Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

നിൻ സ്നേഹം മാധുര്യം വാഴ്ത്തുന്നേ

നിൻ സ്നേഹം മാധുര്യം, അതു അവർണ്ണനീയംപാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻവൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ(2)വാഴ്ത്തുന്നേ(2)ജീവൻ നല്കി വീണ്ടെടുത്ത കർത്തനേഎൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായിതങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻഎന്നിൽ ആനന്ദമേകി നവ ചൈതന്യം നൽകിആത്മ ജീവദായകൻ നിത്യ ജീവൻ നൽകിയോൻആത്മ ശക്തി പകർന്നും അഭിഷേകം നൽകിയുംസുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻतेरा प्यार है महान, तेरा प्यार है यहाँ,मैं जो पहले मुर्दा था, तूने डाली मुझमें जानक्यों न बोलूं फिर मैं […]

Read More 

നിൻ സ്നേഹം മതി എനിക്ക്

നിൻ സ്നേഹം മതി എനിക്ക്(4)ഈ ഭൂവിൽ വേരൊന്നും വേണ്ടനിക്ക്നിൻ സ്നേഹം മതി എനിക്ക്നിത്യതയോളം പകർന്ന സ്നേഹംക്രൂശിൽ സ്നേഹം മതി എനിക്ക്ഈ ലോക സ്നേഹമോ മാറിപോകുംമാറ്റമില്ലാത്തതാം ക്രൂശിൻ സ്നേഹംഇനി ഉള്ള നാളുകൾ ക്രൂശിൻ വചനമായിപോയിടും ഞാൻ ജീവവഴികളിൽപതറാതെ നിൽക്കുവാൻ വീഴാതെ നിൽക്കുവാൻകൃപ എന്നിൽ ഏകു പൊന്നു നാഥാ

Read More 

നിൻ സ്നേഹം മതിയെനിക്കെന്നും

നിൻ സ്നേഹം മതിയെനിക്കെന്നുംനിൻ കൃപ മതിയെനിക്കെന്നും (2)ഈ മരുയാത്രയിൽ തളരാതെ താങ്ങുമെൻയേശുവിൻ കൃപ മതിയെന്നുംതിരു കൃപ മതിയെനിക്കെന്നും (2)ലോകത്തിൻ മോഹങ്ങൾ അലട്ടുമ്പോൾകരുതുന്നു കർത്തൻ തൻ കൃപയാൽസ്നേഹം നടിച്ചവർ അകലുമ്പോൾനല്ല സഖിയെനിക്ക് യേശു നാഥൻ;ഉറ്റവർ മാറുമ്പോൾ ഉറ്റ സഖിഉറങ്ങാത്ത മയങ്ങാത്ത പരിപാലകൻ (2)പാപത്തിൻ ചേറ്റിൽ ഞാൻ കിടന്നപ്പോൾകൃപയാലെ ഏകി നിത്യ രക്ഷക്രൂശിലെൻ പിഢകൾ താൻ വഹിച്ചുപ്രിയ മകളായെന്നെ തീർത്തിടുവാൻ;ഈ മഹാ സ്നേഹത്തെ വർണിച്ചിടാൻഎൻ നാവുപോരെനിക്കേശു നാഥാ(2)

Read More 

നിൻ സ്നേഹം ഞാൻ രുചിച്ചു

നിൻ സ്നേഹം ഞാൻ രുചിച്ചുഓ എത്രയോ മധുരം(2)തേനിനേക്കാളും തേൻ കട്ടയെക്കാളുംഎൻ നാവിൻ എത്ര മധുരം(2)ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ (2)ശ്രേഷ്ടതയാർന്ന പദവികളുംമാന്യതയും തന്നു നീനിനച്ചതിലും മേൽത്തരമായിഊഴിയിൽ നിർത്തിയല്ലോ(2)കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾഇതിനൊന്നും യോഗ്യനല്ലേബലഹീനനാം ഏഴയെന്നെബലത്തോടെ നിർത്തിയല്ലോ(2)

Read More 

നിൻ സ്നേഹം പാടുവാൻ നിൻ

നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻനിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2)എൻ ദൈവമെ, എൻ ദൈവമെഎൻ ദൈവമെ; അങ്ങേ ആരാധിക്കും(2)താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2)എൻ യേശുവേ, എൻ യേശുവേഎൻ യേശുവേ; അങ്ങേ ആരാധിക്കും(2)കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവുംകൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2)എൻ നാഥനെ, എൻ നാഥനെഎൻ നാഥനെ; അങ്ങേ ആരാധിക്കും(2)ഇതുവരെ എബനേസറായ് എന്നോടു കൂടെഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2)എൻ ദൈവമെ, എൻ ദൈവമെഎൻ ദൈവമെ; അങ്ങേ ആരാധിക്കും(2)എന്‍റെ രോഗങ്ങളെ നിൻ […]

Read More 

നിൻ സ്നേഹം പാടുവാൻ

നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻനിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2)ദൈവാത്മാവേ… ദൈവാത്മാവേ…ദൈവാത്മാവേ അങ്ങേ ആരാധിക്കും (2)താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2)കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവുംകൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2)ഇതുവരെ എബനേസറായ് എന്നോടു കൂടെഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2)എന്‍റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റിവാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ(2)

Read More 

നിമിഷങ്ങൾ നിഴലായി നീങ്ങി

നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾനിൻ സ്നേഹമെത്രെയോ ആശ്വാസമേ2ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾഅരികത്ത് വന്നെന്നെ താലോലിക്കും… 2ഹാ എത്ര സ്നേഹമേ…ക്രൂശിലെ ത്യാഗമേ… നിമിഷങ്ങൾ…നീ ഒഴികെ എനിക്കാരുള്ളുകർത്തനെ നിന്നിൽ ഞാൻ ചാരിടും..2പരിഹാസം പട്ടിണി വേദനകൾതീരുന്ന നിമിഷങ്ങളടുത്തുവല്ലോ..2നീ വരും നാളിലെ നന്മയോർത്താൽഈ ലോക കീടങ്ങൾ സാരമില്ല… 2നിത്യത എന്നുടെ അവകാശമേനിത്യനാം ദൈവത്തിൻ വാസസ്ഥലം… 2

Read More 

നിൻ പാദം ഗതിയെ എന്നാളും

നിൻ പാദം ഗതിയെ എന്നാളും സ്തുതിയേനിന്നെയെന്ന്യേ ആരെ പുകഴ്ത്തും-യേശുവേദിവ്യ സ്നേഹമുള്ളിൽ വന്നല്ലോപരിശുദ്ധനെ പരാപരനെഗുരുവെ കൃപയിൻ വരമരുൾകതേടിയതാൽ കണ്ടു നിന്നെ പാടുവാൻ പാട്ടുകൾ തന്നെനിക്കുപുതുഎണ്ണയാൽ പുതുബലത്താൽ പുതുകൃപയും പുതുഗീതവുംനൽകി നിത്യം നടത്തുന്നെന്നെ പുതിയതാം ശാലേമിൽ ചേരും വരെഞെരുക്കത്തിൽ ഞാൻ നിന്നെ വിളിച്ചു അരികിലണച്ചു നടത്തിയെന്നെദേശമെങ്ങും അലഞ്ഞിടാതെ തീവ്രമായ് വന്നെന്നെ താങ്ങിയല്ലോഫലം തരും നൽമുന്തിരി നീ കൊമ്പായടിയൻ ചേര്ർന്നു നില്ക്കുംവെടിപ്പാക്കും നീ ചെത്തിയെന്നെ കർത്തനെ നിത്യവും പരിപാലിക്കുംഎന്നരുമനാഥനെയെൻ ജീവനെ ദിവ്യനായകനെസ്നേഹിക്കുന്നേ യേശുവെ നിൻ സ്നേഹമുഖമെന്നു കണ്ടീടുമോപരിപൂർണ്ണമായ് പുകഴിടമായ് പരിപാവനമാം കൊടുമുടിയിൽവേഗമായ് […]

Read More 

നിൻ അഴകാർന്ന കൺകൾ എന്നെ

നിൻ അഴകാർന്ന കൺകൾ എന്നെ കണ്ടതാലേതകർന്നതെന്നു നിനച്ച ഞാൻ ജീവിക്കുന്നേആരും അറിയാതിരുന്നെന്നെ നന്നായറിഞ്ഞ്തേടി വന്ന നല്ല യേശുവേ;- നിൻ…തള്ളപ്പെട്ടുപോയ എന്നെ വീണ്ടെടുപ്പിനാലേചേർത്തണച്ച നല്ല യേശുവേ;- നിൻ…ശൂന്യനായിരുന്ന എന്നെ തൻകരുണയാലെമാനിച്ചുയർത്തിയോനാം യേശുവേ;- നിൻ…

Read More 

നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക

നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്കനിൻ ശക്തമാം കരത്താൽ എന്നെ മറയ്ക്കകടലലകൾ ഇരമ്പുകിൽ കൊടും കാറ്റിൻ മേൽ പറക്കും ഞാൻവെള്ളത്തിന്മേൽ ജയിച്ചവൻ നീഞാൻ അറിയും നീ എൻ ദൈവംവിശ്രമിക്ക യഹോവയിൽ തന്നെആശ്രയിക്ക തൻ ശക്തി നീ അറിയുകHide me now under Your wingsCover me within Your mighty handWhen the oceans rise and thunders roarI will soar with you above the stormFather, You are King over the floodI […]

Read More