കാൽവറി ക്കുരിശതിൽ യാഗമായ്
കാൽവറി കുരിശതിൽ യാഗമായ് തീർന്നൊരു കാരുണ്യ നായകനെ നരകുല പാപങ്ങൾ അഖിലവും നീക്കുവാൻ തിരുബലിയായവനെ ഉന്നതനെ മഹോന്നതനെ സ്വർഗ്ഗാധി-സ്വർഗ്ഗസ്ഥനെനൂതന ഗാനങ്ങൾ മാനസവീണയിൽഅനുദിനം പകരുന്ന നാഥാആനന്ദമായ് നൽഗാനങ്ങളാൽനാഥനെ പുകഴ്ത്തിടുന്ന;-പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽതിരുബലിയായൊരു നാഥാ ജീവിതമാം എൻ പാതകളിൽകാരുണ്യം പകർന്നവനെ;-
Read Moreകാൽപതിക്കും ദേശമെല്ലാം
കാൽപതിക്കും ദേശമെല്ലാം എന്‍റെ രക്ഷകനു സ്വന്തമാകും കൺമുമ്പിൽ കാൺമതിൽ കാൽവരികൊടി പറക്കും പറക്കട്ടെ പറക്കും കൂശിന്‍റെ ജയക്കൊടി ഹാലേലൂയ്യാ ഉയരട്ടെ ഉയരട്ടെ യേശുവിന്‍റെ തിരുനാമം ഹാലേലൂയ്യാ ഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽ ഹാലേലൂയ്യാ മുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നു ഹാലേലുയ്യാ തുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾ ഹാലേലൂയ്യാ വളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെ ഹാലേലൂയ്യാ
Read Moreകാൽവറി ക്കുരിശതിന്മേൽ തുങ്ങി
കാൽവറിക്കുരിശതിന്മേൽതുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽപ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?ഈ മഹൽത്യാഗം നിനക്കായല്ലോനിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻസ്നേഹിച്ചിടുന്നിതു നിന്നെയല്ലേഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോപാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…നിന്നെപ്പോൽ നിന്നയൽക്കാരനേയുംസ്നേഹിപ്പാനരുളിയ കർത്താവല്ലോതന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെനമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി… സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോസൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോകാൽവറി ക്രൂശു വിളിക്കുന്നല്ലോഅരികെ വരിക സോദരരേ!(2);- കാൽവറി…
Read Moreകാൽവറി കാൽവറി കർത്തൻ നിൻ
കാൽവറി കാൽവറി കർത്തൻ തൻ നിണം ചൊരിഞ്ഞിടം എൻപേർക്കായ് ജീവൻ നൽകി താൻ ഒരുക്കി പുതുവഴി (2) കുരിശിൽ പാടു പെട്ടു തകർന്നു നാഥൻ മേനി എനിക്കായി കുഞ്ഞാട്ടിൻ രകം എന്നെ കഴുകി തീർത്തല്ലോ ശുദ്ധനായ്(2);- കാൽവറി… അനുഗ്രഹിക്കൂ ഈ അപ്പത്തെ താത നിൻ ദേഹം പിളർന്നതാൽ നുറുക്കുക എന്നെ മുറ്റുമായ് ശുദ്ധമാക്കാ ഉള്ളിൽ നിന്നും (2);- കാൽവറി.. വാഴ്ത്തുക ഈ ദ്രാക്ഷാരസത്ത തിരു നിണം നീ ചൊരിഞ്ഞതാൽ കഴുകി എൻ പാപക്കറകളെല്ലാം കാൽവറിയിലെ യാഗമതാൽ(2);- കാൽവറി… […]
Read Moreകാൽവറി മലമേൽ എന്തിനായ്
കാൽവറി മലമേൽ എന്തിനായ് ഇത്രമാം ദുഃഖം-യേശുവേ സുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേ ഏഴയാകുമെന്‍റെ പാപഭാരം പോക്കാൻ സ്വയമായ് സഹിച്ചോ അതിവേദനകൾ തങ്കമേനിയിൽ അടിച്ചതാൽ നിണം വാർത്തുവേ-പ്രിയനെ എന്‍റെ മേൽ വരും ദൈവകോപത്തെ തിരുമേനിയിൽ സഹിച്ചോ;- മുൾമുടി വെച്ചാഞ്ഞടിച്ചതാൽ ശിരസ്താകെയും തകർന്നോ! തവ പാടുകൾക്കെന്റെ പാതകം തന്നെ കാരണം പ്രിയനേ!;- തവ ജീവനും വെടിഞ്ഞന്നിൽ ജീവൻ ഏകിയോ പ്രിയനേ! നിത്യരാജ്യത്തിൽ നിത്യരാജത്വം പുത്രനാമെനിക്കാണല്ലോ;
Read Moreകാൽവറി കാൽവറി നിൻ സ്നേഹം
കാൽവറി കാൽവറി നിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേ മരക്കുരിശുമേന്തി മാ മലയിൽ നടന്നല്ലോ എൻ പ്രാണനാഥനവൻ ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ് പരിഹാസം നിന്ദകൾ സഹിച്ചവനായ്;- കാൽവറി ലോകത്തിൻ പാപത്തെ വഹിച്ചിടുവാൻ ഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നു പ്രാണവേദനയാൽ ഞരങ്ങിടുന്നു പ്രാണ പ്രിയനവൻ എൻ പേർക്കായി;- കാൽവറി കാൽകരങ്ങൾ ഇരുമ്പാണികളാൽ ക്രൂശിൽ തറച്ചല്ലോ ദുഷ്ട ജനം എനിക്കായ് സഹിച്ചതാം വേദനയോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി;- കാൽവറി പെരിയ കുന്തം കൊണ്ടു കുത്തിയല്ലോ നീചനാം പടയാളി തിരുഹൃദയത്തിൽ പാഞ്ഞൊഴുകിടുന്ന പുണ്യരക്തം […]
Read Moreകാൽവറി മലമുകളിൽ കണ്ടു ഞാൻ
കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെമുൾക്കിരീട ഭാരമതിൽ എഴുന്നള്ളും രാജാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ കാരിരുമ്പിൻ ആണികളാൽ മുറിവേറ്റ കുഞ്ഞാടിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ മേലങ്കി പകുത്തു നൽകും ലോകത്തിന്‍റെ പാലകനേകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെകയ്പുനീരും ദാഹത്തോടെ നുകരുന്ന രക്ഷകനെ കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെവിലാവിന്‍റെ ആഴത്തിലും സ്നേഹമൂറും പിതാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെഎനിക്കായ് കുരിശിൽ മരിക്കും എന്‍റെ ജീവദായകനെ
Read Moreകാൽവറി ക്രൂശതിൽ കാണുന്നില്ലേ
കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീകാരുണ്യനായകൻ യേശുവിനെകാൽകരം തറച്ചും നെഞ്ചു പിളർന്നുംകാരണനാം പരമാത്മസുതൻ കാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ…നിൻ മനം ചിന്തിച്ച പാപങ്ങൾക്കായവൻശിരസ്സതിൽ തറച്ചു ശിതമകുടംനിൻ കൈകൾ ചെയ്തതും കാൽകൾ ചരിച്ചതുംപോക്കുവാനായീശൻ തറയ്ക്കപ്പെട്ടുവ്യഥകൾ വേദന നിന്ദകൾ പരിഹാസംനിനക്കായേറ്റതെന്നറിയുമോ നീകാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ;- കാൽവറി…സമർപ്പിക്കു നിന്നെ യേശുവിനായിന്ന്രക്ഷകനായ് ഉള്ളിൽ സ്വീകരിക്കുനിർമ്മലസ്നേഹത്തിൻ പാതയിൽ നടന്നാൽനിത്യകാലം പരൻ കൂടെ വാഴാംആത്മഫലങ്ങൾ വരങ്ങൾ കൃപകൾനിറഞ്ഞവനായി നീ ജീവിക്കുമോകാണുന്നില്ലേ മനുജാ നീ… കാരുണ്യനായകനെ;- കാൽവറി…
Read Moreകാൽവറി ക്രൂശിൽ കാണും സ്നേഹ
കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണതശത്രുവാം എന്നെ ദൈവം മിത്രമാക്കിയേരക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻ സൗഖ്യമായ്ഘോരവിപത്തുകളിൽ എന്നെ താൻശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടുംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽഎന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻനിന്ദയും ചുമന്നുപോം പാളയത്തിൻ പുറംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻതൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻതന്‍റെ മരണത്തോടങ്ങേകീഭവിക്കുവാൻക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽതീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോപെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോമുൻപടയായ് പിമ്പടയായ് […]
Read Moreകാൽവറി ക്ര്യൂശിൽ കാണുന്ന ദൈവ
കാൽവറി ക്രുശിൽ കാണുന്ന ദൈവത്തിൻ സ്നേഹം എന്നെയും വീണ്ടെടുത്ത എന്‍റെ രക്ഷകൻ സ്നേഹം ഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹം എത്ര സ്തുതിച്ചാലും മതിവരുമോ? ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻ നാശപാപിയായ എന്‍റെ ശാപശിക്ഷ ഏറ്റെടുത്തു ക്ര്യൂശിൽമരിച്ചു ജയംവരിച്ചു അതെത്ര സ്തുതിച്ചാലും മതിവരുമോ? താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടും ശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തി തോളിലേന്തിടും പ്രിയൻ സ്നേഹത്ത എത്ര സ്തുതിച്ചാലും മതിവരുമോ? സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻ സ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമം നിത്യം പാടീടും കർത്തൻ സ്നേഹത്ത […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്താവിൻ ജനമേ കൈത്താ
- മാറാത്തവൻ വാക്കു മാറാത്തവൻ
- ദേവജന സമാജമേ നിങ്ങളശേഷം
- സ്തുതി ചെയ് മനമെ ദിനം കർത്തനിൻ
- വചനഘോഷണം മധുരഘോഷണം

