Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

തൻ നിത്യ സ്നേഹത്താൽ നാഥൻ

തൻ നിത്യ സ്നേഹത്താൽ നാഥൻഅന്തമില്ലാത്തൊരു ഭാഗ്യത്തെഎന്നേക്കുമായ് നമുക്കു നൽകിഹാ! എത്ര മോദം നിൻ ജീവിതംദൈവത്തിന്‍റെ പൈതലേകണ്ണുനീരെല്ലാം തുടച്ചീടുംആ നാളിലെന്തു സന്തോഷംലോക ദുഃഖങ്ങളേറിടുമ്പോൾആശ്വാസമേകുന്ന തൻ കരങ്ങൾകൊണ്ടു നിന്നെ തലോടീടുംദുഃഖം പ്രയാസമാകെ നീങ്ങിപോംതൻ ക്രൂശിനെ നീ ധ്യാനിക്കുമ്പോൾ;- ഹാ!…നിൻ ജീവിതക്കപ്പലിതാലോകമാകുന്ന വൻ സമുദ്രത്തിൽകൂടി മുമ്പോട്ടു പായുന്നുസ്വർഗ്ഗീയ തുറമുഖത്തെത്തിടുമ്പോൾനായകൻ നിന്നെ സ്വീകരിക്കും;- ഹാ!…ശത്രുക്കളാരുമില്ലാത്ത വീട്ടിൽപളുങ്കുനദി പ്രവഹിക്കും തീരത്തിൽനിശ്ചയമായ് നീ ആനന്ദിക്കുംഈ ലോകത്തിന്‍റെ എല്ലാ മോഹങ്ങളുംഎന്നേയ്ക്കുമായ് നീ പരിത്യജിക്കും;- ഹാ!…

Read More 

സ്വർഗ്ഗിയ നാഥാ ജീവന്‍റെ ദാതാ

സ്വർഗ്ഗിയ നാഥാ ജീവന്‍റെ ദാതാസ്വർഗ്ഗസേനകൾ സദാ സ്തുതിച്ചീടും ദേവകർത്താധി കർത്താവാം രാജാധി രാജാവേവീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)1.പാപികളാം നമ്മെ തേടി വന്നുകണ്ടെത്തുംവരെയും അന്വേഷിച്ചുപാപപരിഹാരാർത്ഥം ചോര ചിന്തി വീണ്ടെടുത്തതാൽനന്ദിയോടടിയങ്ങൾ അങ്ങെ വാഴ്ത്തീടുന്നിന്നുംവീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)2.ജീവിതം കർത്താവിന്നർപ്പിച്ചാലുംസാക്ഷിയായി മരണം വരിച്ചീടിലുംസീമയറ്റുള്ളതൻ നിത്യസ്നേഹത്തിന് ബദലാകുമോ?ഉയിർത്തുന്നു പൊൻനാമം പാരിതിലിന്നെങ്ങുംവീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)

Read More 

താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾ

താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾകാണും സ്നേഹിതർ എല്ലാം അകന്നിടുമ്പോൾതാങ്ങായ് മാറും എൻ പ്രാണനാഥൻചാരും നാഥന്‍റെ മാർവ്വിടത്തിൽയേശുവേ നീയെന്നാശ്രയംനാഥനെ എൻ ആശ്രയംനീയെൻ ബലവും കോട്ടയുംഅന്ത്യത്തോളം നടത്തിടുംരോഗദുഖങ്ങൾ എല്ലാം ഏറിടുമ്പോൾകഷ്ടനഷ്ടങ്ങൾ എല്ലാം പെരുകിടുമ്പോൾക്രൂശിൻ സ്നേഹത്താൽ നേരിടും ഞാൻ കൃപ ബലത്താൽ എന്നും ജയിച്ചിടുമേ;-കാറ്റും കോളും എല്ലാ തിരമാലയുംക്ഷാമ ഭൂകമ്പങ്ങൾ മഹാ വ്യാധിയുംതകർത്തിടില്ല എന്‍റെ സ്വർഗ്ഗ ഗേഹംനാഥൻ നൽകിടും എന്നും നിത്യതയിൽ;-

Read More 

സ്വർല്ലോക നാഥന്‍റെ നിത്യനാടാം

സ്വർല്ലോക നാടെന്റ നിത്യനാടാം ലോകംഎന്നു ഞാൻ കാണുമാ നിത്യത(2)ഹാ എൻ പ്രേമമേ ഹാ മേലോകമേ(2)എന്നു ഞാൻ കാണുമാ നിത്യത(2)സ്വർല്ലോക ദൂതരെൻ സ്നേഹിതരെനിക്കായ്സേവകത്വം ചെയ്തീടുന്നവർ(2)ദൈവസന്നിധേ നിന്നീടുന്നവർ(2)ദൈവമുഖം കണ്ടീടുന്നവർ(2)സ്വർഗ്ഗത്തിനിഷ്ടം അനുഷ്ഠിപ്പോരാപ്പോകുന്നെൻഅപ്പനും അമ്മയും സോദരൻ(2)ദൈവത്തിൻ വേലക്കാർ ഉത്തമ സാക്ഷികൾ(2)വാഗ്ദത്തം പ്രാപിച്ച സിദ്ധൻമാർ(2)സ്വർഗ്ഗത്തിലാണെന്‍റെ മന്ദിരം അഴിയാത്തമാർഗ്ഗത്തിലാണതിൻ വേലകൾ(2)എത്ര മനോഹരം എത്ര വാസസ്ഥലം(2)തത്ര കർത്താവൊരുക്കുന്നിതാ(2)യേശു താനെൻ സമ്പത്താകുന്നെൻ നിക്ഷേപംമോക്ഷത്തിലാം നശിക്കില്ലത്(2)ഈ ലോക ലാഭങ്ങൾ ചപ്പും കുപ്പയും(2)എപ്പോഴും ചേതം എന്നെണ്ണുന്നെ(2)അറുപ്പാനുള്ളാടെ പോൽ എണ്ണുന്നേ എന്നെ ഞാൻവെറുത്തീടുന്നേ നിത്യജീവന്നായ്(2)മായ മായയെ ഈ ലോക ഭാഗ്യമെ(2)സ്വർല്ലോക ഭാഗ്യമെൻ ഇമ്പമേ(2)ഞാനെന്‍റെ […]

Read More 

താങ്ങും കരങ്ങളുണ്ട് നിന്‍റെ ഹൃദയം

താങ്ങും കരങ്ങൾ ഉണ്ട്നിന്‍റെ ഹൃദയം തകരുമ്പോൾശാശ്വതപാറ യേശു പുതജീവൻ പകർന്നിടും (2)ഭാരം വലിയതോ-നുകം താങ്ങുവാൻ കഠിനമോ (2)സ്നേഹിതർ ദുഷിക്കുന്നോ;-കണ്ണുനീരിൻ താഴ്വരകൾ-അതിഘോരമാം മേടുകളും (2)മരണത്തിൻ കൂരിരുളിൽ;-കാൽവറി മലമുകളിൽ കൊടും-കാരിരുമ്പാണിക ളിൽ (2)തിരുരക്തം ചൊരിഞ്ഞവനിൽ;-

Read More 

സ്വർലോക പൗരജനമേ തരുമോ

സ്വർലോക പൗരജനമേ തരുമോ ഈ ലോകം സ്ഥിരധനമോ സുഖമോ?നമ്മൾക്കെന്തിന്നീയുലകിൻ മഹിമ? ക്രിസ്തുവിന്‍റെ നിന്ദ ചുമക്കാം വിലയേറും നിണം ചൊരിഞ്ഞു നമ്മെ വീണ്ടെടുത്തതവനാം തന്‍റെ കാൽച്ചുവടുകളിൽ നോക്കി പിന്തുടരും നമ്മളന്യരുലകിൽ പരിപാവനനായ് നടന്ന പരനേശുവോടീയുലകം പെരുമാറിയെതിരായിട്ടെങ്കിൽ നമുക്കെതിരാകുവതത്ഭുതമോ? അവൻ മൂലം ഭൂവിയുളവാം അപമാനം നിത്യധനമാം അവൻ മാനിച്ചിടും നിത്യതേജസ്സ് ധരിപ്പിക്കും ദൈവദൂതസദസ്സിൽ ഇഹലോകചിന്ത വെടിഞ്ഞ് സ്വന്തനാട്ടിലേക്ക് തിരിഞ്ഞ് നമുക്കായി വീടൊരുക്കും നാഥൻ വരവിനായ് കാത്തിരിക്കാം പ്രിയരേ!രീതി: എന്നുള്ളമെ സ്തുതിക്ക നീ

Read More 

സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും

സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും സാധുവോടീവിധമായിരിക്കും സർവ്വേശൻ ചൊല്ലുവതെല്ലായ്പോഴും എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും നാനാ പരീക്ഷകൾ വന്നിടുമ്പോൾ പാലകന്മാർ പറന്നോടിടുമ്പോൾനാദമിതു ചെവി പൂകിടട്ടെ എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും ഭൗമികമായ നിന്നാശയെല്ലാം കാലമാം കല്ലറ പൂകിടുമ്പോൾ പിന്നെയുമീ വാക്കു ധൈര്യമേകും എൻ കണ്ണിനാൽ നിന്നെ ഞാൻ നടത്തും കള്ളൻ തുരുമ്പും പുഴുവിവയാൽ കൊള്ളയാകാതുള്ള നിൻമുതൽ നീ സ്വർഗ്ഗമഹത്ത്വത്തിൽ കണ്ടിടുമ്പോളെൻ നടത്തിപ്പുകൾ ബോദ്ധ്യമാകും

Read More 

സ്വർഗ്ഗത്തിൽ നിന്നു വരും ദൈവ

സ്വർഗ്ഗത്തിൽ നിന്നു വരും ദൈവകൂടാരം പുതുവാന ഭൂമിയതിൽ പുതുശാലേം നഗരം ഞാനവിടെ പാടിടും സ്തോത്രഗീതങ്ങൾ രത്നങ്ങൾ വൈഡൂര്യക്കല്ലുകൾ കൊണ്ട് നിർമ്മിതമാണീ നഗരം പുത്തനെരൂശലേംജ്യോതിർമയം മോഹനം ഈ പൊൻനഗരംകുഞ്ഞാട്ടിൻ ശോഭയതാൽ മിന്നിടും നാട്ടിൽ ജീവനദിക്കിരുകരയും ജീവതരുവുണ്ട്പുതുകനികൾ ഏകിടും പുതുമാസം തോറുംദൈവം താൻ ദൈവമായ് കണ്ണീർ തുടയ്ക്കും കഷ്ടതയും മുറവിളിയും മൃത്യുവുമില്ലവിടെ പാപമവിടില്ലല്ലോ സാത്താനില്ലല്ലോ

Read More 

സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേ

സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നതാം നാഥാനുറുങ്ങിയോ നീ പാതകർക്കായ് ജീവന്‍റെ അപ്പംഗോതമ്പുമണി നിലത്തു വീണു ചാകുന്നില്ലെങ്കിൽ ശൂന്യം പിടിച്ചെടുത്തു മനുഷ്യപുത്രനെ പൂവനത്തിൽ നിന്നുംകൽത്തളത്തിലെ കളത്തിലിട്ടവർ ചവട്ടി മെതിച്ചു ഗോതമ്പു പോൽഒന്നു കുറയെ നാൽപ്പതു വട്ടം വീശി അടിച്ചവർഗത്സമന മുതൽ കാൽവറി വരെ പൊടിഞ്ഞു കുഴഞ്ഞ മാവു പോൽദൈവ ക്രോധ തീയിൽ വെന്ത ജീവന്‍റെ അപ്പംപൂർണ്ണ നഗ്നനായ് തൂങ്ങുന്നു ഇവൻ നമ്മെ സമ്പൂർണ്ണരാക്കുവാൻഉരിഞ്ഞെടുത്തവർ പകുത്തെടുത്തു ഉടുതുണി പോലുംചങ്കുചാരിയിരുന്നവർ പിന്നെ ശങ്കയില്ലാതെ തള്ളിയപ്പോൾകുന്തം കൊണ്ടാ ചങ്കിനെക്കാൾ ഏറ്റം നൊന്ത വൻസ്വർഗ്ഗത്തിൽ […]

Read More 

സ്വർഗ്ഗവാതിൽ നാഥൻ തുറന്നു

സ്വർഗ്ഗവാതിൽ നാഥൻ തുറന്നുയേശു വേഗം വന്നീടും(2)വാനമേഘ പ്രിയൻ വരുന്നുകോടാ കോടി ദൂതരുമായി(2)ചൂളപോലെ കത്തീടും നാളിൽദുഷ്ടന്മാരെ അവൻ ദഹിപ്പിച്ചിടുംദൈവത്തിൻ ഭക്തർ യഹോവ തന്നിൽസന്തോഷത്തോടെ ഉല്ലസിച്ചീടുംഉണർന്നീടുക ദൈവജനമേഉയർത്തീടുക ജയത്തിൻ കൊടികൾഉന്നതനെ നാം സ്വീകരിച്ചീടുവാൻഉത്സുകരായി ഉണരൂ വേഗംകാഹളങ്ങൾ മുഴങ്ങീടുവാൻകാലമേറ്റം ആസന്നമായികാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെ പോൽ പറന്നുയരും

Read More