ദൈവത്തിൻ നാമത്തിൽ നാം
ദൈവത്തിൻ നാമത്തിൽ നാംചേർന്നിടും സമയങ്ങളിൽമോദമായ് ധ്യാനിച്ചിടാം തന്‍റെവൻകൃപകൾ ദിനവുംകുന്നുകളകന്നിടിലും മഹാപർവ്വതം മാറിടിലുംതന്‍റെ ദയയെന്നും ശാശ്വതമേതന്‍റെ മക്കൾക്കാശ്രയമേ;-സീയോനിലവൻ നമുക്കായ്-അതിശ്രേഷ്ഠമാം മൂലക്കല്ലായ്തന്നോടു ചേർന്നു നാമുംതന്‍റെ ജീവകല്ലുകളായിടാം;-കർത്തൻ തൻവരവിൻ നാളിൽതന്‍റെ കാന്തയാം നമ്മെ ചേർത്തിടുംഎന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കുംതന്‍റെ മാർവ്വോടു ചേർത്തീടുമേ;-
Read Moreദൈവത്തിൻ പൈതൽ ഞാൻ
ദൈവത്തിൻ പൈതൽ ഞാൻയേശുവിൻ കൂടെ ഞാൻ മേവുന്നു മന്നിതിൽ മോദമായ് ജീവിതം ധന്യമായ് സങ്കടം തീർന്നുപോയ് ഈ വിധം എന്നും ഞാൻ ഭാഗ്യവാൻആകുലവേളയിലെപ്പോഴും താങ്ങിടും ആകയാൽ വ്യാകുലമില്ലിനീം ആശ്രയം നൽകിടുമൻപെഴും നെഞ്ചതിൽ ആശ്വസിപ്പിക്കും തൻകൈകളാൽ;-ജീവിതപാതയിലേറിടും ഭാരത്തിൽ ഭീതനാകില്ല ഞാൻ ധൈര്യമായ് നാഥാനാമേശുവെ നോക്കി ഞാൻ പോയിടുംആനന്ദഗാനങ്ങൾ പാടി ഞാൻ;-ഉറ്റവർ കൈവിടും നേരത്തും മാറാതെ മുറ്റും താൻ സ്നേഹിക്കും നിശ്ചയംഇത്ര നൽനാഥനെ സ്നേഹിച്ചും സേവിച്ചും മാത്രമെൻ നാളുകൾ തീരണം;-മേഘത്തിൽ വന്നിടും പ്രിയനാമേശുവെ വേഗത്തിൽ കാണും ഞാൻ തേജസ്സിൽമൃത്യുവും ദുഃഖവും […]
Read Moreദൈവത്തിൻ പൈതലെ ക്ളേശിക്ക
ദൈവത്തിൻ പൈതലെ ക്ലേശിക്ക വേണ്ട നീനിൻ ദൈവം ശക്തനാം ദൈവം താൻകളിമണ്ണിനാൽ നിന്നെ സൃഷ്ടിച്ച ദൈവം താൻനിന്നുടെ ദൈവമെന്നോർക്ക നീ;-മിസ്രയീമിൻ അടിമയിൽ നിന്നു തൻ മക്കളെവിടുവിച്ച വൻ കരം ഉള്ളവൻ;-യിസ്രായേൽ ജനത്തിനായ് ചെങ്കടൽ ഭാഗിച്ചോൻനിന്നോടു കൂടെന്നും ഉണ്ടല്ലോ;-മരുഭൂവിൽ മന്നയാൽ അവരെ പോഷിപ്പിച്ചകാരുണ്യവാനല്ലോ നിൻ പ്രിയൻ;-പാറ പിളർന്നു തൻ ജനത്തിൻ ദാഹം തീർത്തയിസ്രയേലിൻ ദൈവം നിൻ പ്രിയൻ;-കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിച്ചോൻതിരകൾ അടക്കിയോൻ നിൻ പ്രിയൻ;-കുരുടർക്കു കാഴ്ചയും ചെകിടർക്കു കേഴ്വിയുംനല്കിയ ദൈവം താൻ നിൻ പ്രിയൻ;-ചെറിയേരഞ്ചപ്പത്താൽ അയ്യായിരങ്ങളെപോഷിപ്പിച്ചോനല്ലോ നിൻ […]
Read Moreദൈവത്തിൻ പൈതലെ നിന്‍റെ
ദൈവത്തിൻ പൈതലേ നിന്‍റെജീവിതകാലം അതിൽഓരോരോ ഭാരങ്ങളാലെപാരം വലഞ്ഞീടുമ്പോൾചിന്താകുലങ്ങൾ ചിന്താകുലങ്ങളെല്ലാംഇട്ടുകൊൾ യേശുമേൽ-നിൻ പേർക്കായ് കരുതുന്നുണ്ടവൻലോകത്തിൻ ചിന്തകളാലുംരോഗപീഡകളാലുംമറ്റു പ്രയാസങ്ങളാലുംമറ്റും തളർന്നീടുമ്പോൾ;- ചിന്താ…കർത്താവിന്നിഷ്ടമാം വണ്ണംനിത്യം ജീവിച്ചീടുവാൻനിൻ പ്രയത്നങ്ങൾ എപ്പോഴുംനിഷ്ഫലമായ്വരുമ്പോൾ;- ചിന്താ…ദൈവം നിന്നെ നടത്തുന്നനിൻ വഴിയിൽ മുഴുവൻഅന്ധകാരം വരുമ്പോഴുംഅന്തരംഗത്തിലെ നിൻ;- ചിന്താ…നിന്നുടെ പേർക്കിഹ ലോകെവന്നു മരിച്ചവനാംയേശുവിൻ വാക്കുകളെ നീവിശ്വസിച്ചു സതതം;- ചിന്താ…
Read Moreദൈവത്തിൻ പൈതലെ പേടിക്ക
ദൈവത്തിൻ പൈതലെ പേടിക്കവേണ്ടിനികാവൽ ചെയ്തീടുവാൻ ദൂതന്മാരുണ്ടല്ലോലോകാന്ത്യത്തോളം ഞാൻ കൂടെയിരുന്നിടാം എന്നുര ചെയ്തവൻ കാത്തിടും നിന്നെസത്യത്തിൻ സാക്ഷിയായ് മുമ്പോട്ടിറങ്ങുമ്പോൾമിത്രങ്ങൾ ശത്രുക്കൾ ആയെന്നു വന്നാലുംഉറ്റസഖികളായി കൂടെ നടന്നവർകുറ്റം പറഞ്ഞു നടന്നെന്നു വന്നാലും;- ദൈവ…ഗർജ്ജിക്കും സിംഹംപോൽ ശ്രതുവരുന്നേരംയൂദയിൻ സിംഹമെൻ കൂട്ടാളിയാകുമെകള്ളസഹോദരർ കൈവെടിഞ്ഞീടുമ്പോൾതള്ളാതെ ചേർക്കുവാൻ യേശുവുള്ളതിനാൽദൈവസിംഹാസനെ നിന്നൊഴുകുന്നതാംജീവജല നദിക്കുള്ളിൽ ഞാനാകയാൽആനന്ദത്താൽ മനം തിങ്ങിനിറയുന്നുവർണ്ണിക്കുവാൻ പാരിൽ സാദ്ധ്യമല്ലാരാലും;- ദൈവ…കുഞ്ഞാട്ടിൻ കല്യാണ നാളടുത്തീടുന്നുകാഹള ശബ്ദങ്ങൾ കേട്ടിടാൻ നേരമായ്പ്രിയനോടൊത്തു നാം വാനത്തിലെത്തീട്ട്കാന്തയായ് ശോഭിക്കും നാളേറ്റമടുത്തു;- ദൈവ…ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം: എന്ന രീതി
Read Moreദൈവനാമത്താൽ എനിക്കു ലാഭമായ
ദൈവനാമത്താൽഎനിക്കു ലാഭമായതെല്ലാംചേതം എന്നെണ്ണിഎന്‍റെ യേശുവിനായ് ഓടിടുന്നു ഞാൻഎന്നോട്ടവും എൻ അദ്ധ്വാനവും വെറുതെ എന്നെല്ലാക്രിസ്തുവിന്‍റെ നാളിനായ് കാത്തിടുന്നു ഞാൻ എൻ ആഗ്രഹവും എൻ ഭാവിയെല്ലാംദൈവം എല്ലാം അറിയുന്നുവല്ലോഒന്നിനും കുറവില്ലാതെയെന്നെശ്രേഷ്ടകരമാം വഴിയിൽ ആക്കിടുന്നെന്നും(2);- എന്നോട്ടവും..നിത്യതയോളം എന്നെ അടുപ്പിക്കുംപ്രത്യാശ കൈവിടാതെല്ലാംവാടാത്ത കിരീടം പ്രാപിക്കുവാൻയേശുവിൻ പാതെ ഓടിടുന്നു(2);- എന്നോട്ടവും..
Read Moreദൈവത്തിൻ പുത്രനാം ക്രിസ്തേശു
ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ ജീവന്‍റെ വചനം നൽകേണമേ ആശ്രിതർ മദ്ധ്യത്തിൽ പാർക്കുന്നോനേ ദാസരെ സത്യത്തിൽ നടത്തുകേപണ്ടൊരഞ്ചപ്പവും മീൻ രണ്ടുമേ കണ്ടപ്പോൾ വാഴ്ത്തി വർദ്ധിപ്പിച്ചോനേഇങ്ങുള്ള പ്രാപ്തിയും അത്യൽപ്പമേ അങ്ങേ തൃക്കൈയ്യാൽ എല്ലാം വാഴ്ത്തുകേജീവനില്ലാത്തവർ ജീവിക്കുവാൻ ദൈവത്തിൻഭക്തർ ശക്തർ ആയിടാൻ ഏകുക യേശുവേ നിൻവാക്കിനാൽ ഏകുക കൃപയെ നിൻആത്മാവാൽദൈവരഹസ്യങ്ങൾ മിന്നിടുവാൻ ഏവനും നന്ദിയോടെ വന്ദിപ്പാൻ മൂടലും മങ്ങലും മാറ്റിടുകേ ദൂതുകൾ വെളിച്ചമാക്കിടുകേസത്യത്തിൻ സ്വാതന്ത്ര്യം വിശുദ്ധിയും നിത്യമാം ഐശ്വര്യം സുബുദ്ധിയും സൽഗുണം ഒക്കെയും നൽകിടുകേ സത്യത്തിൻപാലകനാം യേശുവേനിൻസന്നിധാനത്തിൽ ആശ്വാസങ്ങൾ നിൻതിരുനാമത്തിൻ സുഗന്ധങ്ങൾ […]
Read Moreദൈവരാജ്യത്തിൽ നിത്യവീടതിൽ
ദൈവരാജ്യത്തിൽ നിത്യവീടതിൽചെന്നുചേരും നാൾ ഓർക്കുമ്പോൾ(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)ഇന്നുമന്നിതിൽ ഭാരം ഏറിടുംദേഹം ക്ഷീണമായ് മാറിടും(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)വിട്ടുപോയിടും പുറം തള്ളിടുംകൂട്ടമായ് സ്വന്ത സോദരർ(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)തീയിൽ വെന്തിടാൻ ചൂടുകൂട്ടിയാൽചൂളയിൽ കർത്തൻ വന്നിടും(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)സിംഹക്കൂടതിൽ എന്നെ കാത്തിടാൻയഹൂദായിൻ ഗോത്ര സിംഹമായ്(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)പേർവിളിച്ചിടും ചേർത്തണച്ചിടുംആ ദിനം ഞാൻ ഓർത്തിടുമ്പോൾ(2)എത്ര സന്തോഷം എന്തോരാനന്ദംഎന്‍റെ നാഥൻ നൽകിടുന്നു(2)
Read Moreദൈവത്തിൻ പുത്രനാം യേശു ഭുജാത
ദൈവത്തിൻ പുത്രനാം യേശു ഭൂജാതനായ്സ്നേഹിപ്പാൻ ക്ഷമിപ്പാൻ സൗഖ്യം നൽകീടുവാൻജീവിച്ചു മരിച്ചവൻ എന്നെ രക്ഷിപ്പാനായ്ഇന്നും ജീവിക്കുന്നവൻ എന്നെ കരുതാൻതാൻ വാഴ്കയാൽ ആകുലമില്ലനാളെയെന്ന് ഭീതിയില്ലഭാവി എല്ലാം തൻ കൈയ്യിലെന്നോർത്താൽഹാ എത്ര ധന്യമെ ഈ ലോകജീവിതംആധി വേണ്ടാ ആശ്രയമേകാൻതൻ കരങ്ങൾ പിമ്പിലുണ്ട്തൻ വഴികൾ സംമ്പൂർണ്ണമല്ലോദോഷമായ് ഒന്നും താതൻ ചെയ്കയില്ലല്ലോ;-അനാഥനല്ല ഞാൻ അശരണൻ അല്ല ഞാൻഅവകാശിയാണു ഞാൻ പരദേശിയാണു ഞാൻഅത്യുന്നതൻ തൻ തിരു മാർവ്വിൽനിത്യവും ചാരീടും ഞാൻ എത്ര മോദമായ്;-God sent His son, they called Him, Jesus;He came to […]
Read Moreദൈവരൂപത്തിൽ ഇരുന്ന യേശു
ദൈവരൂപത്തിൽ ഇരുന്ന യേശുദേവൻതന്‍റെ ദൈവത്ത്വം മുറുകെ പിടിക്കാതെദാസരൂപം എടുത്തു മനുഷ്യനായമഹാ സ്നേഹം നമ്മുക്കു മറക്കാമോ?1.തന്നത്താൻ ഒഴിച്ച് മനുഷ്യനായ് വിളങ്ങിതന്നത്താൻ താഴ്ത്തി മരണത്തോളംക്രൂശിലെ മരണത്തോളം തന്നെഅനുസരണമുള്ളവനായ്ത്തീർന്നു താൻ2. ആദാമ്യ ജന്മപാപം നീക്കാനായ്പഴയ പാമ്പിന്‍റെ തലയെ തകർക്കാനായ്ദാസരൂപം എടുത്തു മനുഷ്യനായമഹാ സ്നേഹം നമ്മുക്കു മറക്കാമോ?3.ദൈവവും യേശുവിനെ ഏറ്റവും ഉയിർത്തിസകല നാമത്തിന്നും മേൽ നാമം നൽകിയേശു നാമത്തിങ്കൽ മൂന്നു ലോകരുടേയുംമുഴങ്കാൽ മടക്കി തലതഴ്ത്തി കൊണ്ടു4.യേശുക്രിസ്തു കർത്താവ് എന്നു അന്നേറ്റുപറയുംപിതാവായ ദൈവത്തിൻ മഹത്വത്തിനായ്താതൻ വലഭാഗേ നമ്മുക്കായി ജീവിക്കുന്നവേഗം നമ്മെ ചേർക്കാൻ മേഘത്തിൽ വന്നിടുന്നമണവാളന്നായ് […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഞ്ഛിക്കുന്നേൻ നിൻ മുഖം കാണുവാൻ
- എൻ പ്രിയ രക്ഷകൻ നീതിയിൻ
- ഞാനിതാ പോകുന്നു ഞാൻ
- എത്ര സുതിച്ചാലും മതിവരില്ല
- അങ്ങേപൊലെ ആരുമില്ല

