Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

പാവനാത്മാവേ വരികയി പാപിയാമെൻ

പാവനാത്മാവേ വരികയി പാപിയാമെൻ ജീവിതത്തിൽആവസിച്ചെന്നെ മുറ്റും വെടിപ്പാക്കണമേ-എന്നെഗർവ്വിയാമെൻ ജീവിതം സ്വാർത്ഥതയിൽ വീണിടാതെതവസേവയ്ക്കായ്‌ എന്നെ മെനഞ്ഞീടണമേപരിശുദ്ധാത്മ മന്ദിരമാം എന്റെ ഈ ദേഹംതിരുനാമ മഹിമയ്ക്കായ്‌ സമർപ്പിക്കുന്നു-എന്നെസകല സത്യത്തിലും വഴിനടത്തുന്നാത്മാവേസത്യധർമ്മ നീതിപാതയിൽ അനുദിനവുംകുരിശെടുത്ത്‌ അനുഗമിപ്പാൻ ശക്തിനൽകണമേ-നിൻദാസനനായ്‌ വേല ചെയ്‌വാൻ കൃപയേകണമേ-എന്നിൽ

Read More 

പരിശുദ്ധാത്മാവ് എന്റെ പങ്കാളി

പരിശുദ്ധാത്മാവ് എന്റെ പങ്കാളിപരിശുദ്ധമായെന്നെ നടത്തിടുന്നുപരലോകത്തിൽ എത്തുവോളവുംപലകൃപയാലെന്നെ നടത്തീടുന്നു(2)1 ശക്തിയേകുന്നു എന്നെ സാക്ഷിയാക്കുന്നുശത്രുവിന്റെ ശക്തിയെ ക്ഷയിപ്പിക്കുന്നുശീലിപ്പിക്കുന്നു യേശുവിന്റെ സ്വഭാവംശിക്ഷണം നൽകി എന്നെ നടത്തിടുന്നു;- പരിശു…2 മിത്രസമാനമായ് വാർത്തയേകുന്നുമാത്രതോറും എൻറെ കൂടെയുണ്ടവൻകാണുന്നു ഞാൻ അങ്ങേ-കേൾക്കുന്നു തൻ ശബ്ദംകാട്ടുന്നു പോകേണ്ട പാതയേയും;- പരിശു…3 ആദിയിലേ ആഴിയിൽ പരിവർത്തിച്ചോൻആദിമുതൽ അന്ത്യം വരെ മാറ്റമില്ലാത്തോൻനിത്യതയായ് എന്നെ ഒരുക്കുന്നു തൻ ശബ്ദംനിത്യം നിത്യം എന്റെ മിത്രമാകുന്നു;- പരിശു…

Read More 

പാവനാത്മാവിൻ സത്ഫലങ്ങളുമായ്

പാവനാത്മാവിൻ സത്ഫലങ്ങളുമായ്ഈ പാരിടമാകെ പോയീടുവാനായ്യോഗ്യരാക്കണമേ തിരുസഭയേ ഉണർത്തണമേനിൻ ദിവ്യ ചൈതന്യമേകി ഈ ദാസരെ അയയ്ക്കേണമേപതറാതെ സേവയിൽ മുഴുകാൻ ആത്മബലത്താൽ നിറയ്ക്കേണമേസ്നേഹമെന്ന പരിചയുമേന്തി യാത്ര ചെയ്തീടാൻദീർഘക്ഷമയിൻ വരം തരണമേ അനുദിനം നാഥാ;­ നിൻ ദിവ്യ…ഇടറിവീഴും മാനനവർക്കെന്നും അഭയമായീടുവാൻതമ്മിൽ തമ്മിൽ കരുതും സ്നേഹം പകരണമേ നാഥാ;­ നിൻ ദിവ്യ….സൗമ്യരായ് നിൻ നുകമേന്തി പിൻഗമിച്ചിടാൻദിവ്യദർശനം ഞങ്ങൾക്കേകൂ അനുദിനം നാഥാ;­ നിൻ ദിവ്യ…

Read More 

പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേപരിശുദ്ധാത്മാവേഎന്നെ കൊണ്ടു ചെല്ലുവിൻ യേശുവിൻസന്നിധിയിൽ ആത്മാവേയേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്ഞാൻ കരം ഉയർത്തുന്നു2 മുട്ട് മടക്കി, ശിരസ്സ് താഴ്ത്തികരം ഉയർത്തുന്നു യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്ഞാ൯ ശിരസ്സ് താഴ്ത്തുന്നു3 യേശു തന്നെ വഴിയേശു തന്നെ സത്യംയേശു തന്നെ ജീവനുംയേശു എൻ നായകൻi. O Holy Spirit comeO Holy Spirit comeTake me to the feet of JesusO Holy Spirit comeCh: Only for You, […]

Read More 

പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ

പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ നിൻ അഭിഷേകം പകരണമേ തിരുഹിതം എന്നിൽ നിറവേറുവാൻ ആത്മാവിൻ ശക്തി എന്നിൽ ചൊരിയേണമേ മുട്ടോളം പോരാ ആ ശക്തിഅരയോളം പോരാ ആ ശക്തി നീന്തിട്ടല്ലാതെ കടപ്പാൻ വയ്യത്ത അത്യന്ത ശക്തി എന്നിൽ ഒഴുകീടട്ടെ (2) ദിനം തോറും നീ എന്നിൽ വളരേണമേ ഞാനോ കുറയേണമേ എല്ലാ കയ്പ്പും മുറിവും മാറീടുവാൻ നിൻമഹത്വത്തിൻ തീ എന്നിൽ കത്തിടട്ടെ മായാലോക ഇമ്പങ്ങൾ ത്യജിച്ചീടുവാൻ എന്നെ അഭിഷേകം ചെയ്തീടനെ കാന്തൻ വരവിൽ എടുക്കപെടാൻ പുതുശക്തിയാൽ അനുദിനം ഒരുക്കേണമേ […]

Read More 

പരിശുദ്ധാത്മാവേ എന്നിൽ വസിക്കും

പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ(2)അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ(2)താതൻ മുഖം നീയേ താതൻ കരം നീയേ താതൻ ശ്വാസം നീയേ താതൻ ശക്തി നീയേ അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ (2)Stanza 1കാലുകൾക്കു ബലമേറീടുന്നുനിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ അസ്ഥികളിൽ തണുപ്പേറീടുന്നുനിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ അങ്ങേപ്പോലേ മറ്റാരുമില്ല ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേStanza 2മുഖത്തിന് ശോഭ വർധിക്കുന്നുനിന്റെ മുഖത്തെ ഞാൻ ദിനം ദർശിച്ചതാൽ കരങ്ങളിൽ ശക്തിയേറീടുന്നുനിന്റെ കൈകളെന്നെ […]

Read More 

പരിശുദ്ധത്മാവിൻ തീ ഇറങ്ങാൻ

പരിശുദ്ധത്മാവിൻ തീ ഇറങ്ങാൻപരിശുദ്ധമാക്കു എൻ ഹൃദയംപരിശുദ്ധനാം അങ്ങേ ആരാധിപ്പാൻപരിശുദ്ധത്മാവാൽ നിറച്ചീടുകനിറച്ചീടുക എന്നെ നിറച്ചീടുകപരിശുദ്ധത്മാവാൽ നിറച്ചീടുക1 അശുദ്ധികൾ പാപങ്ങൾ നീങ്ങിടുവാൻഅത്മാവിൻ പരിജ്ഞാനം പകർന്നീടുകഅനുഗ്രഹ ജീവിതം നയിച്ചീടുവാൻആത്മബലം എന്നിൽ പകർന്നീടുക;പകർന്നീടുക എന്നിൽ പകർന്നീടുകആത്മബലം എന്നിൽ പകർന്നീടുക…2 ഭിന്നത വിദ്വേഷം അകറ്റിടുവാൻഉന്നതഭാവങ്ങൾ മാറ്റിടുവാൻനിർമ്മല ജീവിതം നയിച്ചീടുവാൻആത്മ ഫലം എന്നിൽ പകർന്നീടുക;പകർന്നീടുക എന്നിൽ പകർന്നീടുകആത്മ ഫലം എന്നിൽ പകർന്നീടുക..3 കഷ്ടത ഏറിടും വേളയിലുംനഷ്ടങ്ങൾ ജീവിതെ നേരിടിലുംജയകര ജീവിതം നയിച്ചിടുവാൻആത്മാവിൻ കൃപ എന്നിൽ പകർന്നീടുക;പകർന്നീടുക എന്നിൽ പകർന്നീടുകആത്മാവിൻ കൃപ എന്നിൽ പകർന്നീടുക4 ജീവന്റെ വചനം […]

Read More 

പരിശുദ്ധനെ മഹോന്നതനെ

പരിശുദ്ധനെ മഹോന്നതനെആരിലും ഉന്നതനായവനെ (2)ആരാധിക്കും നിന്നെ എന്നുംആത്മാവിലും സത്യത്തിലും (2)(പരിശുദ്ധനെ)കാൽവറിക്കുന്നിൽ യാഗമായ് തീർന്നകർത്താധി കർത്തനെ ആരാധിക്കുന്നു (2)പാപ ചേറ്റിൽ നിന്ന് വിടുതൽ നൽകിയആത്മ നാഥനെ ആരാധിക്കുന്നു (2)(പരിശുദ്ധനെ)അത്ഭുതമന്ത്രി വീരനാം ദൈവംനിത്യപിതാവിനെ ആരാധിക്കുന്നു (2)വിണ്ണിലും മണ്ണിലും രാജാവായി തീർന്നരാജാധി രാജനെ ആരാധിക്കുന്നു (2)(പരിശുദ്ധനെ)വാനമേഘത്തിൽ വിശുദ്ധരോടൊത്ത്ദേവാധി ദേവനെ ആരാധിക്കുന്നു (2)കോടാനുകോടി ദൂതരോടൊത്തുസീയോൻ മണവാളനെ ആരാധിക്കുന്നു(2)(പരിശുദ്ധനെ)

Read More 

പരിശുദ്ധനെ പരിശുദ്ധനെ​​​​​

പരിശുദ്ധനെ പരിശുദ്ധനെ​​​​​മഹോന്നതനാം കർത്തനെസർവ സൃഷ്ടികളും വാഴ്ത്തുംരാജാധി രാജാവെChorus:എല്ലാ പുകഴ്ചയ്ക്കും എല്ലാ പ്രശംസയ്ക്കുംഅങ്ങ് മാത്രം യോഗ്യനെന്നുംസർവ്വ സ്തുതികൾക്കും സർവ്വ മഹത്വത്തിനും അങ്ങ് മാത്രം യോഗ്യനെന്നുംഹല്ലെലുയ്യ ഹല്ലെലുയ്യആരാധന ആമേൻ (2)യാഹേ സൃഷ്ടാവെ​​സ്നേഹമാം എൻ പിതാവേ​​​​​ഈ ലോകത്തെ നേടീടുവാൻഏകജാതനെ അയച്ചതിനാൽയേശുവേ ആരാധ്യനെഎനിക്കായ് തകർന്നവനെ​​​​​എന്നിൽ ജീവൻ പകർന്നീടുവാൻസ്വന്തരക്തം ചിന്തിയതാൽആത്മാവേ പരിശുദ്ധനെഏഴയിൻ തുണയായോനെ​​​​​നിത്യതയോളം കരം പിടിച്ചുനയിക്കുന്ന വിശ്വസ്തനെ

Read More 

പരിശുദ്ധത്മാവിൻ കൂട്ടായ്‌മ വേണം

പരിശുദ്ധത്മാവിൻ കൂട്ടായ്‌മ വേണം പരിശുദ്ധത്മാവിൻ കാവൽ വേണംപരിശുദ്ധാത്മാവെൻ കൂടെ വേണം പരിശുദ്ധത്മാവേ…എന്നിൽ വസിക്കും നൽ ആത്മാവേ എന്നെ നടത്തും ദൈവാത്മാവേ എന്നോടു മിണ്ടും ,എൻ കൂടെ ഇരിക്കും നല്ല സഖിയെ നല്ല തുണയെ, പരിശുദ്ധത്മാവേ… വഴി ഇതാണെന്നു പറയും, വഴുതിടാതെന്നേ താങ്ങും മരുഭൂമിയിൽ നൽ നീരുറവായ് മുറിവുകളിൽ നൽ തൈലവുമായി നല്ല സഖിയെ നല്ല തുണയെ ,പരിശുദ്ധത്മാവേ… പരിശുദ്ധനെ എൻ ദൈവമേ കാര്യസ്ഥനെ വിശ്വസ്തനെ പരിശുദ്ധനെ സഹായകനെ ആശ്വസ ദായകനെ പരിശുദ്ധാത്മാവേ

Read More