Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ദൈവമേ നിൻ സന്നിധിയിൽ

ദൈവമേ നിൻ സന്നിധിയിൽവന്നിടുന്നീ സാധു ഞാൻ താവക തൃപ്പാദം തന്നിൽകുമ്പിടുന്നീ ഏഴ ഞാൻഞാൻ നമിക്കുന്നു, ഞാൻ നമിക്കുന്നുസ്വർഗ്ഗതാതാ, യേശുനാഥാ പാവനാത്മാവേഏകജാതനെയെനിക്കായ്യാഗമായിത്തീരുവാൻഏകിയ നിൻ സ്നേഹത്തിന്‍റെമുമ്പിലീ ഞാനാരുവാൻ;-സ്വർഗ്ഗസൗഖ്യം കൈവെടിഞ്ഞീപാരിടത്തിൽ വന്നോനെസ്വന്തമാക്കി എന്നെയും നിൻപുത്രനാക്കി തീർത്തോനേ;-സന്തതം ഈ പാഴ്മരുവിൽപാത കാട്ടിടുന്നോനേസാന്ത്വനം നൽകി നിരന്തരംകാത്തിടുന്നോരാത്മാവേ;-

Read More 

ദൈവമേ നിൻ സ്നേഹത്തോടെ

ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയയ്ക്കനിന്‍റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്കയാത്രക്കാരാം(2) ഞങ്ങളെ തണുപ്പിക്കസുവിശേഷ സ്വരത്തിന്നായ്, നീ മഹത്വപ്പെടട്ടെനിന്‍റെ രക്ഷയുടെ ഫലം, ഞങ്ങളിൽ വർദ്ധിക്കാട്ടെഎന്നന്നേക്കും(2) ഞങ്ങളിൽ നീ വസിക്ക

Read More 

ദൈവമേ നിനക്കു സ്തോത്രം പാടി

ദൈവമേ നിനക്കു സ്തോത്രം പാടിടും ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും സന്താപകാലത്തും സന്തോഷകാലത്തും എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേനിന്നെയറിഞ്ഞിടാതെ പോയ പാതയിൽ നീയെന്നെ തേടിവന്ന സ്നേഹമോർക്കുമ്പോൾഎൻനാവതെങ്ങനെ മിണ്ടാതിരുന്നിടുംസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-എന്നെയനുദിനം വഴി നടത്തണംവീഴാതെയങ്ങു നിന്നടുക്കലെത്തിടാൻആലംബമായിടും ആത്മാവെ തന്നതാൽസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-പാപച്ചെളിയിൽ നിന്നു വീണ്ടെടുത്തെന്നെ പാറയാം ക്രിസ്തനിൽ സ്ഥിരപ്പെടുത്തി നീഎൻ നാവിൽ തന്നു നീ നവ്യസങ്കീർത്തനംസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-എൻ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ കൺമണിപോലെ നിത്യം കാത്തിടുന്നെന്നെവൻ കൃപയോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നേസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-

Read More 

ദൈവമേ ത്രിയേകനേ നിൻ സവിധേ

ദൈവമേ ത്രിയേകനേനിൻ സവിധേ ഞാൻ വരുന്നുഅപ്പൻ തൻ മക്കളിൽ കാരുണ്യം പോൽഇപ്പാപിയാമെന്നെ ദർശിക്കണേപുത്രന്മൂലം നിൻ സവിധേഎത്തണമേ എന്‍റെ യാചനകൾ;- ദൈവ…സ്വർഗ്ഗത്തിലെ ദിവ്യാനുഗ്രഹത്താൽനിത്യം നിറയ്ക്കാമെന്നോതിയോനെസത്യ വഴിയേശുവേ നീ-നിത്യതയിലേക്കു വാതിലും നീ;- ദൈവ…ജല്പനം ചെയ്യുവാ നല്ല ഞങ്ങൾഹൃദ്യമായ് നിന്നിൽ ലയിച്ചീടുവാൻഏകാത്മാവാൽ ഏകമായ് നിൻസാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ;- ദൈവ…രോഗിക്കു സൗഖ്യം പ്രദായകൻ നീപാപിക്കു രക്ഷയും നീതിയും നീആത്മാവിനാൽ അത്യന്തമായ്ശക്തീകരിച്ചു നയിപ്പതും നീ;- ദൈവ..

Read More 

ദൈവം തന്നു എല്ലാം

ദൈവം തന്നു എല്ലാംദൈവത്തെ ആരാധിക്കാൻദൈവം ഉയർത്തി നമ്മെദൈവത്തെ ആരാധിക്കാൻതാളമേളത്തോടെ വാദ്യഘോഷത്തോടെആടിപ്പാടി നമ്മൾ ദൈവത്തെ ആരാധിക്കാംപൂർണ്ണശക്തിയോടെദൈവത്തെ ആരാധിക്കാംആർപ്പിൻ ഘോഷത്തോടെദൈവത്തെ ആരാധിക്കാം;-സത്യത്തിലും ആത്മാവിലുംദൈവത്തെ ആരാധിക്കാംസ്തോത്രത്തോടും സ്തുതികളോടുംദൈവത്തെ ആരാധിക്കാം;-അഭിഷേകത്തിൻ ശക്തിയോടെദൈവത്തെ ആരാധിക്കാംരക്ഷയുടെ സന്തോഷത്തോടെദൈവത്തെ ആരാധിക്കാം;-

Read More 

ദൈവമെൻ ബലവും സ​ങ്കേതവും

ദൈവമെൻ ബലവും സങ്കേതവുംകഷ്ടങ്ങളിൽ അടുത്ത സഹായവുംആകയാൽ ഞാൻ ഭയപ്പെടില്ലഈ ഭൂതലവും മാറീടിലുംപർവ്വതങ്ങൾ മാറി സാഗരമദ്ധ്യേ വീണാലും

Read More 

ദൈവം തന്‍റെ കുഞ്ഞുങ്ങൾക്ക്

ദൈവം തന്‍റെ കുഞ്ഞുങ്ങൾക്ക് ഒരുക്കീട്ടുള്ളതു ആരും കണ്ടിട്ടില്ല ആരും കേട്ടിട്ടില്ലആരും ഒരിക്കലും നിനച്ചിട്ടില്ലപാപത്തിൻ ഇമ്പ മാർഗ്ഗത്തിലൂടെ ഞാൻപാതാള യാത്ര ചെയ്കെ പാരിതിൽ വന്നതാം പരമസുതൻ എൻപാപങ്ങൾ മോചിച്ചല്ലോ(2);- ദൈവം…ഈ ലോക ജീവിതയാത്രയതിൽ വൻഭാരങ്ങളേറിടുമ്പോൾആശ്വാസമേകുവാൻ അരികിലുണ്ടെനിക്ക്നല്ലൊരു സഖിയായവൻ(2);- ദൈവം…സ്വർഗ്ഗീയനാടതിൻ വാസമതോർക്കുമ്പോൾഎന്നുള്ളം നിറഞ്ഞിടുന്നേഎന്നിരുൾ മാറിടും എന്നഴൽ നീങ്ങിടുംഎൻ വീട്ടിൽ എത്തീടുമേ(2);- ദൈവം…

Read More 

ദൈവമെന്‍റെ സങ്കേതവും

ദൈവമെന്‍റെ സങ്കേതവുംകഷ്ടങ്ങളിൽ അടുത്ത തുണനന്ദി യേശുവേ നന്മകൾക്കായ്ഇനിയും കൃപയാൽ നിറയ്ക്കേണമേ കൃപയാൽ കൃപയാൽകൃപയാൽ നിറയ്ക്കേണമേയേശുവേ നിൻകൃപയാൽ നിറയ്ക്കേണമേ ഭാരം പ്രയാസങ്ങൾ നേരിടുമ്പോൾഏകനായ് മാറിടുമ്പോൾആശ്വാസമായ് നീ എൻ അരികിലെത്തിഎൻ കണ്ണീരെല്ലാം തുടച്ചിടുന്നുഎൻ ജീവിത യാത്രയിലുന്നുവരെനിൻ സ്നേഹം അനുഭവിച്ചുആശ്വാസമായ് നിൻ വചനം നൽകിഎന്നെന്നും എന്നെ നടത്തിടുന്നു

Read More 

ദൈവം വലിയവൻ

ദൈവം വലിയവൻ എന്‍റെ ദൈവം വലിയവൻ സർവ്വ സൃഷ്ടാവാം ദൈവംസർവ്വ ശക്തനാം ദൈവംഎന്‍റെ ദൈവം വലിയവൻചെങ്കടൽ ആയാലുംകവിഞ്ഞൊഴുകും യോർദാൻ ആയാലുംസമുദ്രത്തിൽ പാത ഒരുക്കി എന്നെ നടത്തും എന്‍റെ ദൈവം;-രോഗം ഏതുമാകട്ടെസൗഖ്യദായകൻ യേശുവുണ്ട് ഏതു മാറാരോഗവും ഏത് തീരാ വ്യാധിയുംസൗഖ്യമാക്കും എന്‍റെ ദൈവം;-കൂരിരുളിൻ താഴ്വരയിലും ഭീതിപെടുത്തും വേളയിലുംഎന്‍റെ അരികിൽ വന്നു എന്നെ ധൈര്യപ്പെടുത്തും എന്‍റെ ദൈവം വലിയവൻ;-വൻ ശോധനയേറിയാലും ജീവിതം തകർന്നെന്ന് തോന്നിയാലുംഎന്‍റെ ജീവിതത്തിൽ ഇന്നും ഇറങ്ങിവന്ന് എന്നെ വിടുവിക്കും എന്‍റെ ദൈവം;-എല്ലാ വഴികളും അടഞ്ഞിടുമ്പോൾഎല്ലാ പ്രതീക്ഷയും അസ്തമിക്കുമ്പോൾപുതുവഴി […]

Read More 

ദൈവമെത്ര നല്ലവനാം അവനിലത്രേ

ദൈവമെത്ര നല്ലവനാം അവനിലത്രേ എന്നഭയംഅനുഗ്രഹമായ് അത്ഭുതമായ് അനുദിനവും നടത്തുന്നെന്നെകരുണയെഴും തൻകരത്തിൽ കരുതിടുന്നീ മരുവിടത്തിൽകരുമനയിൽ അരികിലെത്തും തരും കൃപയിൽ വഴി നടത്തും;-കാരിരുളിൻ വഴികളിലും കരളുരുകി കരയുമ്പോഴും കൂടെവരും കൂട്ടിനവൻ കണ്ണീരെല്ലാം തുടയ്ക്കുമവൻ;-ലോകം തരും ധനസുഖങ്ങൾക്കേകിടുവാൻ കഴിഞ്ഞിടാത്തആനന്ദമീ ക്രിസ്തുവിൽ ഞാൻ അനുഭവിക്കുന്നിന്നു മന്നിൽ;-ഒരുക്കുന്നവൻ പുതുഭവനം ഒരിക്കലെന്നെ ചേർത്തിടുവാൻവരും വിരവിൽ പ്രാണപ്രിയൻ തരുമെനിക്ക് പ്രതിഫലങ്ങൾ;-

Read More