Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ദൈവത്തിൻ പുത്രനാം യേശു ഭുജാത

ദൈവത്തിൻ പുത്രനാം യേശു ഭൂജാതനായ്സ്നേഹിപ്പാൻ ക്ഷമിപ്പാൻ സൗഖ്യം നൽകീടുവാൻജീവിച്ചു മരിച്ചവൻ എന്നെ രക്ഷിപ്പാനായ്ഇന്നും ജീവിക്കുന്നവൻ എന്നെ കരുതാൻതാൻ വാഴ്കയാൽ ആകുലമില്ലനാളെയെന്ന് ഭീതിയില്ലഭാവി എല്ലാം തൻ കൈയ്യിലെന്നോർത്താൽഹാ എത്ര ധന്യമെ ഈ ലോകജീവിതംആധി വേണ്ടാ ആശ്രയമേകാൻതൻ കരങ്ങൾ പിമ്പിലുണ്ട്തൻ വഴികൾ സംമ്പൂർണ്ണമല്ലോദോഷമായ് ഒന്നും താതൻ ചെയ്കയില്ലല്ലോ;-അനാഥനല്ല ഞാൻ അശരണൻ അല്ല ഞാൻഅവകാശിയാണു ഞാൻ പരദേശിയാണു ഞാൻഅത്യുന്നതൻ തൻ തിരു മാർവ്വിൽനിത്യവും ചാരീടും ഞാൻ എത്ര മോദമായ്;-God sent His son, they called Him, Jesus;He came to […]

Read More 

ദൈവരൂപത്തിൽ ഇരുന്ന യേശു

ദൈവരൂപത്തിൽ ഇരുന്ന യേശുദേവൻതന്‍റെ ദൈവത്ത്വം മുറുകെ പിടിക്കാതെദാസരൂപം എടുത്തു മനുഷ്യനായമഹാ സ്നേഹം നമ്മുക്കു മറക്കാമോ?1.തന്നത്താൻ ഒഴിച്ച് മനുഷ്യനായ് വിളങ്ങിതന്നത്താൻ താഴ്ത്തി മരണത്തോളംക്രൂശിലെ മരണത്തോളം തന്നെഅനുസരണമുള്ളവനായ്ത്തീർന്നു താൻ2. ആദാമ്യ ജന്മപാപം നീക്കാനായ്പഴയ പാമ്പിന്‍റെ തലയെ തകർക്കാനായ്ദാസരൂപം എടുത്തു മനുഷ്യനായമഹാ സ്നേഹം നമ്മുക്കു മറക്കാമോ?3.ദൈവവും യേശുവിനെ ഏറ്റവും ഉയിർത്തിസകല നാമത്തിന്നും മേൽ നാമം നൽകിയേശു നാമത്തിങ്കൽ മൂന്നു ലോകരുടേയുംമുഴങ്കാൽ മടക്കി തലതഴ്ത്തി കൊണ്ടു4.യേശുക്രിസ്തു കർത്താവ് എന്നു അന്നേറ്റുപറയുംപിതാവായ ദൈവത്തിൻ മഹത്വത്തിനായ്താതൻ വലഭാഗേ നമ്മുക്കായി ജീവിക്കുന്നവേഗം നമ്മെ ചേർക്കാൻ മേഘത്തിൽ വന്നിടുന്നമണവാളന്നായ് […]

Read More 

ദൈവത്തിൻ രാജ്യം സ്നേഹത്തിൻ

ദൈവത്തിൻ രാജ്യം സ്നേഹത്തിൻ രാജ്യംയേശുരാജൻ – ഘോഷിച്ച നൽ-വാർത്ത നിങ്ങൾ – ഓർത്തീടുക(2)സ്വർഗ്ഗീയരാജ്യം സ്വായത്തമാക്കാൻഭാഗ്യമുള്ളോർ തൻ – യോഗ്യതയരുളിമാർഗ്ഗത്തെക്കാട്ടി – മോക്ഷത്തെ നൽകി(2);- യേശു…ദരിദ്രാത്മാക്കൾ പ്രാപിക്കും രാജ്യംകരയുന്നവർക്കു – ലഭിക്കുമാശ്വാസംകരുണയുള്ളവർക്കു – കരുണ ലഭിക്കും(2);- യേശു…നിർമ്മലഹൃദയം ദൈവത്തെ കാണുംസൗമ്യതയുള്ളോർ – ഭൂമിയിൽ വാഴുംതാഴ്ചയുള്ളവർക്കോ ഉയർച്ച ലഭിക്കും(2);- യേശു…രമ്യതയുളവാക്കുന്നോർ ശ്രേഷ്ഠർനാമമവർക്കു – ദൈവപുത്രന്മാർനന്മനിമിത്തം – പീഢകൾ ഉളവാം(2);- യേശു…ദുഷിക്കുന്നവർക്കായ് പ്രാർത്ഥിച്ചീടുകപഴിക്കുന്നവരെ – അനുഗ്രഹിച്ചീടുകദ്വേഷിക്കുന്നവർക്കു – ഗുണം ചെയ്തീടുക(2);- യേശു…കുറവുകളെല്ലാം സമ്മതിച്ചാകിൽകരുണയിൻ നാഥൻ – മോചനം നൽകുംമറുരൂപമാക്കും – നവജീവൻ […]

Read More 

ദൈവത്താൽ അസാധ്യ മായതൊന്നു

ദൈവത്താൽ അസാദ്ധ്യമായതൊന്നുമില്ലല്ലോയഹോവയ്ക്കു കഴിയാത്ത കാര്യമില്ലല്ലോയേശുവിന്‍റെ നാമത്താൽ സൗഖ്യമുണ്ടല്ലോയേശുവിന്‍റെ രക്തത്താൽ ജയമുണ്ടല്ലോവിശ്വസിച്ചാൽ ദൈവത്തിന്‍റെ മഹത്വം കാണാംപ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്‍റെ പ്രവൃത്തി കാണാംആരാധിച്ചാൽ ദൈവത്തിന്‍റെ വിടുതൽ കാണാംആശ്രയിച്ച‍ാൽ ദൈവത്തിന്‍റെ കരുതൽ കാണാംഅബ്രഹാം യഹോവയിൽ വിശ്വസിച്ചപ്പോൾദൈവം അതു നീതിക്കായി കണക്കിട്ടല്ലോ(2)അതിമഹത്തായ പ്രതിഫലം കൊടുത്തുബഹു ജാതികൾക്ക് പിതാവാക്കി തീർത്തല്ലോ(2)യിസഹാക്കിൻ പ്രാർത്ഥനയ്ക്കു മറുപടിയായ്നൂറുമേനി നൽകി ദൈവം അനുഗ്രഹിച്ചു(2)വാഗ്ദത്തങ്ങൾ നിറവേറ്റി പരിപാലിച്ചുതലമുറകൾ നൽകി അനുഗ്രഹിച്ചു (2)യാക്കോബും ദൈവത്തെ ആരാധിച്ചപ്പോൾയഹോവയ്ക്കു തക്ക മഹത്വം കൊടുത്തപ്പോൾ(2)യാബോക്കെന്ന കടവിൽ അനുഗ്രഹമായ്യിസ്രായേൽ എന്ന ബഹുമാനം ലഭിച്ചു(2)

Read More 

ദൈവത്തിൻ സാന്നിധ്യനേരം

ദൈവത്തിൻ സാന്നിദ്ധ്യനേരംഎന്നുള്ളത്തിൻ ആനന്ദമെകാരുണ്യമാം തന്‍റെ ശബ്ദംകേൾക്കും കാതുകൾക്ക് ഇമ്പമേതകർന്ന മനം പുതുക്കും തന്‍റെ സ്നേഹംതളർന്ന ആത്മാവിൻ ശക്തി നല്കുംതരും തന്‍റെ വാഗ്ദത്തം അനുദിനവുംതിരുമുമ്പിൽ ചെല്ലുമെങ്കിൽ;- ദൈവ…ലോകത്തിൽ നീയൊരു അരിഷ്ടനല്ലോഓർക്കുക കാൽവറി നായകനെയേശുവിൻ പാദത്തിൽ അണഞ്ഞിടുമ്പോൾആശ്വാസം കണ്ടെത്തിടും;- ദൈവ…

Read More 

ദൈവത്താൽ വിളിക്കപ്പെട്ട തൻ ജനം

ദൈവത്താൽ വിളിക്കപ്പെട്ട – തൻ ജനം നാംദൈവസന്നിധേ വന്നീടാം(2)നമ്മെത്തന്നെ താഴ്സത്തി മനം തിരിഞ്ഞുദൈവമുഖം നോക്കി ജീവിച്ചീടാം(2)നിത്യസന്തോഷം ഹാ . . എന്തൊരാനന്ദംപ്രീയനൊത്തു വസിക്കുന്നതെത്ര ആനന്ദം(2)കർത്തൻ വചനം നാം അനുസരിച്ച്സ്നേഹത്തിൽ സമ്പൂർണ്ണരായ് സ്വർഗ്ഗ ഗമിക്കാം(2)വിശുദ്ധനാം താതനിഷ്ടം നിറവേറ്റിടാംവിശുദ്ധമല്ലാത്തതെല്ലാം വിട്ടു മാറീടാം(2)വചനത്താൽ നിത്യം ശുദ്ധരായിതീർന്ന്ക്രിസ്തു എന്ന തലയോളം വളർന്നീടാം(2)യേശുനാഥൻ ചാരേ വന്നാൽ വിടുതലുണ്ട്ആത്മ ദേഹി ദേഹമെല്ലാം സൗഖ്യം പ്രാപിക്കും (2)പുതുജീവൻ നല്കി പുത്രനാക്കിത്തീർത്ത്നിത്യതയിൽ കൂടെ വാഴാൻ നമ്മെ ചേർത്തീടും(2)

Read More 

ദൈവത്തെ സ്നേഹിക്കു ന്നോർക്ക

ദൈവത്തെ സ്നേഹിക്കുന്നോർക്കവൻസകലവും നന്മക്കായി തീർത്തിടുന്നുദൈവം അനുകൂലമെങ്കിൽ പ്രതികൂലമായ് ആർ നിന്നിടും സ്വന്തപുത്രനെ ആദരിക്കാതെ എല്ലാർക്കുമായവൻ ഏൽപ്പിച്ചവൻ(2)അവനോട് കൂടെ സകലവും നമുക്കായ്നൽകിയ നാഥാ കരുണാമയാ (2)മരിച്ചവരിൽനിന്നും ഉയർത്തെഴുനേറ്റവൻനമുക്കായ് പക്ഷവാദം ചെയ്തിടുന്നുകഷ്ടതയോ… സങ്കടമോ…ഉപദ്രവമോ…. ദാരിദ്രമോ…. നഗ്നതയോ ആപൽ മരണമോക്രിസ്തുവിൻ സ്നേഹത്തിൽ നിന്നുംവേർപിരിപ്പാൻ സാധ്യമല്ല(2);-നമ്മെ സ്നേഹിച്ചവൻ മുഖാന്തരംപൂർണ്ണജയം നാം പ്രാപിക്കുന്നുമരണത്തിനോ… ജീവനതോ….ദൂതന്മാർക്കോ…. വാഴ്ചകൾക്കോ…ഉയരത്തിനോ ആഴത്തിനോക്രിസ്തുവിൻ സ്നേഹത്തിൽ നിന്നുംവേർപിരിപ്പാൻ സാധ്യമല്ല(2);-

Read More 

ദൈവത്തെ സ്തുതിക്ക ഏവരും

ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷമായ്ചെയ്താൻ അത്ഭുതങ്ങൾ തന്നിലാർക്കുന്നു ലോകം നാനാ നന്മകളാൽ ശിശു പ്രായം മുതൽ നമ്മെ താൻ നടത്തിഅന്നേപ്പോലിന്നുമെ.ചിത്തമോദവും നൽ ശാന്തതയുമേകി താൻകാപ്പാൻ നമ്മെ അവൻ എപ്പോഴും കൂടെ വേണംകൃപതന്നു നമ്മെ വഴി നടത്തട്ടെഇഹപരങ്ങളിൽ കാത്തുസൂക്ഷിക്കട്ടെ.തവ സ്തോത്രമെല്ലാം ദൈവപിതാ പുത്രന്നുംഅവരുമായ് സ്വർഗേ വാഴുന്നോന്നും കൊടുപ്പിൻഭൂസ്വർഗങ്ങൾ വാഴ്ത്തും നിത്യേക ദൈവം താൻആദ്യം കഴിഞ്ഞ പോൽ ആകട്ടിന്നുമെന്നും;-

Read More 

ദൈവത്തിൽ ഞാൻ കൺടൊരുനിർ

ദൈവത്തിൽ ഞാൻ കണ്ടൊരു നിർഭയമാം പാർപ്പിടംഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാൻതന്‍റെ ചിറകിന്നു കീഴ്ദുർഘടങ്ങൾ നീങ്ങി ഞാൻവാഴുന്നെന്തുമോദമായ് പാടും ഞാൻ അത്യുച്ചമായ്തന്‍റെ നിഴലിനു കീഴ്ഛന്നനായ് ഞാൻ പാർക്കയാൽരാപ്പകൽ ഞാൻ നിർഭയൻ-ഭീതി ദൂരെ പാഞ്ഞുപോയ്;-ഘോര മഹാമാരിയോ കൂരിരുട്ടിൻ വേളയോഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ;-ആയിരങ്ങളെന്നുടെ നേർക്കു വന്നെതിർക്കിലുംവീതിയുള്ള പക്ഷങ്ങൾ സാധുവെ മറച്ചിടും;-സ്നേഹശാലി രക്ഷകൻ ഖേടകം തൻ സത്യമാം എന്‍റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ;-യേശു എന്നാത്മ സഖേ : എന്ന രീതി

Read More 

ദൈവത്തിൻ ഹിതം എന്നുമെന്നിൽ

ദൈവത്തിൻ ഹിതം എന്നുമെന്നിൽനിറവേറിടട്ടെ ആത്മാവാൽ(2)തകരട്ടെ എൻ ഇച്ഛ മാറട്ടെ എൻ ഇമ്പംയേശുവിനായ് ജീവിച്ചീടാൻ(2)പാടീടും ഞാൻ കീർത്തനങ്ങൾഎന്നെന്നും യേശുവിനായ് (2)തൻ ക്രൂശിൻ യാഗത്താൽ എന്നെതൻ സുതനാക്കി നിണത്താൽ(2)ഒഴിവായി എൻ പാപം മാറിപ്പോയ് എൻ ശാപംയേശുവിൻ ക്രൂശതിനാലെ(2)പാടീടും ഞാൻ കീർത്തനങ്ങൾഎന്നെന്നും യേശുവിനായ് (2)അന്നാളിൽ കാണും യേശുവെലോകം മുഴുവൻ സാക്ഷിയായ് (2)എല്ലാ നാവും പാടും യേശു കർത്താവെന്ന്എൻ മുട്ടും മടങ്ങും തൻ സന്നിധേ(2)ഹല്ലേലുയ്യ പാടീടുംഎന്നെന്നും യേശുവിനായ് (2)

Read More