Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

സ്നേഹിക്കും ഞാൻ എൻ യേശുവേ

സ്നേഹിക്കും ഞാൻ എൻ യേശുവേ!സ്നേഹിച്ചു നീയെന്നെ മുന്നേസേവിക്കും നിന്നെ നാളെന്നുംഘോഷിക്കും നിൻകൃപകളെസ്നേഹിതർ മാറിപ്പോകുമ്പോൾസോദരർ തള്ളിടുമ്പോഴുംസാദരം നിൻകൃപകളാൽസ്വീകരിച്ചാശ്വസിപ്പിപ്പോൻ;-ഞാനുമെന്‍റെ കുടുംബവുംകർത്തനെ സേവിച്ചിടുമേതൻകൃപയിൽ ദിനംതോറുംആശ്രയിച്ചാശ്വസിക്കുമേ;-നിന്ദ, പഴി, പരിഹാസം,ഭിന്നാഭിപ്രായ ഖിന്നതമന്നിതിലെന്തു വന്നാലുംനിൻകൃപയാൽ നിറയ്ക്കണേ;-നാൾതോറും ഭാരം ചുമക്കുന്നനല്ലിടയനാമേശുവേ!നിന്നിൽ ദിനംതോറും ചാരിമന്നിലെൻ നാൾകൾ തീരണം;-

Read More 

സിങ്ക കുട്ടികൾ പട്ടിണികിടക്കും

സിങ്ക കുട്ടികൾ പട്ടിണികിടക്കും ആണ്ടവരെ തേടുവോർക്കു കുറൈയില്ലയേ കുറെയില്ല. കുറെയില്ലയേ ആണ്ടവരെ തേടുവോർക്കു കുറൈയില്ലയേ പുല്ലുള്ള ഇടങ്കിളിലേ- എന്നെ മേയ്ക്കിൻറാർ തണ്ണീരണ്ട് കൂട്ടി ശൈൻ ദാഹം തീർക്കിൻറാർ; എതിരികൾ മുൻ വിരുന്നൊടൈ ആയത്തപ്പെടുത്തികിറാർ എൻ തലൈയെ എണ്ണയിനാൻ അഭിഷേകം ശെയ്ക്കിന്റാർ; ആശുമാവേ തേറ്റുകിൻറാർ ആവിയെപൊഴികിന്റാർ ജീവനുള്ളനാൾകളെല്ലാം കിരുപൈ എന്നെതൊടരും; എൻ തേവൻ നമമുടെയമകിമൈ ശെൽവത്തിനാൽ കുറൈകളെയേ കിറിസ്തുവുക്കുൾ നിറൈവാക്കിനടത്തികിന്റാർ;

Read More 

സ്പടിക തുല്യമാം തങ്ക നിർമ്മിതമാം

സ്പടിക തുല്യമാം തങ്ക നിർമ്മിതമാം നഗരേകുഞ്ഞാട്ടിൻ കാന്തയായ് വിണ്ണിൽ വിളങ്ങിടും പുരത്തിൽ(2)ചെന്നു ചേർന്നിടുവാൻ ഉള്ളം വാഞ്ചിച്ചു മോഹിക്കുന്നേഎന്‍റെ ആത്മാവു ദാഹത്താൽ കേഴുന്നേ(2)പ്രിയൻ കൂടുള്ള വാസം നിനക്കുമ്പോൾപ്രത്യാശ ഏറുന്നേ നാൾതോറും(2)പ്രാണനേയും പകൽച്ചു ഗമിക്കുന്നേപ്രാണപ്രിയന്‍റെ പ്രേമത്തെ ഓർക്കുമ്പോൾ(2)മൂലക്കല്ലാകുന്ന ക്രിസ്തുവിൻ കാന്തയാം സഭയിൽയുക്തമായ് ചേർത്തല്ലോ അപ്പോസ്തോലന്മാരോടെന്നെയുംദിവ്യ ഭാവമതിൽ ക്രിസ്തൻ പുർണ്ണത പ്രാപിച്ചിടാൻദിവ്യ ദൂതുമവൻ ദിനമേകുന്നു;- പ്രിയൻ…സീയോനിൻ വേലയെ തീർത്തു വരുന്നിന്നു രക്ഷകാമണാളൻ വാനത്തിൽ മിന്നൽ പ്രഭ പോൽ വെളിപ്പെടുംഅവനോടിഹത്തിൽ കാത്തു പാർത്തിടും ശുദ്ധരോടൊത്ത്ഞാനും ഞൊടിയിടെ ചേർന്നിടും മേഘത്തിൽ;- പ്രിയൻ…

Read More 

സ്നേഹച്ചരടു കളാലെന്നെ യേശു

സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു തൻ കുരിശോടെന്നെയൊന്നിച്ചുഞാനെല്ലാം തന്നിലർപ്പിച്ചു തിന്മയേറും വഴികളിൽ ഞാൻ നടന്നകന്നല്ലോഎൻ കാൽകൾ ഇടറിവീണല്ലോ തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോഎന്നെത്താൻ വീണ്ടെടുത്തല്ലോപന്നി തിന്നും തവിടുപോലും ഉലകം തന്നില്ല തുണയ്ക്കായാരും വന്നില്ല ദൈവമല്ലാതിത്രനല്ലോരാരുമേയില്ലസഹായം നൽകുവോരില്ലതന്‍റെ ദിവ്യസന്നിധാനം തരും സമാധാനം മറ്റെല്ലാം ഭീതിയിൻ സ്ഥാനം അളവുമില്ല അതിരുമില്ല അന്തവുമില്ലാസന്തോഷം ക്രിസ്തുവിലുണ്ട്ഉലകമേ നീയുർച്ച നൽകിയുപചരിക്കേണ്ടഎന്നെ നീ ആകർഷിക്കേണ്ടകുരിശെടുത്തെൻ ഗുരുവിൻ പിമ്പേ പോകണമല്ലാതെനിക്കിന്നാശ വേറില്ലഅവന്നടിമയനുഭവിക്കും സ്വാതന്ത്ര്യംപോലെ വേറില്ല സ്വാതന്ത്ര്യമേതും അന്ത്യശ്വാസം പോംവരെത്തൻ വേലചെയ്യുംഞാൻ തൃപ്പാദസേവ ചെയ്യും ഞാൻ

Read More 

സൃഷ്ടാവാം ദൈവസുതൻ നമ്മെ

സൃഷ്ടാവാം ദൈവസുതൻ നമ്മെ സമ്പന്നരാക്കുവാൻദരിദ്രനായി, ദാസനായി, ദുഷ്ടഭൂവിൽ വന്നു.1.തനിഷ്ട മോഹങ്ങളിൽ നടന്നു ദൈവത്തിൽ നിന്നേറ്റം അകന്നുദുഷ്ടവികാരങ്ങളിൽ നശിച്ചു് ദൈവകോപം ഏറ്റനമ്മുടെശിക്ഷകൾ ക്രൂശിലേറ്റു മരിച്ചു പക്ഷവാദം ചെയ്തിന്നു ജീവിച്ചുരക്ഷിച്ചു തൻകൂടെന്നും ഇരുത്തിടാൻ വീണ്ടും വരും.2.യേശുനാഥനെ അറിഞ്ഞും പരിശുദ്ധാത്മാവാൽ നിറഞ്ഞുംയേശുക്രിസ്തുവിൽ വസിച്ചും ആത്മഫലം അധികം നിറഞ്ഞുംഉത്സുകരായി പ്രവർത്തിച്ചു വിശ്വസ്ഥരാകും സാക്ഷികളായിടാംതത്സമയം തരും തൻ ക്യപകൾ.3.ഇത്രമാം ക്യപയെ മറന്നും കർത്തൻ വഴികളിൽനിന്ന് അകന്നുംശത്രുവിൻ വലയിൽ കുടുങ്ങി തത്ര ജ്ഞാനത്താൽ പതറാതെപുത്രനെ തന്നതാതൻ സ്നേഹം എത്രമാത്രമെന്നറിഞ്ഞിടാംഎത്രയും വേഗം കാന്തൻ വരുമല്ലോ.

Read More 

സ്നേഹ ദീപം എന്തി നമ്മൾ ഒന്നായ്

സ്നേഹ ദീപം എന്തി നമ്മൾ ഒന്നായ്സന്നിധേ പുൽകിടാംസ്നേഹ നാഥൻ യേശുവിന്‍റെ മാർഗ്ഗംനിരന്തരം തെളിച്ചിടാം(2)തിളങ്ങിടാം തിളങ്ങിടാം നിറങ്ങളായ് നിറച്ചിടാംരാജരാജനേശുവേ സ്തുതിച്ചു പാടിടാംസ്നേഹമോടങ്ങ് യേശു ഓതി ബാലകരോടായിനിങ്ങൾ തൻ മാനസ്സം ദൈവ മന്ദിരം(2)കളങ്കമറ്റ ഹൃത്തടത്തിൽ ഒത്തുചേർന്നുപോയിടാംഒന്നു ചേർന്നണഞ്ഞിടാം കർത്തൻ സന്നിധേനിലാവുപോൽ നിരന്നിടാം പ്രകാശധാര ഏകിടാംഅന്ധകാര വീഥിയെ വെളിച്ചമാക്കിടാംസ്നേഹമോടങ്ങ് യേശുവോതി മാനവരോടായിനിങ്ങൾ തൻ നാവുകൾ ദൈവ നിർമ്മിതം(2)രാവിലും പകലിലും സ്തുതിച്ചു നിങ്ങളേവരുംദൈവരാജ്യ നിർമ്മതിയിൽ ശക്തരാകുവിൻഉയർത്തിടാം തൻ ക്രൂശിനെ പുകഴ്ത്തിടാം തൻ സ്നേഹത്തെദൈവമക്കളായ് നമ്മൾ ഒത്തു ചേർന്നിടാം;- സ്നേഹ…

Read More 

ശ്രീയേശു വന്ദിത ത്രിപ്പദെ അണയു

ശ്രീ യേശു വന്ദിത ത്രിപ്പദേ അണയുമ്പോൾതിരുമുഖം ദർശിക്കുംമ്പോളെന്നും ആഹ്ലദിക്കുംനിൻ അജഗണം ആയിരം സ്തുതി മുഴക്കുംപൂജിത വത്സല ജീവ കൃപാ ജലംചൊരിയേണം ഈ മർത്യരിൽഎന്നെന്നും ചൊരിയേണം ഈ മർത്യരിൽകാൽവറി ക്രൂശിൽ ചിന്തിയ തിരുനിണംനിർമ്മല സമർപ്പണം എന്നെന്നും ആരാധിക്കുംനിൻ അജഗണം എന്നെന്നും ആരാധിക്കുംലോക ഇമ്പങ്ങളെ കാൽകീഴേ മെതിച്ചതാൽഎന്നെന്നും ഞാൻ ധന്യയായ്ആ ക്രൂശിൽ ഞാൻ മുത്തീടുന്നു;- ശ്രീ യേശു…കലങ്ങമെശാത്തതാം സ്നേഹത്തിന്നവതാരംഅൻപിന്‍റെ ഉറവിടം മാടി വിളിക്കുന്നിതാനിന്നെയും മാടി വിളിക്കുന്നിതാഒന്നുമെനിക്കിനി വേണ്ടായി പാരിതിൽനിന്നെ ഞാൻ സേവിച്ചിടും എന്നെന്നുംനിന്നെ ഞാൻ സേവിച്ചിടും;- ശ്രീ യേശു…

Read More 

ശ്രീയേശുവെന്‍റെ രക്ഷകൻ ഈ

ശ്രീയേശുവെന്‍റെ രക്ഷകൻ ഈ ദോഷിയാമെന്‍റെകുറ്റങ്ങളെല്ലാം മാച്ചു തൻ ശുദ്ധരക്തത്തിനാൽക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശത്തെഞാൻ കണ്ടു എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ് കണ്ണിനും കാഴ്ച ലഭിച്ചവിടെ എന്നും ഞാൻ സന്തോഷിച്ചിടുന്നുയേശു എൻ നല്ല സ്നേഹിതൻ വാത്സല്യത്തോടെ താൻ ആശ്വാസം നൽകിടുന്നു എൻ ക്ലേശങ്ങളിൽ സദാതന്നാനനം കാണുന്നതു ആനന്ദമെനിക്കു തൻ സന്നിധി ഈ ഭൂമിയിൽ എൻ സ്വർഗ്ഗം സർവ്വദാഈ സ്നേഹമുള്ള രക്ഷകൻ ഇഷ്ടനാളാമിപ്പോൾ നിന്നെ വിളിക്കുന്നു ഇതാ നീയും വന്നിടുകI’m not ashamed to own my Lord, or to defend […]

Read More 

ശ്രേഷ്ഠഭോജനം ഏകി ശത്രു

ശ്രേഷ്ഠ ഭോജനം ഏകിശത്രുപാളയത്തിലും എന്നെ പുലർത്തിചൂടിൽ വാടാതെ തീയിൽ കരിയാതെതന്‍റെ കരതലത്തിൽ എന്നെ കരുതിഞാൻ സ്തുതിക്കാതിക്കുമോഇനീം പാടാതിരിക്കുമോ (2)എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്താൽഎന്നെ നടത്തിയ വിധങ്ങളെ ഓർത്താൽ(2);- ഞാൻ…എന്‍റെ പ്രാർത്ഥന കേട്ടവനനേശുഎന്‍റെ യാചന തന്നവനേശു(2);- ഞാൻ…എന്‍റെ കണ്ണുനീർ തുടച്ചവനേശുപാപചേറ്റിൽ നിന്നുയർത്തിയോനേശു(2);- ഞാൻ…പിൻമാറില്ല പോവില്ലീ മരുവിൽക്രൂശിൻ പാതയെൻ ജീവിത വഴിയാം(2);- ഞാൻ…

Read More 

ശ്രീയേശു നാമമേ തിരുനാ

ശ്രീയേശു നാമമേ തിരുനാമം ഇതു-ഭൂലോകമെങ്ങും മോദം നൽകും നാമംപാപികളെ രക്ഷചെയ്യും ദിവ്യനാമം-പരി-താപികൾക്കാശ്വാസം നൽകും-തിരുനാമം;- ശ്രീ..പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപബന്ധനം തകർത്തിടുന്ന സത്യനാമം;- ശ്രീ..എന്നിലെ പാപങ്ങളെല്ലാം തീർത്ത നാമം-എന്‍റെമന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം;- ശ്രീ..മല്ലനാം പിശാചിനെ ജയിച്ച നാമം – എന്‍റെഅല്ലലെല്ലാം തൻ ശിരസ്സിലേറ്റ നാമം;- ശ്രീ..ജീവനെ പാപികൾക്കായ് ചൊരിഞ്ഞ നാമം – പുതുജീവനെ നൽകിയാശ്വസിപ്പിച്ച നാമം;- ശ്രീ..നിത്യമോക്ഷപാതയെ തുറന്ന നാമം-തന്‍റെസത്യഭക്തരിൽ പ്രമോദം നൽകും നാമം;- ശ്രീ..അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്‍റെവക്ഷസ്സിൽ പ്രജകളെ ചുമക്കും നാമം;- ശ്രീ..

Read More