Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

പറവപോലെ പറന്നു പറന്നു യേശുവേ

പറവപോലെ പറന്നു പറന്നു യേശുവേ വാഴ്ത്തൂപറവപോലെ പറന്നു പറന്നു രാജാവെ വാഴ്ത്തൂ തുള്ളിച്ചാടി ആടിപ്പാടി യേശുവേ വാഴ്ത്തൂ തുള്ളിച്ചാടി ആടിപ്പാടി രാജാവെ വാഴ്ത്തൂആത്മാനദിയിൽ നീന്തി നീന്തി യേശുവേ വാഴ്ത്തൂ ആത്മാനദിയിൽ നീന്തി നീന്തി രാജാവെ വാഴ്ത്തൂലല്ലലാല്ലാ… യേശുവേ വാഴ്ത്തൂ ലല്ലലാല്ലാ… രാജാവെ വാഴ്ത്തൂ ഓഹോഹോ… യേശുവേ വാഴ്ത്തൂ ഓഹോഹോ… രാജാവെ വാഴ്ത്തൂയേശുതാനുമെന്റെ കൂടെ നിർത്തം ചെയ്യുമേയേശുതാനുമെന്റെ കൂടെ ആടിപാടുമേOh I will fly & fly & flyJesus is my LORDOh I will sing […]

Read More 

പകരുകില്ല പുതുവീഞ്ഞ്

പകരുകില്ല പുതുവീഞ്ഞ്പഴയ തുരുത്തിയിലൊരു നാളുംപകർന്നീടുമേ പുതുവീഞ്ഞ്പുതിയ തുരുത്തിയിലെന്നാളുംലങ്കനം മറച്ചു വച്ചാൽ ശുഭം വരില്ലൊരു നാളുംഏറ്റു പറഞ്ഞുപേക്ഷിച്ചാൽ കരുണയെ പ്രാപിച്ചിടാംബാല്യക്കാർ ക്ഷീണിച്ചീടും യവ്വനക്കാർ ഇടറി വീഴുംയഹോവയെ കാത്തിരുന്നാൽ ശക്തിയെ പുതുക്കിടാം ഇരുട്ടിലെ നിക്ഷേപവും മറവിലെ ഗുപ്തനിധിയുംവെളിവാക്കി തരുവാനായ് പേർ ചൊല്ലി വിളിക്കുന്നുതീയിൽ കൂടി നടന്നാലും നദി നിന്മേൽ കവിഞ്ഞാലുംഭയം വേണ്ട ഒരുനാളും ആത്മ നാഥൻ കൂടിരിക്കും

Read More 

പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ

പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ ശരീരംഒന്നായ് വാഴാം ക്രിസ്തുവിൽ ഒന്നായ് വാഴാംനീ എവിടെ നിൻ സോദരനെവിടെകർത്താവിൻ ശബ്ദംപൊരുളറിയുക നാം തിരിച്ചറിയുക നാംഅതാണു ദൈവഹിതംഭിന്നത വെടിഞ്ഞു ഖിന്നത മറന്നുഒന്നായ് അണിചേരാംഭൂവതിലേശുവിൻ സാക്ഷികളാകാംഅതാണു ദൈവഹിതം;­ നീ എവിടെ…വൈരവും പകയും മറന്നുഒരുമയിൽ മുന്നേറാംആരാധിക്കാം പ്രാർത്തിച്ചിടാംഅതാണു ദൈവഹിതം;­ നീ എവിടെ…ഏക മനനസ്സോടൊന്നിച്ചൊന്നായ്ഐക്യതയിൽ മരുവാംഉള്ളതിൽ പങ്കു ദാനം ചെയ്തിടാംഅതാണു ദൈവഹിതം;­ നീ എവിടെ….

Read More 

പലവിധമാം പരിശോധനകൾ

പലവിധമാം പരിശോധനകൾപാരിലുയർന്നിടുമ്പോൾഎന്റെ പരന്റെ കൃപമതി ഓരോ നിമിഷവുംപതറാതെ നിന്നിടുവാൻവചനത്തിൽ എന്നും നിലനിൽക്കുവാൻവലിയ കൃപയെന്നിൽ പകരണമേവിശുദ്ധ ദൂതരുമായ് വരുമ്പോൾ വാന-വിരവിൽ നിന്നെ ഞാൻ എതിരേൽക്കുവാൻവിശുദ്ധിയിൽ എന്നും നിലനിൽക്കുവാൻവിനയം എന്നിൽ നീ പകരണമേവഞ്ചക സാത്താനോടെതിർത്തു നിൽപ്പാൻവന്നു നീ ഏഴയെ ശക്തനാക്കകഷ്ടങ്ങളിൽ ഞാൻ തളർന്നിടാതെകഷ്ടമേറ്റേശുവെ ധ്യാനിക്കുവാൻകാൽവറി കയറിയ കർത്തനെ നിൻകാരുണ്യം തന്നെന്നെ നടത്തിടണെ

Read More 

പാപക്കടലിൽ വീണീടല്ലേ

പാപക്കടലിൽ വീണീടല്ലേ ലൈഫ് ഫുള്‍ വേസ്റ്റ് ആയി പോയീടുമേമീഡിയാസിൽ ടൈം ഫുള്‍ വേസ്റ്റ്ബാഡ് ഫ്രണ്ട്ഷിപ്പിൽ ടൈം ഫുള്‍ വേസ്റ്റ്എന്നാൽ യേശുവുള്ളബോട്ടിൽ നീകൂടെയൊന്നു പോകു ലൈഫ് ഫുള്‍ സക്‌സസ് ആകുംമേരാ ലൈഫ് ബോട്ട് യേസു മസി(4)എന്റെ ലൈഫ് ബോട്ട്‌യേശുവാണേഎന്റെ ലൈഫ് ബോട്ട്‌യേശു മാത്രം (2)നനനന നാനേ നാ നനാ നേനനനന നാനേ നാ നനാ നേ (2)

Read More 

പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തും

പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തുംപാവന സ്നേഹിതനേനീ എൻ ഇടയൻ നല്ല ഇടയൻനീ എൻ ഇടയൻ നല്ല ഇടയൻപാപിയാമെന്നെ പാവനനാക്കീടുവാൻപാരിൽ വന്നവനേനീ എൻ ഇടയൻ നല്ല ഇടയൻനീ എൻ ഇടയൻ നല്ല ഇടയൻഉണങ്ങി വരണ്ട ഈ ഭൂവതിൽ എന്നെഉല്ലാസമായി നടത്തുന്നവനേ (2)ഉത്‌ഘോഷിക്കും ഞാൻ തിരുനാമമെന്നും (2)ഉലകതിൽ നീ തരും നാൾകളെല്ലാം(പച്ചപ്പുൽപുറങ്ങളിൽ…)കാഹളനാദം കേട്ടിടാറായിമേഘമതിൽ താൻ വന്നീടാറായി (2)എൻ പ്രാണനാഥനെ എതിരേൽപതിന്നായി (2)കാത്തു കാത്തേകനായ് പാർത്തീടുന്നേ(പച്ചപ്പുൽപുറങ്ങളിൽ…)

Read More 

പാടാം ജയ ജയ പാടാം ജയ ജയ

പാടാം ജയ ജയ പാടാം ജയ ജയമൂന്നാം നാൾ ഉയർത്ത ജയാളിക്ക്പാടാം ജയ ജയ, പാടാം ജയ ജയപൊളിച്ച മന്ദിരം പണിതവന്പാടാം ജയ ജയ, പാടാം ജയ ജയമൃത്യുവെ ജയിച്ച കർത്താവിന്പാടാം ജയ ജയ, പാടാം ജയ ജയരാജാധി രാജാവിന്1 മുപ്പത്തി മൂന്നര തിരുവയസ്സിൽ,വിസ്മയമായി ലോകർ മുന്നിൽ,ഉയർപ്പിൻ ശക്തിയാൽ പുറത്തുവന്നനാഥന് പാടാം ജയ ജയ…2 മൂന്നൂറു കാശ് വിലയുള്ള,തൈലവുമായി തൃപാദേ,സേവിച്ച മറിയയെ തേടിവന്ന,നാഥന് പാടാം ജയ ജയ … പാടാം ജയ…3 മൂന്ന് വട്ടം കർത്താവിനെ,തള്ളിപ്പറഞ്ഞ പത്രോസിനെ,പാറ്റിക്കളയാൻ […]

Read More 

പാടാം നവ്യ സ്തോത്രഗാനങ്ങൾ

പാടാം നവ്യ സ്തോത്ര ഗാനങ്ങൾവാഴ്ത്താം യാഹിൻ വൻ കൃപകളെആർത്തുപാടി ഘോഷിക്കാം ഹല്ലേലുയ്യാ പാടിടാംയേശുനാഥൻ സാക്ഷികളായ്‌ പോർ ചെയ്തിടാംലോകം എന്നെ കൈവെടിഞ്ഞാലുംശോകം എന്നിലേറി വന്നാലും(2)അരുമനാഥനേശു എൻ ശരണവും നൽ കാവലുംകരുണയോടെ കരുതലോടെ കാത്തിടുമേ(2)ദേഹം ദേഹി തകർന്നു എന്നാലുംദേവാധിദേവൻ കൈവിടുകയില്ല(2)അല്ലലെല്ലാം മാറ്റിടും ആകുലങ്ങൾ നീക്കിടുംനല്ലനാഥനേശുവിൽ നാം ആശ്രയിച്ചിടാം(2)ആത്മാവിൻ നവ്യ ശക്തി പ്രാപിപ്പാൻപ്രാർത്ഥനയിൽ നാം ജാഗരിച്ചിടാം(2)വിശ്വാസവീരരായ്‌ മുന്നേറാം സഹജരെവിശ്വസ്തനായകൻ കൂടെയുള്ളതാൽ(2)

Read More 

പാടീടും ഞാനെക്കാലത്തും

പാടീടും ഞാനെക്കാലത്തുംയേശുവേ നിനക്കു സ്തോത്രംകഷ്ടതയോ കണ്ണുനീരോഏതായാലും നിന്റെ ഹിതംദോഷങ്ങളാലെന്റെ ദൈവംപരീക്ഷിക്കില്ലതു നൂനംശോധനകളെല്ലാമെന്റെനന്മക്കെന്നറിയുന്നു ഞാൻസഹനങ്ങളേറീടുമ്പോൾഎന്നോടൊപ്പം കരയുന്നോ-രപ്പനുണ്ടെനിക്ക് സ്വർഗ്ഗേകൈവിടുകില്ലൊരു നാളുംഎന്നാലാവുന്നതിൻമീതെ ഏകീടുമോ സങ്കടങ്ങൾ വേദനകൾ പങ്കീടുന്നോ-രാത്മ മിത്രമുണ്ടെൻ ചാരെ

Read More 

ഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ

ഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ-മോരോന്നും ദൈവം താൻ നല്കീടുന്നു1 കാരുണ്യരക്ഷകാ നിന്നെപ്പോലാരെനി-ക്കാവശ്യമോരോന്നും നൽകീടുവാൻകെരീതു തോട്ടിലും സറെപ്ത നാട്ടിലുംവേണ്ടുന്ന സർവ്വവും ദൈവവും തരും;-2 ഉള്ളം തകരുമ്പോൾ കൺകൾ നിറയുമ്പോൾകൺമുന്നിൽ രക്ഷകൻ കാണായ് വരുംഉള്ളത്തിലുള്ളൻ ക്ലേശങ്ങളാകെയുംഅൻപുള്ള രക്ഷകൻ നീക്കിത്തരും;-3 വേഴാമ്പൽ കൂകുമ്പോൾ മാൻ ഞെട്ടി ഓടുമ്പോൾകാർമേഘം നീർത്തോടും നൽകുന്നവൻഎപ്പോഴും എന്നിൽ തൻ പ്രീതിപതിച്ചവൻതൻ മാർവ്വിലെന്നെയും പാലിച്ചീടും;-4 ഭാരങ്ങൾ കണ്ടെന്റെ കാലിന്നാലസ്യമോഭാരം വഹിച്ചു ഞാനുള്ളിൽ നുറുങ്ങിയോകൊണ്ടെന്റെ രക്ഷകൻ ചാരത്തണയുന്നനേരത്തു താനെന്റെ ഭാരവാഹി;- 5 ആപത്തു കാലത്തു നീർക്കാക്കപോലായി ഞാൻകാലത്തും വൈകിട്ടും കണ്ണീർ തൂകിമീവൽപക്ഷിപോലെ […]

Read More