Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

വിശ്വസിച്ചാൽ ദൈവപ്രവർത്തി കാണാം

വിശ്വസിച്ചാൽ ദൈവപ്രവൃത്തി കാണാംആശ്രയിച്ചാൽ ദൈവകരുതൽ കാണാംചോദിക്കുന്നതിലും നിനനയ്ക്കുന്നതിലുംഅത്യന്തം പരമായ് കരുതുമവൻകണ്ണീരിൻ താഴ്വരെ നടന്നീടിലുംകഠിന ശോധനകൾ ഏറിടിലുംഎല്ലാം നന്മയ്ക്കായ് മാത്രം കൂടി വ്യാപരിക്കുംഅത്യന്തശക്തിയിൽ നീ ആശ്രയിക്കു;-സർവ്വശക്തൻ യേശു വലം കരത്താൽവീഴാതെ തൻ മഹിമ സവിധേനിത്യ സന്തോഷത്തിൻ പൊൻ പുലരിയതിൽകളങ്കമില്ലാതെ നിർത്തുമന്നാൾ;-കാഹള ശബ്ദം വാനിൽ കേട്ടിടാറായ്കാന്തനാം യേശു വേഗം വെളിപ്പെടാറായ്കാലമേറെയില്ല ഒരുങ്ങുക പ്രിയരെകണ്ണീരില്ലാത്ത നാട്ടിൽ ചേർന്നിടുവാൻ;-

Read More 

വിശ്വാസികളേ വാ തുഷ്ടമാനസരായ്

വിശ്വാസികളേ, വാതുഷ്ടമാനസർ ആയ് വന്നീടുക; വാ,നിങ്ങൾ ബേത്ലഹേമിൽവാ വന്നു കാണ്‍മീൻ ത്രവിഷ്ടപരാജൻ:ഹാ! വേഗം വന്നു പാടിഹാ! വേഗം വന്നു വാഴ്ത്തിൻവാ! വേഗം വന്നു വാഴ്ത്തിൻ കർത്താവേദേവാദി മാ ദേവൻ ശ്രീയേശുകർത്താവുഈ ലോകേ വന്നുദിച്ചു കന്യയിൽരാജാധിരാജൻ സൃഷ്ടിയല്ല ജാതൻ;- ഹാ വേഗംമാലാഹാരോടു മേളം കൂടി പാടിൻസ്വര്‍ല്ലോക നിവാസികളേ പാടിൻമഹോന്നതത്തിൽ ദൈവത്തിനു സ്തോത്രം;- ഹാ വേഗം…ഈ ഭൂമിയിൽ ജാതൻ പ്രഭയേ രാജൻഈശോതമ്പുരാന്നു സ്തോത്രം പാടിൻപാരിലുള്ളോരേ വന്ദനം കരേറ്റിൻ;- ഹാ വേഗം…O come, all ye faithfulJoyful and triumphantO come […]

Read More 

വിശ്വാസികളേ വിശ്വാസികളേ ഉയർത്തി

വിശ്വാസികളേ വിശ്വാസികളേഉയർത്തിടുവിൻ ജയത്തിൻ കൊടികൾഎക്കാളം എക്കാളം ധ്വനിപ്പാൻ കാലമായിമൽപ്രിയൻ വരുന്നു – മൽപ്രിയൻ വരുന്നു;-നിരന്നിടുവിൻ നിരന്നിടുവിൻപോർ വീരരായി നാം സുധീരരായി നാംധരിപ്പിൻ ധരിപ്പിൻ സർവ്വായുധവർഗ്ഗംആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ;-സത്യം കെട്ടുവിൻ സത്യം കെട്ടുവിൻഅരെക്കു കെട്ടുവിൻ കവചം ധരിപ്പിൻരക്ഷയാം രക്ഷയാം ശിരസ്ത്രം ധരിപ്പിൻആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ;-സമാധാനമാം സമാധാനമാംസുവിശേഷം ധരിപ്പിൻ കാലിനു ധരിപ്പിൻഎല്ലാറ്റിനും മീതെ തീ അമ്പെ കെടുപ്പിൻതീ അമ്പെ കെടുപ്പിൻ – തീ അമ്പെ കെടുപ്പിൻ;-പോരാട്ടമുള്ളത് പോരാട്ടമുള്ളത്ഈ ലോകരോടല്ല ജഡീകരോടല്ലസ്വർലോക സ്വർലോക ദുഷ്ടാത്മസേനയിൽദുഷ്ടാത്മസേനയിൽ– ദുഷ്ടാത്മസേനയിൽ;-ക്ഷീണം […]

Read More 

വിശ്വസിക്കാം ആശ്രയിക്കാം എൻ രക്ഷ

വിശ്വസിക്കാം ആശ്രയിക്കാംഎൻരക്ഷകനെന്നും മാറാത്തവൻ വിശ്രമിക്കാം ആശ്വസിക്കാം ആ സ്നേഹമാർവ്വതിൽ എന്നുമെന്നുംപാപമാം ചേറ്റിൽ നിന്നെന്നെയേറ്റാൻ പാരിതിൽ മർത്യനായ് വന്നവനാം ജീവനും ക്രൂശതിൽ തന്നെന്നെ രക്ഷിച്ച പ്രിയനാം യേശുവിൽ ഉറ്റോരും പെറ്റോരും കൈവിട്ടാലും ഊറ്റമാം ക്ലേശങ്ങൾ നേരിട്ടാലും ഏറ്റം പ്രിയമോടെ മാറോടു ചേർത്തെന്നെ മുറ്റും സ്നേഹിപ്പോനിൽവാനവും ഭൂമിയും മാറിയാലും എൻനാഥൻ ഒട്ടുമേ മാറുകില്ല വാനവിതാനത്തിൽ വൈകാതെവന്നെന്നെ തന്നോടു ചേർത്തിടും

Read More 

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നുനിന്‍റെ തിരുവചനത്തെ വിശ്വസിക്കുന്നുവള്ളി പുള്ളി മാറിടാത്ത നിന്‍റെ വചനംഉള്ളവിധത്തിലടിയൻ വിശ്വസിക്കുന്നുപുത്തനായി ജനിച്ചൊരു കുട്ടിയെപ്പോലെഒട്ടുമറയ്ക്കാതെ നിന്നെ വിശ്വസിക്കുന്നുനാളെയെക്കുറിച്ചു ചിന്ത ലേശവുമില്ലാ-താളുവതിന്നീശനെ നീ ശക്തിമാനല്ലൊസിംഹശിശു പട്ടിണിയിൽ പെട്ടിരിക്കുമ്പോൾതൻകൃപയാൽ നാഥനെന്നെ കാത്തുപോറ്റിടുംലോകജാതികൾ ഭ്രമിക്കും ദേഹകാര്യങ്ങൾആകവെ മറന്നു നിന്നെ വിശ്വസിക്കുന്നുഈ വിധത്തിൽ ഞാനിരിക്കും കാലമൊക്കെയുംദൈവകുഞ്ഞാടിൻ വഴിയെ പോയിടാമെന്നും

Read More 

വിശ്വസ്തനായിടു വാൻ നിൻ കരങ്ങളിൽ

വിശ്വസ്തനായിടുവാൻ നിൻ കരങ്ങളിൽ നൽകിടുന്നുനിൻ ഹിതം ചെയ്തിടുവാൻ അഗ്നിയാലെന്നെ നിറച്ചിടുകഎന്നെ വിളിച്ചിടും വേല ചെയ്തിടാൻലോകമെങ്ങും നിൻ സാക്ഷിയായിവിശുദ്ധനായിടുവാൻ തിരു തേജസ്സാൽ നിറച്ചിടുകനിൻ പാത നടന്നിടുവാൻ നയിച്ചിടുക എന്നുമെന്നുംലോകം കാണുവാൻ എന്നിൽ-യേശുവേതിരുഭാവം എന്നെന്നുമേവേർപിരിയില്ലിനി ഞാൻ എന്തു ക്ലേശങ്ങൾ വന്നിടിലുംഓരോ നിമിഷമതും തിരു മാർവ്വതിൽ ചാരിടും ഞാൻസ്വർഗ്ഗനാട്ടിലും തുടരുന്നതാംഈ ബന്ധം എൻ ഭാഗ്യമേ

Read More 

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾയേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കുംപരമസുഖങ്ങളിന്നമൃതരസംപരേമശൻ മാർവ്വിൽ ഞാൻ പാനം ചെയ്യുംപരമപിതാവെന്‍റെ കണ്ണിൽനിന്നുകരച്ചിലിൻ തുള്ളികൾ തുടച്ചിടുമേശത്രുക്കളാരുമന്നവിടെയില്ലകർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽകുഞ്ഞാട്ടിൻ കാന്തയാം സത്യസഭസൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽപരിശുദ്ധത്മാവിന്‍റെ പളുങ്കുനദിസമൃദ്ധിയായ ഒഴുകുന്ന ദേശമത്ജീവന്‍റെ വൃക്ഷമുണ്ടാറ്റരികിൽമാസന്തോറും കിട്ടും പുതിയ ഫലംനവരത്നനിർമ്മിത പട്ടണത്തിൽശോഭിതസൂര്യനായ് യേശുതന്നെപരമസുഖം തരുന്നുറവകളിൽപരനോടുകൂടെ ഞാൻ വാഴും നിത്യം

Read More 

വിശ്വാസ നായാകൻ യേശുവേ നോക്കി

വിശ്വാസ നായാകൻ യേശുവേ നോക്കിവിശ്വാസത്താൽ ഞാനും ജീവിക്കുന്നുകാഴ്ചയാലൊരുവൻ ജീവിപ്പതിലുംശ്രേഷ്ഠമായ് പോറ്റുന്നെന്നെലോകം നൽകാത്ത ശാശ്വതശാന്തിവിശ്വാസ പാതയിൽ ഉണ്ടെനിക്ക്ഞാൻ ജീവിച്ചാലും മരിച്ചാലുംയേശു മതിയെനിക്ക്വിശ്വാസത്തിൻ പരിശോധനയിൽവിശ്വാസം പോകാതെയിന്നോളവുംഈ ദിവ്യപാതയിൽ അതിശയമായ്വഴി നടത്തിടുന്നെന്നെ;-അവിശ്വാസമേറിടും തലമുറയിൽവിശ്വാസമാഹാത്മ്യം കാത്തിടുവാൻവിശ്വാസവീരനായ് അടരാടും ഞാൻജയമെനിക്കവകാശമേ;-ആത്മാവിലാനന്ദ പരിപൂർണ്ണമാംഅനശ്വരവാസമതോർത്തിടുമ്പോൾആനന്ദം നിറഞ്ഞു കവിഞ്ഞിടുന്നേഅളവെന്യേ പെരുകിടുന്നു;-സ്വർഗ്ഗീയ സുന്ദര സീയോനെന്‍റെനിത്യസൗഭാഗ്യമാം വിൺപുരമേവിശ്വസ സേവനം തികഞ്ഞിടുമ്പോൾസാനന്ദം ചേർന്നിടും ഞാൻ;-

Read More 

വിശുദ്ധ സിംഹാസനത്തിന്‍റെ കീഴിൽ

വിശുദ്ധ സിംഹാസനത്തിന്‍റെ കീഴിൽനിന്നു ഒഴുകുന്നൊരു മഹാനദിഅതിൽ ഞാൻ നീന്തുവാൻ തുടങ്ങിയപ്പോൾ ഹാ! എന്താനന്ദം എൻ ഉൾത്തടത്തിൽജീവജലനദിയിൽ യാനം ചെയ്തനരിയാണിയോളം കിളർന്നു വെള്ളംഅപ്പോഴും ഞാനാനന്ദിപ്പാൻ തുടങ്ങിഎന്തൊരു സന്തോഷം എൻ ഹൃത്തടത്തിൽമുട്ടോളം വെള്ളത്തിൽക്കൂടെനടന്നു ശ്രതുവിൻ ശക്തിയേശാത്തകൗതുകാൽ സ്തോത്രം സ്തുതികളിത്യാദി പാടീട്ട്നൃത്തം തുടങ്ങി ഞാൻ സ്വർഗ്ഗീയമോദത്താൽഅരയോളം വെള്ളത്തിൽ ചെന്ന് നേരംആശ്ചര്യം കുറിക്കൊണ്ടങ്ങാർത്തുപാടിആശ്വാസപദൻ എന്‍റെ ഉള്ളിൽ വന്നുഹല്ലേലുയ്യാ പാടി ഞാനാർത്തവനെനീന്തീട്ടല്ലാതെ കടപ്പാൻ വയ്യാത്തആത്മനദിയിലെന്‍റെ പ്രാണനാഥൻസ്നാനപ്പെടുത്തിയെന്നെ അത്ഭുതമേനിറഞ്ഞ സന്തോഷം ഉണ്ടായെനിക്ക്ആത്മസ്നാനം പ്രാപിക്കാത്ത പ്രിയരേസന്താപം നീങ്ങി സന്തോഷം വേണമോ വേഗം വന്ന് എണ്ണ നിറച്ചുകൊൾകഅന്ത്യനാളായല്ലോ താമസം […]

Read More 

വിശ്വാസ നായകനാം യേശു

വിശ്വാസ നായകനാം യേശുരാജനെഴുന്നെള്ളാറായ്അരുളിയ വചനം പോലെതൻ കാന്തയെ ചേർത്തീടുമേആനന്ദം ആനന്ദമേഎന്തു സന്തോഷമുല്ലാസമേആനന്ദം ആനന്ദമേക്രിസ്ത്യ ജീവീതം ആനന്ദമേമൃതൻമാരുയർത്തീടുമേനാമൊന്നിച്ചാർത്തീടുമേദൂതസംഘമൊന്നിച്ചായ്കർത്തനെ ആരാധിക്കും;- ആനന്ദം…മറഞ്ഞിടും മഹത്വത്തിൽ ഞാൻവിളങ്ങിടും തേജ്ജസിൽ ഞാൻമന്നിടത്തിൻ മഹിമകളെ മറന്നു ഞാൻ ആരാധിക്കും;- ആനന്ദം…

Read More