യാഹിലെ സന്തോഷം നമ്മുടെ ബലം
യാഹിലെ സന്തോഷം നമ്മുടെ ബലംധൈര്യമായി നാം മുന്നേറുകഓട്ടം ഓടിടാം നാം വേല തികയ്ക്കാംവിരുത് പ്രാപിക്കാം നാം കിരീടം നേടാംഒത്തു ചേർന്നിടാം നാം ബലപ്പെട്ടിടാംഎഴുന്നേറ്റു പണിതീടുകഎതിരുകൾ ഉയർന്നീടുമ്പോൾവചനത്താൽ ഒത്തു ചേരുകഉണർവ്വിനായി വാഞ്ചിക്കുകസർവ്വശക്തൻ കൂടെയുണ്ട്;- ഓട്ടം…ദുഃഖം വേണ്ട ധൈര്യപ്പെടുകആത്മാവിനാൽ നിറഞ്ഞീടുകമതിലുകൾ പണിതീടുകലോകത്തെയും ജയിച്ചീടുക;- ഓട്ടം…
Read Moreയഹോവ ചെയ്ത നന്മകളോർത്താൽ
1 യഹോവ ചെയ്ത നന്മകളോർത്താൽ എന്തു ഞാൻ പകരം നൽകീടും എന്മേൽ പകർന്നതാം കൃപകളെയോർത്താൽ എന്തു ഞാൻ പകരം നൽകീടും രക്ഷയിൻ പാന പാത്രം അതേന്തി തിരുനാമത്തെ എന്നും വാഴ്ത്തുംഎത്രനല്ലിടയൻ-തോളിൽ വഹിക്കുംഎൻ ഭാരമെല്ലാം ചുമക്കുംകുന്നുകളതിലും-താഴ്വരയതിലുംഎൻകൂടെയെത്തി തലോടുംതൻ തോളിലെന്നെ വഹിക്കും2 ഭാരങ്ങളാൽ മനം തളർന്നിടുമ്പോൾരോഗങ്ങളാലേറ്റം വലഞ്ഞിടുമ്പോൾയഹോവ റഫാ-യഹോവ ശമ്മകൂടെയെത്തും സൗഖ്യമാക്കും(2);- എത്ര…3 ആശയറ്റോർക്കായി ആശ്വാസമായുംവിശ്വസിച്ചോർക്കായിവിശ്വസ്തനായുംയഹോവ യിരെ യഹോവ നിസ്സികരുതുന്നവൻ ജയക്കൊടിയും(2);- എത്ര…4 സമർപ്പിക്കുന്നു നാഥാ തിരു സന്നിധിയിൽഉരുകുമെൻ ഹൃദയത്തെ താങ്ങേണമേവരുന്നിതാ ഞാൻ തരുന്നു എന്നെക്ഷമിക്കേണമേ നാഥാ കുറവുകളെകഴുകേണമേ എന്നെ […]
Read Moreയഹോവ എന്നെ നടത്തും
യഹോവ എന്നെ നടത്തും അനുദിനവുംഅനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ(2)അഡോനായി റോഹി(3)യഹോവ എൻ ഇടയൻ1 നന്മയാൽ നിറഞ്ഞീടും പുൽമേടുകൾവറ്റാത്ത നദിയാലും നടത്തീടുമേ(2)എൻ പ്രാണനെ ഏറ്റവും കരുതീടുന്നുതൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു(2)2 ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലുംഅനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല(2)താതന്റെ ആശ്വാസം എനിക്കുള്ളതാൽഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല(2);-3 എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ(2)ദൈവത്തിൻ അഭിഷേകം പകർന്നീടുന്നുനന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം(2);-
Read Moreയഹോവ എന്റെ ജീവൻ ബലം
യഹോവ എന്റെ ജീവൻ ബലം ഞാൻ ആരെ പേടിക്കുംയഹോവ എന്റെ രക്ഷയതും ഞാൻ ആരെ ഭയപ്പെടുംഒരു സൈന്യമെൻ നേരേ പാളയമിറങ്ങിയാൽനിർഭയമായി വസിക്കുംവൈരി എന്നോട് പൊരുതുവാൻ അടുത്തീടിലുംഞാൻ നിർഭയമായ് വസിക്കുംഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രക്ഷകന്‌ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രാജാവിന്1 ദൈവം അനുകൂലമെന്ന് ഞാൻ അറിഞ്ഞീടുന്നുആരെല്ലാം പ്രതികൂലമായെന്നാലുംഅനർത്ഥമൊന്നും ഏശിടാതെതന്റെ കൂടാരത്തിൽ എന്നെ മറച്ചീടുംക്രിസ്‌തുവാം പാറമേൽ ഉയർത്തീടും;- ഹാലേ…2 ഒന്ന് മാത്രമേ ഉള്ളെൻറെ ആഗ്രഹമായ്‌അത് മാത്രമാണെന്റെ പ്രാർത്ഥനയുംആലയത്തിൽ വസിച്ചീടേണംതന്റെ രൂപമതും ദർശിക്കേണംനിശ്ചയം ഞാനതു പ്രാപിച്ചീടും;- ഹാലേ…3 തിരു മുഖത്തു […]
Read Moreയഹോവ എന്റെ ശൈലവും
യഹോവ എന്റെ ശൈലവുംയഹോവ എന്റെ കോട്ടയുംയഹോവ എന്റെ പരിചയുംയഹോവ എന്റെ രക്ഷകനുംആരാധന ആരാധനആരാധന ആരാധന (2)യഹോവ എന്റെ ദീപവുംയഹോവ എന്റെ മാർഗ്ഗവും (2)യഹോവ എന്റെ ജീവനുംയഹോവ എന്റെ സത്യവും (2)യഹോവ എന്റെ സങ്കേതവുംയഹോവ എന്റെ പ്രതിഫലവും (2)യഹോവ എന്റെ പ്രത്യാശയുംയഹോവ എന്റെ മണവാളനും (2)
Read Moreവിടുവിക്കും കരം കുറുതായിട്ടില്ല
വിടുവിക്കും കരം കുറുതായിട്ടില്ലശ്രവിച്ചിടും കാതുകൾ മങ്ങിട്ടില്ലസൈന്യത്തിന്റെ നാഥൻ യിസ്രായേലിൻ ദൈവംജയം തരും നിശ്ചയമായ്‌പാടിടാം അവൻ സ്തുതിയെവാഴ്ത്തിടാം അവൻ നാമംഉയർത്തിടാം അവൻ കൊടിയെനമുക്കവൻ യഹോവ യിരേമേഘസ്തംഭം അതിൽ തണലേകുംരാത്രിയതിൽ അഗ്നിത്തൂണുമതെകോട്ടകൾ തകർക്കും വാഗ്ദത്തങ്ങൾ നേടുംജയം തരും നിശ്ചയമായ്;-കൊടുംങ്കാറ്റിൽ ഒരു ശരണവുമേകോട്ടയുമേ എൻ കഷ്ടമതിൽവീരനായ ദൈവം രക്ഷകനായുണ്ട് ജയം തരും നിശ്ചയമായ്;-
Read Moreവാഴ്ത്തിടും എന്നും ഞാൻ നാഥനെ
വാഴ്ത്തിടും എന്നും ഞാൻ നാഥനെഎന്റെ ജീവകാലം എന്നുമെതൻ നിണം തന്നെന്നെ രക്ഷിച്ചയേശുവേ നിന്നെ ഞാൻ സ്തുതിക്കുംയേശുവേ രക്ഷകാ എന്റെ ആശ്രയം നീ മാത്രമെഈ ലോക ഭാരങ്ങൾ ഏറിടുമ്പോൾരോഗ ദുഃഖങ്ങൾ വന്നിടുമ്പോൾഎന്റെ രക്ഷകൻ കൂടെയുണ്ട്എന്നെ മാർവ്വോടണച്ചീടുവാൻഎന്റെ രക്ഷകനാം യേശുവേനിന്റെ വേല തികച്ചീടുവാൻനിന്റെ ശക്തിയാൽ താങ്ങിടണെനിൻ കൃപ എന്നുമെൻ ആശ്രയംഈ ലോക ജീവിതം നശ്വരംഈ ലോക സമ്പാദ്യം നശ്വരംശ്വാശ്വത സ്വത്തിനായ് കംക്ഷിപ്പാൻഎന്നെ എന്നും ഒരുക്ക നാഥാ
Read Moreവിണ്ണിൽ നിന്നും മന്നിൽ വന്ന
വിണ്ണിൽ നിന്നും മന്നിൽ വന്നലോക രക്ഷക പാപപരിഹാര (2)കുരുടർക്ക് കാഴ്ചയും ചെകിടർക്ക് കേഴ്വിയുംകൊടുത്ത നാഥനെ (2)മുടന്തരെ നടത്തി പാപത്തെ ക്ഷമിച്ചസ്വർലോകനാഥനെ (3);-സമാധാനം ഇല്ലാതെ ശാന്തിയില്ലാതെഅലഞ്ഞിടുമ്പോൾ (2)സമാധാനം നൽകി ശാന്തി ഏകിനടത്തിയ നാഥനെ (3);-രക്ഷയില്ലാതെ പ്രത്യാശയില്ലാതെവലഞ്ഞിടുമ്പോൾ (2)പ്രത്യാശ നൽകി നിത്യതയേകിതന്ന നാഥനെ (3);-
Read Moreവാഴ്ത്തിടും നിൻ നാമം സർവ്വ
വാഴ്ത്തിടും നിൻ നാമംസർവ്വ വല്ലഭ നിൻ നാമംകീർത്തനമൊന്നെയുള്ള നിക്കുലകിൽഅക്കരെയെത്തുവോളം(2)2 അലകളിൻ ഭാരത്താൽഎന്റെ പടകിതാ തകരുന്നേകെടുതികൾ വരുത്താനുയരുന്ന കാറ്റേഭയമില്ലെനിക്കിനിയും(2);- വാഴ്ത്തി..3 യേശു എൻ നായകനായ്എന്റെ പടകതിലുറങ്ങുന്നുഉയർത്തിയ കരത്താൽ കടലിന്റെ കോപംഅകറ്റുവാനെഴുന്നേൽക്കും(2);- വാഴ്ത്തി… 4 ആശകൾ തീർത്തിടാൻഅവൻ വരുമതി വേഗത്തിൽആർത്തികൾ തീർപ്പാൻ ആത്മമണാളൻവരുമതി വേഗത്തിൽ(2);- വാഴ്ത്തി…
Read Moreവിശുദ്ധിയിൽ ഭയങ്കരനെ ഹാലേലൂയ്യാ
വിശുദ്ധിയിൽ ഭയങ്കരനെ അശുദ്ധനായ എന്നെയും വിശുദ്ധനായ് മാറ്റുന്നതാശ്ചര്യമേ (2)കരുണയിൻ സമ്പന്നനെസ്നേഹിച്ച മഹാസ്നേഹമോ കൃപയാലേ ഉളവായ ദാനമല്ലോ(2)ഹാലേലൂയ്യാ… ഹാലേലൂയ്യാ… (2) ആരാധന… ആരാധന… (2)യേശുവേ… ആരാധ്യനേദൂതന്മാർ വാഴ്ത്തീടുന്നേഹാലേലൂയ്യാ… ഹാലേലൂയ്യാ… (2) ആരാധന… ആരാധന… (2)രക്ഷ ദാനമാണേജീവൻ നിൻ യാഗത്താലേഞാൻ ആയതും ആകുന്നതുംമറുവിലയായ നാഥനാലെയേശുവേ… ആരാധ്യനേദൂതന്മാർ വാഴ്ത്തീടുന്നേഹാലേലൂയ്യാ… ഹാലേലൂയ്യാ… (2) ആരാധന… ആരാധന… (2)നമ്മിൽ തന്ന ശക്തിയാൽ ചോദിച്ചതിലും നിനച്ചതിലും അത്യന്തം പരമായി നടത്തുന്നോനെ;-കരുണയിൻ സമ്പന്നനെസ്നേഹിച്ച മഹാസ്നേഹമോ കൃപയാലേ ഉളവായ ദാനമല്ലോ(2)ആദ്യനും അന്ത്യനുംആൽഫയും ഒമേഗയുംസ്തുതികൾക്ക് യോഗ്യനേഅങ്ങു മാത്രം യേശുവേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രൂശിൻ തണലിൽ മറയും ഞാൻ
- മായയായ ലോകം സർവ്വവും മായ
- കഷ്ടതയിൽ എന്റെ ശൈലവും
- ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ
- സർവ്വലോക സൃഷ്ടിതാവേ സർവത്തിനും