Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

സുവിശേഷത്തിൻ പ്രത്യാശ പാറ പോലെ

സുവിശേഷത്തിൻ പ്രത്യാശ പാറ പോലെസുസ്ഥിരമായ് നിന്നീടുന്നഹോവചനം നല്കിയോൻ ഉവ്വും ആമേനുമാംനിത്യ നിയമം സത്യം ചെയ്തുവിശ്വസ്തരായ്  പോരാടീടാം ആകയാൽ നാംവിശ്വാസ വീരരായ് നിന്നീടാംവ്യർത്ഥമല്ല നമ്മൾ പ്രയത്നം നേടും നാംഫലം നിത്യതയിൽ നിശ്ചയംcho:തൻ മഹാ ദയയ്ക്കായ്, ജീവ പ്രത്യാശയ്ക്കായ്‌നന്ദിയായ് ദൈവത്തെ സ്തുതിക്കാംമൃത്യുവെ പുത്രനാം യേശു ജയിച്ചല്ലോശക്തിയോടെ ഉയിർത്തല്ലോ താൻ2 ലോകക്കാരല്ല നാം മേലത്രേ ഭവനംദൈവം തീർത്ത നഗരം തന്നിൽപീലാത്തോസിൻ മുൻപിൽ ധൈര്യമായ്‌ നിന്നോനാംരാജരാജനെ നാം ശ്രദ്ധിക്കാംഅല്ല തന്റെ രാജ്യം ഈ ഭൂവെന്നിങ്ങനെനല്ല സ്വീകാരം താൻ ചെയ്തല്ലോപരദേശികൾ പോൽ നാമും സാക്ഷിച്ചീടാംധര […]

Read More 

സ്തുതിക്കാം ദൈവജനമേ

സ്തുതിക്കാം ദൈവജനമേആരാധിക്കാം നമുക്കൊന്നായിആത്മാവിലും സത്യത്തിലുംആരാധിക്കാം നമുക്കൊന്നായിശത്രുവിന്റെ തല തകർത്തീടുവാൻശക്തി നേടീടുവാൻശാശ്വതമായ രക്ഷ നേടാൻആരാധിക്കാം നമുക്കൊന്നായി;-കണ്ണുനീർ മാറീടുമേകഷ്ടത നീങ്ങീടുമെആത്മ നിറവിൽ അഭിഷേകം നിന്നിൽനിറഞ്ഞു തുളുമ്പീടുമ്പോൾ;-

Read More 

സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽ

സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽസന്തതം സഖിയായ് എന്നേശുമാത്രംസ്വന്തകണ്ണാൽ അന്ന് കണ്ടിടുമേ ഞാൻസ്വർഗ്ഗ സീയോൻ പുരം എൻ ഭവനംവർണ്ണിക്കാനാവില്ലേ എൻ നാവിനാൽഎണ്ണി തീർത്തീടുവാൻ ആർക്കായിടുംവിണ്ണിലെനിക്കായ് താതനൊരുക്കുംകണ്ണീരില്ലാ പുരത്തിൻ വൻ മഹിമാ2 വിശ്വാസകൺകളാൽ കാണുന്നു ഞാൻആശ്വാസമേകിടും സ്വർഗ്ഗസീയോൻഈശനോടൊത്തു ഞാൻ നിത്യയുഗം വാഴുംആശിക്കുന്നെന്നുള്ളം അത്യധികം;- വർണ്ണി…3 ഈ ലോക സന്തോഷം നശ്വരമാകിലുംഈശനൊരുക്കും ശാശ്വതാനന്ദംഇഹത്തിലെ ദുഃഖവും അല്പനേരംമഹത്വത്തിൻ വാസമോ നിത്യകാലം;- വർണ്ണി…

Read More 

സ്തുതിക്കാം എൻ യേശുവിനെ

സ്തുതിക്കാം എൻ യേശുവിനെ ദൂതന്മാർ വണങ്ങും കർത്താവിനെ(2)യേശുവേ അങ്ങേ ആരാധിക്കുന്നു സർവ്വ മഹത്ത്വത്തിനും യോഗ്യനെ(2)എല്ലാവരും എന്നെ കൈവിടുമ്പോൾ പ്രാണ പ്രീയൻ എൻ കരം പിടിക്കും(2)പതറുകില്ല ഞാൻ തളരുകില്ല പ്രാണപ്രീയൻ എൻ കൂടെയുണ്ടല്ലോ(2)ശത്രു എന്നെ തളർത്തിയാലും രോഗങ്ങളാൽ വലഞ്ഞെന്നാലും(2)പതറുകില്ല ഞാൻ തളരുകില്ല പ്രാണനാഥൻ എൻ കൂടെയുണ്ടല്ലോ(2)കാഹള നാദം ധ്വനിച്ചീടാറായി കർത്താവു വാനിൽ വന്നീടാറായി(2)ഞൊടിയിടയിൽ ഞാൻ പറന്നുയരും പ്രാണപ്രീയൻ സവിധെ എത്തും(2)

Read More 

സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് കൂടെ വാഴും

സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് കൂടെ വാഴും നിശ്ചയം അന്നവിടെ ഞാൻ ദൂതരോടൊത്തു പാടും പാട്ടുകൾ ഇന്നിവിടെ എൻ നാളുകൾ ഞാൻ എണ്ണി പാർക്കുന്നു മണവാളനോട് കൂടെ വാഴും കാലം നോക്കി പാർക്കുന്നു 1 ആയിരങ്ങളിൽ സുന്ദരനാം എൻ പ്രിയൻ പൊൻമുഖം നേരിൽ കാണാൻ ആശയോട് ഞാൻ കാത്തിരിക്കുന്നിതാ കാലമേറെ ചെല്ലും മുമ്പേ എൻ പ്രിയൻ വന്നിടും മേഘേ വാനിൽ നാഥനോട് കൂടെ ഞാനും പോയിടും;-2 ദൂതരോടൊത്തു വാനമേഘത്തിൽ വന്നിടും നായകൻകാത്തിരുന്നതാം തൻ വിശുദ്ധരെ ചേർത്തിടും മാർവ്വതിൽഗംഭീര ശബ്ദമാം കാഹളധ്വനികൾ […]

Read More 

സ്തുതി ചെയ് മനമെ ദിനം കർത്തനിൻ

സ്തുതി ചെയ് മനമെ ദിനം കർത്തനിൻ പാദംസ്തോത്രമെന്ന അധരഫലം അർപ്പിക്കൂ ആനന്ദമായ്നന്ദിയാൽ നിറഞ്ഞു ഹൃദയം കവിയുന്നതാൽഗാനങ്ങളാൽ നിന്നെ ഞാൻ സ്തുതിച്ചീടുന്നു വൻ കടങ്ങൾ തീർത്തു നീയെൻ സങ്കടങ്ങൾ മാറ്റി വാനാധിവാനവനെ നീയെൻ സ്വന്തംരാജാധിരാജാവായി കോടി ദൂതരുമായികാഹളധ്വനിയോടെ നീ എഴുന്നെള്ളുമ്പോൾ (2)കാന്തയാം സഭയെ നിൻ മാർവ്വോടു ചേർത്തിടുവാൻകാന്തനാം യേശുവേ നീ വരിക വേഗം

Read More 

സ്തുതി നേരുള്ളവർക്കുചിതം

സ്തുതി നേരുള്ളവർക്കുചിതംഇവർ നിങ്കൽ നിത്യം പാടിടുംഏഴരാമീ ഞങ്ങളെഅർഹരാക്കിടൂ എൻ നാഥനെഅഗ്നിയിലെന്നെ ശോധന ചെയ്തുപാപത്തിൻ കീടങ്ങൾ അകറ്റണമേനിൻ ദയക്കൊത്തപോൽ കൃപതോന്നണേഎന്നുള്ളം നിനക്കായ് ദാഹിക്കുന്നുദുഷ്ടന്മാർ വഞ്ചനയണിഞ്ഞിടുന്നുനരകമവർക്കായ് ഒരുക്കീടുന്നുശാശ്വതമായൊരു വിൺഭവനംകാണുന്നു പ്രത്യാശയിൽ ദൈവമക്കൾനിൻ കരത്താൽ എന്നെ താങ്ങിടുന്നതാൽനിലം പരിചാകില്ല ഒരുനാളും ഞാൻസിംഹത്തിൻ വായിൽ ഞാൻ വീണെന്നാലും ഇസ്രയേലിൻ ദൈവം രക്ഷിപ്പാനുണ്ട്

Read More 

സ്തുതി സ്തോത്രത്തിൻ യോഗ്യൻ

സ്തുതി സ്തോത്രത്തിൻ യോഗ്യൻ മഹത്ത്വത്തിൻ യോഗ്യൻ ആരാധിപ്പാൻ യോഗ്യൻ യേശുവത്രെ ആരാധനയ്ക്കു യോഗ്യനവൻ (2)അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ ദൈവമവൻ അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ യോഗ്യനവൻ വർണ്ണിപ്പാൻ അസാധ്യമേ രാജാധി രാജനെ ഇന്നലെയും ഇന്നും അനന്യനവൻ തൻ പ്രവർത്തികൾ അവർണ്ണനീയം (2)അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ ദൈവമവൻ അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ യോഗ്യനവൻ സ്തുതിച്ചു പാടി ആരാധിക്കാം നാം ദൈവ മഹത്വം ദർശിച്ചീടാം […]

Read More 

സ്തുതി സ്തോത്രവും ബഹുമാനവും

സ്തുതി സ്തോത്രവും ബഹുമാനവും സർവ്വശക്തൻ ഉന്നതൻആരാധിക്കാം സ്തുതി പാടിടാംതിരുനാമം കീർത്തിച്ചിടാം (2) 1 നിത്യം നമ്മുടെ ഭാരമഖിലംവഹിക്കും ദൈവമവൻ (2)ആവശ്യങ്ങളിൽ കരുതിടുന്നൊരുസ്നേഹതാതനവൻ (2);- സ്തുതി…2. തകർന്നഹൃദയത്തിൻ യാചനകളെ നിരസിക്കില്ല നാഥൻ (2) താഴ്ചയിൽ നമ്മെ ഓർത്ത തൻ ദയഎത്രയോ ശ്രേഷ്ഠം (2);- സ്തുതി…3 ചെയ്ത പാപങ്ങൾക്കൊത്ത പോലവൻപകരം ചെയ് വതില്ല (2)ദീർഘക്ഷമയും ദയയുമേറിടുംസ്നേഹനാഥനവൻ(2);- സ്തുതി…4 നമ്മെ സ്നേഹിച്ചു നമുക്കായ് സുതനെനൽകി താതനവൻ (2)ദിനം ദിനം തൻ കൃപയും കരുണയുംപാടി വാഴ്ത്തുക നാം (2);- സ്തുതി…

Read More 

സ്തുതി തവ സവിധേ ഞാൻ

സ്തുതി തവ സവിധേ ഞാൻഅർപ്പിക്കുന്നസംഖ്യമായ് അവർണ്ണ്യ നാമത്തിന്നനന്ത മംഗളം പ്രതിദിനം… മംഗളം പ്രതിദിനം…1 സംഖ്യയില്ലാ ജീവജാല-ങ്ങൾക്കു സംതൃപ്തി വരും സംപൂജ്യ നാമം രാപ്പകൽ സംഗീതമാലപിക്കുകിൽ (2);-2 ജീവ നായകൻ നിണം മുഴുവനും പകർന്നു നിത്യ ജീവനേകി നവ്യയുഗം ജ്യോതിസ്സായി വാഴുവാൻ (2);-3 പ്രാചീനരാം നിൻ ദാസരിൽ പ്രത്യക്ഷമായ സാന്നിദ്ധ്യം പ്രദ്യോദിപ്പിച്ചവരെ നീ പ്രഭുക്കളാക്കി തീർത്തതാൽ (2);-4 വിശ്രമം കൂടാതെ കർത്തൻ വിശ്രുത നാമത്തെ നാം വിഘ്നമൽപ്പവും വരാതെ വാഴ്ത്തിപ്പാടുമെന്നെന്നും (2);- 5 സമ്മോദമായ സേവനം സനാതനത്വമോടു നാം […]

Read More