയനിലങ്ങളിൽ ഒഴുക്കണമേഉഴുതുമറിക്കീ പാഴ്മരുഭൂമിയെഫലമേകും നൽ നിലമായിപടകിൽ വരിക പ്രബോധനമേകിഅനുഗ്രഹനിറവിലെൻ കുറവറിയാൻഅന്ത്യത്തോളം അനനുഗമിച്ചിടുവാൻപകരുക ശക്തി അടിയാരിൽസൗഖ്യം തരികഅടിപ്പിണരുകളാൽവിശ്വാസത്താൽ അറിഞ്ഞിടുവാൻഅർപ്പിത വഴിയിൽ സാക്ഷികളായിതിരുഹിതമെന്നും നിറവേറ്റാൻ

Read More 

ബലഹീനനായ ഏഴയാം എന്നെ

ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേ (2)യേശുവേ എൻ രക്ഷകാ ആരാധന ആരാധന (2)ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേസാക്ഷ്യമായ മലമുകളെ എന്നെ സാക്ഷ്യത്തോടെന്നെ ഉണർത്തേണമേ (2)ചുടു ചോരയേ ചുടു ചോരയേ എൻ ശിരസ്സിന്റെ മേൽ ദാനമായി വന്നേ (2)യേശുവേ…; ബലഹീനനായ…കാൽവറി കുന്നിൽ മുൾമുടി ചൂടി ശിരസ്സൊന്ന് ചായ്ച്ച് എന്നെ വിളിച്ചേ (2)കാൽവരി നാഥാ കാൽവരി നാഥാകാൽവരി നാഥാ ആരാധന (2)യേശുവേ…; ബലഹീനനായ…

Read More 

അറിഞ്ഞൂ ഞാൻ ദൈവത്തിൻ

അറിഞ്ഞൂ ഞാൻ ദൈവത്തിൻ സ്നേഹംപാരിൽ അനുഭവിച്ചറിഞ്ഞു തൻ കരുതൽഎത്ര സന്തോഷമീ ജീവിതംഎത്ര അതിശയമീ ജീവിതംനീരസപൂരിതമെൻ അന്തരംഗംനിന്നാത്മ സ്നേഹത്താൽ നിറച്ചുവല്ലോനീറിടും നൊമ്പര നിമിഷങ്ങളിൽ-നിൻസാന്നിദ്ധ്യം എൻ അഭയംഅഗ്നിയിൻ ശോധനനാളുകളിൽഅതിശയമായെന്നെ വഴി നടത്തിസ്തോത്രത്തിൻ ഗാനങ്ങൾ പാടിടുവാനെൻനാവിനെ ബലപ്പെടുത്തി

Read More