വിശ്വസ്തനാക്കെന്നെ കർത്താവേ ഓട്ടം
വിശ്വസ്തനാക്കെന്നെ കർത്താവേവിശ്വസ്തനാക്കെന്നെ കർത്താവേഓട്ടം ഓടേണ്ടതുണ്ട് ജയം നേടേണ്ടതുണ്ട്ഓരോ നിമിഷവും കൃപ താKeep me true Lord Jesus Keep me trueKeep me true Lord Jesus Keep me trueThere is a race that I must runThere are victories to be wonGive me power.. every hour… to be true
Read Moreവിശ്വസ്തതയും ദയയും വന്നുചേരുന്നിതാ
വിശ്വസ്തയും ദയയുംവന്നുചേരുന്നിതാ വേഗത്തിൽകാൽവറി നായകനേ (2)എങ്ങനെ ഞാൻ വർണ്ണിക്കാതിരിക്കുംനൃത്തം ചെയ്യാതെ ഞാൻ എങ്ങനെ നിൽക്കുംഏഴയാമെന്നെ ഈ ഊഴിയിൽ താങ്ങുവാൻയാഹല്ലാതാരൂമേ ഇല്ല ഇല്ലകുഞ്ഞാട്ടിൻ തിരുരക്തത്താൽവിണ്ടെടുത്തുയെന്നെതാങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ…മനസ്സു തകർന്നിടുമ്പോൾഹൃദയം നുറുങ്ങിടുമ്പോൾതാങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ…സീയോനെൻ സുന്ദരവീടെതൻ ഭക്തരിൻ ശാശ്വതനാടേകാന്തനോടൊന്നിച്ചാർക്കുമേ(2);- എങ്ങനെ…
Read Moreവിതച്ചീടുകാ നാം സ്വർഗത്തിന്റെ
വിതച്ചീടുക നാം സ്വർഗ്ഗത്തിന്‍റെ വിത്താംക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യുംതരും കൊയ്ത്തിനേയും-തക്ക കാലത്തിൽകൊയ്ത്തു കാലത്തിൽ-നാം സന്തോഷിച്ചുംകറ്റകൾ ചുമന്നു-കൊണ്ടുവന്നിടുംവിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനംഒരുനാളും വ്യർത്ഥം-അല്ല ആകയാൽഎന്നും പ്രാർത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻവിത്തു നനെച്ചീടിൻ-കണ്ണുനീരിനാൽ;-വിതെച്ചീടുക നാം-വർദ്ധനയെ ദൈവംനൽകും സർവ്വനേരം-തൻവൻശക്തിയാൽവേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണംചെയ്യും ദൈവഇഷ്ടം-ഭൂമി നിൽക്കും നാൾ;-വിതച്ചീടുക നാം-തടസ്സം അനേകംസാത്താൻകൊണ്ടന്നാലും-തൻ വൈരാഗ്യത്തിൽതളർന്നുപോകാതെ-സ്നേഹവും വിടാതെനിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ;-വിതെച്ചീടുക നാം-വിതെക്കുന്ന കാലംഅവസാനിച്ചീടും എത്ര വേഗത്തിൽഇപ്പോൾ വിതെക്കാതെ-ഇരുന്നാൽ കൊയ്യാതെരക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ;-വിതച്ചീടുക നാം-ദിവ്യസമാധാനംമുളെച്ചീടുവോളം ശൂന്യദേശത്തിൽമരുഭൂമി കാടും-ഉത്സവം കൊണ്ടാടുംപർവ്വതങ്ങൾ പാടും-ദൈവ തേജസ്സിൽ;-
Read Moreവിശ്വാസ വീരരേ പോർ വീരരേ
വിശ്വാസ വീരരേ പോർ വീരരേധൈര്യമായ് പോയിടാം പോരാടിടാംയേശുവിൻ നാമത്തിൽ ഒന്നുചേർന്നു പാടിടാംയേശു നല്ലവൻ അവൻ വല്ലഭൻഅലറുന്ന സിംഹംപോൽ ശത്രുവന്നാലുംശത്രു മുൻപാകെ മേശ ഒരുക്കുന്നവൻഅഗ്നിമയ രഥത്താൽ ദൂതഗണത്തെകാവലായ് ചുറ്റുമവൻ നിർത്തീടുമേഅത്യുന്നതൻ മറവിൽ വസിക്കും മക്കളെയാഹെൻ ദൈവം ചിറകിൻ കീഴിൽ മറച്ചീടുമേഅവനെന്‍റെ സങ്കേതം കോട്ടയുമേ-ഞാൻആശ്രയിക്കുമെന്‍റെ ദൈവവുമേഉറ്റോർ ഉടയവർ തള്ളിയാലുംഈ ലോകമെന്നെ പകച്ചീടിലുംപതറില്ല ഞാനെന്‍റെ ജീവിതത്തിൽ-എൻപടകിലെൻ യേശുവെൻ കൂടെയുണ്ട്ഇന്നു നാം അവൻ ശബ്ദം കേട്ടീടുകപ്രിയൻ മാർവ്വിൽ ചാരി നാം ആനന്ദിക്കുംസ്വർഗ്ഗീയ സീയോനിൽ എത്തീടുവാൻഎൻ ആത്മാവു ദിനവും വാഞ്ചിക്കുന്നേ
Read Moreവിട്ടു പിരിയാൻ കഴിവതില്ലേ ആ
വിട്ടു പിരിയാൻ കഴിവതില്ലേആ സാന്നിധ്യം അറിഞ്ഞിടുമ്പോൾമറഞ്ഞിരിപ്പാൻ കഴിവതില്ലേആ കരുതൽ നിനച്ചിടുമ്പോൾകരം പിടിച്ചു നടത്തിയതുംഎൻ കാൽകളെ ഉറപ്പിച്ചതുംഞാൻ വലയുവാനിടവരാതെവലയമായ് നടത്തിയതും(2);- വിട്ടു…എനിക്കായി കൽപിച്ചതുംഎൻ ഭാവിക്കായ് ഒരുക്കിയതുംഎൻ കരത്തിൽ നൽകിയതുംഅതിശയം അതിശയമേ(2);- വിട്ടു…എനിക്കൊരുക്കും ഭവനമുണ്ടേകൈ-പണിയല്ലാത്ത ഭവനംആ ഭവനത്തിൽ ഞാനും പോയിടുംഎൻ പ്രിയനോടൊത്തു വാണിടും(2);- വിട്ടു…
Read Moreവിശ്വാസം തന്നരുൾക ദേവേശാ
വിശ്വാസം തന്നരുൾക ദേവേശാ നിൻആശ്രിതനാമെനിക്കുവിശ്വാസമില്ലാതെ നിർജ്ജീവനാമെന്നിൽനിശ്വസിക്കേണമീ മുഖ്യവരം ദേവാ-വിആശ്രയമില്ലാതെ ഞാൻ-ഉഴലുന്നകൃച്ഛ്റ കാലങ്ങളിലുംനിശ്ചയം നിൻ മാർവ്വുപറ്റി സുഖം പൂണ്ടുവിശ്രമിച്ചങ്ങു വസിപ്പാനെനിക്കു നീ;- വിശ്വാ…താതനെ നിൻ വചനം – അതിൻവണ്ണംചേതസി കൈക്കൊണ്ടു ഞാൻഏതു കാലത്തിലും ആതുരനാകാതെനാഥാ നിൻ വാഗ്ദത്തമോർത്തു സുഖിപ്പാനായ്;- വിശ്വാ…വീടുപോയാലെനിക്കു-ഖേദമെന്തുമോടിയോടെ സ്വർഗ്ഗത്തിൽഒന്നല്ലനേക വാസസ്ഥലങ്ങളുള്ളമന്ദിരമുണ്ടതു കണ്ടു സുഖിപ്പാനായ്;- വിശ്വാ…നിക്ഷേപമുണ്ടെനിക്കു സുരലോകെഅക്ഷയനാമേശുവിൽഇക്ഷിതിയിൽ ധനം നാശമല്ലോ യേശുരക്ഷകൻ സത്യധനമെന്നു കാണുവാൻ;- വിശ്വാ…ദുഷ്ടനാം സാത്താനെന്നെ-വലയ്ക്കുവാൻപെട്ടെന്നങ്ങണഞ്ഞീടുമ്പോൾജ്യേഷ്ഠസഹോദരനേശുവീ ദുഷ്ടനെആട്ടി ഓടിപ്പതുകണ്ടു പ്രമോദിപ്പാൻ;- വിശ്വാ…ക്ഷീണതയോടു ഞാനും-കിടക്കയിൽവീണിടുമ്പോൾ രോഗിയായ്ആണിയിൻ പാടുള്ള പാണി നീട്ടീട്ടെന്‍റെമേനി തടവുന്നതോർത്തു സുഖിപ്പാനായ്;- വിശ്വാ…
Read Moreവിട്ടു പോകുന്നു ഞാൻ ഈ ദേശം
വിട്ടു പോകുന്നു ഞാൻ ഈ ദേശംഅന്യനായ് പരദേശിയായ് പാർത്ത ദേശംസ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽനിത്യ കാലം വാണിടുവാൻഎന്‍റെ ആയുസ്സു മുഴുവൻഎന്നെ കാത്തല്ലോ ദൈവമെഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽനിന്‍റെ നന്മകൾ-ക്കൊത്തതുപോൽ;- വിട്ടു…കർത്താവിൽ മരിക്കുന്ന മർതൃർഭാഗ്യവാന്മാർ അവർ നിശ്ചയംചെന്നു ചേരും വേഗമവർസ്വർഗ സീയോൻ പുരിയിൽ;- വിട്ടു…എന്‍റെ ദേശം സന്തോഷ ദേശംദുഃഖം വേണ്ടാ പ്രിയ ജനമേവീണ്ടും കാണും വേഗം നമ്മൾകർത്തൻ വാനിൽ എത്തിടുമ്പോൾ;- വിട്ടു…
Read Moreവിശ്വാസമോടെ നിങ്ങൾ അസ്വദിച്ചു
വിശ്വാസമോടെ നിങ്ങൾ-ആസ്വദിച്ചു കൊൾവിനെ-ന്നേശൂപരനരുളി-ആശു മുറിച്ചപ്പം താൻ നൽകി ശിഷ്യർക്കായി-മൊഴി ഏകിചെയ്വീൻ നിങ്ങളിതെ-ന്നോർമ്മയ്ക്കായിമന്നൻ യേശുമഹേശൻ-മാനുഷർക്കായി ചോരചിന്നി മരിച്ചതിനെ-ചിന്ത ചെയ്ക തൻ സഭകൂടി മോദമോടീ സ്തുതി പാടി, നന്ദി-യോടീ സല്‍കർമ്മം കൊണ്ടാടി;-സ്വർഗ്ഗപുരത്തിനേക-മാർഗ്ഗമല്ലോ ക്രിസ്തുസ്വർഗ്ഗ അപ്പം ഭുജിച്ചു-സ്വർഗ്ഗവീഞ്ഞു കുടിച്ചുജീവൻ നിത്യജീവൻ -അതു യാവൻഇച്ഛിക്കുന്നു സമ്പാദിക്കുമവൻ;-ജീവബലി കൊടുത്ത-ജീവനായകനേശുജീവൻ വെടിഞ്ഞതു നിൻ-ജീവനെന്നോർത്തു സ്വർഗ്ഗഭോജ്യം ക്രിസ്തുരാജ്യം-അതു ത്യാജ്യംഎന്നെണ്ണായ്കിൽ നിന്റേതാം ആ രാജ്യം;-നുറുക്കി ക്രൂശുമരത്തിൽ-മുറിച്ചു ക്രിസ്തശരീരംഅറിഞ്ഞു നീ ഭുജിച്ചീടിൽ-നിറയുമേ നിന്നിൽ ജീവൻസത്യം ജീവൻ നിത്യം- അല്ലായ്കിൽ മൃത്യുവന്നു വെട്ടുമേ നിൻ നാശം കൃത്യം;-
Read Moreയാഗമായ് നമ്മെ മുറ്റും ദൈവത്തിനായ്
യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ് അർപ്പിക്കാംതന്‍റെ ഹിതം അറിയുവനായ് ഒരുക്കാം ഹൃദയങ്ങളെ ആരാധന ആരാധന ആരാധന യേശുവേ ആരാധന ആരാധന ആരാധന യേശുവേ മയയാമീ ലോകത്തിൽ മാലിന്യങ്ങൾ ഏല്ക്കാതെ ഏകിടുന്നു ജീവനെ തൻ മുമ്പിൽ യാഗമായ്‌നന്മയും പ്രസാദവുംപൂർണ ദൈവഹിതവും തിരിച്ചറിഞ്ഞിടുവാൻമനസ്സു പുതുക്കീടം മാന്യവും ശ്രേഷ്ടമായയേശുവിൽ പണിയപ്പെട്ടവിശുദ്ധ ഗ്രഹമായ നാംആത്മ യാഗം അർപ്പിക്കാം
Read Moreവിശ്വാസത്താൽ ദൈവ വിശ്വാസത്താൽ
വിശ്വാസത്താൽ ദൈവവിശ്വാസത്താൽഞങ്ങളിന്നും ജീവിക്കും കടുംശോധനയോ പാരിൽ വേദനയോഎന്‍റെ വിശ്വാസം തകർക്കുകില്ല (2)വരവടുത്തേശുവിൻ വരവടുത്തേശുവിൻഒരുക്കമോടുണർന്നിരിക്ക(2)തിടുക്കത്തിൽ വാനത്തിൽ ഇറങ്ങിവന്നിടുമേശുവിശുദ്ധരെ ചേർത്തിടുമേ(2);-വിശ്വാസ…ആത്മാവിൽ നിറഞ്ഞുനാം ആർപ്പോടെ ഘോഷിക്കാം ആരാധ്യനേശുവിനെ(2)അത്ഭുതമന്ത്രിയാം, വീരനാം ദൈവമാംനിത്യപിതാവായോനെ(2);-വിശ്വാസ…പക പുറത്തെറിഞ്ഞിടാം, പിണങ്ങാതെ ഇണങ്ങിടാംപരിശുദ്ധിയോടു ജീവിക്കാം (2)അതിർവരമ്പെല്ലാം മായട്ടെ പുറംലോകം അറിയട്ടെയേശുവിൻ സാക്ഷികളെ(2);-വിശ്വാസ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ നീതിമാൻ വിശ്വസത്തോടെ
- കഷ്ടതയെല്ലാം തീര്ന്നീടാറായ്
- അനശ്വര ദേവാ ആശ്വസിപ്പിക്കെന്നെ
- തകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്
- മഹിമയെഴും പരമേശാ പാഹിമാം

