Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശു എത്ര നല്ലവൻ പൊന്നേശു

യേശു എത്ര നല്ലവൻ പൊന്നേശു എത്ര നല്ലവൻഏഴയാമീ എന്നെ സ്നേഹിച്ചേശു എത്ര നല്ലവൻസ്വർഗ്ഗഭാഗ്യം വിട്ടെനിക്കു നിത്യഭാഗ്യമേകുവാൻകഷ്ടത അനുഭവിച്ച യേശു എത്ര നല്ലവൻകഷ്ടതയിൽ മക്കളോടുകൂടെയുള്ള രക്ഷകൻദുഃഖിതർക്കുമോദമേകും യേശു എത്ര നല്ലവൻആരും എനിക്കില്ലെന്നാലും എന്നെ കൈവിടാത്തവൻജീവവാപി ആകും എന്‍റെ യേശു എത്ര നല്ലവൻസോദരാ നീ യേശുവിന്‍റെ ദിവ്യസ്നേഹമോർക്കുകജീവനെ എനിക്കു തന്നയേശു എത്ര നല്ലവൻ

Read More 

യേശു എത്ര നല്ലവൻ യേശു എത്ര

യേശു എത്ര നല്ലവൻ യേശു എത്ര നല്ലവൻയേശു എത്ര നല്ലവൻ എന്നുമേ – എന്‍റെയേശു എത്ര നല്ലവൻ എന്നുമേദാഹവും വിശപ്പും കൊണ്ടൊരു ചെറു പൈതലപ്പോനോടു അപ്പം യാചിച്ചാൽകല്ലുകൾ പെറുക്കിയെടുത്തപ്പമായ്നൽകിടുന്നോരപ്പനുണ്ടോ ഭൂമിയിൽ(2)മീനു ചോദിക്കുന്നേരം പാമ്പിനെ കൊടുക്കുമോ മുട്ട ചോദിക്കുന്നേരം തേളിനെ കൊടുക്കുമോ(2)നല്ല ദാനമല്ലേ നൽകുന്നെപ്പോഴുംദൈവം തന്‍റെ മക്കൾക്കായ് കരുതുന്നെപ്പോഴും (2)ഊഷര ധരയിൽ എനിക്കിമ്പമായ് ഒന്നുമില്ല കണ്ണുനീരു മാത്രമേചെങ്കടൽ കടന്നിടുവാൻ എൻ കൈയ്യിൽതന്നൊരു ചെറു വടിയുമുണ്ടല്ലോ (2)അക്കരെ കടത്തിടും ശത്രുവെ ജയിച്ചിടുംദൈവം ചെയ്ത നന്മകളെ ഓർത്തു നൃത്തമാടിടും (2)യാഹു നല്ലവൻ […]

Read More 

യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ

യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ ഞങ്ങൾ(3)ഞങ്ങൾ പേടിക്കയില്ലതിനാൽ(2)സിംഹം, പുലി, കരടി, ചെന്നായ് ചേർന്നുവന്നാലുംഭീതിയില്ല, ഭയവുമില്ല ഞങ്ങൾ കൂട്ടത്തിൽയേശു നമ്മൾ നല്ലിടയൻ ചഞ്ചലം വേണ്ടജയ്, ജയ്, ജയ് പാടാം;- യേശു…യേശുക്രിസ്തൻ സ്വന്തവീട്ടിൽ കുട്ടികൾ ഞങ്ങൾയേശുരാജൻ നിത്യരാജ്യ പ്രജകൾ ഞങ്ങൾഎന്നുമവനോടു ചേർന്നു രാജ്യം ഭരിക്കാംഹല്ലേലുയ്യാ ! ജയ് ജയ് ജയ്(2);- യേശു…

Read More 

യേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാ

യേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാഞാനോ എളിയവനും ദരിദ്രനുമാഎന്‍റെ പ്രാണ സങ്കടങ്ങൾ കണ്ടെന്നേ രക്ഷിപ്പാൻസ്വർഗ്ഗത്തിൽ അധിപതി ഇറങ്ങി വന്നുസങ്കീർത്തനങ്ങളാലും സ്തുതികളാലുംസ്വർഗീയ രക്ഷകനെ ആരാധിക്കാംസ്വർഗീയ സീയോൻ പണിയുന്നവർപണിതീർത്തു വേഗം നമ്മെ ചേർത്തീടുംയേശുവിന്‍റെ ദൈവം എന്‍റെയും ദൈവംയേശുവിൻ പിതാവ് എന്‍റെ സ്വർഗീയ താതൻയേശു എന്‍റെ വത്സല സോദരനാംക്രിസ്തുവിലെൻ ജീവിത എത്ര ധന്യമേഅത്യുന്നതന്‍റെ അതി ശ്രേഷ്ഠ നാമംദാവീദ് വിളിച്ചു പ്രാർത്ഥിച്ചപ്പോൾതനിക്കും തലമുറക്കും കരുതി ദൈവംഎനിക്കായീ സർവവും കരുതുമല്ലോകുരുടൻ തൻ നിലവിളി കേട്ടപരൻമുടന്തൻറെ യാചന കേട്ട നാഥൻപക്ഷവാത രോഗിയിൽ മനസ്സലിഞ്ഞോൻഎന്‍റെ അതിമഹത്തായ പ്രതിഫലമേവിശ്വാസത്താൽ […]

Read More 

യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു

യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നുപരലോകത്തിൽ ജീവിക്കുന്നുഇഹ ലോകത്തിൽ താനിനി വേഗം വരുംരാജരാജനായ് വാണിടുവാൻഹാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യായേശുകർത്താവു ജീവിക്കുന്നുകൊല്ലുന്ന മരണത്തിൻ ഘോര-തരവിഷപ്പല്ലു തകർത്താകയാൽ-ഇനിതെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾവെല്ലുവിളിക്കുകയാം;- ഹാ…എന്നേശു ജീവിക്കുന്നായതിനാൽ ഞാനുംഎന്നേക്കും ജീവിക്കയാംഇനി തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെ-നിക്കെല്ലാമെന്നേശുവത്രെ;- ഹാ…മന്നിലല്ലെൻ നിത്യവാസമെന്നേശുവിൻമുന്നിൽ മഹത്വത്തിലാം- ഇനിവിണ്ണിലാവീട്ടിൽ ചെന്നെത്തുന്ന നാളുക-ളെണ്ണീ ഞാൻ പാർത്തിടുന്നു;- ഹാ…

Read More 

യേശു മഹാൻ ഉന്നതൻ സർവ്വ നാവും

യേശു മഹാൻ ഉന്നതൻ സർവ്വ നാവും വാഴ്ത്തിടുംസർവ്വ മുഴങ്കാലും മടങ്ങീടുമേവാന ദൂതസേനയോടൊപ്പമാർത്തു പാടുവിൻ യേശു മഹാൻ ഉന്നതനെന്നാർക്കുവിൻമഹോന്നതൻ മഹത്വധാരി തേജസിൻ മകുടം താൻമഹിമ വിട്ടു മന്നിടത്തിൽ വന്നവൻതേജസ്സിൻ പ്രഭയവൻ തത്വത്തിന്‍റെ മുദ്രയുംസകലറ്റെയും വൻ ഭുജത്തിൽ വഹിക്കുന്നോൻആദിയന്തമായവൻ പുരാതനത്വമുള്ളവൻസകലത്തിനും ആദികാരണനവൻകേവലം തൻ വാക്കിനാൽ സർവ്വവും ചമച്ചവൻകേവലം ഈ സാധുവിനെ തേടിയോൻകണ്ണുനീർ കണ്ടാൽ മനസ്സലിയും ദൈവപുത്രൻ താൻകണ്ണിമക്കും നേരത്തിൽ വരുന്നവൻഎണ്ണുവാൻ കഴിഞ്ഞിടാത്ത നന്മകൾ ചൊരിഞ്ഞവൻഎന്നുമെന്നും ശ്രേഷ്ടമായ് നടത്തുവോൻ

Read More 

യേശു എൻ പക്ഷമായ് തീർന്നതിനാൽ

യേശു എൻ പക്ഷമായ് തീർന്നതിനാൽഎന്തൊരാനന്ദമീ ഭൂവിൽ വാസംഹാ എത്രമോദം പാർത്തലത്തിൽ ജീവിക്കുംനാൾലോകം വെറുത്തവരേശുവോടുചേർന്നിരുന്നെപ്പോഴും ആശ്വസിക്കുംമാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം;-ഈ ലോകം ആക്ഷേപം ചൊല്ലിയാലുംദുഷ്ടർ പരിഹാസം ഓതിയാലുംഎൻ പ്രാണനാഥൻ പോയതായ പാത മതി;-വേഗം വരാമെന്നുരച്ച നാഥാനോക്കി നോക്കി കൺകൾ മങ്ങിടുന്നേഎപ്പോൾ വരുമോ പ്രാണപ്രിയാ കണ്ടീടുവാൻ;-ലോകമെനിക്കൊരാശ്വാസമായികാണുന്നില്ലേ എന്‍റെ പ്രാണനാഥാനാൾ തോറുമെനി-ക്കാശ്വാസമായ് തീർന്നിടേണേ;-

Read More 

യേശു എൻ ഉള്ളത്തിൽ വന്നനാളിൽ

യേശു എന്നുള്ളത്തിൽ വന്ന നാളിൽഎന്തുമാറ്റം വന്നു എന്നിൽതന്നെ ഞാനെന്നുള്ളത്തിലേറ്റതാലെഎന്തുമോദം വന്നു എന്നിൽവൻവിനകൾ തൻ നടുവിൽ സഹായമേകിഎന്‍റെ പാപഭാരമെല്ലാം തന്മേലേറ്റിക്രൂശിൽ തൻചോര എൻ പേർക്കായൂറ്റിഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…ഇജ്ജഗത്തിൻ മാലിന്യങ്ങൾ നീക്കി മുറ്റുംസ്വന്തമാക്കി എന്‍റെ പാപബന്ധം മാറ്റിതൻ പിതാവൊത്തു താൻ ബന്ധമേകിഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…പൊൻനിണം തന്നെൻ വിലയായ് വീണ്ടുകൊൾവാൻഎന്നുമെന്നും ഞാനവന്റേതൊന്നു മാത്രംദേഹമെൻ ദേഹിയെന്നാത്മാവുംഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…എൻ വഴിയിൽ ദുർഘടങ്ങൾ എല്ലാം നീക്കിഎന്‍റെയാശ എന്‍റെ ലാക്കും ഒന്നുമാത്രംഇല്ലിനി മൃത്യവിൻ ഭീതിയെന്നിൽഎന്തു മാറ്റം വന്നു […]

Read More 

യേശു എൻ പരിഹാരി ഇൻപ

യേശു എൻ പരിഹാരി-ഇൻപയേശു എൻ പരിഹാരി-എൻ (2)ജീവിത നാൾകളെല്ലാം-ഇൻപരാജാ എൻ പരിഹാരിഎന്ന തുമ്പങ്ങൾ വന്താലുംഎന്ന പാതൈകൾ നേർന്നാലും(2)എന്ന കഷ്ടങ്ങൾ സൂൾന്താലും-ഇൻപരാജാ എൻ പരിഹാരി;-സാത്താൻ എന്നൈ എതിർത്താലുംസത്റു എന്നൈ തൊടർന്താലും(2)മനഃസജ്ചലങ്കൾ വന്തപോതും-ഇൻപരാജാ എൻ പരിഹാരി;-പണക്കഷ്ടങ്കൾ വന്താലുംമനഃകഷ്ടങ്ങൾ നേർന്താലും(2)ജനമെ-ന്നെ വെറുത്താലും-ഇൻപരാജാ എൻ പരിഹാരി;-പെരും വ്യാധികൾ വന്താലുംകടും തോൽവികൾ നേർന്താലും(2)പല സോദനൈകൾ നേർന്താലും-ഇൻപരാജാ എൻ പരിഹാരി;-എനക്കെന്നെ കുറൈ ഉലകിൽയേശു രാജാ തുണൈ എനക്ക്(2)എൻ ജീവിത നാൾകളെല്ലാം-ഇൻപരാജാ എൻ പരിഹാരി;-

Read More 

യേശു എന്നുള്ളിൽ വന്നതിനാലേ

യേശു എന്നുള്ളിൽ വന്നതിനാലേ എൻ സർവ്വഭാരം നീങ്ങിയല്ലോ എന്നുള്ളിൽ പകർന്നു ആനന്ദം നിത്യമാം ജീവൻ നൽകിയല്ലോ തിരുവചനം എന്നും ധ്യാനിച്ചിടും ഞാൻ തിരുനാമം ഭൂവിൽ ഘോക്ഷിച്ചിടും ഞാൻ തിരുകൃപ എന്നിൽ പകരേണം നാഥാ തിരുവഴിയിൽ നിത്യം യാത്ര ചെയ്തീടാൻ ദുരിതങ്ങൾ ഏറും ഈ മരുഭൂവിൽ കരുതിനടത്തും അന്ത്യം വരെയും ഒരുനാളുമെന്നെ പിരിയാതെ നാഥൻ കരങ്ങളിലെന്നും വഹിച്ചിടുന്നല്ലോ വരും വേഗം പ്രിയൻ വാനമേഘത്തിൽ ഒരുങ്ങിയിരിക്കും വിശുദ്ധരെ ചേർക്കാൻ ഒരുങ്ങീട്ടുണ്ടോ പ്രിയൻ വരവിന്നായ് സ്വർഗ്ഗരാജ്യത്തിൽ ആനന്ദിച്ചീടാൻ

Read More