ഭൂവിൽ വന്നവൻ ജീവൻ തന്നവൻ
ഭൂവിൽ വന്നവൻ ജീവൻ തന്നവൻപുതിയ മാർഗ്ഗമുലകിലാർക്കുമായ് തുറന്നവൻതൻ സ്നേഹം മഹാത്ഭുതസ്നേഹംതൻനാമം മഹോന്നതനാമം-വാനിലും ഭൂവിലും അവൻ ദൈവമാം അനാദ്യന്തനാംഅവനിലും തന്നരുളപ്പാടിലുളവായ് വന്നതാംവേഷത്തിൽ മനുഷ്യനായി താൻക്രൂശിന്മേൽ മരിച്ചുയിർക്കയാൽ – മോക്ഷത്തിൻ വാതിലായ് മഹാഭാഗ്യമായ് അവൻ പക്ഷമായ്മരുഭൂവിലെങ്കിലും വസിപ്പതമിതമോദമായ്സേവിപ്പാ-നവന്നു തുല്യമായ്സ്നേഹിപ്പാൻ മറ്റാരുമില്ലതാൻ – തൻപാദം കുമ്പിടാംഅവൻ മൂലമായ് സുഖം നിത്യവുംഅനുഗമിച്ചിടും ജനങ്ങളനുഭവിച്ചിടുംആരാലും അകറ്റുവാൻ ഭൂവിയിലാ-കാത്തോരടുത്ത ബന്ധുവാം – ആനന്ദദായകൻ;- 5. ജയം നിശ്ചയം ജയം നിശ്ചയംവിജയവീരനേശുവിൻ നിമിത്തമിദ്ധരേഘോഷിപ്പിൻ അവൻ ജനങ്ങൾ സ-ന്തോഷിപ്പീ-നവന്‍റെ നാമത്തിൽ നിത്യതയോളവും;-
Read Moreഭയമേതുമില്ലെന്‍റെ ദൈവം
ഭയമേതുമില്ലെന്‍റെ ദൈവംഎന്നെ പരിപാലിച്ചു വളർത്തും(2)ആനന്ദ തെളിനീർ ചോലയിൽഅനുദിനം വഴി നടത്തും(2)നീയല്ലോ നല്ല ഇടയൻവഴികാട്ടും സ്നേഹിതൻഹോശലേം നായകാ നീ നിൻ തിരുനാമം പാവനംദുഃഖമില്ലെൻ പ്രിയ ദൈവംഎന്‍റെ വിങ്ങുന്ന നെമ്പരം നീക്കുംകണ്ണീരു മായ്ച്ചെന്‍റെ ഉള്ളിൽകാരുണ്യ പൂന്തേൻ നിറയ്ക്കുംഇല്ല നിരശ എൻ ദൈവം എന്നെതന്നുള്ളം കൈകളിൽ താങ്ങുംസ്വർഗ്ഗത്തിൻ വാതിൽ തുറക്കുംഎന്നും സത്യത്തിലൂടെ നയിക്കും
Read Moreചന്ദ്രിക കാന്തിയിൽ നിൻ മുഖം
ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നുനീയെത്ര സുന്ദരൻ എൻ യഹോവേനക്ഷത്ര ജാലങ്ങൾ നിഷ്പക്ഷമായ് നിന്ന്പ്രഘോഷിച്ചീടുന്നു നിൻ മഹത്വംഈ ലോക മേഹത്തിലുൻമൂലമാകാതെമാൻവ്വോടു ചേർക്കെന്നെ ആത്മ നാഥാ;- ചന്ദ്രിക…നിത്യം സ്തുതിക്കുന്നു നിത്യമാം നിൻ സ്നേഹംനിത്യത തന്നിലും കൂടെയുണ്ട് (2)നിർമല നാഥാ നിൻ ആലയിൽ ചേർക്കുകഏഴയാം എന്നെയും കൈ വിടാതെ;- ചന്ദ്രിക…ജൽപനം ചെയ്യുന്ന എന്നുടെ നാവിന്ചൊരിയുക നിന്നുടെ ആത്മമാരിമാറിടട്ടെ എന്നും നിന്നോടു ചേരുവാൻവേറിട്ട ജീവിത പാതയിൽ;- ചന്ദ്രിക…
Read Moreഭയം ലേശം വേണ്ടിനിയും മമ യേശു
ഭയം ലേശം വേണ്ടിനിയുംമമ യേശു എൻ അഭയംവൻ തുമ്പ നേരത്തിലുംയേശു താൻ എന്നോടിരിക്കുംകണ്മണിപോലെന്നെ സൂക്ഷിച്ചുഉള്ളം കൈയ്യിലെന്നെ വരച്ചുപരനറിയാതെ ഒന്നും വന്നതില്ലതിരുമാർവ്വതിൽ ചാരിടും ഞാൻ;- ഭയം…കർത്തനോടെത്തു ഞാൻ നടന്നുനിത്യ ശാന്തിയെന്നിൽ പകർന്നുവെളിപ്പാടിനാൽ ദിനവും-വിശുദ്ധമാംവഴികളിൽ നയിച്ചിടുമേ;- ഭയം…കഷ്ടങ്ങൾ നഷ്ടങ്ങൾ വന്നാലുംയോർദ്ദാൻ കരകവിഞ്ഞൊഴുകിയാലുംഏലിയാവിൻ ദൈവത്താൽ-ശത്രുവിന്മേൽജയഭേരി മുഴക്കിടുമേ;- ഭയം…എത്രയോ അത്ഭുത നന്മകൾകർത്തൻ ചെയ്തതു നിനച്ചിടുകിൽഇതുവരെ ശുഭമായ് നടത്തിയോൻഇനിമേലും നടത്തിടുമേ;- ഭയം…
Read Moreഭയപ്പെടാതെ ഭാരങ്ങളാലെ
ഭയപ്പെടാതെ ഭാരങ്ങളാലെ കലങ്ങാതെ തളരാതെആഴങ്ങളെ നീ കടന്നീടുമ്പോൾ അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾവഴിയിൽ വൈരികൾ പെരുകീടുമ്പോൾ പൊഴിയും തൻ കൃപ മാറ്റമില്ലാതെ;-തായിന്നുദരത്തിലുരുവാകും മുന്നേ പേയിന്നുലകത്തിൽ നീ വരും മുന്നേ അൻപൊടോമനപ്പേർ ചൊല്ലിനിന്നെ സ്വന്തമായവനാദരിച്ചില്ലേ;-കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ വരട്ടെയെന്തും ചഞ്ചലം വേണ്ടാ ഭവിക്കുമെല്ലാം തൻ ഹിതംപോലെ;-ഒരിക്കലും കൈവെടിയുകയില്ലാനരക്കുവോളം താൻ ചുമന്നീടും മരിച്ചു മൺ മറയും വരെ നിന്നെ നടത്തിടും ജയത്തോടവനെന്നും;-മണ്ണിൻ മായയിൽ നീ മയങ്ങാതെ എന്നും ചാരുകതൻ തിരുമാർവ്വിൽ കണ്ണിൻമണിപോൽ കാത്തിടും നിന്നെ വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ;-
Read Moreഭയപ്പെടാതെ നാം പോയിടാം
ഭയപ്പെടാതെ നാം പോയിടാംയിസ്രായേലിൻ ദൈവം കൂടെയുണ്ട്അന്ധകാരമാം ഈ ലോകയാത്രയിൽഅനുദിനമവൻ നമ്മെ നടത്തിടുന്നുമരുഭൂമിയിലെ യാത്രയിലും നീമാറാത്ത ദൈവമല്ലോകാടപ്പക്ഷിയും മന്നായും കൊണ്ടവൻതൃപ്തരായി നടത്തിടുന്നു;- ഭയ…തിരമാലകൾ വൻ ഭാരങ്ങളിലും നീമാറാത്ത ദൈവമല്ലോകാറ്റെ ശാസിച്ച കാൽവറിനാഥൻകാത്തു സൂക്ഷിച്ചീടുന്നു;- ഭയ…പല വ്യാധികളാൽ വലഞ്ഞീടും നേരം മാറാത്ത ദൈവമല്ലോആത്മ വൈദ്യനാം ശ്രീയേശു നായകൻസൗഖ്യം പ്രദാനം ചെയ്യും;- ഭയ…മരണത്തിൻ കൂരിരുൾ താഴ്വരയിലും നീ മാറാത്ത ദൈവമല്ലോഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾചേർത്തിടും ഭാഗ്യനാട്ടിൽ;- ഭയ…
Read Moreഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാഇമ്മാനുവേൽ നിന്‍റെ കൂടെയുണ്ട്എണ്ണമില്ലാതുള്ള നന്മകൾ ഒർത്താൽവർണ്ണിപ്പാൻ ആയിരം നാവുകൾ പോരാസിംഹങ്ങൾ നടുവിൽ തള്ളപ്പെട്ടാലുംഭയപ്പെടേണ്ടിനിയുംതീച്ചൂള നിന്നെ മൂടിയെന്നാലുംഭയപ്പെടേണ്ടിനിയുംകൺമണിപോൽ നിന്നെ കാക്കുന്ന ദൈവംതന്നുള്ളം കൈയ്യിൽ വഹിച്ചിടും എന്നെകൂട്ടിനായ് ആരും കൂടില്ലെന്നാലുംഭയപ്പെടേണ്ടിനിയുംകൂടെ സഹിപ്പാൻ ആരുമില്ലെന്നാലുംഭയപ്പെടേണ്ടിനിയുംതന്നുള്ളം കയ്യിൽ വരച്ചവൻ നിന്‍റെകൂടെ നടക്കും കൂടെ വസിക്കും
Read Moreഭക്തരിൽ വാത്സല്യമുള്ള ദൈവമേ
ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണം-ലോകശക്തിയെ ജയിച്ചു ജീവിച്ചിടുവാൻഅന്ധകാരപ്രഭു തന്‍റെ തന്ത്രമോരോരോ വിധത്തിൽ ചന്തമോടയച്ചിടുന്നു സന്തതം-എന്‍റെബന്ധുവേ ചിന്തിക്കണം ഞാൻ നിൻ ഹിതം;-ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണംകാര്യമായെൻ നില നിന്നിൽ കാക്കണം-എന്നിൽസാരമാം സൽഗുണങ്ങൾ വിളങ്ങണം;-ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്നങ്ങോർത്തു ഞാൻ നിത്യവും കാത്തിരിക്കണം-നല്ലശ്രദ്ധയോടെൻ ജീവിതം നയിക്കണം;-രീതി: എന്‍റെ ദൈവം മഹത്ത്വത്തിൽ
Read Moreഭക്തരിൻ ശാശ്വത വിശ്രാമമെ
ഭക്തരിൻ ശാശ്വത വിശ്രാമമേനിന്നിൽ ഞാൻ നിത്യവും വിശ്രമിക്കും;അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമപ്പോർക്കും;ആശ്വാസം ഏകിക്കൊണ്ടാനന്ദം നൽകുന്നപർവ്വതം മാറിലും കുന്നുകളുംതൽസ്ഥാനത്തുനിന്നു നീങ്ങിയാലും;നീങ്ങുകില്ല ദയ എന്നിൽ നിന്നൊട്ടുമേ;ദിവ്യസമാധാനം തന്നെന്നും സൂക്ഷിക്കും;-അഗ്നിയിൽക്കൂടെ നടന്നീടിലുംഅഗ്നി ജ്വാല എൻമേൽ തീണ്ടുകില്ല;ഓളങ്ങളെന്മേൽ കവിഞ്ഞു വന്നീടിലും;വീഴാതെ താഴാതെ സൂക്ഷിക്കും നീ എന്നെ;-കഷ്ടത പട്ടിണി നഗ്നതയോആപത്തോ വാളോ വന്നീടുകിലും;ഭീതിയില്ല തെല്ലും നീ എന്‍റെ സങ്കേതം;നിന്നിൽ ഞാൻ നിത്യമാം വിശ്രമം കണ്ടെത്തി;-എന്നെ തന്നെ മറന്നെൻ പ്രിയനെനിന്നുടെ പിന്നാലെ ഞാൻ വരുന്നേ;എൻ പ്രിയാ നിന്നുടെ പ്രേമമതോർക്കുമ്പോൾ;ഒന്നുമെനിക്കിനി ലോകത്തിൽ വേണ്ടായേ;-ലോകം അതിനന്ത്യത്തെത്തിടുന്നേലോക ഗതികളും മാറിടുന്നേ;കാന്തയാകും സഭ […]
Read Moreഭക്തരിൻ വിശ്വാസ ജീവിതം പോൽ
ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്രഭദ്രമാം ജീവിതം വേറെയുണ്ടോ;സ്വർഗ്ഗപിതാവിന്‍റെ ദിവ്യഭണ്ഡാരത്തെസ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്നഅന്യദേശത്തു പരദേശിയായ്മന്നിതിൽ കൂടാര വാസികളായ്;ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ചവൻ നഗരത്തിനായ് കാത്തു വസിക്കുന്ന;-അഗ്നിമേഘസ്തംഭം തന്നിൽ ദൈവംമാറാതെ കാവൽ നിൽക്കും മരുവിൽ;അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ്അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന;-പിന്നിൽ മികബലമുള്ളരികൾമുന്നിലോ ചെങ്കടൽ വൻ തിരകൾ;എങ്കിലും വിശ്വാസചെങ്കോലു നീട്ടിവൻചെങ്കടലും പിളർന്നക്കരെ യേറുന്ന;-പാപത്തിൻ തൽക്കാലഭോഗം വേണ്ടാദൈവജനത്തിന്‍റെ കഷ്ടം മതി;മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളുംക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന;-ചങ്ങല ചമ്മട്ടി കല്ലേറുകൾഎങ്ങും പരിഹാസം പീഡനങ്ങൾ;തിങ്ങുമുപദ്രവം കഷ്ടതയെങ്കിലുംഭംഗമില്ലാതെ സമരം നടത്തുന്ന;-മൂന്നുയാമങ്ങളും വൻതിരയിൽമുങ്ങുമാറായി വലയുകിലും;മുറ്റും കടലിന്മീതെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ചേർന്നിടും നാം ഭാഗ്യനാട്ടിൽ
- അരുൾകാ ദേവാ നിൻവരം സ്നേഹ
- യേശുവിൻ ജനമേ ഭയമെന്തിന്നകമേ
- ഉഷകാലം നാം എഴുന്നേൽക്കുക
- യേശുവിൻ കൂടെയുള്ള വാസം

