അപ്പനാണേ എന്റെ – യോഗ്യനല്ല ഞാൻ
യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ മകൻആകുവാൻ യോഗ്യനല്ല (2)കാൽവറിയിലെ ത്യാഗത്തിനാലെഎന്നെയും യോഗ്യനാക്കി (2)അപ്പനാണേ എന്റെ താതനാണെഅവൻ എന്റെ മാത്രം ആണേ (2)2 നിന്നതല്ല ഞാൻ നിന്നതല്ല നിൽക്കുവാൻഞാനേതും യോഗ്യനല്ല (2)കരിരുംമ്പാണിയാൽ പാടുള്ളപാണിയാൽ എന്നെ നിറുത്തിയതാം (2)3 പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെവെളിച്ചമായി മാറ്റിയവൻ (2)അവൻ എന്റെ യേശു അവൻ എന്റെ താതൻഅവൻ എന്റെ സർവ്വവുമേ (2)4 യേശു എൻ സങ്കേതം എൻ കോട്ടയും ആശ്രയം യേശുവിൽ മാത്രമാണെ (2)അവൻ എന്റെ വൈദ്യനും രോഗത്തിന് ശാന്തിയും ആരിലും ഉന്നതൻ നീ(2)5 […]
Read Moreബച്ചേ ഹേ യീശു കി പ്യാരേ
ബച്ചേ ഹേ യീശു കി പ്യാരേ ബച്ചേ ഹേയീശു കി ജെയ്സാ രഹു പ്യാരേ ബച്ചേ ഹേ (2)യീശു കി ആംഖ് ജെയ്സാ മേരേ ആംഖ് ഹേയീശു കി ഹാത്ത് ജെയ്സാ മേരാ ഹാത്ത് ഹേ യീശു കി പെയർ ജെയ്സാ മേരാ പെയർ ഹേക്യോം കി യീശു കാ ജീൻ മേരാ ജീൻ ഹേ (3)ദോ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ രേദോ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ രേ […]
Read Moreഅരികിൽ വരിക അനുഗ്രഹം ചൊരിക
അരികിൽ വരിക അനുഗ്രഹം ചൊരികഅനവധി നൻമകൾ അനുദിനവുംആദിമുതൽക്കേ അറിഞ്ഞവൻ നീയേഅന്ത്യം വരേയും അനുഗ്രഹിക്കവചനപ്പൊരുളിൻ തെളിനീരുറവഹൃദയനിലങ്ങളിൽ ഒഴുക്കണമേഉഴുതുമറിക്കീ പാഴ്മരുഭൂമിയെഫലമേകും നൽ നിലമായിപടകിൽ വരിക പ്രബോധനമേകിഅനുഗ്രഹനിറവിലെൻ കുറവറിയാൻഅന്ത്യത്തോളം അനനുഗമിച്ചിടുവാൻപകരുക ശക്തി അടിയാരിൽസൗഖ്യം തരികഅടിപ്പിണരുകളാൽവിശ്വാസത്താൽ അറിഞ്ഞിടുവാൻഅർപ്പിത വഴിയിൽ സാക്ഷികളായിതിരുഹിതമെന്നും നിറവേറ്റാൻ
Read Moreബലഹീനനായ ഏഴയാം എന്നെ
ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേ (2)യേശുവേ എൻ രക്ഷകാ ആരാധന ആരാധന (2)ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേസാക്ഷ്യമായ മലമുകളെ എന്നെ സാക്ഷ്യത്തോടെന്നെ ഉണർത്തേണമേ (2)ചുടു ചോരയേ ചുടു ചോരയേ എൻ ശിരസ്സിന്റെ മേൽ ദാനമായി വന്നേ (2)യേശുവേ…; ബലഹീനനായ…കാൽവറി കുന്നിൽ മുൾമുടി ചൂടി ശിരസ്സൊന്ന് ചായ്ച്ച് എന്നെ വിളിച്ചേ (2)കാൽവരി നാഥാ കാൽവരി നാഥാകാൽവരി നാഥാ ആരാധന (2)യേശുവേ…; ബലഹീനനായ…
Read Moreഅറിഞ്ഞൂ ഞാൻ ദൈവത്തിൻ
അറിഞ്ഞൂ ഞാൻ ദൈവത്തിൻ സ്നേഹംപാരിൽ അനുഭവിച്ചറിഞ്ഞു തൻ കരുതൽഎത്ര സന്തോഷമീ ജീവിതംഎത്ര അതിശയമീ ജീവിതംനീരസപൂരിതമെൻ അന്തരംഗംനിന്നാത്മ സ്നേഹത്താൽ നിറച്ചുവല്ലോനീറിടും നൊമ്പര നിമിഷങ്ങളിൽ-നിൻസാന്നിദ്ധ്യം എൻ അഭയംഅഗ്നിയിൻ ശോധനനാളുകളിൽഅതിശയമായെന്നെ വഴി നടത്തിസ്തോത്രത്തിൻ ഗാനങ്ങൾ പാടിടുവാനെൻനാവിനെ ബലപ്പെടുത്തി
Read Moreബേത്ലെഹേമിൽ ബാലനായ് പിറന്നു
ബേത്ലെഹേമിൽ ബാലനായ് പിറന്നുബലിയാടായ് തീർന്നവനെബാലശിക്ഷ നൽകി ബലപ്പെടുത്തുന്നോനെബലിഷ്ഠ പേശിയാൽ ബലമേകണെജനിച്ചവനെ ജനിപ്പോരേജീവിപ്പിക്കണെ ജനിയിതാവേതകർന്നുപോം മൺശരീരംതകരില്ല വിൺശരീരംകാണില്ലേ കൺ കുളിർക്കേകന്തന്റെ വിൺ പുരിവാസംജയിക്കില്ല ശത്രു നിന്മേൽജയവീരൻ കൂടെയുള്ളതാൽതോൽക്കില്ല ദൈവമക്കൾതോറ്റോടും ശത്രു സൈന്യങ്ങൾ
Read Moreഅർപ്പിക്കുന്നെന്നെ നാഥാ
അർപ്പിക്കുന്നെന്നെ നാഥാആരാധനയായെന്നെയും നിൻ മുമ്പിൽഅകതാരിലുയരുന്ന സ്തുതിസ്തോത്രങ്ങളാൽവഴ്ത്തുന്നു നിന്നെ ശ്രീയേശുനാഥാഅകൃത്യങ്ങളെന്നെ പിന്തുടരുമ്പോഴുംഅകലാതെയെന്നെ രക്ഷിച്ച നിന്നെആയിരം സ്തുതികളാൽ ആർപ്പോടെയിന്ന്ആരാധിക്കുന്നേ ആത്മനാഥാനിൻ സ്നേഹവഴികളിൽ പിൻമാറിടാതെപിൻതുടർന്നീടാൻ നൽവരം നൽകനല്ലവനാം നാഥാ വിശ്വാസയോഗ്യാആരാധിക്കുന്നേ ആത്മനാഥാഎൻ സർവ്വവും തിരുമുന്നിലർപ്പിച്ച്നമിക്കുന്നു നിന്നെ നിത്യവും വാഴാൻവഴിയൊരുക്കി നടത്തീടുന്ന നാഥാആരാധിക്കുന്നേ ആത്മനാഥാ
Read Moreഅർപ്പിക്കുന്നു എൻ ജീവിതം – ഒരു കണ്ണിനും ദയ
ഒരു കണ്ണിനും ദയ തോന്നാതെകിടന്നതാമെൻ ജീവിതത്തെനന്നായിയെന്നു പറഞ്ഞവർ മുൻപിൽ നല്ദാനങ്ങൾ നല്കി നടത്തിയോനെആരാധ്യനേ… എൻ യേശുവേ അർപ്പിക്കുന്നു എൻ ജീവിതം (2)2 നിൻമുഖം ഒന്നു കണ്ടീടുവാൻനിൻസ്വരം ഒന്നു കേട്ടീടുവാൻ അനുദിനവും നിൻ സാന്നിധ്യംപകരണമേ അടിയാനിൽ നീ (2);-3 തേജസ്സിൽ നിൻ മുഖം കണ്ടീടുവാൻ കൊതിയോടെ ഞാനിന്നു വന്നീടുന്നേകനിയേണമേ എൻ യേശുനാഥാ ചൊരിയേണമേ നിൻ കൃപകളെന്നിൽ (2);-
Read Moreഅരുളും നിൻ ദാസർക്കു
അരുളും നിൻ ദാസർക്കുഅനുഗ്രഹ മന്നകൾആപത്തു നേരിട്ടാലുംഅരുളും അതു നിശ്ചയംപിന്മാറില്ലായൊരിക്കലുംതിന്മകള്‍ ഭവിച്ചീടിലുംകന്മഷം നീക്കിയെന്നെഉന്മേഷവാനാക്കിടൂവെന്തുപോകില്ല ശരീരംനൊന്തു നീറില്ല നിൻ മേനിഎന്തു വന്നീടിലുംപിന്തുണ നല്കു മീശൻഉരുകുന്ന മാനസത്തിൽതിരുകുന്ന തീ നാളങ്ങൾതിരുക്കരം നീട്ടിയെന്നെഅരുമ സഖിയാക്കൂ
Read Moreഅറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ
അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെകള്ളൻ വരുന്നില്ല കള്ളൻ വരുന്നില്ല.. ഓ എന്നാൽ യേശു വന്നിടും ജീവൻ തന്നിടും ആടുകൾക്കായ്ജീവൻ തന്നവൻ തന്നാടുകൾക്കായ്ജീവൻ തന്നവൻപേരു ചൊല്ലി വിളിച്ചിടുംതന്നാലയെ ചേർത്തിടുംനല്ലിടയൻ യേശുനായകൻ ദുഷ്ട ശക്തി തീണ്ടുകയില്ലകാവൽ ചെയ്യും അന്ത്യത്തോളവുംതോളിലേറ്റി വഹിച്ചിടുംതൻ മർവിനോട് ചേർത്തിടുംഅമ്മയെപ്പോൽ സ്നേഹമേകിടുംക്ഷീണമേശിടാതെ കാത്തിടുംശാശ്വത ഭുജത്തിൽ താങ്ങിടുംകൂരിരുളിൻ താഴ്വരഏകനായ് തീരിലുംതെല്ലും ഞാൻ ഭയപ്പെടുകില്ല കൂടിരിക്കും നല്ല സ്നേഹിതൻശത്രു കാൺകെ വിരുന്നൊരുക്കിടും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇതുപോലൊരു കാലത്തിനല്ലോ നിന്നെ
- ഇത്രയേറെ സ്നേഹിച്ചിടാൻ
- ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ
- മോശ തന്റെ ആടുമേയ്ച്ചു കാനന
- നീ എന്റെ കൂടെയുണ്ടല്ലോ

