Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

സ്തുതിച്ചു പാടി ആരാധിക്കാം – യേശു നല്ലവൻ

സ്തുതിച്ചു പാടി ആരാധിക്കാംനാഥൻ കൃപകൾ വർണ്ണിച്ചിടം (2)യേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയാവോ എന്നുമുളളത് (2)ആത്മവിൽ എന്നും ആരാധിക്കാം,യേശുവിൻ സ്നേഹത്തെ വർണ്ണിച്ചിടാം,നന്ദിയോട് എന്നും ആരാധിക്കാംയേശുവിൻ കരുതൽ വർണ്ണിച്ചിടാംയേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയാവോ എന്നുമുളളത്.(2)നൃത്തത്തോട് എന്നും ആരാധിക്കാം,യേശുവിൻ മഹത്വത്തേ വർണ്ണിച്ചിടം.ആർപ്പോട് എന്നും ആരാധിക്കാം,യേശുവിൻ നന്മകൾ വർണ്ണിച്ചിടം.യേശു നല്ലവൻ അവൻ വല്ലഭൻഅവൻ ദയാവോ എന്നുമുളളത്.(2)കരങ്ങൾ ഉയർത്തി ആരാധിക്കാംയേശുവിൻ മഹിമകൾ വർണ്ണിച്ചിടാം.കൈത്തളത്തോട് ആരാധിക്കാംയേശുവിൻ വിജയങ്ങൾ വർണ്ണിച്ചിടാം.

Read More 

സ്നേഹവാനായൊരു ദൈവമുണ്ട്

സ്നേഹവാനായൊരു ദൈവമുണ്ട്അവൻ ക്ഷേമമായി പാലിക്കുന്നുവേദനയിൽ അവൻ ചാരത്തണഞ്ഞുസ്നേഹമായി പാലിക്കുന്നു1 പാപത്തെ വെറുക്കും പാപിയെ സ്നേഹിക്കുംനീതിമാനായ ദൈവംപാപത്തിനു ശിക്ഷ നൽകുന്നവൻരക്ഷാ മാർഗവുമൊരുക്കിടുന്നു;- 2 കഷ്ടതയിൽ തൻ മക്കളെ അവൻശ്രേഷ്ട ഭുജത്തിൽ വഹിച്ചിടുന്നുകണ്ണുനീർ ദിനം തോറും തുടച്ചിടുന്നുഅവൻ ആശ്വാസം നൽകിടുന്നു;-3 ഈ ലോകം എന്നെ താഴ്ത്തിടുമ്പോൾദൈവം എന്നെ ഉയർത്തിടുന്നുഈ ലോകം എന്നെ നിന്ദിക്കുമ്പോൾദൈവം എന്നെ മാനിക്കുന്നു;-4 കൃപയുടെ വാതിൽ അടയും മുമ്പേഅവൻ നിന്നെ വിളിച്ചിടുന്നുനരകത്തിൽ നിന്നു വിടുവിക്കുവാൻസ്വന്തപുത്രനെ തന്നുവല്ലോ;-

Read More 

സ്തുതികളിൻ മീതെ വസിക്കും പരാ

സ്തുതികളിൻ മീതെ വസിക്കും പരാസ്തുതിഗീതം എന്നാളും പാടിടും ഞാൻസതതം നിൻ സവിധേ അണഞ്ഞിടുന്നേസദയം നിൻ കൃപ എന്നിലേകീടണേസങ്കേതമങ്ങാണെൻ സംഗീതവുംസന്താപ നേരത്തെൻ സന്തോഷവുംസങ്കടം സാഗര സമാനം ഉയർന്നാലുംസഖിയായി എൻ ചാരെ വരും സ്നേഹനാഥാസാധുവാം എന്നെയും സ്നേഹിച്ച നാഥാസ്നേഹ കൊടി എന്മേൽ വിരിച്ചവനെസതതം സധൈര്യം നിൻ സവിധേ അണഞ്ഞിടാൻ..സുതനായ് സ്വർഗ്ഗീയവകാശിയാക്കി നീസേവിക്കും അങ്ങേ ഞാൻ ആയുസ്സെല്ലാംസ്നേഹിക്കും സർവ്വസ്വം ഏകി നാഥാസാദരം സ്തുതി സ്തോത്ര ഗീതങ്ങൾ പാടിസർവ്വേശാ നിൻ പാദെ വീണിടുന്നേ

Read More 

സ്‌നേഹിതനെ പോലെ ജീവനേകി

സ്നേഹിതനെ പോലെ ജീവനേകിശത്രുവാമെന്നെ നേടിയോനെഅമ്മതൻ സ്നേഹത്തിനപ്പുറമായിഎന്നെ കരുതുന്ന പ്രാണപ്രിയാ(2)ആരാധിച്ചീടും ഞാൻ നന്ദിയോടെ വർണ്ണിച്ചീടും ഞാൻ നിൻ കൃപയേ ഹല്ലേലൂയാ…. ഹല്ലേലൂയാ….ഹല്ലേലൂയാ…. നിനക്ക്….(2)2 ഭീരുവമെന്നിൽ ധൈര്യമേകി പുത്രനായ്‌ മാറ്റിയ സ്വർഗ്ഗ താതാഅബ്ബാ പിതാവേ ആരാധ്യനെ വർണ്ണിച്ചീടും ഞാൻ നിൻ വിശ്വസ്തതയെ(2);- ആരാധിച്ചീടും…3 കെരീത്തിൽ കാക്കയാൽ പോറ്റിയവൻസാരേഫത്തിലും കൈവിടില്ലബേർശേബയിൽ ദൂതൻ ശക്തികരിക്കുംഹോരേബിൽ അവൻ ശബ്‌ദം കേൾപ്പിച്ചിടും(2);- ആരാധിച്ചീടും…4 വാഗ്‌ദത്തം പോലെ നിൻ ആത്മാവിനെഅച്ചാരമായ് നൽകി പാലിക്കുന്നോൻനിത്യതയോളവും കൂടെയിരിക്കുംഅതുല്യ സ്നേഹത്തിൻ ഉറവിടമെ(2);- ആരാധിച്ചീടും…

Read More 

സ്തുതികളിൻ ഉടയവനേ

സ്തുതികളിൻ ഉടയവനേസ്തുതി ഞങ്ങളർപ്പിക്കുന്നുസ്തുതിയിൽ വസിക്കും നാഥാവരികിന്നി അടിയർ മദ്ധ്യേ1 തിരൂകൃപ തിരുദയയുംഅടിയങ്ങൾശ്രയമേപരിശുദ്ധ ആവിയതാൽനിറച്ചുയിരരൂളേണമേ;- സ്തൂതി..2 കനിവെഴും പരിശുദ്ധനേകരൂണയിന്നുറവിടമേഹൃദയങ്ങളൊരുക്കേണമേനിൻ സ്തൂതി മുഴക്കിടൂവാൻ;- സ്തൂതി..3 തിരൂഹിതം തൃജിച്ചവരുംതിരൂസ്നേഹം മറന്നവരുംകഴുകണേ തിരുനിണത്താൽഅനുഗ്രഹിച്ചയയ്ക്കേണമേ;- സ്തുതി…

Read More 

ശാന്തനാകും യേശുവേ

ശാന്തനാകും യേശുവേ! പൈതലാമെന്നെ നോക്കിഎന്നിൽ കനിവു തോന്നി എന്നിൽ കുടികൊള്ളുകനിന്നെ തേടി വന്നെത്തും എന്നെച്ചേർത്തു രക്ഷിക്കനിന്റെ രാജ്യം തന്നിലെ എനിക്കിടം തരികനിന്നേപ്പോലെ ആകുവാൻ കുഞ്ഞാടെ നോക്കുന്നേ ഞാൻശാന്തസൗമ്യൻ നീയല്ലോ പൈതലായ് നീ പാർത്തല്ലോനിൻ മനം തരികെന്നിൽ നിന്നെ അനുസരിപ്പാൻ,നീ കാണിക്കും കാരുണ്യം, എന്നേയും പഠിപ്പിക്കതാതനിഷ്ടം അന്ത്യമായ് ഞാനെന്നും നിവർത്തിപ്പാൻതാതൻ തൻ ആത്മാവിനു കീഴ്പ്പെടാൻ കൃപ നൽകദൈവേഷ്ടം നീ പാലിച്ചു, ദൈവത്തിന്നായ് ജീവിച്ചുസംഗതിയാക്കീടല്ലെ ഖേദിപ്പിപ്പാൻ ആത്മാവെസ്നേഹം തിങ്ങും യേശുവേ പൈതലാമെന്നെ നോക്കികൃപ തോന്നി രക്ഷിച്ചു മോക്ഷ ഭാഗ്യം നൽകണേഇമ്പമായ് […]

Read More 

ശരണമേ ഈ അരുണോദയത്തിലും

ശരണമേ ഈ അരുണോദയത്തിലുംകരുണാകരൻ പാദം1 ഇന്നലെ രാത്രി തിരുക്കരങ്ങളിനുള്ളിൽ കണ്മണിപോൽകാത്ത കൃപയ്ക്കായ് കർത്താവെ! സ്തോത്രം;-2 കുരിശിൻ ചിന്തകൾ കുരിശിൻ വാക്കുകൾകുരിശിൻ ക്രിയകൾ കൊണ്ടെന്നെ നിറയ്ക്കുക ഇപ്പോൾ;-3 ഒരിക്കലും പിരിയാതെ-ന്നോടിരിക്കുന്നവനെക്രൂശിക്കപ്പെട്ടോനായ് ജീവിപ്പാൻ കാത്തുകൊള്ളണേ;-4 തരണമേ ശരണം കുരിശിൽ നീതിസൂര്യാവരണമേ എന്റെ മരണത്തോളം പാത കാട്ടുവാൻ;-5 യോർദ്ദാനക്കരെ ഞാനോടിയെത്തുമ്പോൾയോഗ്യമായി യോഗികളോടൊത്തു വാഴും ഞാൻ;-6 ആ മഹാപ്രഭാതം ഹാ എന്താനന്ദമേ-പുതിയ പാട്ടുകൾരക്തസാക്ഷികൾ പാടുന്ന നേരം;-7 പുതിയ വാനമേ പുതിയ ഭൂമിയേ-പുതിയ യെരുശലേമിലെന്നും – പുതിയ പാട്ടുകൾ;-

Read More 

ശാരോനിലെ എൻ പൊൻപൂവേ

ശാരോനിലെ എൻ പൊൻപൂവേസീയോനിലെ എൻ രാജാവേ (2)സ്നേഹമാം പൊൻകൊടി എന്നിൽ പിടിച്ചുഎന്നിൽ പ്രേമത്തിൻ മുന്തിരി പൂത്തു (2)നിഴലായ് നിറവായ് എന്നിൽ അലിഞ്ഞുയെരുശലേം നായകൻ ജീവനാഥൻ(2);- ശാരോനിലെ..വാതിൽക്കൽ കേട്ടു ഞാൻ എൻ പ്രിയൻ ശബ്ദംഎൻ പ്രാവേ എൻ കാന്തേ നീ ഉണരൂ (2)നിൻ മുഖം കാണട്ടെ നിൻ സ്വരം കേൾക്കട്ടെഞാൻ നിന്റെ പ്രാണപ്രിയനല്ലേ(2);- ശാരോനിലെ…താഴ്‌വര തന്നിലെ താമരപൂ പോൽഹെർമോന്ന്യ മഞ്ഞുപോൽ വെണ്മയവൻ (2)കാൽവറി നാഥൻ എന്നാത്മ പ്രിയൻഎന്നെ അണച്ചിടും ഒരുനാളിൽ (2);- ശാരോനിലെ..

Read More 

ശാശ്വതമാം പാറയെ

ശാശ്വതമാം പാറയെനിത്യ ജീവ ഉറവയെജീവ ധാര ഒഴുകിവന്നദൈവ തേജസ്സിൻ പ്രഭേപാപ ശാപ ബന്ധനങ്ങൾഅഴിച്ചെടുത്ത നരപതിജഡമെടുത്തു നാരീപുത്ര-നായി വന്ന സന്തതിആഴി ഊഴി മുഴുവനും തൻവാക്കിനുളവായ് വന്നത്വാന മേഘേ സ്വർഗ്ഗ സീമകൾമെനഞ്ഞൊരുക്കിയ സൂനുവേമരുവിൽ ജീവ മന്നയായിപെയ്തിറങ്ങിയ അന്നമേപാറയിൽ തേൻ അരുവിയായിഒഴുകിവന്ന തീർത്ഥമേവീണ്ടെടുപ്പിൻ വിലയായ് സ്വന്തരക്തം ചിന്തിയ പുണ്യമേതുള്ളിപോലും ബാക്കി വയ്ക്കാ….തൂറ്റിതന്ന മഹിമയെആയിരം പതിനായിരങ്ങളിൽഅതിസുകുമാരൻ പ്രഭോചെമ്പനിനീർ പുഷ്പ ശോഭഉള്ള എന്റെ മൽപ്രിയൻമാനുവേലനായ മശിഹാതമ്പുരാനാം യേശുവേമോദമതി മോദ കുതുഹലംപാടി നിത്യം വാഴ്ത്തുമെ

Read More 

ശ്രീയേശു നാമം പരിശുദ്ധ നാമം

ശ്രീയേശു നാമം പരിശുദ്ധ നാമം വാഴ്ത്തീടുമേഎന്നെന്നുമേ എൻ ജീവൻ പോവോളം1 അത്യുന്നതന മറവിൽ എൻ സങ്കേതംആശ്രയിച്ചീടാൻ ശക്തനാം ദൈവംപല കെണിയിൽ നിന്നും അപമാരിയിൽ നിന്നുംവിടുവിക്കും നാഥനെ വാഴ്ത്തീടുമേ2 പകൽ പറക്കും അസ്ത്രവും സംഹാരവുംപല ബാധയും നിശയിലെ ഭയത്തെയുംപേടിപ്പാനില്ല എന്നെ കാപ്പൻദൈവം തൻ ദൂതരെ കല്പിച്ചക്കും3 കഷ്ടതയാം ശോധന നേരമതിൽഇഷ്ടനായി ദൈവം എൻ കൂടിരിക്കുംതുഷ്ടിയായി എന്നെന്നും പോറ്റിടുമേദീർഘായുസ്സിനാൽ നിറച്ചീടും

Read More