Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

നീയെൻ പാറ നീയെൻ പാറ

നീയെൻ പാറ നീയെൻ പാറഞാൻ ചാരുന്നു ഞാൻ ചാരുന്നുനീ മാത്രം എന്നാശ്രയം (2)ഈ മൺകൂടാരം ഭാരത്താൽഉടഞ്ഞു തകർന്നിടുമ്പോൾ(2)ഈ മണ്ണോടു ഞാൻ ചേരുവോളം;ചാരുമേ ഞാൻ ചാരുമേനീ മാത്രം എൻ ആശ്രയം-ഞാൻ (2);- ആ വിണ്ണിൽ ഞാനും ചേർന്നിടുമേവിൺ ദൂതരോടൊത്താർത്തിടുമേആ ഭ്യാഗ്യനാട്ടിൽ ചേർന്നിടുമ്പോൾ;പാടുമേ ഞാൻ പാടുമേകോടാനു കോടി യുഗങ്ങൾ-ഞാൻ(2);-

Read More 

നീയെൻ പക്ഷം മതി

നീയെൻ പക്ഷംമതി നിന്‍റെ കൃപ മതിഈ ജീവിത യാത്രയിൽകാലത്തും ഉച്ചക്കും സന്ധ്യക്കേതുനേരത്തുംസങ്കടം ബോധിപ്പിച്ചു ഞാൻ കരഞ്ഞീടുമ്പോൾഎൻ പ്രാർത്ഥനാ ശബ്ദം ദൈവം കേൾക്കുന്നുഎൻ യാചനകളെല്ലാം ദൈവം നൽകുന്നു;- നീയെൻ…ഒന്നുമില്ലായ്മയിൽ നിന്നെന്നെ സ്നേഹിച്ചുപുത്രത്വം നൽകി തൻ രാജ്യത്തിലാക്കിയഎന്‍റെ രക്ഷയും എന്‍റെ കോട്ടയുംഎന്‍റെ ശൈലവുമെൻ യേശുമാത്രമേ;- നീയെൻ…ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾലോകക്കാരാകവേ കൈവെടിഞ്ഞീടുമ്പോൾഉറ്റ സ്നേഹിതർ കൈവെടിയുമ്പോൾപെറ്റതള്ളയേക്കാളാശ്വസിപ്പിക്കും;- നീയെൻ…ലോകക്കാർ നിന്ദകൾ ആക്ഷേപം ചൊല്ലുമ്പോൾലോകത്തിൻ നാഥനെ ഞാനെന്നും സ്തുതിക്കുംഎന്‍റെ നാഥന്‍റെ കൈകളലെന്‍റെകണ്ണുനീരെല്ലാം അങ്ങുതുടയ്ക്കും;- നീയെൻ…

Read More 

നീയെൻ പക്ഷം മതി നിന്‍റെ

നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി ലോകജീവിതേ അനന്യനായ് നീ മതിഅലറുന്ന കാറ്റിൽ അലയുന്ന തോണിബലഹീനനായ് ഞാൻ അലയുന്ന നേരംബലമേറും നിൻ കരങ്ങളെന്നെ താങ്ങിടേണമേ;-വെയിലിൽ തണലും മരുവിൽ ജലവുംപുതുജീവനേകും തരും ജീവമന്നാകൃപയേറും കർത്തനേശു താൻവിശ്വസ്തനെന്നുമേ;-തവസേവതന്നിൽ തളരാതെ പോവാൻപരിശുദ്ധദേവാ തിരുശക്തി നൽകതിരുരാജ്യത്തിൽ സമ്പൂർത്തിയോളംകാത്തിടേണമേ;-

Read More 

നീയെൻ പക്ഷം മതി നിന്‍റെ കൃപ

നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി നീയെന്‍റെ നാഥനല്ലോ-യേശുവേനീയെന്‍റെ ദൈവമല്ലോ(2)ആത്മമണാളനെ ആനന്ദ ദായകാആശ്വാസം നീ മാത്രമേ;വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻനിൻ കൃപ ഏകണമേ(2)എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർഎത്രയോ പേർ വീണുപോയ്;എഴയാം ഞാൻ നിന്‍റെ സന്നിധിയിലിന്ന് നിൽക്കുന്നതും കൃപയേ(2)കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാംകാഹളം കേട്ടിടുമ്പോൾ;കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻമദ്ധ്യവാനിൽ പോയിടും(2)ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻനിൻ കൃപയേകണമേ;ലോകം ജഡം സാത്താൻ എല്ലാം ജയിച്ചിടാൻ ശക്തി പകർന്നിടണേ(2)

Read More 

നീയെൻ സ്വന്തം നീയെൻ പക്ഷം

നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്(2)ചൂരച്ചെടിയിൻ കീഴിലും നിൻ സാന്നിധ്യമരുളും നാഥനേചൂടേറിയ മരുയാത്രയിൽദാഹത്താലെൻ നാവു വരളുമ്പോൾഹാഗാറിൻ പൈതലിൻ കരച്ചിൽകേട്ടവനെന്നാത്മദാഹം തീർത്തിടും(2);- നീയെൻ…ചതഞ്ഞ ഓട ഒടിക്കാത്തവൻപുകയുന്ന തിരിയെ കെടുത്താത്തവൻവിലാപങ്ങളെ നൃത്തമാക്കുന്നവൻവിടുതലിൻ ദൈവം എന്നേശു(2);- നീയെൻ…

Read More 

നീയെന്നും എൻ രക്ഷകൻ ഹാ

നീയെന്നും എൻ രക്ഷകൻ ഹാ ഹാനീ മതിയെനിക്കെല്ലാമായ് നാഥാനിന്നിൽ ചാരുന്ന നേരത്തിൽനീങ്ങുന്നെൻ വേദനകൾനീയല്ലാതെൻ ഭാരം താങ്ങുവാനായ്ഇല്ലെനിക്കാരുമേനിൻകൈകളാലെൻ കണ്ണീർ തുടയ്ക്കുംനീയെന്നെ കൈവിടാ;-തീരാത്ത ദുഃഖവും ഭീതിയുമാധിയുംതോരാത്ത കണ്ണീരുംപാരിതിലെന്‍റെ പാതയിലേറുംനേരത്തും നീ മതി;-എന്നാശ തീർന്നങ്ങു വീട്ടിൽ വരും നാൾഎന്നാണെൻ നാഥനേഅന്നാൾ വരെയും മന്നിൽ നിൻവേലനന്നായി ചെയ്യും ഞാൻ;-

Read More 

നീയാരെയാണു വിശ്വസിപ്പതെ

നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോഅവന്‍റെ ശക്തി എത്രമാത്രം എന്നറിഞ്ഞുവോഅവൻ മതി തന്‍റെ വൻകൃപ മതിഅന്ത്യത്തോളം കാക്കുവാൻ നിൻ ഉപനിധി;നാനാവിധ പരീക്ഷണങ്ങൾ നിന്‍റെ പാതയിൽഘോരാനിലൻ ചുഴന്നടിക്കും ഈ മഹാ ആഴിയിൽ(2)നിസ്സഹായനായ് ഉഴന്നലഞ്ഞു നിന്‍റെതോണി താണുപോകുമ്പോൾ;-നീ വിളിക്കുമ്പോൾ നിന്‍റെ കൺ-ഉന്നതത്തിലേക്കുയർത്തുമ്പോൾഎത്തുമേ പ്രിയൻ സഹായിയായ്നീട്ടുമേ തൻ കരം നിനക്കത്താണിയായ്;ആശ്രയം നീ യേശുവിൽ കണ്ടീടുകനീ സ്നേഹിച്ചോരും നിന്നെ സ്നേഹിച്ചോരും ഒന്നുപോൽഏകമായ് ചേർന്നു നിന്നെ ഏകനായ് തള്ളുമ്പോൾപട്ടണത്തിലോ,വനത്തിലോ,മരുവിലോ,പെരുവഴിയിലോ;-ഈ ലോകമക്കൾ നിന്‍റെ പേർ വിടക്കെന്നെണ്ണുമ്പോൾഈ ലോകം നിന്നെ ഏറ്റവും പകച്ചു തള്ളുമ്പോൾ(2)ആത്മീകരെന്നുള്ളോർ ആത്മാവിൽവാളിറുങ്ങുമ്പോലെ നിന്ദിച്ചീടുമ്പോൾപ്രിയന്‍റെ സ്നേഹത്താൽ നിറഞ്ഞദ്ധ്വാനിച്ചിടുകപ്രിയം വച്ചുള്ള […]

Read More 

നീയെന്‍റെ രക്ഷകൻ നീയെന്‍റെ

നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻനീയെന്‍റെ അഭയസ്ഥാനംനീറിടും വേളയിൽ നീ എനിക്കേകിടുംനന്മയിൻ നീരുറവനീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നുംപാടീടും സ്തുതിഗീതങ്ങൾആനന്ദഗാനങ്ങൾ ആകുലനേരത്തുംപാടി ഞാൻ ആശ്വസിക്കും;-കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻസ്തോത്രയാഗം കഴിപ്പിൻഅവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കുംയിസ്രായേൽ ആനന്ദിച്ചിടും;-

Read More 

നീയല്ലാ താരുമില്ലേശുവേ ചാരുവാനീ

നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽക്ഷീണങ്ങൾ നേരിടുമ്പോൾ ഭാരങ്ങൾ ഏറിടുമ്പോൾനീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽതേടിവന്നെന്നെ നീ ഒരുനാൾമാർവ്വോടണച്ചെന്നെ നീ അന്നാളിൽജീവിതയാത്രയിൽ താങ്ങിടുവാനായ്നീയല്ലാതാരുമില്ലേശുവേ(2) ജീവനെ നൽകി ക്രൂശിൽ എൻപേർക്കായ്എൻ പാപത്താൽ നീ യാഗമായ് നിത്യതവരെയെന്നെ കാത്തിടുവാനായ്നീയല്ലാതാരുമില്ലേശുവേ(2)അർപ്പിക്കുന്നെന്നെ മുറ്റും യാഗമായ്കത്തിക്കേണം അഗ്നി എന്‍റെമേൽരൂപാന്തരം പ്രാപിച്ചനുരൂപമാക്കുവാൻനീയല്ലാതാരുമില്ലേശുവേ(2)

Read More 

നീയെന്‍റെ സങ്കേതം നീയെന്‍റെ

നീയെന്‍റെ സങ്കേതം നീയെന്‍റെ ഗോപുരംയാചന കേട്ടിടും ഞാൻ ക്ഷീണിക്കുമ്പോൾഎന്നെ നീ നടത്തീടും ഞാനുഴലുമ്പോൾഅത്യുന്നതങ്ങളിൽ വസിക്കുന്നോനെചിറകിൻ മറവിൽ ഞാൻ വരുന്നുഎന്‍റെ നേർച്ചകൾ ഏറ്റുവാനായ് നേരുള്ളോർക്കവൻ ഇരുളിൽ വെളിച്ചംദൈവത്തിൻ നീതി നിലനിന്നീടും;-ഭൂമണ്ഡലങ്ങൾ മാറിപ്പോകുംനീയവയെ ചമച്ചതല്ലോനീയെന്‍റെ സ്വന്തമായ് തന്നവകാശംജീവനെ തന്നെന്നെ വീണ്ടതിനാൽ;-നാളുകൾ കഴിയും മണ്ണിൽ പുകപോൽദേഹം മണ്ണായ് മാറിപ്പോകുംഈ മരുഭൂമിയിൽ വേഴാമ്പൽ ഞാൻആയുസ്സു നിഴലായ് മാറിപ്പോകും;-

Read More