Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശു ആദ്യനും അന്ത്യനുമേ

യേശു ആദ്യനും അന്ത്യനുമേസർവ്വസൃഷ്ടാവും കർത്താവുമേ(2)നിന്നിൽ ഞാനുളവായല്ലോ (2)ഉന്നതനേ ആരാധ്യനേപരിശുദ്ധനേ ആരാധന (2)ഉന്നതനേശുവിനാരാധന (2)യേശു ആരിലും ഉന്നതനേയേശു ആരിലും പരിശുദ്ധനേ(2)നിന്നിൽ ഞാനുളവായല്ലോ(2)യേശു മരണത്തെ ജയിച്ചവനാംയേശു ഉയിർത്തെഴുന്നേറ്റവനാം(2)അവനിൽ ഞാനുളവായല്ലോ(2)

Read More 

യഹോവേ നീ എന്നെ ശോധന ചെയ്തു

യഹോവേ നീ എന്നെ ശോധന ചെയ്തുഎൻ ഇരിപ്പും നിൽപ്പും നീ അറിയുന്നു(2)എൻ ചിന്തനകൾ മുമ്പേ ഗ്രഹിക്കുന്നുഎൻ നടപ്പും കിടപ്പും നീയറിയുന്നു എൻ നാവിൽ നീ അറിയാത്ത വാക്കുകളില്ലഎൻ വഴികളെല്ലാം നീ അറിയുന്നു(2)നിന്നെ വിട്ടു ഞാൻ എവിടേക്കു പോകുംനിൻ സന്നിധി വിട്ടു ഞാൻ എവിടെയൊളിക്കും(2);- യഹോവ…ആകാശ വിതാനത്തിൽ പറന്നുയർന്നാലുംആഴിതൻ നടുവിൽ ഞാൻ ചരിച്ചാലും(2)അവിടെല്ലാം നിൻ സന്നിധിയെൻ ഭാഗ്യംഅതുല്യമാം നിൻ കരം എന്നെ നടത്തും(2);- യഹോവ…

Read More 

യേശു ആരിലും ഉന്നതനാമെൻ ആത്മ

യേശു ആരിലും ഉന്നതനാമെൻ-ആത്മ സഖാവവനെതായ്മറക്കാമെങ്കിലും എന്നെ മറക്കാസ്നേഹിതനെഏവരുമെന്നെ കൈവെടിഞ്ഞാലുംയേശു താൻ എന്നരികിൽ വരുമെഏതു ഖേദവും തീരും ഞാൻ തിരുമാർവ്വിൽ ചാരിടുമ്പോൾ;-എന്നെത്തേടി വിൺനഗരം വിട്ടൂഴിയിൽ വന്നവനെഎന്‍റെ പാപശാപമകറ്റാൻ ജീവനെ തന്നവനെഎന്തിനും ഹാ തൻ തിരുസ്നേഹപാശബന്ധമഴിക്കുവാൻ കഴിയാ-തെന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുംമാം;-മാനസമേ ചാരുക ദിനവും ഈ നല്ലസ്നേഹിതനിൽധ്യാനം ചെയ്യുക തൻ തിരുസ്നേഹമധുരിമ സന്തതവുംഎന്തു ഖേദം വരികിലും പതറായേശുവിൽ നിന്നാശ്രയം കരുതിഅന്ത്യത്തോളം പൊരുതുക കുരിശിൻ ഉത്തമനാം ഭടനായ്;-

Read More 

യഹോവേ നീ എത്ര നല്ലവൻ

യഹോവേ നീ എത്ര നല്ലവൻയഹോവേ നീ എത്ര വലിയവൻനിന്നെ സ്നേഹിക്കുന്നതും നിന്നെ സേവിക്കുന്നതുംഎൻ ജീവത ഭാഗ്യമേഎൻ ഭാരം ഏറുമ്പോൾ നീ ഭാരം താങ്ങുവാൻഎൻ ചാരെ വന്നെന്നെ ആശ്വസിപ്പിച്ചീടുന്നു;-ശോധനകൾ വന്നെന്‍റെ ജീവിതത്തിലേറുമ്പോൾനല്ല സഖിയായ് വന്നെന്നെ ആശ്വസിപ്പിച്ചീടുന്നു;-

Read More 

യേശു അല്ലാതെ വേറൊരു രക്ഷകൻ

യേശു അല്ലാതെ വേറൊരു രക്ഷകൻഇഹത്തിലുണ്ടോ പറവാൻ-മനമേ!ആശ്രയിച്ചീടുന്നവരേവരും-തിരുകൃപ തന്നിൽഅനുഭവിച്ചീടുന്നുവല്ലോ-മനമേ!വല്ലഭപരൻ താൻ-പരിശുദ്ധ പരൻ താൻമഹത്വപരാപരൻ താൻ-മനമേ! മഹത്വ…പാപം ഇല്ല സ്വല്പവും നരദേവനാം യേശുവിൽഇവനല്ലോ നമുക്കു ഗുരു-മനമേ! ഇവനല്ലോ…തിരുമൊഴി അനുസരിച്ചിടുന്നതെല്ലാംതിരുനടപ്പതിശ്രേഷ് ഠം- മനമേ! ശുഭംതന്‍റെ തിരുവടി പിന്തുടർന്നീടുന്നവ-ർക്കേവർക്കുംചേരും മോക്ഷാനന്ദമേ-മനമേ! ചേരും;-ദയകെട്ട പേ ഇങ്ങു നരരെ പാതാളത്തിൽചതിച്ചുകൊണ്ടാടുന്നതു-മനമേ!- ചതിച്ചു…കണ്ടു ദയ കൃപ സ്നേഹവും നിറഞ്ഞ പരൻ വന്നുസത്യവേദം അരുളാൻ-മനമേ! സത്യവേദം;-പാപികളെ എല്ലാം നാശം ചെയ്തീടുവാൻവല്ലഭ നീതി നിൽക്കേ-മനമേ! വല്ലഭ…പരിതാപത്തോടെ അവതാരം ചെയ്യാൻ പരൻശാപം തന്മേൽ ചുമപ്പാൻ-മനമേ! ശാപം;-നരർക്കെല്ലാം വേണ്ടി തൻ പരിശുദ്ധ ജഡംരക്തംജീവനും […]

Read More 

യഹോവേ നീയെൻ ദൈവം ജീവൻ

യഹോവേ… നീയെൻ ദൈവംജീവൻ ബലവും നീയേശൈലവും കോട്ടയും… ഞാൻശരണമാക്കും എന്‍റെ പാറയുമെസഹായിപ്പാൻ കഴിയാത്ത മനുഷ്യരിലോപ്രഭുക്കളിലോ ഞാൻ ആശ്രയിക്കില്ലയാക്കോബിൻ ദൈവമെൻ സഹായകൻതൻ ഭക്തരിൻ രക്ഷാ ദുർഗ്ഗമവൻഎല്ലാം ലഭിച്ചെന്നു നിനയ്ക്കുന്നില്ലതികഞ്ഞവനെന്നൊട്ടും കരുതുന്നില്ലഎനിക്കും പ്രാപിക്കാമോ എന്നേയുള്ളുഎന്നായുസ്സിൻ നാൾകൾ ഈ മരുവിൽഹാഗാറിൻ നിലവിളി കേട്ടിടുന്നോൻഹന്നായിൻ സങ്കടം അറിഞ്ഞിടുന്നോൻവസ്ത്രാഗ്രം തൊട്ടതാം സാധുവിനുസൗഖ്യത്തെ നൽകി നീ മാനിച്ചല്ലോമണവാളൻ തലപ്പാവണിയും പോലെസർവ്വ വിഭൂഷിത മണവാട്ടി പോൽരക്ഷാവസ്ത്രം എന്നെ ധരിപ്പിച്ചല്ലോസേവിക്കും നിന്നെയെന്നായുസ്സെല്ലാം

Read More 

യേശു എൻ ആത്മസഖേ

യേശു എൻ ആത്മസഖേനിൻ മാർവ്വിൽ ഞാൻ ചേരട്ടേഈ ലോകമാം വാരിധെതിരകൾ ഉയരുന്നെഘോരമാം കോൾ ശാന്തമായ്തീരും വരെ രക്ഷകാഎൻ ജീവനെ കാക്കുകനിൻ അന്തികെ ഭദ്രമായ്വേറെ സങ്കേതമില്ലെഎനിക്കാശ്രയം നീ താൻനാഥാ കൈവെടിയല്ലെകാത്തു രക്ഷിക്ക സദാകർത്താ നീ എൻ ആശ്രയംതൃപ്പാദം എൻ ശരണംനിൻ ചിറകിൻ കീഴെന്നുംചേർത്തു സൂക്ഷിച്ചിടേണം ക്രിസ്തോ എൻ ആവശ്യങ്ങൾനിന്നാൽ നിറവേറ്റുന്നുഏഴകൾ നിരാശ്രയർക്ക്ആധാരം നീയാകുന്നുനീതിമാൻ നീ നിർമ്മലൻമഹാ മ്ളേഛൻ ഞാൻ മുറ്റുംപാപി ഞാൻ മാ പാപി ഞാൻകൃപാ സത്യം നീ മുറ്റുംകാരുണ്യാ വാരാനിധേകൺമഷം കഴുകുകേനിത്യ ജീവ വെള്ളമെൻചിത്തം ശുദ്ധമാക്കട്ടെജീവനുറവാം നാഥാഞാനേറെ […]

Read More 

യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻ

യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻഞങ്ങളിൽ കനിയേണമേപണ്ടത്തെപ്പോലെ നല്ലൊരുകാലംഞങ്ങൾക്കു തന്നീടണെആദ്യ നൂറ്റാണ്ടിലെ ആരാധനപോലെആദിമ സനേഹത്തിൻ ആഴം അറിഞ്ഞുംഏക മനസ്സിന്‍റെ കൂട്ടായ്മയോടെകർത്തനെ വാഴ്ത്തി സ്തുതിച്ചിടാം;-ഈ ലോകം ആശ്വാസം ഏകുന്നതല്ലലോകത്തിൻ സമ്പത്ത് ശാശ്വതമല്ലആത്മാവിൻ ശക്തിയോടെ ആരാധിച്ചിടാംയേശു വരാറായ് വേഗം ഒരുങ്ങാം;-രോഗ കിടക്കയെ മാറ്റി വിരിച്ചോൻവിലാപവേളയെ നൃത്തമതാക്കിയോൻദുഃഖത്തെ സന്തോഷ പൂണ്ണമായ് മാറ്റിയയേശു മതി എന്‍റെ രക്ഷകനായ്;-

Read More 

യേശു എൻ ജീവിതത്തിൽ

യേശു എൻ ജീവിതത്തിൽ വന്നതിനാലെന്തോരാനന്ദമേഅവനെന്നെ നടത്തുന്നു തിരുഹിതം പോൽജീവിത നൗക വൻ കാറ്റിനാൽ ഉലഞ്ഞിടുമ്പോൾ ജീവന്‍റെ നാഥൻ അമരത്തുണ്ട്വൻതിരമാല വന്നാഞ്ഞടിച്ചാൽകുലുങ്ങുകിലെൻമനം തളരുകില്ല;പാടുമെൻനാവു നിൻ സ്തുതിഗാനങ്ങൾആർത്തിടും എൻ മനം അത്യുച്ചത്തിൽ (2)മരുവിലെൻ കാലുകളിറിടും നേരമതിൽ കാത്തിടുന്നോനെൻ കാന്തനവൻമരണത്തിൻ താഴ്വര കടന്നിടുമ്പോൾമറവിടമായവൻ കൂടെയുണ്ട്;മരുവിലെൻ മൺകുടിൽ തകരുമെന്നാൽതരുമവൻ തേജസ്സാം വിൺശരീരം (2)

Read More 

യാഹ്വേ സ്തുതിപ്പിനവൻ ശുദ്ധമാം

യാഹ്വെ സ്തുതിപ്പിനവൻ ശുദ്ധമാം മന്ദിരത്തിൽ ആഹ്വാനം ചെയ്തു നുതി ഘോഷിപ്പിൻ വൈഹായസ വിതാന ഭംഗി പരിഗണിച്ചു മഹേശ്വര സ്തുതികൾ ചെയ്തിടിൻ;-തുല്യമില്ലാത്ത തന്‍റെ വീര്യപ്രവൃത്തി വാഴ്ത്തി ഭൂലോകമെങ്ങും പൊടി പാറിടിൻ കല്ലോലമാലിയോടു സോല്ലാസമിബ്ഭുവനം തുള്ളിക്കളിച്ചിടുമാറെന്നാളും;-നിസ്സീമമായ തന്‍റെ തേജസ്സിനൊത്തവണ്ണം സൽസേവിതന്നു നുതി പാടിടിൻ സുശ്രാവ്യമായ വെള്ളിക്കാഹളധ്വനിയോടു ശാശ്വതനായകനെ വന്ദിപ്പിൻ;-പൊൻമയമായ വീണക്കമ്പികൾ മീട്ടി യാഹിൻ കർമ്മമഹിമയെങ്ങും ഘോഷിപ്പിൻ നിർമ്മലഭക്തിയോടു തന്നെ വണങ്ങിടുവിൻ ധർമ്മസ്വരൂപഭംഗി കാണിപ്പിൻ;-സത്യേശ്വരന്നു മുമ്പിൽ നൃത്തം തുടങ്ങിടുവിൻ തപ്പോടു കിന്നരങ്ങൾ വായിപ്പിൻ കൈത്താളനാദമഭ്രേ ശക്ത്യാമുഴങ്ങിടട്ടെ സാത്താൻ നടുങ്ങിടട്ടെ ഹോശന്നാ;-സർവ്വേശ്വരന്‍റെ കൃപയുർവ്യാമനുഭവിക്കും […]

Read More