Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എല്ലാം തകർന്നു പോയി

എല്ലാം തകർന്നു പോയിഎന്നെ നോക്കി പറഞ്ഞവർഇനി മേലാൽ ഉയരുകയില്ലഎന്ന് പറഞ്ഞു ചിരിച്ചവർഎങ്കിലും എന്നെ നീകണ്ടതോ അത് അതിശയംഎൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാംനിനക്കൊരുവൻ മാത്രമേനീ മാത്രം വളരണം (3)നീ മാത്രം യേശുവേഉടഞ്ഞുപോയ പാത്രമാണേഉപയോഗം അറ്റിരുന്നുഒന്നിനും ഉതകാതെതള്ളപ്പെട്ടു കിടന്നിരുന്നുകുശവനെ നിൻ കരംനീട്ടിയെന്നെ മെനഞ്ഞെല്ലോവീണുപോയ ഇടങ്ങളിലെല്ലാംഎൻ തലയെ ഉയർത്തിയെനീ മാത്രം വളരണം (3)നീ മാത്രം യേശുവേ

Read More 

എല്ലാ പ്രശംസക്കും യോഗ്യൻ നീയേ

എല്ലാ പ്രശംസക്കും യോഗ്യൻ നീയേഎല്ലാ പുകഴ്ചക്കും യോഗ്യൻ നീയേഎല്ലാറ്റിനും മീതെ ഉയർന്നവനെഎല്ലാറ്റിലും സർവ്വജ്ഞാനിയുമേനീ മാത്രം എന്നേശുവേനീ മാത്രം എന്നെന്നും ആരാധ്യനെനീ മാത്രം എന്നെന്നും ആശ്വാസമേനീ മാത്രം എന്നെന്നും ആശ്രയമേ… യേശുവേക്രൂശിൽ എൻ പേർക്കായി മരിച്ചവനെക്രൂരമാം പീഡകളേറ്റവനെക്രൂശിലും സ്നേഹത്തെ പകർന്നവനെനിത്യമാം സ്നേഹത്തിൻ ഉറവിടമേ..നീ മാത്രം എന്നേശുവേനീ എൻ ആശ്വാസം നീ എൻ ആശ്രയവുംനിൻ കരുതൽ എൻ വിശ്വസവുംനീ എൻ സന്തോഷം നീ എൻ സങ്കേതവുംഞാൻ ആശ്രയിക്കുന്ന നീ യജമാനനും

Read More 

എല്ലാ പ്രതികൂലങ്ങളും മാറും

എല്ലാ പ്രതികൂലങ്ങളും മാറും ശുഭ ദിനം ആഗതമാകും (2) തളരാതെ നിന്നാൽ പതറാതെ നിന്നാൽ ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ലഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻവാതിലുകൾ അടയുമ്പോൾചെങ്കടൽ പിളർന്നതു പോൽഎന്നെ നടത്തുന്നവൻഎന്നുമെന്നും കൂടെയുള്ളവൻആരുമില്ലാതേകനാകുമ്പോൾ കൂടെയുണ്ടെന്നരുളിയവൻഎന്നെ നടത്തുന്നവൻഎന്നുമെന്നും കൂടെയുള്ളവൻ

Read More 

എല്ലാ സ്നേഹത്തിനും ഏറ്റം

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻനല്ല ദൈവമേ നന്മ സ്വരൂപാഎല്ലാ സൃഷ്ടികളെക്കാളും ഉപരിയായിനിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻഎന്‍റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻമുഴുവാത്മാവും ഹൃദയവുമായ്മുഴുമനമോടെയും സർവ്വ ശക്തിയോടുംസദാ സ്നേഹിച്ചിടും മഹിയിൽ;-വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻവല്ലഭാ അനുവദിക്കരുതേനിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേനഷ്ടമാക്കിടാമഖിലവും ഞാൻ;-

Read More 

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യ

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായഎന്‍റെ അൻപുള്ള രക്ഷകനെനിന്‍റെ സന്നിധിയിൽ എന്‍റെ നേരം എല്ലാംഭക്തിയോടെ ഞാൻ ആരാധിക്കുംഎന്‍റെ കുറവുകൾ ഓർക്കരുതെഅകൃത്യങ്ങൾ നീ കണക്കിടല്ലേഎന്നിൽ വന്നതാം തെറ്റുകൾ എല്ലാംഎന്നോടു നീ ഓർക്കരുതെ;- എല്ലാ…എന്‍റെ മറവിടമാം യേശുവേഉയരത്തിലെ എൻ നാഥനെഅനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ…

Read More 

എല്ലാം അങ്ങേ മഹത്വത്തിനായ്

എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ എല്ലാം അങ്ങേ മഹത്ത്വത്തിനായ്സ്നേഹത്തിലൂടെയെല്ലാം കാണുവാൻ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻഎന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ;-ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻആത്മദായകാ! നിരന്തരമായെന്നി-ലാത്മദാനങ്ങൾ പകരണമേ;-നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾഭൂവിൽ ഞങ്ങൾക്കല്ല വാനവനേഅങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;-വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു വേർതിരിച്ച നിൻ ജനംനിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്ദിനം ശോഭിപ്പാൻ കൃപ നൽകേണമേ;-

Read More 

എല്ലാം അറിയുന്ന ഉന്നതൻ നീയേ

എല്ലാം അറിയുന്ന ഉന്നതൻ നീയേഎന്നെയും നന്നായ് അറിയുന്നു നീഎന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾഎല്ലാം അറിയുന്ന സർവ്വേശ്വരാആശയറ്റു ഞാൻ അലഞ്ഞനേരംആശ്വാസമായ് എൻ അരികിലെത്തിനീ മതി എനിക്കിനി ആശ്രയമായ്നീ എന്‍റെ സങ്കേതം എന്നാളുമേവീഴാതെ താങ്ങിടും പൊൻ കരത്താൽവിണ്ണിലെ വീട്ടിൽ ചെല്ലുവേളംവന്നിടും വേഗം വാനമേഘത്തിൽവാനവിതാനത്തിൽ ചേർത്തിടുവാൻ

Read More 

എല്ലാം ദൈവം നന്മയായ് ചെയ്തു

എല്ലാം ദൈവം നന്മയായ് ചെയ്തുഎത്രയോ അൽഭുതമേഎണ്ണിയാൽ തീരാത്ത നന്മകൾ തന്നത്എത്രയോ ആശ്ചര്യമേ (2)കൺകൾ നിറഞ്ഞപ്പോൾഹൃദയം തകർന്നപ്പോൾകൂട്ടിനായ് വന്നേശുവേഅങ്ങേ മറന്നെങ്ങും പോകില്ലമാറില്ലെൻ ജീവൻ പോകും വരെകാന്തൻ വരവോർത്തു നാളുകളേറയായ് കാത്തിരിന്നീടുന്നു ഞാൻപാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണികാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാംവാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾപുതു വഴി തുറന്നവനെദോഷമായൊന്നും ചെയ്യാത്ത യേശുവേക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം

Read More 

എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും

എല്ലാം എല്ലാം ദാനമല്ലേഇതൊന്നും എന്റേതല്ലഎല്ലാം എല്ലാം തന്നതല്ലേഇതൊന്നും ഞാൻ നേടിയതല്ലജീവനും ജീവനിയോഗങ്ങളുംപ്രാണനും പ്രാണപ്രതാപങ്ങളുംനാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേഇതൊന്നും എന്‍റെതല്ലനിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽ­എന്നെപൊതിയുന്ന നിൻ ജീവ കിരണങ്ങളുംഒരുമാത്ര പോലും പിരിയാതെ എന്നെകരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തുകരുണാർദ്ര സവിധത്തിൽ കരയുന്നേരംകുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാഅരുളും സഹായവും ദാനമല്ലേ;- എല്ലാം… ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെനിൻ ജീവസാക്ഷിയായ് നിർത്തിടുവാൻപരിപാവനാത്മാവിൻ വരദാനമെന്നിൽപകരുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…

Read More 

എല്ലാമെല്ലാം നിന്‍റെ ദാനം

എല്ലാം എല്ലാം നിന്‍റെ ദാനം എല്ലാം എല്ലാം നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ രക്ഷയതോ നിന്‍റെ ദാനംപുത്രനെ തന്നല്ലോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ ദർശനമോ നിന്‍റെ ദാനംഎൻ ലക്ഷ്യമതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ പുത്രാത്വമോ നിന്‍റെ ദാനംഎൻ നീതിയതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ നേട്ടങ്ങളോ നിന്‍റെ ദാനംഎൻ നഷ്ടങ്ങളോ നിന്‍റെ ദാനംനേടിയതൊന്നുമില്ലാ […]

Read More