Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം

നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാംവല്ലഭന്‍റെ നല്ല പാത പിൻതുടർന്നിടാംഭാരം പാപം തള്ളി ലക്ഷ്യം നോക്കിനേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാംഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലുംവിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ;-പിന്നിലുള്ളതൊക്കെയും മറന്നു പോയിടാംമുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം;-ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും;-ഏതുനേരത്തും പിശാചിടർച്ച ചെയ്തിടുംഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ;-കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം;-ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്;-അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം;-ഓട്ടം തീരും നാൾ സമീപമായി […]

Read More 

നല്ലവൻ നല്ലവൻ എ​ന്‍റെ യേശു എന്നും

നല്ലവൻ നല്ലവൻ എന്‍റെ യേശു എന്നും നല്ലവൻദുഃഖകാലത്തും സുഖകാലത്തുംഎന്‍റെ യേശു നല്ലവൻപാപിയായ് ജീവിച്ചു പാടുപെട്ടു ഞാനീപാരിതിൽപാപമില്ലാത്ത നിൻ രക്തത്താൽ രക്ഷിച്ചയേശുവാണെന്‍റെ രക്ഷകൻ;- നല്ലവൻ…കർത്തനേ നിൻദയ എത്രയോവിശ്വാസം ആണെന്നിൽവെട്ടിക്കളയാതെ ഇത്രനാൾ സൂക്ഷിച്ച നിൻദയഎത്ര വിശ്വസ്തം;- നല്ലവൻ…വന്നിടും നിശ്ചയം യേശുതാൻ വന്നിടും നിശ്ചയംപാപിയേ രക്ഷിച്ച രോഗിക്കു വൈദ്യനാംയേശു വേഗം വന്നിടും;- നല്ലവൻ…പോകനാം പോകനാം ഈനല്ല യേശുവിന്‍റെ പാതയിൽഎത്തിടും നിശ്ചയം നൽകിടും വാഗ്ദത്തംഎന്‍റെ യേശു നല്ലവൻ;- നല്ലവൻ…എന്നും ഞാൻ സ്തുതിക്കും എന്‍റെ രക്ഷകനായ യേശുവെനാൾതോറും വാഴത്തിടും നാടെങ്ങും ഘോഷിക്കുംഎന്‍റെ യേശു നല്ലവൻ;-നല്ലവൻ…എന്നു […]

Read More 

മുൾക്കിരീടം ചൂടിയ ശിരസ്സിൽ

മുൾക്കിരീടംചൂടിയ ശിരസ്സിൽ രാജമുടിചൂടിരാജാധി രാജൻ വരുന്നു പ്രീയരെ തന്‍റെ ഭക്തരെ ചേർത്തീടുവാൻ(2)നിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾകകാലങ്ങൾ കാത്തു നിൽക്കില്ലാ കാന്തൻ വന്നിടാറായ്(2)ഭൂമി ഇളകും ഭൂതലം വിറക്കും നാഥന്‍റെ വരവിങ്കൽകല്ലറ തുറക്കും വിശുദ്ധർ ഉയർക്കും കാഹളശബ്ദമതിൽ(2)പ്രാക്കൾപോലെ നാം പറന്നുയർന്നീടും കാന്തൻ വരവിങ്കൽനിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2)കാലങ്ങൾ കാത്തുനിൽക്കില്ലാ കാന്തൻ വന്നിടാറായ്കതിരും പതിരും വേർപിരിഞ്ഞീടും കാഹള ശബ്ദമതിൽകഷ്ടത മാറും ക്ളേശങ്ങൾ തീരും പ്രാണപ്രീയൻ വരവിൽ(2)കണ്ണുനീരെല്ലാം തുടച്ചീടുമേ കാന്തൻ മാർവ്വോടണച്ചീടുമേനിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2)കാലങ്ങൾ കാത്തുനിൽക്കില്ല കാന്തൻ വന്നീടാറായ്നിന്ദകൾമാറും നിരാശകൾ തീരും […]

Read More 

നല്ലവൻ യേശു നല്ലവൻ നാൾതോറും

നല്ലവൻ യേശു നല്ലവൻ നാൾതോറും നടത്തുന്നവൻഎന്‍റെ കഷ്ടതയിലും നല്ലവൻഅന്ധത എന്നെ മൂടുമ്പോൾതൻ പ്രഭ എൻമേലുദിക്കുംകൂരിരുൾ താഴ്വര എത്തുമ്പോൾകൂടെ വന്നിരിക്കും കൂട്ടിനായ്;-രോഗശയ്യയിൽ ഞാൻ എത്തുമ്പോൾഞാനവൻ നാമം വിളിക്കുംഎൻ കണ്ണിലെ കണ്ണുനീരെല്ലാംപൊൻ കരത്താൽ താൻ തുടയ്ക്കും;-കഷ്ടകാലത്തു വിളിച്ചാൽ നിശ്ചയം ചാരത്തണയുംപാരിലെ ക്ലേശങ്ങൾ മറന്നുപാടിടും ഞാൻ ഹല്ലേലുയ്യാ;-

Read More 

മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാം

മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാംയേശുവിൻ പോർ വീരരായ്ഗീതങ്ങൾപാടി ഗീതങ്ങൾ പാടിജയത്തിൻ ഗീതങ്ങളെ(2)സാത്താൻ നമ്മേ എതിർത്താലുമേയേശു മൂലം ജയം കൊള്ളമേപാപമെന്നിൽ ലേശമേശാതെയേശുരക്തം കൊണ്ടു ജയിക്കും(2)

Read More 

നല്ലവനല്ലോ ദൈവം നല്ലവനല്ലോ

നല്ലവനല്ലോ ദൈവം നല്ലവനല്ലോസ്തുതിക്കും പുകഴ്ചയ്ക്കും യോഗ്യനായവൻ(2)ശക്തനായവൻ സങ്കേതമായവൻഘോര വൈരിയിൻ കൈയ്യിൽ നിന്നും വിടുവിച്ചവൻ(2)മരണം എന്നെ കീഴ്പ്പെടുത്തില്ലഎന്‍റെ ശരണമായവൻ കൂടെയുണ്ടല്ലോ അവൻ കരുതികൊള്ളും അവൻ നടത്തികൊള്ളുംഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്(2);-ഇഹത്തിലെ കഷ്ടത തീർത്തിടുവാൻപ്രിയൻ വന്നിടുമേ വാനിൽ വന്നിടുമേപ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നേഎന്‍റെ പ്രിയനെ വേഗം വന്നിടണേ(2);-

Read More 

മായയാമീ ലോകം ഇതു മാറും നിഴല്‍

മായയാമീ ലോകം ഇതു മാറും നിഴൽ പോലെമാറും മണ്ണായ് വേഗം നിൻ ജീവൻ പോയിടുംആനന്ദത്താൽ ജീവിതം മനോഹരമാക്കാംഎന്നു നിനക്കരുതേ ഇതു നശ്വരമാണേപൂപോൽ ഉണങ്ങിടും നിൻ ജീവിതംപെട്ടെന്നൊടുങ്ങിടുംനന്നായ് എന്നും വാഴാം ഈ ഭൂവിൽ നിനയ്ക്കേണ്ടമണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ;- പൂപോൽ…സ്വർഗീയ പറുദീസയിൽ പോകുവാൻ നിനക്കാശയോ ?സ്വർല്ലോകത്തിൻ ഉടയവനെ സ്വീകരിച്ചിടൂ;- പൂപോൽ…

Read More 

മഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ

മഴവില്ലും സൂര്യചന്ദ്രനുംവിണ്ണിലെ പൊന്നിൻ താരകളുംയേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾപാടും… ഞാനുമത്യുച്ചത്തിൽസൽകൃപയേകും നായകൻകണ്ണുനീർ മായ്ക്കും നായകൻഎന്നെ ശാന്തമാം മേച്ചിലിൽനിത്യം നടത്തും എൻ നായകൻ;- മഴവില്ലും…കാരുണ്യമേകും നായകൻആശ്വസിപ്പിച്ചിടും നായകൻഎന്നെ ചേർത്തിടും ചേലോടെകാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും…

Read More 

മേഘങ്ങൾ നടുവെ വഴി തുറക്കും

മേഘങ്ങൾ നടുവെ വഴി തുറക്കുംഭൂതലം പിറകിൽ കടന്നുപോകുംസ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കുംപറന്നീടുമേ ഞാൻ പറന്നീടുമേവാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽയേശുവിൻ കൈകളിൽ ഞാനിരിക്കുംതേജസ്സേറുമെന്നേശുവിന്‍റെ മുഖംഎന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കുംനാലു ദിക്കിൽ നിന്നും കൂടിടുമേനാഥാ നിൻ രക്തത്താൽ കഴുക‍െ?ട്ടോർസ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾപറന്നീടുമേ ഞാൻ പറന്നീടുമേ;-കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേകണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾകർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കുംപറന്നീടുമേ ഞാൻ പറന്നീടുമേ;-

Read More 

മേഘത്തേരിൽ വരുമെൻ കർത്തനെ

മേഘത്തേരിൽ വരുമെൻ കർത്തനെ കാണുമ്പോൾആനന്ദത്താൽ പൊങ്ങിടുമേ എൻ പാദങ്ങൾപേർ ചൊല്ലീ വിളിച്ചിടും അവനെന്നെയുംപോകും ഞാൻ അവനൊപ്പം വാനമേഘത്തിൽസന്തോഷത്താൽ പാടാം സ്തുതി ഗീതങ്ങൾആമോദത്താൽ ആർപ്പിടാം അവൻ മഹത്വംദൂതന്മാർ കാഹളം മുഴക്കിടുന്നേദൂരെ കാണുന്നു ഞാനെൻ മണവാളനെവർണ്ണിപ്പാനാവില്ല തൻ സൗന്ദര്യത്തെസ്വർണ്ണത്തെക്കാളും അവൻ പ്രഭാപൂണ്ണനെ;-കൂടെ പറക്കും ഞാനും ആമോദത്താൽപാടെ മറക്കും ഞാനെൻ ആകുലങ്ങൾചേർക്കും വിശുദ്ധരൊപ്പം അവനെന്നെയുംആർക്കും ഞാൻ നിത്യകാലം ഹല്ലേല്ലുയ്യാ;-

Read More