ബലമുള്ള കരങ്ങളിൽ തരുന്നു
ബലമുള്ള കരങ്ങളിൽ തരുന്നുബലത്തോടെ നടത്താൻ ദിനവുംഈലോക യാത്രയോ ക്ഷണികംഅതിലുള്ള ജീവിതം കഠിനം-ബലമുള്ളയഹോവയാൽ കഴിയാത്ത കാര്യമുണ്ടോഏതുമില്ലെന്നുള്ളം ചൊല്ലിടുന്നുആലോചനയിൽ വലിയവാനാംപ്രവർത്തികളിൽ ശക്തിമാനവന്താൻ-ബലമുള്ള യഹോവെക്കു മറവായ കാര്യമുണ്ടോഏതുമില്ലെന്നുള്ളം ചൊല്ലിടുന്നുആകാശം ഭൂമിയും നിറഞ്ഞവാനാംഅദൃശ്യനാം ദൈവത്തിൻ സൃഷ്ടികൾ നാം-ബലമുള്ള
Read Moreഭാരത്തിലും എൻ രോഗത്തിലു
ഭാരത്തിലും എൻ രോഗത്തിലുമെന്നെമാറോടണച്ച നിൻ സ്നേഹകരംആരിലുമെന്നെ നന്നായ് അറിയുവാൻചാരവേ എന്നുമെൻ നാഥനുണ്ട് (2)അവൻ ഉന്നതൻ നീതിമാൻസർവ്വ ശക്തൻ യഹോവയാംഅവൻ ആരിലും വലിയവനാംഅവൻ ആരിലും വലിയവനാംരാത്രി തൻ യാമത്തിൽ നീറിടും നേരത്ത്‌കൈവിടില്ലെന്നോതി അണച്ചു താതൻ(2)ഏറുമെൻ ഭാരം തൻ കരം നീട്ടിആശ്വസമേകിടും യേശുനാഥൻ(2);- അവൻ…പ്രത്യാശയോടിതാ കാത്തിരിപ്പൂ നാഥാനിൻ വരവിനായി ആവലോടെ(2)എൻ ഓട്ടം തികച്ചു വിരുതുപ്രാപിക്കുവാൻനിൻ കൃപ എന്നിൽ നീ പകർന്നിടണേ(2)(2);- അവൻ…
Read Moreബലപ്പെടുത്തുന്ന ദൈവം
ബലപ്പെടുത്തുന്ന ദൈവം ദൂതന്മാരാൽ എന്നെയെന്നും(2)എന്‍റെ തകർച്ചയിൽ എന്‍റെ താഴ്ചയിൽഎന്നെ ബലപ്പെടുത്തുന്ന ദൈവംഈ ദൈവം എനിക്കെന്നും ആശ്രയം (2)ഒന്നിലും നീ തകരരുതേ മനുഷ്യരിലാശ്രയം വയ്ക്കരുതേനിന്‍റെ ഭാരം നിന്‍റെ വേദനഎന്നിലെന്നും നീ അർപ്പിക്കുകഈ ദൈവം എനിക്കെന്നും ആശ്രയം(2)നിന്‍റെ ശോധനയിൽ കൂടെയിരിക്കുന്നവൻനിന്‍റെ പ്രതികൂലത്തിൽ താങ്ങിനടത്തുന്നവൻ നിന്നെ മുറിക്കും നിന്നെ പണിയുംനല്ല പാത്രമായ് തൻ ഭുജത്താൽഈ ദൈവം എനിക്കെന്നും ആശ്രയം (2)
Read Moreബാലരാകുന്ന ഞങ്ങളെ യേശു
ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണംബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണംസ്വർഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻതക്ക പാതയിലാക്കണം യേശുതമ്പുരാൻ കൃപയൊന്നിനാൽപണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായിബാലന്മാരെയുമോർക്കണേ നിന്‍റെ ആശ്വാസസ്ഥലവാസത്തിൽഎന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേപെന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ-ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം
Read Moreബലി പീഠത്തിലെന്നെ പരനെ
ബലിപീഠത്തിലെന്നെ പരനെഅർപ്പിക്കുന്നേ ഈ നൽനേരംഅടിയനെ തിരുഹിതം പോലെവഴി നടത്തീടേണമേകാൽവറിയിൻ സ്നേഹമതേകണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേകഴുകു-നിൻ തിരുരക്തത്താലെകറയില്ലാതെന്നുള്ളത്തെനീയില്ലാതെന്നാലിപ്പാരിൽഏതും ചെയ്തിടാൻ അസാദ്ധ്യംനിറുത്തേണം വഴുതിടാതെന്നെജീവകാലം മുഴുവൻ;-സ്വയമെന്നിൽ ചാമ്പലായ് മാറാൻആത്മാവാം അഗ്നി കത്തിക്കജയമേറി ജഡം മുറ്റും മായാൻദേവാ അരുൾ പൊഴിക;-
Read Moreഭാഗ്യനാട്ടിൽ പോകും ഞാൻ എന്‍റെ
ഭാഗ്യനാട്ടിൽ പോകും ഞാൻഎന്‍റെ ഭാഗ്യനാട്ടിൽ പോകും ഞാൻഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തുഞാൻ യേശുവേ വാഴ്ത്തീടുമേ-ഭാഗ്യമായ ഇമ്പം വിടുന്നേ-എന്‍റെലോക സുഖങ്ങളെല്ലാം നായകനാംഎന്‍റെ മന്നനെ ഓർത്തു ഞാൻതൻ തിരുനാമത്തിനായ്;- ഭാഗ്യ..സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ-എന്‍റെഉള്ളമാനന്ദിക്കുന്നേതുള്ളിക്കളിച്ചെന്‍റെ സന്തോഷരാജ്യത്തിൽവേഗം ഞാൻ ചേർന്നിടുമേ;- ഭാഗ്യ..ഓരോ ദിവസവും ഞാൻ-എന്‍റെപ്രിയനെ നോക്കി ക്കൊണ്ട്നേരായ പാതയിൽ സേവനം ചെയ്തുതൻ മാർവ്വോടണഞ്ഞീടുമേ;- ഭാഗ്യ..അൻപുള്ള യേശു പരൻ വേഗംമേഘത്തിൽ വന്നീടുമ്പോൾമുൻപിൽ നില്ക്കുന്നതാം സോദരോടൊത്തുഞാൻ തമ്പുരാനെ വാഴ്ത്തിടും;- ഭാഗ്യ..
Read Moreഭാഗ്യ രാജ്യ മൊന്നുണ്ടതിൽ വാന
ഭാഗ്യ രാജ്യമൊന്നുണ്ടതിൽ വാന ശോഭ നിത്യംസായാഹ്നം അങ്ങുണ്ടാകില്ല അതിൽ സൂര്യൻ യേശുക്രൂശിനെ-വഹിക്കിൽ നാം കിരീടം ധരിക്കുംസ്വർലോകെ നാം പാർക്കുമ്പോൾ ഭാഗ്യരാജ്യത്തിൽ നിത്യംഈ ജീവ-യാഴിക്കക്കരെ സമാധാന നാട്ടിൽവൻ കാറ്റെല്ലാ മടങ്ങുന്നു അങ്ങു വേണം നിധി;-മഹത്വ വീടു മൊന്നുണ്ടു സ്വർഗ്ഗീയ മന്ദിരംഇഹേ നാം സ്നേഹിച്ചോർ നമ്മെ എതിരേൽക്കുമതിൽ;-വേഗം മറയുമീ ലോകം വിട്ടു ഭാഗ്യ ലോകേമിന്നും സൈന്യത്തെ ച്ചേർന്നിടാൻ നാം വാഞ്ചിക്കുന്നെന്നും;-
Read Moreഅവൻ ആർക്കും കടക്കാരനല്ല
അവനാർക്കും കടക്കാരനല്ലഅവനാർക്കും ബാധ്യതയല്ലഅവനൊപ്പം പറയാൻ ആരുമേ ഇല്ലഅവനെപ്പോൽ ആരാധ്യൻ ഇല്ലഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)
Read Moreഅവനെൻ ഉപനിധിയേ
അവനെൻ ഉപനിധിയേകാത്തിടുന്ന എൻ നാഥനേ (2)മറന്നിടുകില്ല ഒരുനാളിലുംഎൻ നാഥന്‍റെ നന്മകളെഓർത്തിടുമേ എൻ ഹൃദയത്തിലെന്നുംപാവനമാം സ്നേഹത്തെതിരുക്കരങ്ങൾ എന്മേൽ വച്ച്താങ്ങിയല്ലോ എൻ നാഥനേ(2)നടത്തിയ വഴികൾ കരുതിയ വിധങ്ങൾനന്ദിയോടെ ഓർക്കുന്നു ഞാൻഅർപ്പിച്ചിടുന്നു പൂണ്ണമായ് എന്നെനിൻ നാമം ഉയർത്തിടുവാൻ
Read Moreഅവനെന്‍റെ സങ്കേതമാം ഉറപ്പുള്ള
അവനെന്‍റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാംജീവന്‍റെ ബലവും സഹായകനുമാംപാറയും വെളിച്ചവും രക്ഷയുമാംഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻമനസ്സു തകർന്നോർക്കു ഉദ്ധാരകൻകഷ്ടപ്പെടുന്നോർക്കു അടുത്ത തുണഎളിയവർക്കു ന്യായപാലകൻ:-പാപികളായോർക്കു പരിഹാരകൻഏഴകളായോർക്കു ഉദ്ധാരകൻരോഗികളായോർക്കു വൈദ്യനവൻകുരുടരായോർക്കു വെളിച്ചമവൻ;-അദ്ധ്വാനിക്കുന്നോർക്കു സഹായകൻഭാരം ചുമപ്പോർക്കു കൈത്താങ്ങവൻവിശക്കുന്നോർക്കു ജീവ അപ്പംദാഹിക്കുന്നോർക്കു പാനപാത്രം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വരും നാളേയ്ക്കു നാം കരുതി മാനസ
- സ്തോത്രമേ സ്തോത്രമേ പ്രിയ യേശു
- അന്ത്യത്തോളം പാടീടുമെ ഞാൻ
- ജയ ജയ ക്രിസ്തുവിൻ തിരുനാമം പാപി
- ക്രിസ്തുവിൽ തികെഞ്ഞ വരായ്

