ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ
ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപലോകവാഴ്ചയൊടുങ്ങും കാലം വാഴുവാൻഏകരക്ഷാകരനാം യേശുവിൽ ചേർന്നു കൊൾകബാലത കോമളത്വം വാടും പൂവോടു തുല്യംബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാംപാരിലാർക്കും ഉറപ്പാൻ പാടുള്ളതല്ലയല്ലോ;-രോഗങ്ങൾ അങ്ങുമിങ്ങും ദേഹത്തിൽ പാർത്തിടുന്നുവേഗം വർദ്ധിച്ചിടും സർവ്വേശന്നാജ്ഞയാൽആകെക്കൂടി ഞെരുക്കും പോകും ജീവനതിനാൽ;-ചുറ്റിലും ആപത്തുകൾ തുക ബഹുവായിങ്ങുണ്ടേതെറ്റിനിൽപാൻ നിനക്കു ശേഷിയില്ലയ്യോപറ്റിക്കൊൾ നീ പരനെ ഭയന്നുകൊൾ നേരമെല്ലാം;-കാഴ്ച മങ്ങിടും മുമ്പേ കേൾവി പോയിടും മുമ്പേകായമെങ്ങും തരിച്ചു മരവിക്കും മുമ്പേക്രൂരപ്പേയ് കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ;-
Read Moreദൈവത്തിൻ വഴികൾ അത്ഭുതമേ
ദൈവത്തിൻ വഴികൾ അത്ഭുതമേദൈവത്തിൻ വഴികൾ അത്ഭുതമേ അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെനിത്യതയോളം ഞാൻ യാത്ര ചെയ്യുംകാൽവറി ഗിരി മുകളിൽ ഞാൻചെയ്യ്ത പാപങ്ങൾ ചുമന്നുംമര ക്കുരിശേന്തി കള്ളനേപ്പോലേനിന്ദിതനായ് നീ എനിക്കായ്എന്തെന്തു ക്ലേശങ്ങൾ ഏറിടിലുംതാതന്‍റെ പൊൻകരം കൂട്ടിനുണ്ട്വഴുതിടാതെന്നെ പതറിടാതെന്നുംഅണച്ചിടും താതൻ തൻ മാർവ്വിടത്തിൽതൃപ്തി നൽകാത്ത ഈ ജീവിതത്തിൽസമ്പന്നനായൊരു ദൈവമുണ്ട്നിറവു നൽകീടും നിറച്ചു നൽകീടുംനീതിമാനായൊരാ നല്ലിടയൻദൈവത്തിൻ വഴികൾ അത്ഭുതമേ ദൈവത്തിൻ വഴികൾ അത്ഭുതമേ അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെനിത്യതയോളം ഞാൻ യാത്ര ചെയ്യും
Read Moreദൈവത്തിന്‍റെ ദാനമായ പരിശുദ്ധാ
ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേസ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുകസത്യത്തിന്‍റെ ആത്മാവേ നീ നടത്തുകസകല സത്യത്തിലേക്കും വഴി നടത്തുകവിലയേറും രക്തത്താൽ ശുദ്ധീകരിച്ചുംതിരുവചനത്താൽ എന്നെ പോഷിപ്പിച്ചുംആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ മരുഭൂവിൽ തണലായ് നീ നടത്തുക;-എന്‍റെ പ്രീയനെക്കുറിച്ച് നീ പറയുകസ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻതമ്പുരാന്‍റെ സ്നേഹവും ദയയും ഓർത്തിതാനിൻഹിതം പോൽ ഏഴയെ നടത്തിടുക;-ക്രൂശിലെ പരമയാഗം പാപം പോക്കുവാൻപിതാവിന്‍റെ സന്നിധിയിൽ സൗഭ്യമായ്ഞാനും എന്‍റെ പ്രിയനായ് കത്തിയെരിഞ്ഞുമെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ;-
Read Moreദൈവത്തിന്‍റെ ഏകപുത്രൻ പാപി
ദൈവത്തിന്‍റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻമനുഷ്യനായ് പാടുപെട്ടു കുരിശിന്മേൽ മരിച്ചുഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻമാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാപാപികളും ദ്രോഹികളുമായ നരവർഗത്തെവീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻപാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻകൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ചിക്കുന്നുപാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ
Read Moreദൈവത്തിന്‍റെ ഏകജാതൻ പാപ
ദൈവത്തിന്‍റെ ഏകജാതൻ പാപയാഗമായ്കാൽവറിയിൽ എന്നെ തേടി വന്നവൻപാപശാപമൃത്യുവിന്‍റെ അടിമയായ്പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾതുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻഉന്നതം വെടിഞ്ഞു താണു വന്നിഹെ;- ദൈവ…വീണിടാതെ ധീരസാക്ഷിയാകുവാൻതേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻവിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻവല്ലഭനേ നീ തുണ ചെയ്തീടണ;- ദൈവ…രോഗത്താൽ മനം കലങ്ങും നേരത്തുംകൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടുംനിൻ വചനത്താലെന്നെ സൗഖ്യമാക്കിയകാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ;- ദൈവ…
Read Moreദൈവത്തിന്‍റെ കുഞ്ഞാടെ നിൻ
ദൈവത്തിന്‍റെ കുഞ്ഞാടെ നിൻ പുണ്യരക്തംപാപ ശുദ്ധിയ്ക്കുള്ള ഉറവയെആഴമേറും കുഴിയിൽ വീണതാംകുഴഞ്ഞ ചേറ്റിൽ കിടന്നതാംഏഴയാം എന്നെ നീ വീണ്ടെടുത്തുവീഴാതെ പാറമേൽ ഉറപ്പിച്ചുഇത്രമാത്രം എന്നെ സ്നേഹിച്ചതാംകര്ർത്താവേ നിന്നെ ഞാൻ സ്നേഹിക്കുമേമാത്രതോറും നിന്നെ വാഴ്ത്തീടുമെകീർത്തിക്കും ഘോഷിക്കും നിൻ സ്നേഹത്തെ
Read Moreദൈവത്തിന്‍റെ പൈതൽ ഞാൻ
ദൈവത്തിന്‍റെ പൈതൽ ഞാൻസ്വർഗ്ഗ രാജ്യം എന്റേത് പാടും ഞാൻസ്വർഗ്ഗ ദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നുംശുദ്ധി വരുത്തിടും പരിശുദ്ധാ-ത്മാവിന്നും സ്തുതി പാടുംദൈവം എന്നെ കാണുന്നുഞാൻ പാടുമ്പോൾ കേൾക്കുന്നു പാടും ഞാൻ;- സ്വർഗ്ഗ…ദൈവത്തിന്‍റെ ദൂതന്മാർഎന്നെക്കാവൽ ചെയ്യുന്നു പാടും ഞാൻ;- സ്വർഗ്ഗ…യേശു എന്‍റെ സ്നേഹിതൻ കൂടെയുണ്ടെല്ലായ്പ്പോഴും പാടും ഞാൻ;- സ്വർഗ്ഗ…ശുദ്ധിയിൽ എന്നെ കാക്കണംശുദ്ധ ദൈവത്രീയേകാ പാടും ഞാൻ;- സ്വർഗ്ഗ…
Read Moreദൈവത്തിൻ പൈതലെ നിന്‍റെ
ദൈവത്തിൻ പൈതലേ നിന്‍റെജീവിതകാലം അതിൽഓരോരോ ഭാരങ്ങളാലെപാരം വലഞ്ഞീടുമ്പോൾചിന്താകുലങ്ങൾ ചിന്താകുലങ്ങളെല്ലാംഇട്ടുകൊൾ യേശുമേൽ-നിൻ പേർക്കായ് കരുതുന്നുണ്ടവൻലോകത്തിൻ ചിന്തകളാലുംരോഗപീഡകളാലുംമറ്റു പ്രയാസങ്ങളാലുംമറ്റും തളർന്നീടുമ്പോൾ;- ചിന്താ…കർത്താവിന്നിഷ്ടമാം വണ്ണംനിത്യം ജീവിച്ചീടുവാൻനിൻ പ്രയത്നങ്ങൾ എപ്പോഴുംനിഷ്ഫലമായ്വരുമ്പോൾ;- ചിന്താ…ദൈവം നിന്നെ നടത്തുന്നനിൻ വഴിയിൽ മുഴുവൻഅന്ധകാരം വരുമ്പോഴുംഅന്തരംഗത്തിലെ നിൻ;- ചിന്താ…നിന്നുടെ പേർക്കിഹ ലോകെവന്നു മരിച്ചവനാംയേശുവിൻ വാക്കുകളെ നീവിശ്വസിച്ചു സതതം;- ചിന്താ…
Read Moreദൈവത്തിൻ പൈതലെ പേടിക്ക
ദൈവത്തിൻ പൈതലെ പേടിക്കവേണ്ടിനികാവൽ ചെയ്തീടുവാൻ ദൂതന്മാരുണ്ടല്ലോലോകാന്ത്യത്തോളം ഞാൻ കൂടെയിരുന്നിടാം എന്നുര ചെയ്തവൻ കാത്തിടും നിന്നെസത്യത്തിൻ സാക്ഷിയായ് മുമ്പോട്ടിറങ്ങുമ്പോൾമിത്രങ്ങൾ ശത്രുക്കൾ ആയെന്നു വന്നാലുംഉറ്റസഖികളായി കൂടെ നടന്നവർകുറ്റം പറഞ്ഞു നടന്നെന്നു വന്നാലും;- ദൈവ…ഗർജ്ജിക്കും സിംഹംപോൽ ശ്രതുവരുന്നേരംയൂദയിൻ സിംഹമെൻ കൂട്ടാളിയാകുമെകള്ളസഹോദരർ കൈവെടിഞ്ഞീടുമ്പോൾതള്ളാതെ ചേർക്കുവാൻ യേശുവുള്ളതിനാൽദൈവസിംഹാസനെ നിന്നൊഴുകുന്നതാംജീവജല നദിക്കുള്ളിൽ ഞാനാകയാൽആനന്ദത്താൽ മനം തിങ്ങിനിറയുന്നുവർണ്ണിക്കുവാൻ പാരിൽ സാദ്ധ്യമല്ലാരാലും;- ദൈവ…കുഞ്ഞാട്ടിൻ കല്യാണ നാളടുത്തീടുന്നുകാഹള ശബ്ദങ്ങൾ കേട്ടിടാൻ നേരമായ്പ്രിയനോടൊത്തു നാം വാനത്തിലെത്തീട്ട്കാന്തയായ് ശോഭിക്കും നാളേറ്റമടുത്തു;- ദൈവ…ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം: എന്ന രീതി
Read Moreദൈവനാമത്താൽ എനിക്കു ലാഭമായ
ദൈവനാമത്താൽഎനിക്കു ലാഭമായതെല്ലാംചേതം എന്നെണ്ണിഎന്റെ യേശുവിനായ് ഓടിടുന്നു ഞാൻഎന്നോട്ടവും എൻ അദ്ധ്വാനവും വെറുതെ എന്നെല്ലാക്രിസ്തുവിന്റെ നാളിനായ് കാത്തിടുന്നു ഞാൻ എൻ ആഗ്രഹവും എൻ ഭാവിയെല്ലാംദൈവം എല്ലാം അറിയുന്നുവല്ലോഒന്നിനും കുറവില്ലാതെയെന്നെശ്രേഷ്ടകരമാം വഴിയിൽ ആക്കിടുന്നെന്നും(2);- എന്നോട്ടവും..നിത്യതയോളം എന്നെ അടുപ്പിക്കുംപ്രത്യാശ കൈവിടാതെല്ലാംവാടാത്ത കിരീടം പ്രാപിക്കുവാൻയേശുവിൻ പാതെ ഓടിടുന്നു(2);- എന്നോട്ടവും..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ എന്‍റെ ജീവിത നാളെല്ലാം
- മുഴങ്കാൽ മടക്കുമ്പോൾ
- എത്ര നല്ലവൻ യേശുപരൻ മിത്രമാ
- ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽ
- പ്രത്യാശയോടിതാ ഭക്തര ങ്ങുണരുന്നേ

