വിശുദ്ധിയിൽ ഭയങ്കരനെ ഹാലേലൂയ്യാ
വിശുദ്ധിയിൽ ഭയങ്കരനെ അശുദ്ധനായ എന്നെയും വിശുദ്ധനായ് മാറ്റുന്നതാശ്ചര്യമേ (2)കരുണയിൻ സമ്പന്നനെസ്നേഹിച്ച മഹാസ്നേഹമോ കൃപയാലേ ഉളവായ ദാനമല്ലോ(2)ഹാലേലൂയ്യാ… ഹാലേലൂയ്യാ… (2) ആരാധന… ആരാധന… (2)യേശുവേ… ആരാധ്യനേദൂതന്മാർ വാഴ്ത്തീടുന്നേഹാലേലൂയ്യാ… ഹാലേലൂയ്യാ… (2) ആരാധന… ആരാധന… (2)രക്ഷ ദാനമാണേജീവൻ നിൻ യാഗത്താലേഞാൻ ആയതും ആകുന്നതുംമറുവിലയായ നാഥനാലെയേശുവേ… ആരാധ്യനേദൂതന്മാർ വാഴ്ത്തീടുന്നേഹാലേലൂയ്യാ… ഹാലേലൂയ്യാ… (2) ആരാധന… ആരാധന… (2)നമ്മിൽ തന്ന ശക്തിയാൽ ചോദിച്ചതിലും നിനച്ചതിലും അത്യന്തം പരമായി നടത്തുന്നോനെ;-കരുണയിൻ സമ്പന്നനെസ്നേഹിച്ച മഹാസ്നേഹമോ കൃപയാലേ ഉളവായ ദാനമല്ലോ(2)ആദ്യനും അന്ത്യനുംആൽഫയും ഒമേഗയുംസ്തുതികൾക്ക് യോഗ്യനേഅങ്ങു മാത്രം യേശുവേ
Read Moreവാഴ്ത്തിടും യേശുവെ ഞാൻ
വാഴ്ത്തിടും യേശുവെ ഞാൻ-എൻ ജീവനീമൂർത്തി വിടുംവരെയ്ക്കും(2)ആർത്തികൾ നീക്കുമീ പാർത്ഥിവൻ തന്നുടെ വാർത്തയിൽ(2)വൈഭവത്തെ ദിനം തോറും കീർത്തനം ചെയ്തിടുവാൻ (2) ;- ശ്രേഷ്ഠതയുള്ള തൻ വീട്ടിനെ വിട്ടിഹ(2)ദുഃഷ്ടനരർക്കു വേണ്ടി മരണത്തിൽ പെട്ട മഹേശനിവൻ(2);-സ്വന്ത കഷ്ടങ്ങളാലെൻ ദുരിതങ്ങളെ (2)ചന്തമായ് നീക്കിയതോടുയർന്നതാം ചിന്തയെ തന്നെനിക്കു (2) ;-
Read Moreവിശ്വാസ പാതയിൽ ഓടുവാൻ
വിശ്വാസ പാതയിൽ ഓടുവാൻവിശ്വാസ നായകാ തുണയ്ക്ക നീവിശ്വാസ നാടതിൽ ഞാനെത്തുവാൻവൻ കരം താങ്ങുകെന്നെ നിത്യവുംഅല്പ നേര കഷ്ടതകളുംസ്വല് പ നേര വേദനകളുംകല്പനപ്പോൽ തീരും നേരം ഞാൻവിശ്രമിക്കും വിൺപുരിയതിൽ ആശ്രയം ആരുമില്ലന്നാകിലുംആശയറ്റോളായ് ഞാൻ മാറിലും ആശവെച്ച ദേശം ഞാൻ കണ്ടിടുംവിശ്രമിക്കും യേശുവിന്റെ കൂടെ ഞാൻസ്വന്തമായി സ്വത്തൊന്നുമില്ലെങ്കിലുംസ്വന്ത ബന്ധങ്ങൾ എന്നെ തള്ളിയാലുംസ്വന്തമാക്കി എന്നെ തീർത്ത രക്ഷകായേശുവെ നീയല്ലോ എനിക്കെല്ലാം
Read Moreവാഴ്ത്തിടുമേ വാഴ്ത്തുമെന്റെ
വാഴ്ത്തിടുമേ… വാഴ്ത്തുമെന്റെ നാഥനെ ഞാനെന്നുംകീർത്തിച്ചിടും തന്റെ ദിവ്യ നാമം (2)1 എന്നെത്തേടി മന്നിൽ വന്ന നാഥാ! പിന്നെ നിന്നെ വിട്ടു ഞാനെവിടെ പോകും?നിന്നെ മാത്രം നോക്കി ക്രൂശെടുത്തു ഞാനുംവന്നിടുമേ നിൻ പിന്നാലെയെന്നും;-2 ക്ഷീണിക്കാത്ത സാക്ഷിയായിത്തീരാൻഎന്നെ വീണിടാതെ നിൻ ഭുജത്തിലേന്തിതാണിടാതെ നിത്യം മാറിടാതെ എന്നെതാങ്ങിടണേ രക്ഷകാ! നീ എന്നും;-3 വൻ വിനകൾ വന്നിടുന്ന നേരം – കർത്തൻ തൻചിറകിൽ വിശ്രമം നൽകിടുംതേന്മൊഴികൾ നൽകി ആശ്വസിപ്പിച്ചിടുംകന്മഷങ്ങളാകെയങ്ങു തീരും;-4 മുന്നമേ നിൻകണ്ണിലെന്നെ കണ്ടോഞാനും ഒന്നുമേയറിഞ്ഞതില്ല നാഥാ!വന്നു നിൻസവിധേയെല്ലാം അർപ്പിച്ചിടും വല്ലഭാ! നിൻസേവയ്ക്കായ് […]
Read Moreവിശ്വാസത്താലെന്നും മുന്നേറും ഞാൻ വിശ്വാ
വിശ്വാസത്താലെന്നും മുന്നേറും ഞാൻവിശ്വാസത്തിൽ എല്ലാം ചെയ്തീടും ഞാൻയേശുവിൻ രക്തത്താൽ ജയമുള്ളതാൽസംഹാരകൻ എന്നെ കടന്നുപോകും1 കെരീത്ത് തോട്ടിലെ വെള്ളം വറ്റിയാലുംകാക്കയിൻ വരവതു നിന്നീടിലും (2)ഏലിയാവേ പോറ്റിയ ജീവന്റെ ദൈവം (2)എന്നെയും പോറ്റുവാൻ മതിയായവൻ; വിശ്വാസ…2 എരിയും തീച്ചൂളയ്ക്കുള്ളിൽ വീണിടിലുംവിശ്വാസ ശോധന ഏറിയാലും(2)അഗ്നിയിൻ നാളത്തിൽ വെന്തുപോയീടാതെ(2)സർവ്വശക്തൻ ദൈവം പരിപാലിക്കും; വിശ്വാസ…3 ചെങ്കടലിൽ തൻ ജനത്തെ നടത്തിയോൻമാറായെ മധുരമാക്കിയവൻ(2)വിശ്വാസയാത്രയിൽ കൂടെയിരുന്നെന്നെ(2)അത്ഭുതമായെന്നും വഴി നടത്തും; വിശ്വാസ…
Read Moreവരൾച്ചകൾ നീക്കാൻ
വരൾച്ചകൾ നീക്കാൻ ക്ഷാമങ്ങൾ തീർക്കാൻ പെയ്തിറങ്ങുന്ന മഴയിൻ നാദം കേൾക്കുന്നിതാ ആത്മമാരി പെയ്തിറങ്ങട്ടെ സഭയെല്ലാം ഉണർന്നീടട്ടെ അത്ഭുതങ്ങൾ അടയാളങ്ങൾ ദേശമെല്ലാം നടന്നീടട്ടെ 1 വിശ്വസിക്കുന്നേവനിൽ നിന്നും ആത്മനദി ഒഴുകീടുമേ ചലിക്കുന്ന ജീവികളും പുതുജീവൻ പ്രാപിച്ചീടും;- 2 ക്ഷാമകാലം നീങ്ങിപ്പോകും ക്ഷേമകാലം വന്നീടുമേ നിത്യരാജ്യം സമീപമായ് വേഗം നാം ചേരുമതിൽ;-
Read Moreവരിക മനമേ സ്തുതിക്കാം
വരിക മനമേ സ്തുതിക്കാംസ്തിക്കു യോഗ്യനാം യാഹേഅവനിലല്ലോ നാം വസിക്കുന്നതുംഅവനല്ലോ നമ്മ നടത്തുന്നതും (2)1 നേർച്ച നൽകാൻ കടപ്പെട്ടോരേ വരികവൻ സവിധത്തിൽസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);-2 കൊമ്പും കുളമ്പുമുള്ള മൂരിയേക്കാൾഇമ്പമായുള്ളതൊന്നു മാത്രംസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);- 3 യിസായേലിൻ സ്തുതിയിൽ വസിക്കുംയാഹിന് സിംഹാസനമൊരുക്കാൻസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);-
Read Moreവരിക പരിശുദ്ധാത്മാവേ
വരിക പരിശുദ്ധാത്മാവേതരിക തവകൃപകൾ എന്നിൽ ചൊരിക തിരു അനുഗ്രഹങ്ങൾ വരിക ആത്മമാരി പോലെ ആത്മാവിൻ ശക്തിയോടാരാധിപ്പാൻ ആത്മനിറവിനാൽ മുന്നേറിടാൻ ആത്മബലത്തോടെ ജീവിക്കുവാൻ അനുദിനവും കൃപ പകരണമേ സത്യത്തിൽ എന്നും വഴി നടത്തും നിത്യനാം ദൈവത്തിൻ ആത്മാവേ പഥ്യമാം വചനത്തിൽ നിലനില്ക്കുവാൻ നിത്യവും തിരുകൃപ പകരണമേ ദൈവത്തിൻ ജീവജലനദിയിൽ മുങ്ങുവാൻ ഞാനാകെ മാറുവാൻ ആദ്യസ്നേഹം ഹൃദയത്തിൽ ജ്വലിച്ചീടുവാൻ ആത്മദായകാ കൃപ ചൊരിയണമേ ശത്രുവിൻ കോട്ട തകർത്തീടുവാൻ ജയത്തിൻ കൊടി ഉയർത്തീടുവാൻ ലോകത്തിൽ എങ്ങും സാക്ഷി ആയീടുവാൻ സ്വർഗ്ഗീയ ശക്തിയാലെ […]
Read Moreവരുമൊരു നാൾ പ്രിയനേശു
വരുമൊരു നാൾ പ്രിയനേശുവാനിടത്തിൽ നമ്മെ ചേർപ്പാൻഇഹത്തിലെ ദുരിതങ്ങളഖിലവുമൊഴിപ്പാൻപരത്തിൽ നൽഗേഹം നമുക്കായൊരുക്കികാലമാസന്നമാകുമ്പോൾ കാഹളനാദത്തോടും വൻദൂതവൃന്ദത്തോടും വരും താൻസ്വർഗ്ഗനാട്ടിൽ നമ്മെ ചേർക്കുവാൻതകർന്നതാം മതിലുകൾ പണിയാം നാം വിരവിൽഉണങ്ങിയ അസ്ഥികൾ പുതുയിർ ധരിച്ച്ഇരുൾനിര തുത്തിടാൻ വചനത്തിൻ വാളേന്തിവിരുതോടെ പൊരുതീടാം നാംഅവൻ വേഗം വരുവതിനായ്;-തിരുഹിതം തിരിച്ചറിഞ്ഞനുദിനം വളരാൻതിരുവചനാമൃതം ഭുജിക്ക നാം ദിനവുംസമൃദ്ധിയാം ജീവനിൽ അനുദിനം വസിച്ചു നൽഫലമാർന്നു വിളങ്ങീടാം നാം-നല്ലദാസരായവൻ ഗണിപ്പാൻ;-
Read Moreവരുവിൻ യഹോവയ്ക്കു പാടാം
വരുവിൻ യഹോവയ്ക്കു പാടാംരക്ഷയേകും പാറയെ വാഴ്ത്താംസ്തുതി സ്തോതമോടിന്നാരാധിക്കാംസങ്കീർത്തനങ്ങളോടെ ഘോഷിച്ചിടാം (2)1 യഹോവ തന്നെ ദൈവംസർവ്വചരാചരങ്ങൾക്കും ഉടയോൻ (2)തൻ തിരു കരവിരുതല്ലോനാം അവനെ സ്തുതിച്ചിടുവിൻ (2);-2 യഹോവ തന്നെ ഇടയൻനമ്മെ അനുദിനം പാലിക്കും താതൻ (2)നന്മകൾ അളവെന്യേ പകരുംതൻ സ്നേഹത്തെ പുകഴ്ത്തിടുവിൻ (2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ കാണും മുൻപേ എന്നെ
- അത്ഭുത വിസ്മയ സ്നേഹം
- ആശ്വാസകാലങ്ങൾക്കായ് ഈ ഏഴ
- മൽപ്രാണപ്രിയനേ കാണ്മതിനുള്ളാർത്തിയാൽ
- പറയുക പറയുക പറയുക നാം

