Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

മരുഭൂമിയിൻ നടുവേ നടന്നിടും

മരുഭൂമിയിൻ നടുവേ നടന്നിടും ദാസനെ വിരവിൽ തിരുസാന്നിദ്ധ്യം നിറയും മേഘമതിൻകീഴിൽ നീ മറയ്ക്ക കടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെൻമേലുലകം വനത്തിൽ ചൂരച്ചെടിയെന്നപോലുണക്കാൻ യത്നിച്ചിടുന്നു അതിശീതളതരമായുള്ള ലിബനാദിയിൻ ഹിമമേ! ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ കൃപയുണ്ടായിടണമേ- പരനേ തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കിൽ ഒരു കാലത്തും പുറപ്പെടുവാനരുളീടരുതയി! നീ- പ്രിയനേ തവ പരമാമൃതമനിശം സ്വർഗ്ഗമതിൽ നി- ന്നുയരും മോദകരമായെന്‍റെ ഹൃദയം തന്നിൽ ചൊരിക- തവ തേജസ്സിൻ ധനമോർത്തുലകിതിലന്യനായ് വസിപ്പാൻ പരനേ ഈ ഞാൻ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാൻ തെളിവാർന്നുള്ള മുഖം തന്നിൽ നിന്നൊളി പ്രാപിച്ചിട്ടതിനാൽ തെളിവിൻ […]

Read More 

മരണത്തെ ജയിച്ച നാഥനേ ഉയർപ്പിൻ

മരണത്തെ ജയിച്ച നാഥനേഉയിർപ്പിൻ ജീവൻ തന്ന ദേവനേപാപശാപം തീർത്ത നാഥനേപരലോകഭാഗ്യം തന്നല്ലോഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)മരണത്തെ ജയിച്ചവരുണ്ടോമന്നനേശു ഒരുവൻ മാത്രമേമണ്ണുലകിൽ വന്ന ദേവനെമാനവരേ വന്നു പാടുവിൻ;-സ്തുതികളിന്മേൽ വസിക്കും ദേവനേസ്തുതിക്കു യോഗ്യനേശു ദേവനേവീണ്ടും വരുമെന്നരുളിച്ചെയ്തവൻമേഘത്തേരിൽ രാജരാജനായ്;-

Read More 

മറുദിവസം മറിയമകൻ യറുശലേമിൽ

മറുദിവസം മറിയമകൻ യറുശലേമിൽ വരുന്നുണ്ടെന്നുഅറിഞ്ഞു ബഹുജനമവനെ എതിരേല്പാൻ പുറപ്പെട്ടുപോയ്ഈത്തപ്പന കുരുത്തോലകൾ ചേർത്തു കൈയിൽ എതിരേറ്റുചീർത്തമോദം പൂണ്ടവനെ വാഴ്ത്തി മഹാനന്ദത്തോടെമന്നവനാം ദാവീദിന്‍റെ നന്ദനനു ഹോശന്ന!ഉന്നതങ്ങളിൽ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലികർത്താവിന്‍റെ തിരുനാമത്തിൽ വരും ഇസ്രയേലിൻ രാജാവുവാഴ്ത്തപ്പെട്ടോനാകയെമ്മു ആർത്തവർ കീർത്തിച്ചീടിനാർകഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിനേലിരുന്നുഅരുതു ഭയം നിനക്കേതും പരമ സീയീൻ മലമകളേകണ്ടാലും നിന്മഹിപൻ കഴുതക്കുട്ടിപ്പുറത്തു കേറി-ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോൽ നിവൃത്തിവന്നുപരമനോടു കൂടെ വന്ന പുരുഷാരം മുൻ നടന്നുമരിച്ചവരിൽ നിന്നവൻ ലാസറിനെ നാലം ദിന മുണർത്തിഎന്നു സാഖിപകർന്നിരുന്നാരെന്നതു കേട്ടുടൻ ജനങ്ങൾവന്നു മഹാ നന്ദത്തോടെ മന്നവനെ എതിരേറ്റുഅരിശം […]

Read More 

മരണത്തെ ജയിച്ചവനെ

മരണത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)ഉയർത്തെഴുന്നേറ്റവനെഅങ്ങേ ആരാധിക്കുന്നു ഞങ്ങൾജീവനിൻ അധിപതിയേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)

Read More 

മറുകരയിൽ നാം കണ്ടിടും മറുവില

മറുകരയിൽ ഞാൻ കണ്ടിടുംമറുവിലയായ് തന്നവനേസ്വർണ്ണ തെരുവിൽ വീണ്ടും കാണുംപ്രീയരേ ആ ദിനത്തിൽമുറവിളിയും ദുഃഖവുമില്ലപുത്തൻ യെരുശലേം നഗരമതിൽപൊൻ പുലരിയിൽ ഒത്തുചേർന്നുപൊന്നേശുവിനെ പുകഴ്ത്താംലോകെ കഷ്ടങ്ങൾ ഉണ്ടെങ്കിലുംധൈര്യ​പ്പെടുവിൻ എന്നുരച്ചോൻആത്മ നിറവിൻ സാന്നിദ്ധ്യത്തിൽനടത്തിടും അതിശയമായ്

Read More 

മറന്നു പോകാതെ നീ മനമേ ജീവൻ

മറന്നുപോകാതെ നീ മനമേ ജീവൻപറന്നുപോകും വേഗം ജഡം മണ്ണായിടുമേപിറന്നനേരം മുതൽ നിന്നെ എപ്പോൾ മറിച്ചിടാമോയെന്നുമരണം നിൽക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ-മറുലോകത്താക്കിടുവാനൊരുങ്ങുന്നേ;-ശക്തി സുഖം ധനം എല്ലാം സർവ്വശക്തൻ നിന്നെ വിളിച്ചിടുന്ന കാലം മാത്രനേരം ജപം ചൊല്ലാൻ കൂടെ ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം;-മൃത്യുവന്നിടുന്ന കാലം ബാല്യ-വൃദ്ധതയൗവ്വനം ഏതുകാലത്തോ രാത്രിയിലോ പകൽ താനോഎന്തോ മർത്യരറിയുന്നില്ലന്ത്യകാലത്തെ;-വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതികോഷ്ഠമുള്ളസമുദ്രത്തിങ്കൽ വച്ചോ കട്ടിൽകിടക്കയിൽ വച്ചോമൃത്യു വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ;-രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷനാഗംദുഷ്ടമൃഗം മിന്നിടകൊണ്ടോ വേറെ വിപത്തുകൾകൊണ്ടോജീവൻ മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ;-ഇപ്പോഴൊരുങ്ങേണം […]

Read More 

മണ്ണു മണ്ണോടു ചേരുന്ന നേരം

മണ്ണു മണ്ണോടു ചേരുന്ന നേരംഎന്‍റെ ആത്മാവ് ചേരുന്നവിടെ (2)എല്ലാ ഭൂവിന്‍റെ ക്ലേശങ്ങൾ തെല്ലുംഉണ്ടെനിക്കായൊരുക്കിയ ഗേഹംസ്വർപ്പുരേ… യേശുവിൻ അരികിൽ (2)മണ്ണു മണ്ണോടു ചേരുന്ന നേരംഎന്‍റെ ആത്മാവ് ചേരുന്നവിടെ (2)കദനങ്ങളിൽ തുണയായി നീഅറിയാതെ അറിയാതെ ഹൃദി ചേർത്തുവോനിഴൽ മൂടുമെൻ വഴിയോരത്തിൽതിരി നാളമണയാതെ നീ കാത്തുവോഇനി എല്ലാ ഈ ഭൂവിൻ ഇരുളാർന്ന നാളുകൾകൃപയാലെ എന്നെയും ചേർത്തുവല്ലോ ചേർത്തുവല്ലോ;-ഒരു നാളിൽ നീ പ്രിയമോടെ നിൻവചനങ്ങൾ അലിവോടെ ഏകിയാലോപ്രിയനേശുവെ നീ തന്നൊരാതിരുരക്തമടിയന്‍റെ ഭാഗ്യമതായ്ഇനി എന്‍റെ നാളുകൾ നിന്നോട് കൂടെഎന്നറിയുന്നു ഭൂമിയെ വിട തന്നിടൂ… വിട […]

Read More 

മനസ്സൊരുക്കുക നാം ഒരു പുതുക്ക

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ് കർത്തനേശു സാക്ഷികളായ് (2) ഒത്തു ചേർന്നിടാം ഒത്തു പാടിടാം തന്‍റെ നാമ മഹത്വത്തിനായ് (2) കണ്ണുനീരിൽ നാം ഒരിമിച്ചു വിതച്ചീടുകിൽ ആർപ്പോടു കൊടുക്കും (2) ആത്മശക്തിയാൽ അടരാടുമ്പോൾ അവനാൽ നാം ജയമെടുക്കും (2) നീർത്താടുകൾ തേടുന്ന മാൻപേടപോൽ അതിദാഹത്തോടെ നമ്മൾ (2) ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ അവൻ നമ്മെ നിറച്ചീടുമേ (2) ദൈവസ്നേഹത്തിൽ നാം ഒത്തു ചേർന്നിടുമ്പോൾ ലോകരേശുവെ അറിയും (2) സഭ ഏകമായ് ഒരു ദേഹമായ് പ്രഭ വീശണം ഇഹത്തിൽ (2)

Read More 

മാനുഷാ നീയൊരു പൂവല്ലയോ

മനുഷ്യാ നീയൊരു പൂവല്ലയോ മനുഷ്യാ നീ വെറുമൊരു പൂവല്ലയോ ഇന്നു കു നാളെ വാടും പൂവിനെപ്പോലെ നീ ലോകം വിട്ടാൽ പിന്നെ എവിടേക്കു നീ സ്വർഗ്ഗത്തിന്‍റെ അവകാശിയോ ? മാതാവിൻ സ്നേഹം മണ്ണാളം മാത്രം മാലോകരെല്ലാം മണ്ണോടു ചേരും കൂട്ടായതെല്ലാം കൂടോടെ പോകും യേശുവിൻ സ്നേഹം മാറില്ലൊരിക്കലും ചേലായ മേനി ചേറോടു ചേരും മന്നന്‍റെ മാളിക മണ്ണായി മാറും വീറോടെ വന്നവർ വേരോടെ പോകും യേശുവിന്‍റെ രാജ്യം മാറില്ലൊരിക്കലും സ്വർഗ്ഗം നിനക്കായ്, നരകം പിശാചിനായ് ഒരുക്കുന്നു ദൈവം […]

Read More 

മനുഷ്യാ നീ മണ്ണാകുന്നു

മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനു താപക്കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ ഫലം നല്കാതുയർന്നു നില്ക്കും വ്യക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും എരിതീയിൽ എരിഞ്ഞു വീഴും നീറി നിറം മാറി ചാമ്പലായ് തീരും ദൈവപുത്രൻ വരും ഊഴിയിൽ ധാന്യക്കളമെല്ലാം ശുചിയാക്കുവാൻ നെന്മണികൽ സംഭരിക്കുന്നു കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു ആയിരങ്ങൾ വീണു താഴുന്നു മർത്യ മാനസങ്ങൾ വെന്തു നീറുന്നു നിത്യ ജീവൻ നല്കിടും നീർച്ചാൽ വിട്ടു മരുഭൂവിൽ ജലം തേടുന്നു

Read More