യേശുവെന്നടി സ്ഥാനം ആശയ
യേശുവെന്നടിസ്ഥാനം ആശയവനിലത്രെആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേ ഞാനുംഎത്ര മധുരമവൻ നാമമെനിക്കു പാർത്താൽഓർത്തു വരുന്തോറുമെ-ന്നാർത്തി മാഞ്ഞുപോകുന്നു;-ദുഃഖം ദാരിദ്രമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽകൈക്കു പിടിച്ചു നടത്തിക്കൊണ്ടുപോകുന്നവൻ;-രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേവേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ;-പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റിശോഭിത നീതി വസ്ത്രം ആഭരണമായ് നൽകും;-വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ-അൻപോടെന്നെ നടത്തും;-ലോകമെനിക്കുവൈരി-ലോകമെന്നെ ത്യജിച്ചാൽശോകമെന്തെനിക്കതിൽ-ഏതും ഭയപ്പെടാ ഞാൻ;-വെക്കം തൻ മണവാട്ടിയാക്കീടുമെന്നെയെന്നുവാക്കുണ്ടെനിക്കു തന്‍റെ നീക്കമില്ലതിനൊട്ടും;-
Read Moreയേശു എന്നാശ്രയമാം ക്രിസ്തേശു
യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാംഅവനനുഗ്രഹകരങ്ങൾ നീട്ടിയെന്നെത്തൻഅരികിലണച്ചിടന്നുദാഹത്തെപ്പെരുക്കും ജലമല്ലോ-ഇഹലോകം കൊടുക്കും സുഖമെല്ലാംസ്നേഹത്തിനുറവിടമേശുവത്രേയെൻദാഹത്തെത്തീർക്കും ജീവജലം;- യേശു…വൈരികളെതിരായ് നിരന്നീടിലും-മമസ്നേഹിതരെന്നെ മറന്നീടിലുംമറക്കുകില്ലേശു മനസ്സലിവോടെമറച്ചിടും സ്നേഹച്ചിറകടിയിൽ;- യേശു…ജഡത്തിലെ ശൂലം മാറാതാം-ദൈവജനത്തിനു ശോധന തീരാതാംബലം തരും സഹിക്കാൻ കൃപതരുമതിനാൽബലഹീനതയിൽ പുകഴും ഞാൻ;- യേശു…മന്നിതിലില്ല സ്ഥിരവാസം-നമുക്കുന്നത നാടാമവകാശംവന്നിടുമേശു തന്നിടുമന്നുമിന്നിടും ദേഹം തന്നുടൽപോൽ;- യേശു…
Read Moreയേശു എന്നെ ദിനവും നടത്തിടുന്നു
യേശു എന്നെ ദിനവും നടത്തിടുന്നുഅവൻ കൃപയിൻ തണലിൽ പൊതിഞ്ഞിടുന്നുതാഴ്ചയിലെന്നെ ഓർത്തിടുന്നുവീഴ്ചയിലെന്നെ താങ്ങിടുന്നുഅവൻ കരം ഒട്ടും കുറുകീട്ടില്ലഅവൻ ദയ ഒട്ടും കുറഞ്ഞിട്ടില്ലആകാശം ഭൂമിക്കു മേലെന്നപോൽഅവൻ ദയ എത്ര വലുത്കർത്താവിന്‍റെ കരങ്ങളിൽ താണിരിക്കകഷ്ടദിവസത്തിലുയർത്തിടുമേഅവന്‍റെ വഴികളെ നിനച്ചിടുമ്പോൾനിന്‍റെ ഗമനം സ്ഥിരമാക്കുന്നു;- അവൻ…കർത്താവിന്‍റെ സന്നിധിയിൽ നിലവിളിക്കാംഅവനസാദ്ധ്യമായ് ഒന്നുമില്ലല്ലോവിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾഅവൻ പ്രതിഫലം തന്നിടുന്നു;- അവൻ…
Read Moreയേശു എന്നെ കാണുന്നു
യേശു എന്നെ കാണുന്നുയേശു എന്നെ കാണുന്നുഎന്തു ഞാൻ ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു എന്നെ കാണുന്നുയേശു നിന്നേ കാണുന്നുയേശു നിന്നെ കാണുന്നുഎന്തു നീ ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു നിന്നെ കാണുന്നുയേശു നമ്മേ! കാണുന്നുയേശു നമ്മേ കാണുന്നുഎന്തു നാം ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു നമ്മേ! കാണുന്നു
Read Moreയേശു എൻ കൂടെയുണ്ട്
യേശു എൻ കൂടെയുണ്ട്സങ്കടം വേണ്ടിനിയുംസന്താപ വേളകളിൽസന്തതം ചാരെയുണ്ട്ആധികളും വ്യാധികളുംജീവിതത്തിൽ വന്നിടുകിൽകൂരിരുളിൻ താഴ്വരയിൽഏകനായ് തീർന്നിടുകിൽകാൽവറിക്കുന്നതിലെകഷ്ടത ഓർത്തിടും ഞാൻ(2);- യേശു…ഫറവോൻ സൈന്യമെന്നെപിന്തുടർന്നു വന്നിടീലുംദുരിതത്തിൻ ചെങ്കടലാൽഎൻ വഴി അടഞ്ഞിടിലുംവിശ്വാസ പാതയതിൽധൈര്യമായ് ഗമിച്ചിടും ഞാൻ(2);- യേശു…
Read Moreയേശു എന്നെ വീണ്ടെടുത്തവൻ
യേശു എന്നെ വീണ്ടെടുത്തവൻഅവനെന്നെ സൗഖ്യമാക്കിയോൻഅവനെനിക്കു ആരോഗ്യം നൽകിഅവനെനിക്കു സന്തോഷം നൽകി(2)ഹല്ലേലുയ്യാ… ഹോശന്നാ..ഹല്ലേലുയ്യാ… ഹോശന്നാ.. (2)കഷ്ടതയിൻ നാളുകളിൽകണ്ണു നീരിൻ വേളകളിൽചാരത്തണഞ്ഞു വന്നെന്നിൽആശ്വാസം നൽകീടുന്നോൻ(2);- ഹല്ലേലുയ്യാ…മരണത്തെ ജയിച്ചവനെപുതു ജീവൻ പകർന്നവനേആത്മാവിൽ ആനന്ദമായ്ആരാധിച്ചീടുന്നിതാ(2);- ഹല്ലേലുയ്യാ…
Read Moreയേശു എൻ മണാളൻ വരും നാളതേറ്റം
യേശു എൻ മണാളൻ വരും നാളതേറ്റം ആസന്നമേശുദ്ധരിൻ പ്രത്യാശയിൻ പ്രഭാതമേഹാ അതെന്തു ഭാഗ്യമേ, ആയതെന്‍റെ ആശയേആ ദിനം കൊതിച്ചിടുന്നെകാണുമേ വേഗമെൻ കാന്തനാം യേശുവേകാണ്മതെന്തൊരാനന്ദം വർണ്യമല്ലെൻ ആമോദംപാപികൾക്ക് രക്ഷകനായ് പാരിടത്തിൽ വന്നോനവന്ശാപ മരണം സഹിച്ചുയിർത്തവൻപാപിയാമെൻ ഏഴയിൻ പാപമാകെ നീക്കിയെന്നെവീണ്ടെടുത്ത പുണ്യാത്മനെ;- കാണു…രോഗികൾക്ക് വൈദ്യനവൻ രോഗത്തിൻ മരുന്നും സദാവ്യാകുലങ്ങൾ നീക്കും യേശു നായകൻരോഗ ദുഃഖമേതുമില്ലാതെ നിത്യ ദേഹമെൻപേർക്കൊരുക്കി വന്നീടുമേ;- കാണു…വിണ്ണവർക്കധീശനു ജയം വിൺദൂതർ സൈന്യമാർത്തിടുംവിണ്ണിൽ എല്ലാം ആനന്ദം കൊണ്ടാടുമേകാഹളം ധ്വനിക്കുമെന്‍റെ കാതുകൾ ശ്രവിക്കുമന്നുമാനിടർ ഭ്രമിച്ചിടുമേ;- കാണു…പാരിലുള്ളോരെൻ ഗേഹമാം നാറുമെന്‍റെ മൺദേഹമോമാറും […]
Read Moreയേശു എന്നുള്ള നാമമേ ലോകം
യേശു എന്നുള്ള നാമമേ-ലോകം എങ്ങും വിശേഷ നാമമേനാശമുണ്ടാക്കും പാപ-നാശം വരുത്താൻ പര-മേശൻ ജഗത്തിൽ മർത്യ-വേഷം ധരിച്ചു വന്നമുന്നം ഗബ്രിയേൽ വിൺ ദൂതൻ-ചൊന്ന മോക്ഷ ദയക നാമമേകന്നിമറിയം കേട്ടു കാത്തിരുന്നു വിളിച്ചമന്നിടത്തെങ്ങും ഭാഗ്യം വരുത്തും വല്ലഭ നാമം;- യേശു…ആർക്കും ചൊല്ലാകുന്നനാമം-എങ്ങും ആരാധിപ്പാനുള്ള നാമംപേയ്ക്കും പേയിൻ പടയ്ക്കും ഭീതി ചേർക്കുന്ന നാമംമൂർഖപാപികൾക്കും വി-മോക്ഷം നൽകുന്ന നാമം- യേശു…മന്നർ ചക്രവർത്തികളും-വാഴ്ത്തി വന്ദിച്ചീടും മഹാ നാമംവിണ്ണിൽ ഗീതത്തിൽ നാമം വേദാന്ത സാര നാമംപുണ്യം പെരുത്ത നാമം ഭൂവിൽ പ്രകാശ നാമം;- യേശു…വിൺ മണ്ണും […]
Read Moreയേശു എൻ പക്ഷമായ് തീർന്നതിനാൽ
യേശു എൻ പക്ഷമായ് തീർന്നതിനാൽഎന്തൊരാനന്ദമീ ഭൂവിൽ വാസംഹാ എത്രമോദം പാർത്തലത്തിൽ ജീവിക്കുംനാൾലോകം വെറുത്തവരേശുവോടുചേർന്നിരുന്നെപ്പോഴും ആശ്വസിക്കുംമാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം;-ഈ ലോകം ആക്ഷേപം ചൊല്ലിയാലുംദുഷ്ടർ പരിഹാസം ഓതിയാലുംഎൻ പ്രാണനാഥൻ പോയതായ പാത മതി;-വേഗം വരാമെന്നുരച്ച നാഥാനോക്കി നോക്കി കൺകൾ മങ്ങിടുന്നേഎപ്പോൾ വരുമോ പ്രാണപ്രിയാ കണ്ടീടുവാൻ;-ലോകമെനിക്കൊരാശ്വാസമായികാണുന്നില്ലേ എന്‍റെ പ്രാണനാഥാനാൾ തോറുമെനി-ക്കാശ്വാസമായ് തീർന്നിടേണേ;-
Read Moreയേശു എൻ ഉള്ളത്തിൽ വന്നനാളിൽ
യേശു എന്നുള്ളത്തിൽ വന്ന നാളിൽഎന്തുമാറ്റം വന്നു എന്നിൽതന്നെ ഞാനെന്നുള്ളത്തിലേറ്റതാലെഎന്തുമോദം വന്നു എന്നിൽവൻവിനകൾ തൻ നടുവിൽ സഹായമേകിഎന്‍റെ പാപഭാരമെല്ലാം തന്മേലേറ്റിക്രൂശിൽ തൻചോര എൻ പേർക്കായൂറ്റിഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…ഇജ്ജഗത്തിൻ മാലിന്യങ്ങൾ നീക്കി മുറ്റുംസ്വന്തമാക്കി എന്‍റെ പാപബന്ധം മാറ്റിതൻ പിതാവൊത്തു താൻ ബന്ധമേകിഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…പൊൻനിണം തന്നെൻ വിലയായ് വീണ്ടുകൊൾവാൻഎന്നുമെന്നും ഞാനവന്റേതൊന്നു മാത്രംദേഹമെൻ ദേഹിയെന്നാത്മാവുംഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…എൻ വഴിയിൽ ദുർഘടങ്ങൾ എല്ലാം നീക്കിഎന്‍റെയാശ എന്‍റെ ലാക്കും ഒന്നുമാത്രംഇല്ലിനി മൃത്യവിൻ ഭീതിയെന്നിൽഎന്തു മാറ്റം വന്നു […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പ്രിയനേ നിൻ പൊൻമുഖം
- അന്ത്യത്തോളവും ക്രൂശിൻ പാതെ
- സമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റും
- കൈവിട്ടു എല്ലാരും എന്നെയെന്നും
- സ്തോത്രമേ സ്തോത്രമേ പ്രിയ യേശു

