പാടാം പാടാം പാടാം നാം പുത്തൻ
പാടാം പാടാം പാടാം നാംപുത്തൻ പാട്ടുകൾ പാടാംനമ്മെപ്പോലെ നന്മലഭിച്ചവർമന്നിതിലില്ലല്ലോശിക്ഷകൾ പോയല്ലോ നാംരക്ഷിതരായല്ലോ വിമോചിതരായല്ലോശിക്ഷായോഗ്യർ ദൈവത്തിന്നവകാശികളായല്ലോ;-പാപച്ചേറ്റിൽ നാം ഹാവീണു വലഞ്ഞപ്പോൾ നാം താണു കരഞ്ഞപ്പോൾപാവനനാം ശ്രീയേശു നമ്മെതാങ്ങിയെടുത്തല്ലോ;-എത്തിപ്പോകാത്ത നൽ ഉത്തമസമ്പത്ത് നാം കാണും സ്വർഗ്ഗത്തിൽപുത്തൻപാട്ടിൻ പല്ലവി നിത്യതമുഴുവൻ പാടും നാം;-
Read Moreപദം പദം ഉറച്ചു നാം ക്രൂശുമേന്തി
പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണംജീവനെങ്കിൽ ജീവൻ വച്ചു ഭാരതം നേടിടണം;-പാപതന്ത്ര്യ ബദ്ധരാം ഭാരതീയ സോദരേപാപബന്ധം നീക്കിടും യേശുവിങ്കൽ ഓടി വാ;-പോരുവിൻ യുവാക്കളേ ചേരുവിൻ സഹോദരേക്രിസ്തുനാഥൻ പോരിന്നായ് ഓടി ഓടി കൂടുവിൻ;-സ്വാതന്ത്യമാർക്കും ലഭ്യമാം ക്രിസ്തുവിന്‍റെ ക്രൂശതിൽസ്വതന്ത്രമിന്നു ഘോഷിക്കാം ഭാരതത്തിലെങ്ങുമേ;-ജീവനെ ത്യജിച്ചതാം രക്തസാക്ഷി സംഘത്തിൽആയുധത്തെയേന്തി നാമായോധനം ചെയ്തിടണം;-പീഢകൾ നടുവിലും പാലനം ചെയ്തിടുമേപാവനാത്മദായകൻ പാരിലേശു നായകൻ;-ക്രിസ്തുയേശു രക്ഷകൻ ക്രിസ്തുവിന്‍റെ ശക്തിയാൽലഭ്യമാകുമേവർക്കും തന്‍റെ പോർ ചെയ്തീടുവാൻ;-സ്നേഹത്തിന്നിരിപ്പിടം ത്യാഗത്തിൻ വിളനിലംരക്ഷയിൻ സങ്കേതവും യേശുരാജൻ തന്നെയാം
Read Moreപാടി പുകഴ്ത്തിടാം ദേവദേവനെ
പാടി പുകഴ്ത്തിടാം ദേവദേവനെപുതിയതാം കൃപകളോടെഇന്നലെയും ഇന്നും എന്നും മാറായേശുവേനാം പാടിപ്പുകഴ്ത്താംയേശു എന്ന നാമമേഎന്നാത്മാവിൻ ഗീതമേഎൻ പ്രിയ യേശുവേ ഞാനെന്നുംവാഴ്ത്തിപ്പുകഴ്ത്തിടുമേഘോര ഭയങ്കര കാറ്റും അലയുംകൊടിയതായ് വരും നേരത്തിൽകാക്കും കരങ്ങളാൽ ചേർത്തുമാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ;- യേശു…പെറ്റതള്ള കുഞ്ഞിനെ മറന്നാലുംഞാൻ മറക്കാ എന്ന വാർത്തയാൽതാഴ്ത്തി എന്നെ തൻ കരത്തിൽവച്ചുജീവപാതെ എന്നും ഓടും ഞാൻ;- യേശു…ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻഎന്നുരച്ച കൽപ്പനയതാൽദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നുപ്രിയനായ് വേല ചെയ്യും ഞാൻ;- യേശു…യോർദ്ദാൻ സമമാനശോധനയിലുംതാണുവീണു പോകാതെആർപ്പിൻ ജയധ്വനിയോടെകാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം;- യേശു…
Read Moreപാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും
പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും എത്ര നല്ലവൻ യേശു എത്ര നല്ലവൻ നിൻ കരവലയം എന്‍റെ കോട്ടയാം നിന്‍റെ ശ്വാസമല്ലോ എന്‍റെ ജീവനാം നിന്‍റെ തേജസ്സല്ലോ എൻ കിരീടവും നീ തന്നെ സമ്പത്തും എന്‍റെ യേശുവേ.. എന്തിനിനി കണ്ണീർ ആകുലങ്ങളും എൻ സുരക്ഷ യേശുവിന്‍റെ കയ്യിലല്ലയോ എല്ലാം നന്മയ്ക്കായ് മാത്രം ചെയ്തിടുന്നവൻ എനിക്കവൻ എന്നും മതിയായവൻ;-
Read Moreപാടിടും സ്തുതിഗീതമെന്നും
പാടിടും സ്തുതിഗീതമെന്നുംപാവനനാം പരമോന്നതന്വാഴ്ത്തിടും തിരുനാമമെന്നുംവാനോർ വാഴ്ത്തും തിരുസുതനെ(2)സങ്കേതം നീ മാത്രമേആശ്രയം വേറെ ആരുമില്ലേകാത്തിടും നിൻ രക്ഷക്കായ്ആശയോടെൻ മാനസം(2)സ്നേഹിക്കും നിന്നെ ഞാൻആയുസ്സിൻ നാളെല്ലാം ഘോഷിക്കുംനന്മകൾ നന്ദിയാൽ ദിനവും(2);-ആശ്വാസം നീയല്ലയോആലംബമായ് നീ ചാരെയില്ലേആമോദത്താലെന്നുള്ളംആത്മാവിലായിടുമേ(2)ജീവിക്കും നാളെന്നും നാഥാ നിന്നിഷ്ടംപോൽപ്രാപിക്കും നിശ്ചയം കർത്താ നിൻ സവിധം(2);-നിത്യപ്രകാശം നീയെനിത്യപിതാവും നീയല്ലയോനിത്യജീവൻ പ്രാപിപ്പാൻഎന്നെ ഒരുക്കേണമേ(2)വഴിയും സത്യവും ജീവനും മാർഗ്ഗവുംആദിയും അന്ത്യവും എന്നാളും നീയല്ലോ(2);-
Read Moreപാടും നിനക്കു നിത്യവും പരമേശാ
പാടും നിനക്കു നിത്യവും-പരമേശാപാടും നിനക്കു നിത്യവുംകേടകറ്റുന്ന മമ നീടാർന്ന നായകാ-പാടുംപാടും ഞാൻ ജീവനുള്ള നാളെന്നും നാവിനാൽവാടാതെ നിന്നെ വാഴ്ത്തുമേ-പരമേശാ;- പാടുംപാടവമുള്ള സ്തുതിപാഠകനെന്നപോൽതേടും ഞാൻ നല്ല വാക്കുകൾ-പരമേശാ;- പാടുംപൂക്കുന്നു വാടിയൊരു-പൂവല്ലി തൂമഴയാൽഓർക്കുന്നു നിന്‍റെ പാലനം-പരമേശാ-പാടുംഗന്ധം പരത്തിടുന്ന-പുഷപങ്ങളെന്നുടെഅന്തികം രമൃമാക്കുന്നു-പരമേശാ;- പാടുംശുദ്ധരിൽ വ്യാപരിക്കും-സ്വർഗീയവായുവാൽശുദ്ധമീ വ്യോമ മണ്ഡലം-പരമേശാ;- പാടുംകഷ്ടത്തിലും കഠിന നഷ്ടത്തിലും തുടരെതുഷ്ടിപ്പെടുത്തിയെന്നെ നീ-പരമേശാ;- പാടുംസ്നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയൻഞാനും സുഖേന വാഴുന്നു-പരമേശാ;- പാടുംആയവൻ തന്ന ഫലം-ആകെ ഭുജിച്ചു മമജീവൻ സമൃദ്ധിയാകുന്നു-പരമേശാ;- പാടുംദൈവപ്രഭാവമെന്‍റെ മുന്നിൽ തിളങ്ങിടുന്നുചൊല്ലാവതല്ല ഭാഗ്യമെൻ-പരമേശാ;- പാടുംഎന്നുള്ളമാകും മഹാ ദേവാലയത്തിൽ നിന്നുംപൊങ്ങും […]
Read Moreഓടി വാ കൃപയാം നദിയരികിൽ
ഓടിവാ കൃപയാം നദിയരികിൽ നിന്‍റെ മലിനത നീക്കാൻപാപി ഓടിവാ കൃപയാം നദിയരികിൽതേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളംഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽനേടി നിന്‍റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി…അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻവിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽകുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി…പരിശുദ്ധാത്മാവു നിന്‍റെ മരണാവസ്ഥയെ കണ്ടുകരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെതിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെതിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി…സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെശുദ്ധിയിൻ വഴിയതിൽ നടത്തും വചനം നിത്യം നിന്‍റെ […]
Read Moreഒരു ശേഷിപ്പിതാ വരുന്നേ
ഒരു ശേഷിപ്പിതാ വരുന്നേപുതു തലമുറയിതാ വരുന്നേഉയർപ്പിൻ ശക്തിയുമായ്.. അതെ ആർപ്പിൻ നാദവുമായ് ഒരു ശേഷിപ്പിതാ…..ആഴിമേൽ നടന്നവനെ …..സിംഹകുഴിയിലിറങ്ങിയോനെ അഗ്നിനാവായി പടർന്നവനെ…എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…തിരുനാമത്തെ ഉയർത്തീടുവാൻതിരുവചനത്തെ ഘോഷിച്ചീടാൻസാത്താനെ തുരത്തീടുവാൻ…എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാസത്യത്തിൽ നയിച്ചീടുവാൻനിൻ ജനത്തെ നേടീടുവാൻ ശിഷ്യരായി തീർത്തിടുവാൻ…എന്നെആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…
Read Moreഒരിക്കൽ ഞാൻ പറന്നുയരും
ഒരിക്കൽ ഞാൻ പറന്നുയരുംഎന്‍റെ ശ്വാശ്വത ഭവനമതിൽ(2)പറന്നുയരാൻ അമിത ബലംതരണേ പ്രിയാ അളവില്ലാതെ(2)ആ വീട്ടിലെന്‍റെ വാസമോർത്താൽഉള്ളം തുള്ളുന്നെൻ പാദം പൊങ്ങുന്നേ(2);- ഒരിക്കൽ…മരണമേ നിന്‍റെ ജയമെവിടെജയ് വിളിച്ചു ഞാൻ പറന്നുയരും(2);- ഒരിക്കൽ…മൺ ശരീരം വിട്ടൊഴിഞ്ഞാൽവിൺ രൂപിയായ് ഞാൻ പറന്നുയരും(2);- ഒരിക്കൽ…ആ വീട്ടിലങ്ങു ചെന്ന് ചേരാൻഎത്ര നാളായി ഞാൻ കാത്തിടുന്നു(2);- ഒരിക്കൽ…
Read Moreഒരു തായ് തേറ്റുവതു പോൽ
ഒരു തായ് തേറ്റുവതു പോൽ എൻ നേസർ തേറ്റുവാർ അല്ലേലുയ്യാ അല്ലേലുയ്യാ (2) മാർവോടു അണയ്ക്കാരെ മനക്കവലൈ തീർപാരെ(2);- ഒരു… കരം പിടിത്തു നടത്തുവാർ കൺ മലെ മേൽ നിറുത്തുവാർ(2) എനക്കാകെ മരിത്താരേ എൻ പാപം സുമന്താരേ(2) ഒരു പോതും കൈവിടാർ ഒരു നാളും വിലകിടാർ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉന്നത വിളിക്കു മുൻപിൽ
- കർത്താവേ നീ ചെയ്ത നന്മകളൊർക്കു
- എന്താനന്ദം എനിക്കെന്താനന്ദം പ്രിയ
- കൂരിരുൾ താഴ്വരയിൽ – നിൻ കൃപ മാത്രം മതിയെ
- കാൽവറി മലമുകളിൽ കാണുന്നു

