അപ്പം നുറുക്കീടുമ്പോൾ
അപ്പം നുറുക്കീടുമ്പോൾനിനയ്ക്കുന്നു ക്രിസ്തൻ ബലി മരണംഅപ്പൻ തൻ ഓമന പുത്രനെ നൽകിയീമർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതംഏകൻ പാപം ചെയ്താതൽകുരിശതിൽ ഏകൻ പാടു സഹിച്ചുഏക ബലിയായ് തൻ ദേഹം തന്നായവൻഏക രൂപമാക്കി തന്നോടൊത്തെന്നെയും;-എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടുംഎൻ മൂലം എല്ലാ നാളുംനിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീനിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും;-തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽഅപ്പമൊന്നേന്തിയവൻവാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകിചൊന്നോർത്തു കൊള്ളേണമിതെൻ ശരീരമാം;-അപ്പമൊന്നായതിനാൽ പലരാം നാംഒപ്പമവാകാശത്തിൽഒത്തു വസിക്കുവാനെപ്പോഴും വൻ കൃപഅ?ൻ നൽകീടുമെ തൃപ്പാദെ ചേരുവാൻ;-വീണ്ടും ജനിച്ചവനായ് തൃത്വനാമേവിശ്വാസ സ്നാനമേറ്റോർവീണ്ടും വരും സുത ഓർമ്മ […]
Read Moreഅപ്പനും അമ്മയും നീയേ
അപ്പനും അമ്മയും നീയേ ബന്ധുമിത്രാദികളും നീയേ (2)പാരിലാരു മറന്നാലും മാറാത്തവൻ എൻ യേശു മാത്രം (2)പാപത്തിൽ ഞാൻ ആയിരുന്ന കാലം സ്നേഹിപ്പാൻ ആരും ഇല്ലാത്ത നേരം (2)രക്ഷിപ്പാൻ തൻമകനാക്കുവാൻ (2)കരുണയുള്ള ഏക ദൈവം കരം പിടിച്ചു (2)നീതിക്കായ് ഞാൻ കേണനിമിഷം വാതിലുകൾ എൻ മുൻപിൽ അണഞ്ഞ നേരം (2)നിത്യമാം സ്നേഹം തന്നവൻ (2)എൻ ചാരെ വന്നു സ്വാന്തനമേകി (2)
Read Moreഅർഹിക്കുന്നതിലും അധികമായ്
അർഹിക്കുന്നതിലും അധികമായ്നിനക്കുന്നതിലും അതീതമായിഅനുഗ്രഹം അനവധി ചൊരിഞ്ഞിടുന്ന നാഥാആയിരം സ്തോത്രങ്ങൾ അർപ്പിക്കുന്നുഒന്നുമില്ലയ്മയിൽ നിന്നെന്നെഉൺമയിലേക്കു നയിച്ചവൻ നീഒന്നിനും ഒരുനാളും കുറവു വരാതെഉയിരോടെ ഉണർവോടെ നടത്തിയല്ലോ;-കാലുകൾ ഇടറിയ വീഥികളിൽകൂരിരുൾ ഏറിയ വേളകളിൽകരുതുവാൻ കാക്കുവാൻ കരുണയോടെയെന്നുംകരം നൽകി ഇടറാതെ താങ്ങിയല്ലോ;-
Read Moreഅനുഗ്രഹിക്ക വധുവൊടു വരനെ
അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളംശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണംഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളംശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളംവിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതംശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളംഅരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളംഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളംറിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളംവിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം
Read Moreഅരികിൽ വന്ന് എന്റെ മുറിവിനെ
അരികിൽ വന്ന് എന്റെ മുറിവിനെ തലോടിയാനല്ല ശമര്യനെ(2)മറുവഴിയായി പലർ നീങ്ങികണ്ടിട്ടും കാണാതെയും മാറിപ്പോയി(2)ആ സ്നേഹത്തിൻ ആഴത്തെ ഞാൻ കണ്ടീടുന്നു(2)ആരും ആരും നൽകാത്ത സ്നേഹം(2)കുശവൻ കൈയ്യിൽ കളിമണ്ണ് പോൽമാനപാത്രമായ് മാറ്റീണെ(2)എൻ നിന്ദ മാറ്റി നീ കാൽവറിയിൽജീവന്റെ ജീവനാം യേശുനാഥാ(2)
Read Moreഅനുകൂലമോ ഉലകിൽ പ്രതികൂലമോ
അനുകൂലമോ ഉലകിൽ പ്രതികൂലമോഎനിക്കെന്തായാലും എൻ യേശു മതിഒരു നാളും അകലാത്ത സഖിയാണു താൻതിരുപ്പാദം തേടും അഗതിക്കു തുണയാണു താൻവരുമോരോ ദുഃഖങ്ങൾ ഭാരങ്ങളിൽതെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി;-ദിനം തോറും കരുതുവാൻ അടുത്തുണ്ടു താൻമനം കലങ്ങാതെ അവനിലെന്നവലംബമാംകനിവേറും കരങ്ങളാൽ കാത്തിടും താൻ എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു?;-ഇരുൾ മൂടും വഴിയിൽ നല്ലൊളിയാണു താൻപകൽ മരുഭൂവിൽ ചുടുവെയിലിൽ തണലാണു താൻ വരളുന്ന നാവിനു ജലമാണു താൻഎന്നിൽ പുതുബലം തരും ജീവവചസ്സാണു താൻ;-ഒരിക്കലെൻ പേർക്കായി മുറിവേറ്റതാംതിരുവുടൽ നേരിൽ ദർശിച്ചു വണങ്ങിടും ഞാൻമമ കണ്ണീർ തുള്ളികൾ […]
Read Moreഅറിയുന്നല്ലോ ദൈവം അറിയുന്ന
അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ എന്റെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നുനാളെയെന്തു നടക്കും ഞാനറിയുന്നില്ല നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നുകാലമതിന്നതീതനാണവനാകയാൽ ആകുലത്തിന്നവകാശമെനിക്കിന്നില്ലചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽഅവനേകും വെളിച്ചമതെനിക്കു മതി അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാൻഅവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെമനം തകർന്നവർക്കവനടുത്തുണ്ടല്ലോദിനംതോറും അവൻഭാരം ചുമക്കുന്നല്ലോനിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നുഅവൻ നന്നായറിഞ്ഞല്ലാതെ നിക്കൊന്നുമേ അനുവദിക്കുകയില്ലെന്നുഭവത്തിൽ അഖിലവുമെന്റെ നന്മ കരുതിയല്ലോ അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽഒരു നാൾ തന്നരികിൽ ഞാൻ അണയുമപ്പോൾകരുണയിൻ കരുതലിൻ ധനമാഹാത്മ്യംതുരുതുരെ കുതുകത്താൽ പുളകിതനായ്വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ
Read Moreഅനുഭവിച്ചറിയുന്നു ഞാൻ
അനുഭവിച്ചറിയുന്നു ഞാൻഅനശ്വരനാഥന്റെ കനിവാർന്ന സ്നേഹം(2)അമ്മയെക്കാൾ എന്നുമെന്നെ ഏറ്റം സ്നേഹിക്കുംപരമോന്നതൻ തൻ പാവനസ്നേഹം(2)കരുണയോടെന്നെ നിൻ മാർവ്വോടണയ്ക്കണേകരതാരിൽ എന്നെ നീ താങ്ങേണമേ(2)ശത്രു തൻ പീഢകൾ എന്നോടടുക്കുമ്പോൾഅദൃശ്യമാം കരങ്ങളാൽ മറയ്ക്കുകെന്നെ നീ (2)(അനുഭവിച്ചറിയുന്നു ഞാൻ)നിന്റെ സ്നേഹം മാത്രം മതിയെനിക്കേശുവേഅഭയവും നീയല്ലോ ജീവിതത്തിൽ (2)എനിക്കായ് മരിച്ചവൻ നീ മാത്രം യേശുവേനീ മതി എന്നെന്നും രക്ഷിപ്പാനായ് (2)(അനുഭവിച്ചറിയുന്നു ഞാൻ)
Read Moreഅനുദിന ജീവിതയാത്രയിൽ
അനുദിന ജീവിതയാത്രയിൽഅനുഗ്രഹത്തിൻ കലവറയെനിക്ക്മനുവേലൻ തുറന്നിടും ആകയാലെന്നുംഅനുനിമിഷം എനിക്കേശുമതിഅപ്പനായ് അമ്മയായ് സ്നേഹിതനായ്അവനുണ്ടെനിക്കിന്നുയരത്തിൽഅവനെന്നെ അറിയുന്നുനാൾതോറും നടത്തുന്നുഅവനിയിലെന്നും അതിശയമായ്മാറ്റമില്ലാത്ത തൻ വചനമെനി-ക്കേറ്റം ബലം തരുമാകയാൽ ഞാൻധ്യാനിച്ചിടും അതു മാനിച്ചിടുംഎനിക്കത് തേനിലും മധുരമത്രേഒരുകുറവും കൂടാതെന്നുമെന്നെകരുതുന്നു ദൈവം പുലർത്തിടുന്നുഅന്നന്നുവേണ്ടുന്ന മന്ന തന്നെന്നെഉന്നതൻ പോറ്റുന്നു കരുണയോടെ
Read Moreഅനുദിനം എന്നെ വഴി നടത്തും
അനുദിനം എന്നെ വഴി നടത്തും അനുഗ്രഹമായ് വഴി നടത്തും നിന്ദകൾ എൻ നേരേ അനുദിനവും പീഡകളും അതിഭീകരമായ് വന്നാലും തെല്ലും ഞാൻ പതറീടാതെ യേശുവിനെ എന്നും പിൻഗമിക്കും ഭാരങ്ങൾ അനവധി വന്നീടുമ്പോൾ രോഗങ്ങളാൽ ദേഹം ക്ഷയിച്ചീടുമ്പോൾ കരുതലോടെന്നെ കാത്തിടുവാൻ കർത്താവ് മാത്രം ശക്തനല്ലോ ജീവിക്കും ഞാനെന്നും നിൻ ഹിതംപോൽ ഈ ഭൂവിൽ പാർക്കും നാൾകളെല്ലാം സത്യത്തിൻ പാതയിൽ നടന്നീടുവാൻ എൻ പ്രിയ കൃപകൾ തന്നീടണേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാതിലിൽ നിന്നവൻ മുട്ടുന്നിതാ
- യേശു എന്നിൽ തിരുസ്നേഹം പകർന്നു
- നാഥൻ വരാറായി ഓ നാം
- മനസോടെ ശാപമരത്തിൽ തൂങ്ങിയ
- സ്പടിക തുല്യമാം തങ്ക നിർമ്മിതമാം

