ഈ ലോക ജീവിതത്തിൽ വൻ
ഈ ലോകജീവിതത്തിൽവൻ ശോധന നേരിടുമ്പോൾകരുയുകയില്ലിനി തളരുകയില്ലിനിജയാളിയാണല്ലോ-ഞാൻരോഗത്തിനെൻമേൽ കാര്യമില്ലശാപത്തിനെൻമേൽ ജയവുമില്ലക്രൂശിലെൻ യേശു ഇതെല്ലാം വഹിച്ചതാൽജയാളിയാണല്ലോ-ഞാൻ;-എൻമേലോ ഇനി എൻ ഭവനത്തിലോസാത്താന്യ തന്ത്രങ്ങൾ വിജയിക്കയില്ലക്രൂശിലെൻ യേശു ഇതെല്ലാം സഹിച്ചതാൽജയാളിയാണല്ലോ-ഞാൻ;-
Read Moreഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്
ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായുംതൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ടെൻ കാതുകളിലായ്തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽതിരുസൗന്ദര്യം ഞാൻ ദർശിക്കുന്നെൻ കണ്ണുകളാലെ-ആത്മകൃപയുടെ ഉറവിടമേ, കൃപയുടെ ഉടയവനെ(2)കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ ഈ പുത്രന്രണ്ടുപേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാംഎൻ സാന്നിദ്ധ്യം വരുമെന്നവൻ ചൊന്നതല്ലയോ-അന്നു (2)ഹാ സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽതിരു സാന്നിദ്ധ്യം മനോഹരം മനോഹരം തന്നെഅന്ധകാരം മാറുന്നു വെളിച്ചം വീശുന്നുദുഷ്ടനുകം പുഷ്ടിയാൽ തകർന്നു പോകുന്നുകൃപ കൃപ കൃപ എന്നാർത്തു ചൊല്ലാമേപർവ്വതങ്ങൾ കാൽക്കീഴെ സമഭൂമി ആകുന്നുദീനസ്വരം മാറുന്നു നവ […]
Read Moreഈ ലോകത്തിൽ ഞാൻ ജീവിക്കും
ഈ ലോകത്തിൽ ഞാൻ ജീവിക്കും നാൾകളിൽഅങ്ങേ വിട്ടകലാത്ത കൃപ നൽകണേതളരാതെ മുൻപോട്ട് പോയീടുവാൻ എന്നെനിൻ കരത്താൽ താങ്ങീടണേ(2)ഒന്നുമല്ലാത്തയി ഏഴയെ സ്നേഹിച്ചആ സ്നേഹം ഞാനെന്നും പിന്തുടരും(2)ദാനമെ ആ കൃപ, ധന്യനാക്കിയ ആ കൃപാചൊരിഞ്ഞല്ലോ നിൻ സ്നേഹംമെനഞ്ഞല്ലോ നിൻ രൂപമായ് (2)ആർക്കും വർണ്ണിച്ചീടാൻ ആകാത്ത ദർശനംനിൻ ജീവമൊഴിയിൽ എന്നിൽ പകർന്നല്ലോ(2)ആരിലും ഇന്നയോളം കാണാത്ത കനിവ്കണ്ടല്ലോ ആ ക്രൂശതിൽ(2);- ദാനമെ…
Read Moreഈ വഴി വളരെ ഇടുക്കം ഞെരുക്കം
ഈ വഴി വളരെ ഇടുക്കം ഞെരുക്കംആരിതു കടന്നിടുമോ?കൂട്ടുകാർ ചുരുക്കം സഹായികൾ ചുരുക്കംഹാ! ഇതല്ലോ മോക്ഷവഴികഷ്ടതകൾ തീർക്കുവാൻ സിദ്ധന്മാരെ ചേർക്കുവാൻ പെട്ടെന്നേശു വന്നിടുമേ മുട്ടുകൾ തീർത്തിടും കണ്ണുനീർ തുടയ്ക്കുംഎന്‍റെ ദുഃഖമെല്ലാം തീർത്തിടുമേആരുള്ളു ചാരുവാൻ എൻമണവാളനൊഴികെ ഞെരുക്കമുള്ളീ മരുവിൽആവശ്യം വളരെ തൻ വാഗ്ദത്തം ഉണ്ടല്ലോ ആയതെല്ലാം സത്യമല്ലോ;- കഷ്ടതകൾ…മരണം വരെയും തിരുരക്തത്താലുംതിരുവചനം വഴിയുംപരിശുദ്ധാത്മാവിലും പരിശുദ്ധമാകണം കറ തീരെ ഇല്ലാതെ;- കഷ്ടതകൾ…പണ്ടു പല വിശുദ്ധർ വിട്ടുപോന്നതോർത്തില്ലെങ്കിൽസാധുവുമതോർത്തിടുമേലോക ക്ഷേമമായതിൽ മോക്ഷഭാഗ്യം തെല്ലില്ലഎന്‍റെ ക്ഷേമം സ്വർഗ്ഗത്തിൽ;- കഷ്ടതകൾ…ഞാൻ കുറയുന്നെങ്കിലോ യേശു എന്നിൽ വളരട്ടെമഹത്വം അവനിരിക്കട്ടെഞാനവനായ് […]
Read Moreഈ ലോകത്തിൻ അനുരൂപമാകാതെ
ഈ ലോകത്തിൻ അനുരൂപമാകാതെനന്മയും പ്രസാദവും(2)പൂർണ്ണതയുമുള്ള ദൈവഹിതമിന്നതെന്ന്തിരിച്ചറിയേണ്ടതിന്ന്മനസ്സു പുതുക്കീടാം… രൂപാന്തരം പ്രാപിക്കാംഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെവിശ്വാസത്തിൻ അളവുകൾ ദൈവം പങ്കിട്ടതുപോലെ(2)സുബോധമാകും വണ്ണം അതു പ്രാപിക്കേണംനിർമ്മലമാം സ്നേഹത്താൽ തിന്മയെ ജയിച്ചീടാം… നമുക്കു തിന്മയെ ജയിച്ചീടാം;- ഈ ലോക…ആത്മാവിൽ ജ്വലിക്കുന്നോരായ് ആരാധിച്ചീടാംപ്രത്യാശയിൻ ഉറവിടമാം ക്രിസ്തേശുനാഥന്(2)ജീവനും വിശുദ്ധിയും യാഗമായ് സമർപ്പിക്കാംമനമേ തിന്മയെ ജയിച്ചീടാം;- ഈ ലോക…
Read Moreഈ മൺകൂടാരമാം ഭവനം വിട്ടു ഞാൻ
ഈ മൺകൂടാരമാം ഭവനംവിട്ടു ഞാൻ പറന്നുയരുംഇനിയൊരുനാൾ പ്രിയന്‍റെ കൂടെവാനമേഘേ ഞാൻ പറന്നുയരുംനിത്യതയിലെനിക്കായ് നിത്യമാം ഭവനംതാതനൊരുക്കി മോക്ഷ നഗരമതിൽ(2)സ്വർഗ്ഗ സീയോനിൽ ആ മനോഹര ദേശത്തിൽഅളവുനൂൽ വീണതിനാൽ നല്ലൊര-വകാശം എനിക്കു സ്വന്തം;-ഇന്നു ഞാനീ ഉലകിൽ ഖിന്നനായ് ഞരങ്ങുംനിന്ദ പഴി ദുഷി നിത്യ പീഡകളാൽലോകമേകിടും മാന മഹത്വങ്ങൾ വെടിഞ്ഞുംജീവിതയാത്ര തുടരും ലോകമെന്നു-മെന്നെ പകച്ചിടിലും;-
Read Moreഹീന മനുജനന മെടുത്ത യേശുരാജൻ
ഹീനമനുജനനമെടുത്ത യേശുരാജൻ നിൻ സമീപേ നിൽപൂഏറ്റുകൊള്ളവനെ തള്ളാതെകൈകളിൽ കാൽകളിൽ ആണികൾ തറച്ചുമുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻന്മേൽനിന്ദയും ദുഷിയും പീഡയും സഹിച്ചുദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്കരുണയായ് നിന്നെ വിളിച്ചിടുന്നു;-തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെദാഹം തീർക്കുവാൻ ജലവുമില്ലാതെആശ്വാസം പറവാൻ ആരും തന്നില്ലാതെഅരുമ രക്ഷകൻ ഏകനായ് മരിച്ചുആ പാടുകൾ നിൻ രക്ഷയ്ക്കേ;-അവൻ മരണത്താൽ സാത്താന്‍റെ തല തകർത്തുതന്‍റെ രക്തത്താൽ പാപക്കറകൾ നീക്കിനിന്‍റെ വ്യാധിയും വേദനയും നീക്കുവാൻനിന്‍റെ ശാപത്തിൽ നിന്നു വിടുതൽ നൽകാൻകുരിശിൽ ജയിച്ചെല്ലാറ്റെയും;-മായാലോകത്തെ തെല്ലുമേ നമ്പാതെമാനവമാനസം ആകവേ മാറുമേമാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽനിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാംആശയോടു […]
Read Moreഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽവന്നയെൻ യാചനകൾ (2)തകർന്ന എൻ മാനസ്സയാഗങ്ങളിൽനിന്‍റെ പ്രാസാദം നൽകിടുമോ (2)ഞാൻ നിർമ്മലനാകേണ്ടതിന്നുഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക (2)ഹിമത്തേക്കാൾ വെൺന്മ എന്നിൽ പകർന്നുകഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂഎൻ നാവു നിൻ നീതിയെ വർണ്ണിക്കും എൻ അധരങ്ങളെ തുറക്കേണമേ (2)എന്നാൽ എൻ നാവു നിന്നെ സ്തുതിക്കുംനിൻ കൃപദാനമല്ലോ എൻ യേശുവേ
Read Moreഹൃദയം തകർന്നു ഞാൻ നിൻ
ഹൃദയം തകർന്നു ഞാൻ നിൻ സന്നിധിയിൽ വന്നിടുന്നെന്‍റെ പ്രിയാആശ്വസം നീ മാത്രമല്ലോ സങ്കേതം നീ മാത്രമല്ലോനീ താങ്ങി നടത്തിടുമല്ലോ എൻ കണ്ണുനീർ തുടച്ചിടുമല്ലോമേഘത്തിൽ യേശു താൻ വന്ന് എന്നെയും ചേർത്തിടുമന്ന്ദു:ഖങ്ങൾ മറന്നു ഞാനന്ന് സ്തുതിച്ചിടും നാഥനെ അന്ന്
Read Moreഇടറിവീഴുവാൻ ഇടതരല്ലേ നീ
ഇടറിവീഴുവാൻ ഇടതരല്ലേ നീ യേശുനായകാഇടവിടാതെ ഞാൻ നല്ലിടയനോടെന്നും പ്രാർത്ഥിക്കുന്നിതാമുൾക്കിരീടം ചാർത്തിയ ജീവദായക ഉൾത്തടത്തിൻ തേങ്ങൽ നീ കേൾക്കുന്നില്ലയോമഹിയിൽ ജീവിതം മഹിതമാക്കുവാൻമറന്നുപോയ മനുജനല്ലോ ഞാൻ അറിഞ്ഞിടാതെ ഞാൻ ചെയ്ത പാപമോനിറഞ്ഞ കണ്ണുനീർ കണങ്ങളായ്അന്ധകാര വീഥിയിൽ തള്ളിടല്ലേ രക്ഷകാഅന്തരംഗം നൊന്തു കേണിതാ;-വിശ്വമോഹങ്ങൾ ഉപേക്ഷിക്കുന്നു ഞാൻ ചെയ്ത പാപ പ്രായചിത്തമായ്ഉലകിൽ വീണ്ടും ഞാൻ ഉലഞ്ഞു പോകല്ലെഉടഞ്ഞൊരു പളുങ്കു പാത്രം ഞാൻഎന്‍റെ ശിഷ്ടജന്മമോ നിന്‍റെ പാദലാളനംഎന്നും ആശ്രയം നീ മാത്രമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞനേശുവേ പിൻഗമിച്ചിടും ഓരോ
- മരണത്തെ ജയിച്ച നാഥനേ ഉയർപ്പിൻ
- കർത്താവിൻ വരവേറ്റം അടുത്തു
- എത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾ
- വാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ല

