Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

നിൻ കൃപയെത്രയോ അത്ഭുത

നിൻ കൃപയെത്രയോ അത്ഭുതമേശുവേഎന്നുടെ ജീവിതത്തിൽഎന്നെ സ്വർഗ്ഗീയനാക്കിയ സ്നേഹത്തിൻ പാരമ്യംഎവ്വിധം വർണ്ണിക്കേണ്ടുപാപിയായ് ദോഷിയായ് ജീവിതം ചെയ്തെന്നെതേടിവന്നു രക്ഷിച്ചുനിന്‍റെ കാരുണ്യമോർത്തു ഞാൻ നന്ദിയോടെന്നുമേവാഴ്ത്തി സ്തുതിച്ചീടുന്നേ;-നീതി സമാധാനം സന്തോഷം നൽകിയആത്മ മണവാളനെ ദിവ്യആത്മ നിറവിനാൽ ആശീർവദിച്ചെന്നെഭാഗ്യവാനാക്കിയല്ലൊ;-കോടികോടി ദൂതർ സേനയുമായ് പ്രിയൻമേഘത്തിൽ വന്നീടുമ്പോൾ ഞാനുംതേജസ്സണിഞ്ഞു നിൻ കൂടവേ ചേരുവ-തെത്രയോ ആനന്ദമേ;-മൺമയമാകുമീ ഭൗമശരീരം പോയ്വിൺശരീരം പ്രാപിക്കുംഎന്‍റെ നിത്യഭവനത്തിൽ ചേർത്തിടുവാനായ്വേഗം വന്നീടണമേ;-

Read More 

നിൻ കൃപയിൽ ഞാൻ ആശ്രയിക്കു

നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ-നിൻമനസ്സലിവിൽ ഞാൻ ചാരുന്നേഎന്നാശ്വാസവും എന്‍റെ ആനന്ദവും-ഈഅവനിയിൽ നീ മാത്രമേപരിശുദ്ധനെ-നിൻ പാദപീഠത്തിൽനിൻ വിളികേട്ടു വരുന്നു ഞാൻസമ്പൂർണ്ണമായ്-എന്നെ സമ്പൂർണ്ണമായ്നിൻഹിതം ചെയ് വാൻ ഞാൻ സമർപ്പിക്കുന്നുപാപത്തിന്നാഴത്തിൽ ഞാൻ വലഞ്ഞപ്പോൾ-ദൈവവഴികളെ അറിയാതലഞ്ഞപ്പോൾനിൻ സ്നേഹമെന്നേയും തേടിവന്നുരക്ഷാദാനമെനിക്കേകിയതാൽ-ദേവ;-അറിയായ്മയുടെ കാലങ്ങളായ് മന്നി-ലനവധി നാളുകൾ പാഴാക്കി ഞാൻനിൻ സേവ ചെയ്തു ഞാൻ ജീവിക്കട്ടെ-എന്നിൽനിന്നിഷ്ടം നിറവേറട്ടെ-ഇനി;-എന്നിലെ എവ്വിധഭാരങ്ങളും-എൻമേൽമുറുകെ ചേർന്നിടും ദോഷങ്ങളുംനീക്കുകെൻ പ്രിയനെ നിന്നാത്മശക്തിയാ-ലെന്നോട്ടം ഞാനോടിടുവാൻ-മുറ്റും;-

Read More 

നിൻ ക്രൂശു മതിയെനിക്കെന്നും

നിൻ ക്രൂശു മതിയെനിക്കെന്നുംഒന്നും മറക്കാതെ സ്തുതി നിനക്കെന്നുംസന്താപത്തിൽ സന്തോഷിപ്പാൻഎന്നെ പഠിപ്പിച്ച നാഥനെഅല്ലലിലും നല്ലവനാംയേശുവേ കണ്ടതു ഭാഗ്യമേഈ പൈതലിൻ നിലവിളി കേൾക്കഒരു സ്പർശനം മതിയെനിക്കിന്ന്ഇമ്പത്തിലും ഏതു തുമ്പത്തിലുംനിൻ മുഖം നോക്കുന്നെൻ അപ്പനെഅല്ലലിലും നല്ലവനാംയേശുവേ കണ്ടതു ഭാഗ്യമേചെങ്കടൽ കടന്നു ഞാൻ പാടും- താൻവന്നുടൻ കയ്പുനീർ നീക്കുംമുൻപടയായ് പിൻപടയായ്ഒടുവേളം നടത്തുക നായകാഅല്ലലിലും നല്ലവനാംയേശുവേ കണ്ടതു ഭാഗ്യമേ

Read More 

നിൻ മഹാ സ്നേഹമേശുവേ എൻ

നിൻ മഹാസ്നേഹമേശുവേഎൻ മനസ്സിന്നഗാധമേഎന്നിൽ നിൻ സ്നേഹകാരണംഎന്നറിവിന്നതീതമേതാരകങ്ങൾക്കു മീതെയുംതാവകസ്നേഹമുന്നതംആഴിയിലും നിൻസ്നേഹ-ത്തിന്നാഴമഗാധമെൻ പ്രിയാ;-ദോഷിയാമെന്നെത്തേടിയോക്രൂശുവരെയും താണു നീപ്രാണനും നൽകി സ്നേഹിപ്പാൻപാപിയിൽ കണ്ടതെന്തു നീ;-മരണമോ ജീവനോ പിന്നെഉയരമോ ആഴമോയെന്നെനിന്തിരു സ്നേഹത്തിൽ നിന്നുംപിന്തിരിക്കില്ല യാതൊന്നും;-നിത്യതയിൽ നിൻസന്നിധിയെത്തിഞാൻ വിശ്രമിക്കവേനിൻ മുഖകാന്തിയിൽ സദാനിർവൃതി നേടും ഞാൻ പരാ;-

Read More 

നേസരേ ഉം തിരു പാദം അമർന്തേൻ

നേസരേ ഉം തിരു പാദം അമർന്തേൻനിമ്മതി നിമ്മതിയേആർവ മുടനേ പാടിത്തുതിപ്പേൻആനന്ദം ആനന്ദമേ;അടയ്ക്കലമേ.. അതിസയമേ.. ആരാധനൈ… ആരാധനൈ…(2)ഉം വള്ള സെയൽകൾ നിനയ്ത്ത് നിനയ്ത്ത്ഉള്ളമേ പൊങ്കുതയ്യാനല്ലവരെ നന്മയ് സെയ്തവരെനന്റി നന്റി അയ്യാവല്ലവരേ… നല്ലവരേ…ആരാധനൈ… ആരാധനൈ…(2)പലിയാന സെമ്മരി പാവങ്കൾ എല്ലാംസുമന്ത് തീർത്തവരെപരിസുത്ത രക്തം എനക്കാകെ അല്ലോഭാഗിയം ഭാഗിയമേപരിസുത്തരൈ പടയ്ത്തവരെആരാധനൈ… ആരാധനൈ…(2)എത്തനയ് ഇന്നൽകൾ എൻവാഴ്വിൽ വന്താലുംഉമ്മെ പിരിയേൻ അയ്യാരക്തമേ സിന്തീ സാക്ഷിയായി വാഴ്വേൻനിശ്ചയം നിശ്ചയമേ (2)രക്ഷകരേ.. യേശുനാഥാ..ആരാധനൈ… ആരാധനൈ…(2)

Read More 

നിൻ മാർവ്വതിൽ ചാരിടുവാൻ

നിൻ മാർവ്വതിൽ ചാരിടുവാൻനിൻ പാദത്തിൽ വണങ്ങീടുവാൻനിൻ പ്രാണൻ എൻ പേർക്കു നൽകിനിൻ ചോരയാൽ വീണ്ടെടുത്തു(2)അടിയനിതാ അടിയനിതാനിൻ ഹിതം എന്നിൽ നിറവേറട്ടെ(2)നിൻ സ്നേഹത്തിൽ മുങ്ങീടുവാൻനിൻ ജീവനിൽ അലിഞ്ഞീടുവാൻനിൻ കൃപയാൽ എന്നെ നടത്തേണമേനിൻ ഹിതം ചെയ്വാൻ സമർപ്പിക്കുന്നേ(2)

Read More 

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ

നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേനീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേനീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതുംനീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും;-കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ;-അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ;-ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്നമാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചീടുന്ന;-ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന;-ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലുംലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ;-നിത്യ ജീവമൊഴികൾ നിന്നിലുണ്ടു പരനെനിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും;-

Read More 

നീയാണപ്പാ എന്നെ കരുതുന്നത്

നീയാണപ്പാ എന്നെ കരുതുന്നത്നിന്റേത് മാത്രമാണിന്നുമെന്നും(2)ഈ പാരിലെൻ ജിവിത വഴിയിൽകൊടും ആകുലമേറി ഞാനുലയും(2)നീ മാത്രമാണെന്‍റെ ജീവിത നായകൻനിന്റേത് മാത്രമാണിന്നുമെന്നും(2)കണ്ണീരിൽ കുതിർന്ന് ഞാൻ കേഴുംഎന്‍റെ വേദന നിന്നോട് ചൊല്ലും(2)നീ മാത്രമാണെന്‍റെ ആശ്വാസദായകൻനിന്റേത് മാത്രമാണിന്നുമെന്നും(2)ഏതു രാവിലും പകലിലും പാടാംനിന്‍റെ കരുണയെ എന്നെന്നുമോർക്കാം(2)നിൻ നാമം കീർത്തിക്കാം നിന്നെ ഉയർത്തീടാംനിന്റേത് മാത്രമായ് ജീവിച്ചിടാം(2)

Read More 

നീയാണെന്നുമെൻ ആശ്രയം എന്‍റെ

നീയാണെന്നുമെൻ ആശ്രയം എന്‍റെ ദൈവമേഎൻ വെളിച്ചവും രക്ഷയും നീയാകയാൽഞാൻ ഒരു നാളും പതറുകില്ല (2)എൻ അധരങ്ങൾ എപ്പോഴും അങ്ങേ സ്തുതിക്കുംനിൻ അനുഗ്രഹത്താൽ ഞാൻ നിറഞ്ഞിരിക്കുംഎൻ ജീവിതേ എന്നും ഞാൻ അങ്ങേ ഉയർത്തുംനിൻ ദയയാൽ ഞാൻ ഒരു നാളും ലജ്ജിക്കയില്ലഎൻ ഉറപ്പുളള പാറയും സങ്കേതവും എന്‍റെ ദൈവമാകുന്നുഎൻ അടിസ്ഥാനമെന്നും യേശു മാത്രം ഞാൻ ഒരു നാളും തളരുകില്ല(2);- എൻ അധരങ്ങൾ…എൻ ലംഘനമെല്ലാം ക്ഷമിച്ചവനേ എൻ പാപം വഹിച്ചവനേഎന്നെ അത്ഭുതമാക്കി മാറ്റിയോനേഅങ്ങേ പോലെ ആരുമില്ല(2) ;- എൻ അധരങ്ങൾ…

Read More 

നീയെൻ ആശ നീയെൻ സ്വന്തം

നീയെൻ ആശ നീയെൻ സ്വന്തംനീ മാത്രമെൻ യേശുവേകഷ്ടനഷ്ട ശോധനകൾശത്രുഭീതി ഏറുമ്പോൾ (2)പ്രാണപ്രിയാ യേശുനാഥാതിരുക്കങ്ങളാൽ താങ്ങണേ(2);- നീയെൻ…രോഗഭാര ക്ഷീണമെല്ലാംഏറിയുള്ളം നീറുമ്പോൾകണ്ണുനീരിൻ താഴ്വരയിൽഏകനായ് ഞാൻ തീരുമ്പോൾ(2);- നീയെൻ…ആത്മവരങ്ങളാൽ നയിച്ചീടേണംഅനുദിനം നിൻ വഴികളിൽഎന്‍റെ ബലവും കോട്ടയും നീഎന്നുമെന്നും യേശുവേ(2);- നീയെൻ…

Read More