അരുമയുള്ളേശുവേ കുരിശിൽ
അരുമയുള്ളേശുവേ കുരിശിൽ മരിച്ച-എൻജീവനെ വീണ്ട രക്ഷിതാവേസകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻദുർഘടമലകൾ കടന്നു വരുന്നേവീടും മറന്നു ഞാൻ നാടും മറന്നു ഞാൻഉടയവനേ നിന്‍റെ തിരുമുഖം കാൺമാൻഅടിയനെ വഴിയിൽ പലവിധയാപത്തിൻനടുവിൽ നീ നടത്തി പരിപാലിച്ചു;-അപ്പനേക്കാളുമെന്നമ്മയെ കാളുമെൻ-ഓമനയുള്ളെൻ രക്ഷിതാവേസകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻഅരുമയുള്ളേശുവേ നിന്നെ മതിയേ;-കീറിയ വസ്ത്രവും നാറുന്ന ദേഹവുംപൊഴിയുന്ന കഷണവും എന്നുടെ പ്രിയനെലാസറെ പോലെനിക്കീധരയേകിലുംഅരുമയുള്ളേശുവേ നിന്നെ മതിയേ;-വാളാൽ മരിക്കിലും പഞ്ഞത്താൽ ചാകിലുംസിംഹങ്ങൽ ചീന്തി കഴുകന്മാർ പറിക്കിലുംരക്ഷകനേശുവേ കാരുണ്യവാനേനിശ്ചയമായെനിക്കവിടുത്തേ മതിയേ;-വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോറോമയിൽ […]
Read Moreഅസാധ്യമായ് എനിക്കൊന്നുമില്ലാ
അസാധ്യമായ് എനിക്കൊന്നുമില്ലഎന്നെ ശക്തനാക്കുന്നവൻ മുഖാന്തിരംബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാൽഎന്‍റെ ദൈവം എന്നെ നടത്തിടുന്നുസാദ്ധ്യമെ എല്ലാം സാദ്ധ്യമെ-എൻ യേശു എൻ കൂടെയുള്ളതാൽഭാരം പ്രയാസങ്ങൾ വന്നീടിലുംതെല്ലും കുലുങ്ങുകയില്ല ഇനിബുദ്ധിക്കതീതമാം ദിവ്യ സമാധാനംഎന്‍റെ ഉള്ളത്തിലവൻ നിറയ്ക്കുന്നു;-സാത്താന്യ ശക്തികളെ ജയിക്കും ഞാൻവചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻബുദ്ധിക്കതീതമാം ശക്തി എന്നിൽനിറച്ചെന്നെ ജയാളിയായ് നടത്തുന്നു;-
Read Moreഅസാധ്യമായ തൊന്നുമില്ല എൻ
അസാധ്യമായതൊന്നുമില്ലഎൻ ദൈവത്തിൻ വാക്കുകൾ മുമ്പിൽപർവ്വതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെമാറുകില്ല തന്‍റെ ദയകൾആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെമാറുകില്ല തന്‍റെ വചനംയഹോവ നല്ലവനല്ലോ (2)ഹാലേലുയ്യാ (2)കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകില്ലവിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽതാഴ്വര വെള്ളത്താൽ നിറയുംആത്മാവിനാലേ കൃപയെന്നാർത്തീടുകിൽദൈവത്തിൻ പ്രവൃത്തികൾ കാണുംസൈന്യത്താലെയല്ല ഒരുശക്തിയാലുമല്ലആത്മാവിനാലെ അഭിഷേകത്താലെശത്രുവിന്‍റെ നുകം തകരുംഅധികാരത്താലെ അഭിഷേകത്താലെശത്രുവിൻ കോട്ടകൾ തകരും;- യഹോവ…യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങുംവാനത്തിൻ കീഴെ ഭൂമിക്കു മീതേവേറൊരു നാമവുമില്ല യേശുവിൻ നാമം രക്ഷിക്കും നാമംഏവരും ചേർന്നങ്ങു പാടും;- യഹോവ…
Read Moreഅസാധ്യമേ വഴി മാറുക മാറുക
അസാധ്യമേ വഴി മാറുക മാറുകയേശുവിൻ നാമത്തിനാൽ(2)മരുഭൂമിയെ നീ മലർവാടിയാകയേശുവിൻ നാമത്തിനാൽ(2)രോഗശക്തികളെ വിട്ടു പോയിടുകയേശുവിൻ നാമത്തിനാൽ(2)ശത്രുവിൻ ആയുധമേ തകർന്നു പോയിടുകയേശുവിൻ നാമത്തിനാൽ (2)തടസ്സങ്ങളേ പൊട്ടിച്ചിതറിപ്പോയിടുകയേശുവിൻ നാമത്തിനാൽ (2)ഞെരുക്കങ്ങളേ വഴി മാറിപ്പോയിടുകയേശുവിൻ നാമത്തിനാൽ (2)
Read Moreഅസ്സാദ്ധ്യ മായതൊന്നുമില്ല എൻ
അസ്സാദ്ധ്യമായതൊന്നുമില്ലഎൻ ദൈവത്തിൻ വാക്കുകൾ മുൻപിൽപർവതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെമാറുകയില്ല തൻറെ ദയകൾആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെമാറുകയില്ല തന്‍റെ വചനംയഹോവ നല്ലവനല്ലോ – യഹോവ നല്ലവനല്ലോഹാലേലുയ്യാ – ഹാലേലുയ്യാകാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകയില്ലവിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽതാഴ്വര വെള്ളത്താൽ നിറയുംആത്മാവിനാലെ കൃപയെന്നാർത്തീടുകിൽദൈവത്തിൻ പ്രവർത്തികൾ കാണും – യഹോവസൈന്യത്താലെയല്ല ഒരു ശക്തിയാലുമല്ലആത്മാവിനാലെ അഭിഷേകത്താലേശത്രുവിൻറെ നുകം തകരുംഅധികാരത്താലെ അഭിഷേകത്താലേശത്രുവിൻ കോട്ടകൾ തകരും – യഹോവയേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങുംവാനത്തിൻ കീഴെ ഭൂമിക്കു മീതെവേറൊരു നാമവും ഇല്ലയേശുവിൻ നാമം രക്ഷിക്കും നാമംഏവരും ചേർന്നങ്ങു […]
Read Moreഅതാ കേൾക്കുന്നു ഞാൻ ഗത്സമന
അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെപാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്‍റെ ശബ്ദമതേദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ്ദേവാധിദേവാ നിൻ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ;-പ്രാണവേദനയിലായ്, രക്തം വിയർത്തവനായ്എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ;-ദുസ്സഹ-വേദനയാൽ മന്നവൻ യേശുതാനുംമൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻ രക്ഷയ്ക്കായി;-സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസം ഏകുമവൻ-തൻകഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ;-അപ്പാ ഈ പാനപാത്രം നീക്കുക സാധ്യമെങ്കിൽഎന്നിഷ്ടമല്ലാ നിന്നിഷ്ടം ആകട്ടെ എന്നവൻ തീർത്തുരച്ചു;-എന്നെയും തന്നെപ്പോലെ മാറ്റും ഈ മാ-സ്നേഹത്തെഎണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാനാളും പുകഴ്ത്തീടുമേ;-
Read Moreഅത്ഭുത വിസ്മയ സ്നേഹം
അത്ഭുത വിസ്മയ സ്നേഹംഎൻ ആത്മാവിൽ ആനന്ദംജീവനെ നൽകിയ സ്നേഹംഎൻ ജീവന്‍റെ ആധാരംഓ ഓ എൻ ജീവന്‍റെ ആധാരംക്രൂശിലെൻ യേശുവിൻ യാഗംഎൻ പാപത്തിൻ മോചനംക്രൂശിലെൻ യേശുവിൻ ത്യാഗംഎന്നാത്മാവിൻ സ്വാന്തനംഓ ഓ എന്നാത്മാവിൻ സ്വാന്തനംനീയാണെന്നുള്ളിലെ ഗാനംനീയാണെൻ നാവിലെ ഗീതംനീ തന്നെയെന്നുമെന്നാശനിൻ മുൻപിൽ വണങ്ങുന്നുഓ ഓ നിൻ മുൻപിൽ വണങ്ങുന്നുസൗഖ്യദായകൻ യേശുആത്മാവിൽ ശാന്തിയേകുംജീവന്‍റെ നായകൻ ക്രിസ്തുജീവനിൽ നടത്തിടുംഓ ഓ ജീവനിൽ നടത്തിടുംവരുമേശു നായകൻ വീണ്ടുംതീരുമെൻ യാത്ര വേഗംചാരും തൻ മാർവിലന്നണയുംചേരുമെൻ വീട്ടിൽ ഞാൻ ഓ ഓ ചേരുമെൻ വീട്ടിൽ ഞാൻ
Read Moreഅർഹിക്കുന്നതിലും അധികമായ്
അർഹിക്കുന്നതിലും അധികമായ്നിനക്കുന്നതിലും അതീതമായിഅനുഗ്രഹം അനവധി ചൊരിഞ്ഞിടുന്ന നാഥാആയിരം സ്തോത്രങ്ങൾ അർപ്പിക്കുന്നുഒന്നുമില്ലയ്മയിൽ നിന്നെന്നെഉൺമയിലേക്കു നയിച്ചവൻ നീഒന്നിനും ഒരുനാളും കുറവു വരാതെഉയിരോടെ ഉണർവോടെ നടത്തിയല്ലോ;-കാലുകൾ ഇടറിയ വീഥികളിൽകൂരിരുൾ ഏറിയ വേളകളിൽകരുതുവാൻ കാക്കുവാൻ കരുണയോടെയെന്നുംകരം നൽകി ഇടറാതെ താങ്ങിയല്ലോ;-
Read Moreഅനുഗ്രഹിക്ക വധുവൊടു വരനെ
അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളംശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണംഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളംശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളംവിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതംശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളംഅരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളംഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളംറിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളംവിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം
Read Moreഅരികിൽ വന്ന് എന്‍റെ മുറിവിനെ
അരികിൽ വന്ന് എന്‍റെ മുറിവിനെ തലോടിയാനല്ല ശമര്യനെ(2)മറുവഴിയായി പലർ നീങ്ങികണ്ടിട്ടും കാണാതെയും മാറിപ്പോയി(2)ആ സ്നേഹത്തിൻ ആഴത്തെ ഞാൻ കണ്ടീടുന്നു(2)ആരും ആരും നൽകാത്ത സ്നേഹം(2)കുശവൻ കൈയ്യിൽ കളിമണ്ണ് പോൽമാനപാത്രമായ് മാറ്റീണെ(2)എൻ നിന്ദ മാറ്റി നീ കാൽവറിയിൽജീവന്‍റെ ജീവനാം യേശുനാഥാ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്താവേയേകണമേ നിന്‍റെ കൃപ
- ദൈവത്തിൻ രാജ്യം സ്നേഹത്തിൻ
- അത്യുന്നതനാം ദൈവമേ
- യേശുവെന്റെ കൂടെയുണ്ട് വചനമെൻ
- എന്‍റെ ജനമായുള്ളവരെ നിന്നറയിൽ

