വിശുദ്ധിയിൽ ഭയങ്കരനെ
വിശുദ്ധിയിൽ ഭയങ്കരനെ മഹിമയിൽ വാസിപ്പവനെഅത്ഭുതമന്ത്രി… വീരനാം ദൈവംനിത്യപിതാവ് സമാധാനത്തിൻ പ്രഭുആധിപത്യം തൻ തോളിൽ ഉള്ളതാൽസർവ്വശ്രേഷ്ഠാധികാരങ്ങൾക്കും ഉന്നതൻയേശുനാമം… യേശുനാമം…എല്ലാ മുഴങ്കാലും മടങ്ങീടുന്ന നാമംയേശുനാമം… യേശുനാമം…എല്ലാ നാവും പാടി പാടി പുകഴ്ത്തും നാമംസകല ഭൂവാസികളും യഹോവയെ സ്തുതിച്ചീടട്ടെദൈവ ദൂതസൈന്യങ്ങളും യഹോവയെ സ്തുതിച്ചീടട്ടെസൂര്യ ചന്ദ്രന്മാരും നക്ഷത്രാദികളുംയഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം…ബാലന്മാർ വൃദ്ധൻമാരും യഹോവയെ സ്തുതിച്ചീടട്ടെയുവതികൾ യുവാക്കൻമാരും യഹോവയെ സ്തുതിച്ചീടട്ടെസ്വർഗ്ഗാധി സ്വർഗ്ഗത്തിലും ഭൂമിയുമതൊക്കെയുംയഹോവയെ സ്തുതി ച്ചീടട്ടെ;- യേശുനാമം…കാഹള നാദത്തോടെ യഹോവയെ സ്തുതിച്ചീടട്ടെതപ്പിനോടും നൃത്തത്തോടും യഹോവയെ സ്തുതിച്ചീടട്ടെഅത്യുച്ച നാദമുള്ള കൈത്താള മേളത്തോടെയഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം…
Read Moreവിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ
വിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ വിളിക്കപ്പെട്ടവരെവിശുദ്ധനല്ലോ ദൈവം വെളിച്ചമല്ലോതന്‍റെ വിശ്വസ്തതക്കൊരുനാളും മാറ്റമില്ലഅത്ഭുത സ്നേഹത്താൽ നമ്മെ വീണ്ടെടുത്തുസ്വർഗ്ഗസൗഭാഗ്യവും തന്നതിനാൽനന്ദിയാൽ നിറയാം നിരന്തരമായ്സ്തോത്രം ചെയ്യാം നിരവധിയായ്സ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംകഷ്ടതയുണ്ട് ക്ലേശമതെങ്കിലുംനിത്യസന്തോഷം നമുക്കല്ലയോസൗഖ്യവും ശാന്തിയും അനുഗ്രഹവുംആർദ്രവാനാം പ്രീയൻ തരുന്നതിനാൽസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംജീവനും ബലവും ജീവിതവും യേശുക്രിസ്തുവിൽ മാത്രം അവനോടു നാംഏകശരീരമായ് ആത്മാവിനാൽഏകീഭവിച്ചവരായ് ദിനവുംസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംപിമ്പിലുള്ളതിനെ മറന്ന് മുന്നിലെലാക്കിലേക്കാഞ്ഞു മുന്നേറുക നാംതാഴ്ച്ചയിൽ നമ്മെ ഓർത്ത പരൻവീഴ്ച്ച വരാതെ കാത്തതിനാൽസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംഎത്രയും വേഗം സഭയെ ചേർക്കുവാൻകർത്താവു തേജസ്സിൽ വരുന്നതിനാൽആത്മവിനാൽ സ്വയം ഒരുങ്ങുക നാംആ […]
Read Moreവിശുദ്ധിയിൽ എന്നും ദൈവത്തെ
വിശുദ്ധിയിൽ എന്നും ദൈവത്തെ ആരാധിക്കാംവിളിക്കപ്പെട്ട ദൈവജനമെവിശുദ്ധയിൽ ഉന്നതനാംദൈവം-തൻവിശ്വസ്തതയ്ക്കു ഒരുനാളും മാററമില്ല(2)യേശു വരുവാൻ കാലമായികാഹളധ്വനി കാതിൽ കേള്‍ക്കാറായിമേഘത്തേരില്‍ദൂതരുമായികാന്തൻ വരുവാൻ കാലമായി(2)യുദ്ധങ്ങളും ക്ഷാമങ്ങളും ഭുകമ്പങ്ങൾ അവിടവിടായി ലോകജാതികൾ വിഭ്രമിക്കുന്നി മന്നിൽ (2) ലോകത്തെങ്ങും സമാധാനമില്ലാതായിലോകൈകനാഥൻ വരവാസന്നമായി (2)അനീതിയും അശുദ്ധിയും ചെയ്യുന്നോര്‍ചെയ്തിടട്ടെ ആദിമ സ്നേഹത്തിലേക്കു നാം മടങ്ങിവരാം (2) ആത്മനാഥനേ വിശുദ്ധിയോടാരാധിക്കാം ആ ദിവ്യസ്നേഹത്തെ വര്‍ണ്ണിച്ചിടാം(2)രോഗങ്ങളുംദുഃഖങ്ങളും ക്ലേശങ്ങളും മാറിടാറായിനിത്യ തുറമുഖത്തെത്തുവാൻ സമയമായി (2) നീതിസൂര്യൻ തൻ മുഖശോഭ കണ്ടെന്നും-നാംനിത്യയുഗം വാഴാൻ കാലമായി(2)
Read Moreവിശ്വാസ ജീവിതം ക്രിസ്തീയ ജീവിതം
വിശ്വാസ ജീവിതം ക്രിസ്തീയ ജീവിതംജയകരമാം ജീവിതം – ആത്മാവിൽആനന്ദിക്കും ജീവിതം – പരീക്ഷയിൽ തോൽവി ഇല്ലാ ജീവിതം അനുകൂലമായ് തീരും എല്ലാഞെരുക്കങ്ങളും നൊടിനേരത്തിന്നുൾഅനുഗ്രഹങ്ങൾ തടസ്സപ്പെട്ടാൽ യേശുവിൻ നാമത്തിൽ കൽപ്പിക്കും ഞാൻ പ്രതികൂലങ്ങൾ നേരിടുമ്പോൾവചനമേന്തി പോരാടിടും ഞാൻബലഹീനനല്ല ഞാനിനിമേൽശക്തനാക്കുന്നോൻ എന്‍റെ കൂടെയുണ്ട്;-
Read Moreവിശ്വാസ ജീവിത പടകിൽ ഞാൻ
വിശ്വാസ ജീവിത പടകിൽ ഞാൻ സീയോൻ നഗരിയിൽ പോകുന്നു ഞാൻ വിശ്വാസനായകനേശുവെ നോക്കി വിശ്രമ ദേശത്തു പോകുന്നു ഞാൻഅലകൾ പടകിൽ അടിച്ചെന്നാൽ അല്ലലൊരൽപ്പവുമില്ലെനിക്ക്ആഴിയുമൂഴിയും നിർമ്മിച്ച നാഥൻഅഭയമായെന്നരികിലുണ്ട്;-മരണനിഴലിൻ താഴ്വരയിൽ ശരണമായെനിക്കേശുവുണ്ട്കരളലിഞ്ഞു എൻകൈകൾ പിടിച്ചു കരുതി നടത്തുമെന്നന്ത്യം വരെ;-നാനാ പരീക്ഷകൾ വേദനകൾ നന്നായെനിക്കിന്നുണ്ടായിടിലുംനാഥനെയുള്ളത്തിൽ ധ്യാനിച്ചു എന്‍റെക്ഷീണം മറന്നങ്ങു പോകുന്നു ഞാൻ;-വിണ്ണിലെൻ വീട്ടിൽ ഞാൻ ചെന്നു ചേരും കണ്ണുനീരൊക്കെയുമന്നു തീരും എണ്ണിയാൽ തീരാത്ത തൻ കൃപകൾവർണ്ണിച്ചു പാദത്തിൽ വീണിടും ഞാൻ;-
Read Moreവിശ്വാസ ജീവിത യാത്രയതിൽ
വിശ്വാസ ജീവിത യാത്രയതിൽകഷ്ടം പ്രയാസങ്ങൾ ഏറിടുമ്പോൾവിശ്വാസ നായകനേശു മഹേശനേതൃക്കരം നീട്ടി നീ താങ്ങി നടത്തുകഎൻപേർക്കായ് ക്രൂശതിൽ തൂങ്ങിയല്ലോകാൽ കരം ആണിക്കയ് ഏകിയല്ലോഎന്തു ഞാൻ തന്നീടുമോ നാഥാ നിനക്കായ്ഏറ്റു കൊൾക എന്നെ മുറ്റും സമ്പൂർണ്ണമായ്;-രോഗത്താൽ ദേഹം ക്ഷയിച്ചെന്നാലുംആശ്വാസം നൽകുന്നോൻ കൂടെയുണ്ട്ആണിപ്പഴുതുള്ള പൊൻ കരം നീട്ടി താൻതാങ്ങി നടത്തിടും അന്ത്യം വരെയെന്നെ;-പാഴ്മരുഭൂമിയിൽ പാതയൊരുക്കുവാൻപാലകൻ നീയെന്നും കൂടെയുണ്ട്പാരിതിലെന്‍റെ വാസം കഴിയുമ്പോൾവിശ്രമം പ്രാപിക്കും നിൻ മാർവ്വിൽ നിത്യമായ്;-വിട്ടുപിരിഞ്ഞവർ കർത്തനോടൊത്ത്ആർത്തു സന്തോഷിക്കും ആ സമൂഹെനാമും ആ കൂട്ടത്തിൽ ചേർന്നിടുവാനായ്അന്യമെന്നെണ്ണാം ഈ ലോകസുഖങ്ങളെ;-ദൂതന്മാർ കാഹളം ഊതിടുമ്പോൾആകാശ […]
Read Moreവീരനാം ദൈവം കർത്തനവൻ
വീരനാം ദൈവം കർത്തനവൻഅവനെന്‍റെ ബലം ഗീതംഅവനെന്‍റെ ദൈവം സ്തുതിക്കും ഞാൻസർവ്വശക്തനാം ദൈവം താൻകൈവിടുകില്ലവനൊരു നാളുംവാക്കുപറഞ്ഞവനാംആകുല നേരത്തും അരികിലുള്ളസർവ്വശക്തനാം ദൈവം താൻവഴിയറിയാതെ വലഞ്ഞിടുമ്പോൾകൂടെ നടക്കുമവൻതളരുമ്പോൾ തോളിൽ വഹിക്കുമവൻസർവ്വ ശക്തനാം ദൈവം താൻ
Read Moreവിജയം നൽകും നാമം യേശുവിൻ നാമം
വിജയം നൽകും നാമം യേശുവിൻ നാമംജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം(2)ദൈവം നിർമ്മിച്ച മന്ദിരംതിരുഹിതം ചെയ്തിടും ജീവിതം(2)യേശുവിന്‍റെ സിംഹാസനംമാനവ നിർമ്മല ഹൃദയം(2);- വിജയം…ദൈവം നമ്മേ! സ്നേഹിച്ചതാൽദൈവ പുത്രൻ നമ്മെ തേടിവന്നു(2)സ്വന്ത ജീവൻ തന്നു നമ്മേസ്വന്തമാക്കി നമ്മേ അവൻ(2);- വിജയം…
Read Moreവീരനാം ദൈവമാം രാജാധിരാജൻ
വീരനാം ദൈവമാം രാജാധിരാജൻആകാശ മേഘങ്ങളിൽ വരുന്നിതാ(2)നിർമ്മല കന്യകയെ തന്നോടു ചേർപ്പാൻസ്വർഗീയ സൈന്യവുമായ് വരുന്നിതാ(2)യേശുവെ നീ മാത്രം ആരാധ്യൻഹല്ലേലുയ്യാ ഞാൻ പാടിടും(2)യേശുവെ നീ മാത്രം ഉന്നതൻഹല്ലേലുയ്യാ ഞാൻ പാടിടും(2)നിൻ സ്വരം കാതുകളിൽ കേട്ടിടുമ്പോൾആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും..(2)യേശുവെ നിൻ മുഖം കണ്ടിടുവാനായിആമോദത്തോടെ ഞാൻ പറന്നുയരും(2);- ദൂതന്മാരൊപ്പമായ് സംഗീതത്തോടെകീർത്തനം ചെയ്യുമെ യേശുരാജനെ(2)പറന്നങ്ങു എത്തുംമ്പോൾ സ്വർഗീയ നാട്ടിൽതുള്ളിക്കളിച്ചു ഞാൻ പാടിടുമെ(2);-
Read Moreവിനയമുള്ളോരു ഹൃദയമെന്നിൽ
വിനയമുള്ളോരു ഹൃദയമെന്നിൽമെനഞ്ഞിടേണമേ ദൈവമേഅനുദിനം തവ ഭാവമെന്നിൽ,വിളങ്ങിടാൻ കൃപയേകിടൂദിനം ദിനം ഞാൻ ദൈവമേ,മറന്നു പോയ് നിൻ ദാനങ്ങൾസ്വാശ്രയത്തിൽ നിഗളിയായ്സ്നേഹവാനേ ക്ഷമിക്കണേനിഗളമെൻ നയനങ്ങൾ മൂടി, ഇരുളിലാക്കിയെൻ ജീവിതംകോപമെൻ അധരങ്ങൾ മൂടിപരുഷമാക്കിയെൻ മൊഴികളെ;- ദിനം ദിനം…അന്യരിൽ ഞാൻ നന്മ കാണാൻ, തുറന്ന മനസ്സെനിക്കേകുകഎന്നിലെ ഇല്ലായ്മ കാണാൻആത്മദർശനം ഏകുക;- ദിനം ദിനം…താഴ്ചയും സൗമ്യതയുമെന്നിൽ, അനുദിനം വളർന്നീടുവാൻതാവകാത്മാവെന്‍റെയുള്ളിൽവാണിടേണം നിത്യമായ്;- ദിനം ദിനം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യാഹെന്ന ദൈവം എന്നിടയനഹോ
- ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു
- മഹിമയോടെ വാനേ കാന്തൻ വന്നീടുമേ
- എന്തോ നീ തിരഞ്ഞു വന്നീ വൻ
- കൃപ കൃപ കൃപ

