നീയെന്‍റെ സങ്കേതം നീയെന്‍റെ
നീയെന്‍റെ സങ്കേതം നീയെന്‍റെ ഗോപുരംയാചന കേട്ടിടും ഞാൻ ക്ഷീണിക്കുമ്പോൾഎന്നെ നീ നടത്തീടും ഞാനുഴലുമ്പോൾഅത്യുന്നതങ്ങളിൽ വസിക്കുന്നോനെചിറകിൻ മറവിൽ ഞാൻ വരുന്നുഎന്‍റെ നേർച്ചകൾ ഏറ്റുവാനായ് നേരുള്ളോർക്കവൻ ഇരുളിൽ വെളിച്ചംദൈവത്തിൻ നീതി നിലനിന്നീടും;-ഭൂമണ്ഡലങ്ങൾ മാറിപ്പോകുംനീയവയെ ചമച്ചതല്ലോനീയെന്‍റെ സ്വന്തമായ് തന്നവകാശംജീവനെ തന്നെന്നെ വീണ്ടതിനാൽ;-നാളുകൾ കഴിയും മണ്ണിൽ പുകപോൽദേഹം മണ്ണായ് മാറിപ്പോകുംഈ മരുഭൂമിയിൽ വേഴാമ്പൽ ഞാൻആയുസ്സു നിഴലായ് മാറിപ്പോകും;-
Read Moreനീയല്ലാതെ ആശ്രയിപ്പാൻ വേറെ
നീയല്ലാതെ ആശ്രയിപ്പാൻ വേറെ ആരുള്ളൂനിത്യ ജീവന്‍റെ മൊഴികൾ നിന്നിലാണല്ലോ(2)യേശുവേനിന്‍റെ കൃപയിൻ കീഴിൽ ഞാനെന്നും സുരക്ഷിതൻയേശുവേനീയെന്നഭയവും എന്നസ്ഥിത്വവുംമലകൾ മാറിപ്പോയാലുംപർവതങ്ങൾ നീങ്ങിപ്പോയാലുംനിന്‍റെ സ്നേഹം നിൻ കാരുണ്യംഎന്നെ വിട്ടു മാറില്ലാനിൻ പ്രീതി നിൻ വാത്സല്യംഒരു നാളും നീങ്ങിപ്പോവില്ലാ (2)എൻ കോട്ടയേ തണലും നീയേഎൻ പരിചയേ ആരാധ്യനേഎൻ അഭയമേ ആശ്രയം നീയേഎൻ യേശുവേ സർവ്വസ്വമേഅങ്ങെ വിട്ടു ഞാനാരുടെ അരികിൽ പോയീടുംനിത്യജീവന്‍റെ മൊഴികൾ നിന്നിലാണല്ലോ(2)യേശുവേനിൻ കൃപയിൻ കീഴിൽ ഞാനെന്നും സുരക്ഷിതൻയേശുവേനീയെന്നഭയവും എന്നസ്ഥിത്വവുംനിൻ പാപം കടും ചുവപ്പെങ്കിലുംഅപരാധങ്ങൾ എത്ര ഏറെയായാലുംനീ യേശുവിന് വിലപ്പെട്ടവൻനിന്നെ തള്ളിക്കളയുകയില്ല(2)തൻ നിണത്താൽ […]
Read Moreനീയെന്‍റെ ഉറവിടമല്ലേ
നീയെന്‍റെ ഉറവിടമല്ലേനീയെന്‍റെ മറവിടമല്ലേആദ്യനും അന്ത്യനും നീഅത്ഭുതമന്ത്രിയും നീനീയെന്‍റെ ഉപനിധിയല്ലേനീയെന്‍റെ പ്രതിഫലമല്ലേസർവ്വാംഗ സുന്ദരൻ നീസർവ്വത്തിൻ നായകൻ നീ
Read Moreനീയല്ലാതെ ഒരു നന്മയുമില്ല
നീയല്ലാതെ ഒരു നന്മയുമില്ലനല്ല ഇടയാ എന്‍റെ നല്ല ഇടയാ(2)പുതു കൃപയരുളാൻ പുതുക്കത്തിൽ നടക്കാൻആവശ്യമറിഞ്ഞ് അനുഗ്രഹം പകരാൻ(2)അരികിൽ വരുന്നൊരു നല്ല ഇടയാനല്ല ഇടയാ എന്‍റെ നല്ല ഇടയാ(2);- നീയല്ലാതെ…തളരുന്ന നേരത്തു ബലം തന്നു നടത്താൻപതറുന്ന വേളയിൽ കരം തന്നു നടത്താൻ(2)അരികിൽ വരുന്നൊരു നല്ല ഇടയാനല്ല ഇടയാ എന്‍റെ നല്ല ഇടയാ(2);- നീയല്ലാതെ…
Read Moreനീയൊഴികെ നീയൊഴികെ ആരുമി
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ!സ്നേഹമയമേ! വിശുദ്ധി നീതിനിറവേനീയെൻ രക്ഷ നീയെൻ ബന്ധു നീ എനിക്കാശനീ എൻ സ്വന്തമായി വന്നതെൻ മഹാഭാഗ്യം;- നീ..എന്നും എങ്ങും യേശു നീ എന്നോടു കൂടവേഅന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ;- നീ…ജീവനേക്കാൾ നീ വലിയോൻ ആകുന്നെനിക്കുഭൂവിലറിവാൻ നിനക്കു തുല്യം മറ്റില്ലേ?;- നീ…തന്നു സർവ്വവും എനിക്കുവേണ്ടി നീയല്ലോ?നിന്നരുമ നാമം അടിയാനു സമസ്തം;- നീ…5. മംഗലമേ! എൻ ധനമേ! ക്ഷേമദാതാവേ!ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ!;- നീ…
Read Moreനീയല്ലോ എനിക്കു സഹായി നീയെൻ
നീയല്ലോ എനിക്കു സഹായിനീയെൻ പക്ഷംമതി നിന്‍റെ കൃപ മതിനീയല്ലോ എനിക്കു സഹായിഅൻപിനാലെന്നെ വീണ്ടുകൊള്ളുവാൻതുമ്പങ്ങൾ സഹിച്ചല്ലോ-എന്നെയുംഇമ്പ കനാൻ ചേർക്കുവാനായ്സ്വന്തരക്തം ചിന്തി നീ…ആ…ആ…നിന്നെ കണ്ട നാളതു മുതൽഇന്നീ ദിനം വരെയും-എനിക്കുനന്മയെന്യേ തിന്മയൊന്നുംചെയ്തതില്ല ചിന്തിക്കിൽ…ആ…ആ…ഇല്ല ഇതുപോൽ കണ്ടതില്ല ഞാൻതില്ല്യമില്ലാ സഖിയെ-മനസ്സിൽഎല്ലാനാളും ധ്യാനിക്കുകിൽഅല്ലൽ മാറിപ്പോകുമേ…ആ…ആ…എന്‍റെ ദു:ഖം എല്ലാം തീർക്കുംഎൻ കണ്ണീർ തുടയ്ക്കും-ഇനിമേൽഇന്നുമെന്നും കൂടെയിരിക്കുംഎന്ന വാക്കുതന്നല്ലോ…ആ…ആ…ഘോരമാം പരുക്കിനാൽ ഞാൻ പാരംദുഃഖിച്ചീടിലും-എന്നെയുംചാരെ ചേർത്തു രോഗക്കിടക്കമാറ്റി-വിരിച്ചിടുമേ…ആ…ആ…സ്നേഹിതരെന്നെ പരിഹസിച്ചുസാഹസം ചെയ്കിലും-സർവ്വവുംമൗനമായ് സഹിപ്പതിനു മനസ്സുതന്നിടുന്നോനെ…ആ…ആ…
Read Moreനീങ്ങിപ്പോയ് എന്‍റെ ഭാരങ്ങൾ മാറി
നീങ്ങിപ്പോയെന്‍റെ ഭാരങ്ങൾമാറിപ്പോയെന്‍റെ ശാപങ്ങൾസൗഖ്യമായെന്‍റെ രോഗങ്ങൾയേശുവിൻ നാമത്തിൽഹല്ലേലുയ്യാ ഞാൻ പാടിടുംയേശുവിനെ ആരാധിക്കുംഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടുംസർവ്വശക്തനായവന്യേശുവിൻ നാമം വിടുതലായ്യേശുവിൻ നാമം രക്ഷയായ്യേശുവിൻ നാമം ശക്തിയായ്യേശു എന്നെ വീണ്ടെടുത്തുയേശുവിൻ രക്തം ശുദ്ധിക്കായ് യേശുവിൻ രക്തം സൗഖ്യമായ്യേശുവിൻ രക്തം കഴുകലായ്യേശു എന്നെ വീണ്ടെടുത്തു
Read Moreനീർ സൊന്നാൽ പോതും ശെയ്വേൻ
നീർ സൊന്നാൽ പോതും ശെയ്വേൻ നീ കാട്ടും വഴിയിൽ നടപ്പേൻ ഉൻ പാദം ഒന്നേ പിടിപ്പേൻ യെൻ അൻപു യേശുവേ ആരാധന യേശുവുക്ക് (4) കടലിൻ മീതെ നടന്നിട്ട് ഉൻ അർഭുത പാദങ്ങൾ എനക്ക് മുന്നെ സെൽവതാൽ എനിക്ക് ഇല്ലെ കവലെ കാറെറുയും കടലെയും അടക്കിയ ഉൻ അർഭുത വാർത്തകൾ എന്തെൻ തുണയാണയായ് നിർപ്പതാൽ എനക്ക് എന്ത് കവലൈ ആരാധന യേശുവുക്ക് (4) പാതെയെല്ലാം അന്ധകാരം ചൂഴ്ന്നു കൊണ്ടാലും പാതെ കാട്ടെ നേശർ ഉണ്ട് ഭയമേ ഇല്ലെയെ […]
Read Moreനീറിടും വേളയിൽ കണ്ണുനീർ
നീറിടും വേളയിൽ കണ്ണുനീർ മായിക്കുംകഷ്ടതയിൽ സ്വാന്തനമേകിടും (2)നിന്‍റെ സന്തോഷത്തെ ശത്രു അടക്കുമ്പോൾതാളടിയാകാൻ നാഥൻ സമ്മതിക്കില്ല(2)ജീവിതത്തിൽ നീ ഏകനായാലുംകാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടാലും (2)രോഗത്തിനു നീ അടിമയായാലും;സാരമില്ല കർത്തൻ കൂടെയുണ്ട്;-അനുകൂലമായ് ഒന്നുമില്ലെങ്ങിലുംകൂട്ടുകാർ നിന്നെ നിന്ദിച്ചാലും (2)വീട്ടുകാർ നിന്നെ അറിഞ്ഞില്ലെങ്ങിലും;സാരമില്ല കർത്തൻ കൂടെയുണ്ട്;-മരുവിൽ ഉറവ നിനക്കായ് തുറന്നിടുംഅടഞ്ഞ വഴികൾ തുറന്നീടുമെ (2)ദുഃഖത്തെ സന്തോഷമാക്കിയോൻ എന്നും;കൂടെയുണ്ട് ഭയം വേണ്ടിനിയും;-നാളയെ ഓർത്തിനി കരഞ്ഞിടേണ്ടഉ?വരെ ഓർത്തു വിലപിക്കേണ്ട (2)നിന്നെ മെനഞ്ഞോൻ നിന്നെ കാണുന്നോൻ;നിനക്കായ് നന്മ ഒരുക്കിട്ടുണ്ട്;-
Read Moreനീറും എന്‍റെ ഭാരം എല്ലാം
നീറും എന്‍റെ ഭാരം എല്ലാംതൻ ചിരിയാൽ തീർത്തവൻനേവും എന്‍റെ വേദനകൾ തൻ മൊഴിയാൽ മാറ്റിയോൻ കനിവിന്‍റെ നിറവാകും എന്നേശു നായകൻഅലയിളകും കടൽ പോൽ എൻ ജീവിതം ഉലയുമ്പോൾഅമരത്തായ് നീ നാഥാ ആശ്വാസദായകനായ്കാൽവറി ക്രൂശോളം എന്നെ അവൻ സ്നേഹിച്ചു ക്രൂരമാം പീഡനവുംഎൻ പേർക്കായ് ഏറ്റവൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു
- സ്തൂതിയ്ക്കു യോഗ്യനെ വാഴ്ത്തീടാമേ
- നൽ നാളുകൾക്കായ്
- ഉണർന്നിരിപ്പിൻ നിർമ്മദരാ യിരിപ്പിൻ
- വിടുതലൈ നായകൻ വെറ്റിയെ

