വീണ്ടും ജനിച്ചവർ നാം ഒന്നായി
വീണ്ടും ജനിച്ചവർ നാം ഒന്നായിസ്വർഗ്ഗീയ നാട്ടിൽ ചേരുമല്ലോകോടാനുകോടി ദൂതരോടൊത്ത്ആർപ്പോടെ സ്തുതികൾ മുഴക്കുമല്ലോപ്രത്യാശ നാടാണെന്‍റെ ലക്ഷ്യംമനോഹരമായ സ്വർഗ്ഗദേശം(2)മരണമില്ലാത്ത നിലവിഌയില്ലാത്തകർത്തനൊരുക്കും ഭാഗ്യദേശം(2)ഈ ലോക ദർശനം വേണ്ടിനിയുംസ്വർഗ്ഗീയ ദർശനം ലഭിച്ചവർ നാം (2)സ്വർഗ്ഗീയ പാതയിൽ ഓടീടുമ്പോൾമറന്നീടാം പ്രിയരേ എല്ലാം(2);- പ്രത്യാശ…ഈ ലോക യാത്രയിതാ തീർന്നിടാറായ്മേലോകെ നാമിതാ ചേർന്നിടാറായ്(2)കർത്തൻ വരും നമ്മെ ചേർത്തിടുവാൻഒരുങ്ങീടാം പ്രിയരേ വേഗം(2);- പ്രത്യാശ…
Read Moreവിടുതലൈ നായകൻ വെറ്റിയെ
വിടുതലൈ നായകൻ വെറ്റിയെ തരുകിറാർഎനക്കുള്ളൈ ഇരുക്കിറാർ എന്നൈ ആനന്ദംനാൻ പാടിപാടി മകഴ്വേൻദിനം ആടിആടി തുതിപ്പേൻ(2)എങ്കും ഓടി ഓടി ശൊല്ലുവേൻ(2)എൻ യേശു ജീവിക്കിറാർ(2);- വിടു…അവർ തേടി ഓടി വന്താർഎന്നൈ തേറ്റി അണൈത്തുകൊണ്ടാർ(2)എൻ പാപം അനൈന്തും മന്നിത്താർ(2)പുതുമനിതനാക മാറ്റിനാർ(2);- വിടു…അവർ അൻപിൻ അഭിഷേകത്താൽഎന്നൈ നിരപ്പി നടത്തുകിന്റാർ(2)സാത്താനിൻ വലിമൈ വെല്ല(2)അധികാരം എനക്കു തന്താർ(2);- വിടു…ശെങ്കടലൈ കടന്ത് ശെൽവേൻയോർദ്ദാനൈ മിതിത്ത് നടപ്പേ ൻ(2)എരികോവൈ ചുറ്റി വാരുവേൻ(2)എക്കാളം ഊതി ജെയിപ്പേൻ(2);- വിടു…
Read Moreവീരനാം ദൈവം കർത്തനവൻ
വീരനാം ദൈവം കർത്തനവൻഅവനെന്‍റെ ബലം ഗീതംഅവനെന്‍റെ ദൈവം സ്തുതിക്കും ഞാൻസർവ്വശക്തനാം ദൈവം താൻകൈവിടുകില്ലവനൊരു നാളുംവാക്കുപറഞ്ഞവനാംആകുല നേരത്തും അരികിലുള്ളസർവ്വശക്തനാം ദൈവം താൻവഴിയറിയാതെ വലഞ്ഞിടുമ്പോൾകൂടെ നടക്കുമവൻതളരുമ്പോൾ തോളിൽ വഹിക്കുമവൻസർവ്വ ശക്തനാം ദൈവം താൻ
Read Moreവിജയം നൽകും നാമം യേശുവിൻ നാമം
വിജയം നൽകും നാമം യേശുവിൻ നാമംജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം(2)ദൈവം നിർമ്മിച്ച മന്ദിരംതിരുഹിതം ചെയ്തിടും ജീവിതം(2)യേശുവിന്‍റെ സിംഹാസനംമാനവ നിർമ്മല ഹൃദയം(2);- വിജയം…ദൈവം നമ്മേ! സ്നേഹിച്ചതാൽദൈവ പുത്രൻ നമ്മെ തേടിവന്നു(2)സ്വന്ത ജീവൻ തന്നു നമ്മേസ്വന്തമാക്കി നമ്മേ അവൻ(2);- വിജയം…
Read Moreവീരനാം ദൈവമാം രാജാധിരാജൻ
വീരനാം ദൈവമാം രാജാധിരാജൻആകാശ മേഘങ്ങളിൽ വരുന്നിതാ(2)നിർമ്മല കന്യകയെ തന്നോടു ചേർപ്പാൻസ്വർഗീയ സൈന്യവുമായ് വരുന്നിതാ(2)യേശുവെ നീ മാത്രം ആരാധ്യൻഹല്ലേലുയ്യാ ഞാൻ പാടിടും(2)യേശുവെ നീ മാത്രം ഉന്നതൻഹല്ലേലുയ്യാ ഞാൻ പാടിടും(2)നിൻ സ്വരം കാതുകളിൽ കേട്ടിടുമ്പോൾആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും..(2)യേശുവെ നിൻ മുഖം കണ്ടിടുവാനായിആമോദത്തോടെ ഞാൻ പറന്നുയരും(2);- ദൂതന്മാരൊപ്പമായ് സംഗീതത്തോടെകീർത്തനം ചെയ്യുമെ യേശുരാജനെ(2)പറന്നങ്ങു എത്തുംമ്പോൾ സ്വർഗീയ നാട്ടിൽതുള്ളിക്കളിച്ചു ഞാൻ പാടിടുമെ(2);-
Read Moreവിനയമുള്ളോരു ഹൃദയമെന്നിൽ
വിനയമുള്ളോരു ഹൃദയമെന്നിൽമെനഞ്ഞിടേണമേ ദൈവമേഅനുദിനം തവ ഭാവമെന്നിൽ,വിളങ്ങിടാൻ കൃപയേകിടൂദിനം ദിനം ഞാൻ ദൈവമേ,മറന്നു പോയ് നിൻ ദാനങ്ങൾസ്വാശ്രയത്തിൽ നിഗളിയായ്സ്നേഹവാനേ ക്ഷമിക്കണേനിഗളമെൻ നയനങ്ങൾ മൂടി, ഇരുളിലാക്കിയെൻ ജീവിതംകോപമെൻ അധരങ്ങൾ മൂടിപരുഷമാക്കിയെൻ മൊഴികളെ;- ദിനം ദിനം…അന്യരിൽ ഞാൻ നന്മ കാണാൻ, തുറന്ന മനസ്സെനിക്കേകുകഎന്നിലെ ഇല്ലായ്മ കാണാൻആത്മദർശനം ഏകുക;- ദിനം ദിനം…താഴ്ചയും സൗമ്യതയുമെന്നിൽ, അനുദിനം വളർന്നീടുവാൻതാവകാത്മാവെന്‍റെയുള്ളിൽവാണിടേണം നിത്യമായ്;- ദിനം ദിനം…
Read Moreവീഴാതെ നിൽക്കുവാൻ നീ കൃപ
വീഴാതെ നിൽക്കുവാൻ നീ തുണ ചെയ്യണേഎന്നാത്മനായകനെ ഈ മരുവാസം തുടർന്നീടുവാൻവൈരി എൻ പിൻപിൽ ചെങ്കടൽ മുമ്പിൽദുരിതം എൻ ചുറ്റിലും കാണുന്നനേരംശോകം നിറയും ലോകമരുവിൽവ്യാകുലമാനസനായി ഞാൻ പോകവേനീറുന്ന ചിന്തകൾ തോരാത്ത കണ്ണുനീർമാറാ എൻ ജീവിതമാർഗ്ഗേ ഞാൻ കാണുകിൽകൂരിരുൾ നീക്കാൻ നീതിയിൻ സൂര്യപൊൻ കതിർ വീശി നീ വാനിൽ വരും വരെയോർദ്ദാൻ കടന്നാൽ ഭാഗ്യകനാനിൽമോദമോടെന്നും വസിക്കും യുഗായുഗം
Read Moreവിരുന്നുശാല നിറഞ്ഞുകവിയും
വിരുന്നുശാല നിറഞ്ഞുകവിയും കാലമടുത്തു വരുന്നിതാവിരുന്നിനുള്ള വിളികൾ ദേശം മുഴുവനിപ്പോൾ മുഴങ്ങുന്നൂഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ എന്നുമേകോണുകളിലും മൂലകളിലും വീഥികളിലും വിളിക്കുന്നുഓടിവരിക തേടിവരിക എടുക്കു നിന്‍റെ ഓഹരി;- ഹല്ലേലൂയ്യാ…ഒഴിവുകഴിവു പറഞ്ഞുപോയ തനയന്മാർക്കു പകരമായ്കാട്ടുപ്രാക്കൾ പാട്ടുസഹിതം കയറ്റം തുടങ്ങി ശാലയിൽ;- ഹല്ലേലൂയ്യാ…ഇനിയുമുണ്ടു സ്ഥലമെന്നുള്ള ധ്വനികൾ വീണ്ടും മുഴങ്ങുന്നൂപാപി വരിക തേടിവരിക കൂടിക്കൊൾക ശാലയിൽ;- ഹല്ലേലൂയ്യാ…വസ്ത്രം എടുക്ക എണ്ണയെടുക്ക ദീപങ്ങളെ തെളിയിക്കകാന്തൻ വരുന്നു വേഗമവനെ എതിരേല്പതിന്നൊരുങ്ങുക;- ഹല്ലേലൂയ്യാ…
Read Moreവേഗം വരും രാജകുമാരൻ
വേഗം വരും രാജകുമാരൻഈ വരവതിവേഗമാകുംവേഗമവൻ വാനിൽ വന്നു കാഹളം മുഴക്കുംദേഹവിയോഗം കഴിഞ്ഞ സിദ്ധരെയുണർത്തുംജീവനോടിരിക്കും ശുദ്ധർ തേജസ്സിലുയിർക്കുംജീവിതം കഴിക്കും കാന്തൻ ഏഴു കൊല്ലം വാനിൽ;-വരവിന്‍റെ ഒരുക്കങ്ങൾ പലതും കഴിഞ്ഞുമണവാളൻ വരവതിങ്ങടുത്തല്ലൊ പാർത്താൽമണിനാദം നിന്‍റെ കാതിൽ മുഴങ്ങുന്നില്ലേ പ്രീയമണവാട്ടി മനമുണർന്നൊരുങ്ങുക നീയും;-അന്ധകാര ദൂതനെ താൻ ബന്ധനം ചെയ്തീടുംബന്ധുവായി ഭക്തരന്നു ഭൂമിയിൽ വസിക്കുംവന്നു ഭൂവിൽ വാഴുമവൻ ആയിരം കൊല്ലങ്ങൾഅന്നു പാരിൽ ഭക്തർ തന്നെ പാലനം നടത്തും;-ദൈവപുത്രൻ ഭരിക്കുന്ന കാലമെത്ര ശ്രേഷ്ടംദ്വന്തപക്ഷമവിടില്ല പക ലവലേശംദൈവഹിതം മാത്രമന്നു നടന്നീടും ദേശംദൈതേജസ്സാവഹിച്ചു വിളങ്ങിടും ദേഹം;-രോഗമവിടില്ല തെല്ലും […]
Read Moreവേല നിന്‍റെത് ആത്മാക്കൾ നിന്‍റെത്
വേല നിന്‍റെത് ആത്മാക്കൾ നിന്റേത്നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ(2)നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾവെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ(2)നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോവളരുമാറാക്കുന്നവൻ അവിടുന്നല്ലോ(2);- വേല…കർത്താവിന്‍റെ മുന്തിരിത്തോട്ടം തകർത്തിടാൻപരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ(2)പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽഅടിയനെ നടത്തേണം വലങ്കരത്താൽ(2);- വേല…അന്ത്യകാല ശുശ്രൂഷകളെ തികച്ചീടുവാൻവൻകൃപ ദാനം ചെയ്ത ഉടയവനെ(2)വീഴാതെ താഴാതെ നിത്യം നടത്തേണമേസ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും(2);- വേല…ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻതൻ വചനം നിവൃത്തിക്കും സംശമില്ല(2)പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെധൈര്യമായ് നമുക്കവന്‍റെ വേല ചെയ്തിടാം(2);- വേല…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മുറിവേറ്റെൻ ഹൃദയത്തിൻ വേദനകൾ
- എന്റെ പ്രാണസഖി യേശുവേ
- ഈ ലോക ജീവിതം ക്ലേശപൂർണ്ണമാം
- എന്റെ ജീവനാം യേശുവേ നിന്‍റെ തിരുരക്തം
- ശുദ്ധാ ശുദ്ധാ കർത്താ ദേവാ

