Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

പതിനായിരങ്ങളിൽ അതിസുന്ദരൻ

പതിനായിരങ്ങളിൽ അതിസുന്ദരൻ പരിശുദ്ധ നാഥൻ എൻ പ്രേമകാന്തൻ ആരാലും അളന്നിടാൻ ആവതില്ല അവർണനീയം ആ മഹൽ സ്നേഹംchorusവാഴ്ത്തിപ്പാടും അങ്ങേ അന്ത്യത്തോളവും ജീവനേകി സ്വർഗം തന്ന സ്നേഹമേ2 കളങ്കമില്ല മമ നാഥൻ മേനി കരുണയില്ല യൂദർ അടിച്ചപ്പോഴുംനീചരാം മനുജരെ വീണ്ടെടുക്കാൻനിണം ചൊരിഞ്ഞു നിത്യ ജീവൻ നൽകി 3 കാരിരുമ്പാണികൾ കാൽകരങ്ങൾ തുളച്ചതിൻ വേദന ഏറ്റുവല്ലോ ക്രൂശതിൽ കള്ളന് അനന്തമായി പറുദീസായേകിയ അനന്തസ്നേഹം 4 പ്രാണപ്രിയൻ എൻ നീതിസൂര്യൻ മഹിമയിൽ ദൂതരുമായി വരുമ്പോൾ പരനായി കാത്തിരിക്കും വിശുദ്ധർ പറന്നുയരും ചേരും […]

Read More 

പത്തു കമ്പിയുള്ള വീണയാൽ

പത്തു കമ്പിയുള്ള വീണയാൽകൈ താളത്തിൻ മേളത്താൽകർത്തനേശുവെ സ്തുതിച്ചീടാംസത്യ ദൈവത്തെ വണങ്ങീടാംസാറാഫുകൾ ആരാധിക്കുംപരിശുദ്ധാനാം ദൈവത്തെനാമും ചേർന്നങ്ങു സ്തുതിച്ചീടാംആത്മ ശക്തിയാൽ സ്തുതിച്ചീടാംവരുവിൻ വണങ്ങീ നമസ്കരിക്കാംസൃഷ്ടാവാം ദൈവത്തെ കുമ്പിടാംരക്ഷകനാം ശ്രീ യേശുവേ സ്തുതിക്കാംആരാധനക്കേറ്റം യോഗ്യനെ;- സാഫുകൾ…യഹോവ വാഴുന്നു ജാതികൾ വിറക്കട്ടെഉന്നതൻ പരിശുദ്ധൻ എഴുന്നെള്ളുന്നുസീയോനിലേറ്റം ഉന്നതനാണവൻസർവ്വ സ്തുതികൾക്കും യോഗ്യനെ;- സാറാഫുകൾ…സ്വർഗാധി സ്വർഗ്ഗവും അതിലുള്ളതൊക്കെയുംദൈവധി ദൈവത്തെ സ്തുതിക്കട്ടെഭൂമിയും അതിലുള്ള സർവ്വ ചരാചരവുംദേവാധി ദേവനെ സ്തുതിക്കട്ടെ;- സാറാഫുകൾ…

Read More 

പാട്ടിനു താളം കൂട്ടിനു ദൈവം

പാട്ടിനു താളം കൂട്ടിനു ദൈവം പാടാനെന്തു സുഖംനീട്ടിയ കൈയ്യിൽ യേശുവിൻ രൂപം കാണാനെന്തു രസംഎന്തെനുഭവമെ ഈ ഒരു ഭാഗ്യം അന്ധനു കാഴ്ചയെ പോലെയേശുവേ…നീ അണിഞ്ഞീടും ചെരുപ്പി‍ന്റെ കെട്ടുകൾ അഴിക്കുവാൻ പോലും യോഗ്യരല്ലേ(2)പച്ചക്കുരുത്തോല വീശിക്കൊണ്ടിന്ന് ഉച്ചത്തിൽ വാഴ്ത്താം നിൻ നാമംയേശുവേ… ;- പാട്ടിനു താളം…രസിക്കുമ്പോൾ കൂടെ രസിക്കുവാനായിരംകരയുമ്പോൾ കൂടെ നീ മാത്രം(2)എന്തനുഗ്രഹമെ നിൻ സാന്നിദ്ധ്യംഎന്തിന്നും തുണയായ്‌ നിൽ ക്കുംയേശുവേ… ;- പാട്ടിനു താളം…

Read More 

പരിചോടു പാലകാ പരമഗുരോ

പരിചോടു പാലകാ പരമഗുരോതവ പാദമീ പാപിക്കു പുണ്യതലംപാവനമാം തിരൂപാതയെ പ്രാപിപ്പാൻപ്രിയനേ പകരുക ആത്മവരംപക്ഷി മൃഗാദികൾ വൃക്ഷലതാദികൾപാരിലും പരത്തിലും പാർക്കുന്നവഓർത്താൽ അടിയനും തിരുകൃപമതിയേഭയമെന്യേ ധരണിയിൽ വസിച്ചിടുവാൻപലവുരു പകച്ചുപോയ്‌ പാപി ഞാനയ്യോ!കേഴുന്നു തിരുപാദ ചരണമതിൽപൂത്രന്റെ നാമത്തിൽ വരുന്നിതാ ഏഴയിൻപ്രാർത്ഥന കേട്ടരുളീടണമേപകരുക അരുളുക തിരുഹിതം അടിയനിൽപരിശുദ്ധപരിമതിള ധൂപമതായ്‌പൂത്തനെറൂശലേം പുരിയതിൽ ചേരുവാൻപുതുകൃപ ഏകുക പരിശുദ്ധനേ

Read More 

പാവനാത്മദാനം പകർന്നീടെണം ദേവാ

പാവനാത്മ ദാനം പകർന്നീടെണം-ദേവാദാസരിൽ നന്നേ നിറവോടീ ദിനമതിൽആത്മദാനം ദിവ്യ വാഗ്ദത്ത ദാനംഅരുളുക കൃപയോടെ പരാപരനെ1 സാക്ഷികളായി രക്ഷകൻ നാമം പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ…2 പീഢകൾ വന്നാൽ ആടൽ കൂടാതെമോടിയോടേശുവേ പാടിടുവാൻ;- പാവനാ…3 പട്ടിണി ദാഹം നഗ്നത നിന്ദഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ…

Read More 

പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ

പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ ശരീരംഒന്നായ് വാഴാം ക്രിസ്തുവിൽ ഒന്നായ് വാഴാംനീ എവിടെ നിൻ സോദരനെവിടെകർത്താവിൻ ശബ്ദംപൊരുളറിയുക നാം തിരിച്ചറിയുക നാംഅതാണു ദൈവഹിതംഭിന്നത വെടിഞ്ഞു ഖിന്നത മറന്നുഒന്നായ് അണിചേരാംഭൂവതിലേശുവിൻ സാക്ഷികളാകാംഅതാണു ദൈവഹിതം;­ നീ എവിടെ…വൈരവും പകയും മറന്നുഒരുമയിൽ മുന്നേറാംആരാധിക്കാം പ്രാർത്തിച്ചിടാംഅതാണു ദൈവഹിതം;­ നീ എവിടെ…ഏക മനനസ്സോടൊന്നിച്ചൊന്നായ്ഐക്യതയിൽ മരുവാംഉള്ളതിൽ പങ്കു ദാനം ചെയ്തിടാംഅതാണു ദൈവഹിതം;­ നീ എവിടെ….

Read More 

പലവിധമാം പരിശോധനകൾ

പലവിധമാം പരിശോധനകൾപാരിലുയർന്നിടുമ്പോൾഎന്റെ പരന്റെ കൃപമതി ഓരോ നിമിഷവുംപതറാതെ നിന്നിടുവാൻവചനത്തിൽ എന്നും നിലനിൽക്കുവാൻവലിയ കൃപയെന്നിൽ പകരണമേവിശുദ്ധ ദൂതരുമായ് വരുമ്പോൾ വാന-വിരവിൽ നിന്നെ ഞാൻ എതിരേൽക്കുവാൻവിശുദ്ധിയിൽ എന്നും നിലനിൽക്കുവാൻവിനയം എന്നിൽ നീ പകരണമേവഞ്ചക സാത്താനോടെതിർത്തു നിൽപ്പാൻവന്നു നീ ഏഴയെ ശക്തനാക്കകഷ്ടങ്ങളിൽ ഞാൻ തളർന്നിടാതെകഷ്ടമേറ്റേശുവെ ധ്യാനിക്കുവാൻകാൽവറി കയറിയ കർത്തനെ നിൻകാരുണ്യം തന്നെന്നെ നടത്തിടണെ

Read More 

പാപക്കടലിൽ വീണീടല്ലേ

പാപക്കടലിൽ വീണീടല്ലേ ലൈഫ് ഫുള്‍ വേസ്റ്റ് ആയി പോയീടുമേമീഡിയാസിൽ ടൈം ഫുള്‍ വേസ്റ്റ്ബാഡ് ഫ്രണ്ട്ഷിപ്പിൽ ടൈം ഫുള്‍ വേസ്റ്റ്എന്നാൽ യേശുവുള്ളബോട്ടിൽ നീകൂടെയൊന്നു പോകു ലൈഫ് ഫുള്‍ സക്‌സസ് ആകുംമേരാ ലൈഫ് ബോട്ട് യേസു മസി(4)എന്റെ ലൈഫ് ബോട്ട്‌യേശുവാണേഎന്റെ ലൈഫ് ബോട്ട്‌യേശു മാത്രം (2)നനനന നാനേ നാ നനാ നേനനനന നാനേ നാ നനാ നേ (2)

Read More 

പാപത്തിലായിരുന്നെന്നെ – എൻ യേശുവേ

പാപത്തിലായിരുന്നെന്നെ വീണ്ടെടുത്തവനെൻ യേശുനാഥൻ(2)പാരിലെൻ യാത്രയിലിന്നും മുൻപെ നടന്നു നയിക്കും(2)എൻ യേശുവേ എൻ രാജാവേ നീയല്ലാതാരുമില്ലേ…എൻ നാഥനേ എൻ കർത്തനേ നീ മാത്രം യോഗ്യനേ…(2)കാലുകൾ ഇടറുന്ന നേരം തൻ മാർവ്വോടുചേർക്കുമെൻ യേശു നാഥൻ…(2)സ്വർഗത്തിൽ എൻ പേരുകാണ്മാൻമഹിമ വെടിഞ്ഞവനേശു(2)(എൻ യേശുവേ)|2|നീ മാത്രമേ നീ മാത്രമേ നീ മാത്രം ആരാധ്യനേ…. നീ മാത്രമേ നീ മാത്രമേ നീ മാത്രം യോഗ്യനേ… (2) (എൻ യേശുവേ)|2|

Read More 

പാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻ

പാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻശാപത്തിൽ നിന്നെന്നെ വിടുവിക്കുവാൻരക്ഷകനാം ദൈവം ഇറങ്ങിവന്നുയേശു എന്നെ രക്ഷിച്ചുയേശു എന്നെ സ്നേഹിച്ചു, രക്ഷിച്ചുയേശു എന്നെ രക്ഷിച്ചുസന്തോഷത്തോടെ ഞാൻ പാടിടുന്നുയേശു എന്നെ രക്ഷിച്ചു2 തൻ തിരുകൃപകളെ ധ്യാനിക്കുമ്പോൾഎത്രയോ അത്ഭുതം ആനന്ദമേസാത്താന്റെ ബന്ധനങ്ങൾ തകർത്ത്യേശു എന്നെ രക്ഷിച്ചു;- യേശു…3 രോഗവും ദുഃഖവും മരണവുമേഇല്ലാത്തതാം മഹത്താം നഗരംതൻ പ്രിയ ജനത്തിനായ് ഒരുക്കിയിട്ട്എന്നേശു വേഗം വന്നീടും;- യേശു…4 എൻപിയൻ മഹത്വ പ്രത്യാഗമനംവേഗത്തിലെന്നു ഞാൻ അറിഞ്ഞിടുന്നആ നാളിനായ് പൂർണ്ണ വിശുദ്ധനാകാൻഎന്നെ സമർപ്പിക്കുന്നേ;- യേശു…5 വരവിൻ പ്രത്യാശയിൽ ജീവിച്ചവർതന്നെപ്പോൽ നിർമ്മലരാക്കിടുന്നുമണവാളനനുരൂപ മണവാട്ടിക്കായ്എന്നേശു വേഗം […]

Read More